Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Electricity Board

Published 12 February 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-02-12.pdf_2013_7_Part_4_kseb
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ഫെബ്രുവരി 12

No.

Vol. II

7 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} 12th February 2013

}

23rd Magha 1934 1934 മാഘം 23

PART IV

Private Advertisements and Miscellaneous

Notifications

കേരള സംസ്ഥാന വൈദ്യുതി ബോർഡ്

വി⁄ാപനം

No. DB1/SS-MUD/2012-13. 2013 ജനുവരി 9. 110 കെ. വി. സബ് സ്റ്റേഷൻ മു≠യാട് നിന്നും പുതിയതെരു 33 കെ. വി. സബ് സ്റ്റേഷൻ വരെ പോകുന്ന 33 കെ. വി. ലൈനിൽനിന്നും കക്കാട് സ്പിന്നിംഗ് മില്ലിലേക്ക് 33 കെ. വി. സിംഗിൾ സർക്യൂട്ട് ലൈൻ വലിക്കുന്നതിന് ആവശ്യമായ സർവ്വേക്കും ലൈൻ നിർമ്മാണത്തിനും കൂടാതെ ലൈനിൽനിന്നും സുരക്ഷിതമായ അകലം ഉ≠ാക്കുന്നതിനു വേ≠ി മരങ്ങൾ അടയാളപ്പെടുത്തി മുറിച്ചു മാറ്റുന്നതിനും വേ≠ി കേരള സംസ്ഥാന വിദ്യു—‡ി ബോർഡിലെ ഉദ്യോഗസ്ഥരും ബോർഡിനുവേ≠ി ജോലി ചെയ്യുന്ന കോൺട്രാക്ടർമാരും ജോലിക്കാരും കക്കാട് മുതൽ ചെട്ടിച്ചിറ, നമ്പ്യാർ മൊട്ട, സ്പിന്നിംഗ് മിൽ പരിസരം എന്നീ സ്ഥലങ്ങളിലും അതിനു തൊട്ടുകിടക്കുന്ന സ്ഥലങ്ങളിലും ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885, ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164, 185 (2) എ എന്നീ വകുപ്പുപ്രകാരം അവരുടെ നിയമാനുസൃതമായ കൃത്യനിർവ്വഹണത്തിനായി പ്രവേശിക്കുന്നതായിരിക്കുമെന്ന് ഇതിനാൽ അറിയിക്കുന്നു.

ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 12 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-12.pdf_2013_7_Part_4_kseb/. Archive identifier in.gazette.kerala_new.2013-02-12.pdf_2013_7_Part_4_kseb.