Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of Sub Collector, Ernakulam

Published 19 February 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-02-19.2013_8_Part_3_clr_auction_ekm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ഫെബ്രുവരി 19

No.

Vol. II

8 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} 19th February 2013

}

30th Magha 1934 1934 മാഘം 30

PART III

Commissionerate of Land Revenue

ERNAKULAM DISTRICT

AUCTION NOTICE

No. J-11275/2012. 6th December 2012.

The District Collector, Ernakulam as per the Order No.

L8-74708/12 dated 6-12-2012 has authorized

Sub Collector, Fort Kochi to sell the 100 years old fallen

mango tree, which is situated in the Parade Ground in

Survey No. 126 of Fort Kochi Village in Kochi Taluk of

Ernakulam District in public auction. Hence the above said

fallen mango tree will be sold in public auction at the

above mentioned site at Parade Ground of Fort Kochi

Village at 11 a. m. on 21-3-2013 by the Sub Collector, Fort

Kochi on any officer authorized by the Sub Collector.

Those who are interested to participate in the public

auction should remit E.M.D. of (cid:31) 1,000 in cash before the

commencement of auction.

ii 3. വന വികസന നികുതി = മേൽ 1 + 2 തുകയുടെ 5%. The highest bidder should remit the following amount in cash immediately after the auction. 4. ആദായ നികുതി = മേൽ 1+2 ആകെ തുകയുടെ

1.35%.

1. The bid amount

ജില്ലാ കളക്ടറിൽനിന്നും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് +

ലഭിച്ച് 10 ദിവസത്തിനുള്ളിൽ ടി മാവ് ലേലം 2. 12.63% of the bid amount, towards the VAT+Cess

കൊള്ളുന്നയാളുടെ സ്വന്തം ചെലവിൽ തന്നെ മറ്റ് വസ്തു +

വഹകൾക്ക് നാശനഷ്ടം വരുത്താതെ സുരക്ഷിതമായി മുറിച്ച് 3. 5% of the total amount in item Nos. 1+2,

നീക്കം ചെയ്യേ≠താണ്.

towards the Forest Development Tax.

നിബന്ധനകൾ

+

4. 1.35% of the total amount in item No. 1+2

1. സർക്കാർവക ലേലത്തിന്റെ എല്ലാ നിബന്ധകളും towards the I.T.

ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്.

The highest bidder shall cut and remove the mango

2. ലേല തുക സർക്കാർ നി›യിച്ചിട്ടുള്ള മതിപ്പ് tree at his own cost without any destruction and

വിലയിൽ കുറവാണെന്ന് ക≠ാലോ, മറ്റ് obstruction to the other assets nearby within 10 days from

കാരണത്താലോ ലേലം മാറ്റി വെക്കാൻ the receipt of the order confirmation order from the District

അധികാരമു≠ായിരിക്കുന്നതാണ്.

Collector.

CONDITIONS

Revenue Divisional Office,

(Sd.)

Fort Kochi.

Sub Collector.

1. All the rules and conditions of the Government

auction will be applicable to this auction also.

2. The Sub Collector or the District Collector has full

right over the adjournment or cancellation of the auction,

if the amount fetched is below the rate fixed by the

Government.

എറണാകുളം ജില്ലയിൽ കൊച്ചി താലൂക്കിൽ

ഫോർട്ട്കൊച്ചി വില്ലേജ് സർവ്വ 126-ൽപ്പെട്ടതും വില്ലേജ്

റിക്കാർഡുകൾ പ്രകാരം പരേഡ് ഗ്രൗ≠് എന്ന്

രേഖപ്പെടുത്തിയിട്ടുള്ളതുമായ പുറമ്പോക്ക് ഭൂമിയിൽ നിന്നിരുന്ന

ഏകദേശം 100 വർഷത്തോളം പഴക്കം വരുന്നതും 31-10-2012-ൽ

കട പുഴുകി വീണതുമായ മാവ് പൊതുലേലം ചെയ്ത്

തുകയടച്ചതിനുശേഷം മുറിച്ച് മാറ്റുന്നതിനു

വേ≠ നടപടി സ്വീകരിക്കുന്നതിന് ഫോർട്ട്കൊച്ചി

സബ് കളക്ടറെ എറണാകുളം ജില്ലാ കളക്ടറുടെ 6-12-2012-ലെ

എൽ8-74708/12 പ്രകാരം എറണാകുളം ജില്ലാ കളക്ടർ

അധികാരപ്പെടുത്തിയിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ

മേൽപ്പറഞ്ഞ മാവ് 21-3-2013 പകൽ 11 മണിക്ക് ടി മരം

സ്ഥിതി ചെയ്യുന്ന ഫോർട്ട്കൊച്ചി വില്ലേജ് സർവ്വെ 126-ൽപ്പെട്ട

സ്ഥലത്ത് വച്ച് ഫോർട്ട്കൊച്ചി സബ് കളക്ടറോ ടിയാൾ

അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം

ചെയ്തുവില്ക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാനുഗ്രഹി

ക്കുന്നയാൾ ലേല നടപടികളാരംഭിക്കുന്നതിന് മുമ്പായി 1,000

(cid:31)

(ആയിരം രൂപ) നിരതദ്രവ്യം കെട്ടിവെക്കേ≠താണ്. ഏറ്റവും

കൂടുതൽ തുക വിളിക്കുന്നയാളുടെ പേരിൽ ലേലം

താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലം കൊ≠യാൾ

അപ്പോൾത്തന്നെ ലേല സംഖ്യയും താഴെ പറയുന്ന നിയമ

പ്രകാരമുള്ള നികുതികളും അടവുവരുത്തേ≠താണ്.

1. അടിസ്ഥാന ലേലത്തുക. 2. മൂല്യവർദ്ധിത നികുതി (വാറ്റ്) + സെസ്സ് = ലേലത്തുകയുടെ 12.63%.
Cite this issue. Kerala Gazette, Government of Kerala, 19 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-19.2013_8_Part_3_clr_auction_ekm/. Archive identifier in.gazette.kerala_new.2013-02-19.2013_8_Part_3_clr_auction_ekm.