©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഫെബ്രുവരി 19 No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
8
നമ്പർ
30th Magha 1934 1934 മാഘം 30
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ ഇ. ഇ. (2) 60/2013. 2013 ജനുവരി 29.
കേരള ഗവർണ്ണർക്കുവേ≠ി കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർ/ഏജൻസികളിൽ നിന്ന് മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 27-2-2013-ാം തീയതി 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത ദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും— ആങഎഇ കഴക്കൂട്ടം ടിഷ്യൂകൾച്ചർ ചെടികളുടെ പ്ളാറ്റ്ഫോറത്തിന്റെ നിർമ്മാണം—` 4,30,000.
നിരതദ്രവ്യം — ` 10,750. ദർഘാസ് ഫോറത്തിന്റെ വില— ` 900 + വാറ്റ്. പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി —2 മാസം.
ദർഘാസ് പ്രമാണം 26-2-2013, 5 മണിവരെ ഓഫീസ് സമയങ്ങളിൽ ആലപ്പുഴ സനാതനപുരത്തുള്ള കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠ുള്ള അപേക്ഷ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതം സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വില്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയുടെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും ` 100-ന്റെ മുദ്രപത്രത്തിൽ19th FEB. 2013] AGRICULTURE DEPARTMENT 28 പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനും ആവശ്യമെങ്കിൽ മാറ്റിവെയ്ക്കുന്നതിനുമുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയ്ക്ക് ഉ≠ായിരിക്കുന്നതാണ്.
കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) തെക്കൻമേഖല, കൃഷി എക്സിക്യൂട്ടീവ് സനാതനപുരം, ആലപ്പുഴ. എഞ്ചിനീയർ.
ടെ≠ർ/ലേല പരസ്യം
നമ്പർ ഇ(2)-95/2012-13. 2013 ജനുവരി 9.
പാലക്കാട് ജില്ലയിൽ എരുത്തേൻപതിയിൽ പ്രവർത്തിക്കുന്ന എെ. എസ്. ഡി. ഫാമിലെ സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന 39327 എണ്ണം നാളികേരം താഴെ ചേർക്കുന്ന നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോറങ്ങൾ പ്രവൃത്തി ദിവസം രാവിലെ 10 മണി മുതൽ 2013 ഫെബ്രുവരി 26-ാം തീയതി 12 മണിവരെ ഫോറത്തിന്റെ വിലയും നികുതിയും ഓഫീസിൽ അടച്ച് വാങ്ങേ≠താണ്. ആയതിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
2. ദർഘാസിൽ പങ്കെടുക്കുന്ന കക്ഷികൾ ` 2,500 നിരതദ്രവ്യതുക ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ എല്ലാ പേജുകളിലും ടെ≠റുകാരൻ ഒപ്പിടേ≠തും കൂടാതെ ടെ≠ർ കൊ≠യാൾ ടെ≠ർ ഫോറത്തിന്റെ 6-ാം പേജിലുള്ള പ്രാഥമിക കരാർ ` 100-ന്റെ സർക്കാർ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേ≠തുമാണ്.
3. പൂരിപ്പിച്ച ദർഘാസുകൾ 26-2-2013 ചൊവ്വാഴ്ച 1 മണിക്കുള്ളിൽ സൂപ്ര≠്, എെ. എസ്. ഡി. ഫാം, എരുത്തേൻപതി എന്ന വിലാസത്തിൽ മുദ്രവെച്ച കവറിനുള്ളിൽ ലഭിച്ചിരിക്കേ≠താണ്. കവറിനുമുകളിൽ "നാളികേര ടെ≠ർ-2012-13" എന്ന് വ്യ‡മായി എഴുതി യിരിക്കണം.
4. ദർഘാസ് ഫോറത്തിൽ നിർദ്ദിഷ്ട സ്ഥാനത്ത് ഒരു നാളികേരത്തിന് പകരമായി നൽകുവാൻ തയ്യാറുള്ള തുക പ്രത്യേകമായി അക്കത്തിലും അക്ഷരത്തിലും പ്രാദേശിക ഭാഷയിൽ വ്യ‡മായി എഴുതിയിരിക്കണം.
5. മേൽപ്പറഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തയാളുടെ തുക പ്രത്യേകം രേഖപ്പെടുത്തുന്ന തുമായിരിക്കും.
6. തുടർന്ന് അപ്പോൾ സന്നിഹിതരായവരുടെ സാന്നിദ്ധ്യ ത്തിൽ ടെ≠റുകൾ തുറക്കുന്നതും ടെ≠റിലെ തുക ലേലത്തിൽ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തയാൾക്ക് താൽക്കാലികമായി ടെ≠ർ/ലേലം ഉറപ്പിക്കുന്നതുമായിരിക്കും.
7. താത്കാലികമായി ഉറപ്പിക്കുന്ന ടെ≠ർ ബന്ധപ്പെട്ട മേലധികാരികളുടെ അനുമതിക്ക് വിധേയമായി സ്ഥിര പ്പെടുത്തുന്നതും ഇതു സംബന്ധിച്ച മേലധികാരികളുടെ തീരുമാനം അന്തിമവുമായിരിക്കും.
8. ദർഘാസ് ഉറപ്പിച്ചു കിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ മൂന്നിലൊന്ന് ഭാഗം അപ്പോൾത്തന്നെ ഓഫീസിൽ കെട്ടി വയ്ക്കേ≠താണ്. ദർഘാസുകാരൻ ദർഘാസിൽ നിന്നും പിൻമാറിയാൽ ഈ തുക തിരികെ ലഭിക്കുന്നതല്ല.
9. ദർഘാസ് സ്ഥിരപ്പെടുത്തിക്കൊ≠ുള്ള അറിയിപ്പ് ലഭിച്ചാലുടൻ തന്നെ പ്രസ്തുത വ്യ‡ി ബാക്കി തുക അടച്ചശേഷം 7 ദിവസത്തിനുള്ളിൽ സ്വന്തം ചെലവിൽ നാളികേരം ഫാം സ്റ്റോറിൽ നിന്നും നീക്കം ചെയ്യേ≠താണ്.
10. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും. ഏതെങ്കിലും കാരണ വശാൽ ദർഘാസ് സംബന്ധിച്ച തീയതി അവധി ആകുന്ന പക്ഷം അതിനടുത്ത പ്രവൃത്തി ദിവസം ഈ നിബന്ധനകൾക്ക് അനുസൃതമായി ഇടപാടുകൾ നടത്തുന്നതാണ്.
11. കൂടാതെ മറ്റ് സർക്കാർ ദർഘാസുകൾക്കുള്ള നിയമ ങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
12. കൂടുതൽ വിവരങ്ങൾക്ക് എെ.എസ്.ഡി.ഫാം ഓഫീസുമായി ബന്ധപ്പെടേ≠താണ്.
13. വൈകിയെത്തുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) ഫാം സൂപ്ര≠ിന്റെ കാര്യാലയം, എെ. എസ്. ഡി. ഫാം, എരുത്തേൻപതി, പാലക്കാട്. സൂപ്ര≠്.
ലഘു ദർഘാസ്/ലേല പരസ്യം
നമ്പർ ഡി. 15/2013.
2013 ജനുവരി 17.
ജില്ലാ കൃഷിത്തോട്ടം, കൂത്താളി ഫാമിൽ നിന്നും വിളവെടുപ്പിൽ ലഭിച്ചേക്കാവുന്ന ഏകദേശം 6100 എണ്ണം നാളികേരം താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതിന് മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ടെ≠ർ ഫോറം ` 400-ന് (നികുതി പുറമേ) ഫാം ഓഫീസിൽ നിന്നും 25-2-2013-ന് വൈകിട്ട് 3 മണിവരെ ലഭിക്കുന്നതാണ്.
2. പൂരിപ്പിച്ച ടെ≠ർ ` 2,000 നിരതദ്രവ്യത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി. ഒ. പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 26-2-2013-ന് ഉച്ചയ്ക്ക് 12 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ സമർപ്പിക്കുന്ന കവറിനു പുറത്ത് നാളികേര വിൽപ്പനയ്ക്കുള്ള ടെ≠ർ എന്ന് എഴുതിയിരിക്കണം.
3. ടെ≠റിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരും തന്നെ ` 100 മുദ്രപത്രത്തിൽ ടെ≠ർ ഫോറത്തിന്റെ 8-ാം പേജിൽ പറഞ്ഞിരിക്കുന്ന എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് തരേ≠താണ്. എഗ്രിമെന്റ ് ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
19th FEB. 2013] AGRICULTURE DEPARTMENT 29ചെയ്യേ≠തുമാണ്. നാളികേരം തെരഞ്ഞെടുക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. .
7. സർക്കാരിന്റെ ടെ≠ർ/ലേല വ്യവസ്ഥകൾ എല്ലാം
തന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതു
അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത
പ്രവൃത്തി ദിവസം ഇതേ സമയത്തും വ്യവസ്ഥയിലും 4. 26-2-2013-ന് 2 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യ ലേലം നടത്തുന്നതും അതിനു ശേഷം ടെ≠ർ തുറക്കുന്നതും ടെ≠റിലോ ലേലത്തിലോ ഏറ്റവും കൂടിയ നിരക്ക് തൃപ്തികര മെങ്കിൽ മേലധികാരിയുടെ അംഗീകാരത്തിന് വിധേയ മായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവ രുടെ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതുമാണ്.
ടെ≠ർ/ലേലം നടത്തുന്നതാണ്.
8. ടെ≠ർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്നതിനുമുള്ള 5. ടെ≠റിൽ 1000 നാളികേരത്തിന്റെ വില എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.
പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമാ
യിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസ
ങ്ങളിൽ ഫാം ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
ജില്ലാ കൃഷിത്തോട്ടം, കൂത്താളി, (ഒപ്പ്) പെരുവണ്ണാമൂഴി പി. ഒ. സൂപ്ര≠്.
6. ടെ≠ർ/ലേലം കൊ≠യാൾ മൊത്തം വിലയുടെ മൂന്നിൽ ഒരു ഭാഗം തുക (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കി തുക ടെ≠ർ /ലേലം അഗീകരിച്ചതായി അറിയിപ്പുകിട്ടി 7 ദിവസത്തിനകം അടച്ച് നാളികേരം സ്വന്തം ചെലവിൽ ഫാമിൽ നിന്നും തൊ≠ോടുകൂടി നീക്കം