© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
19th February 2013 2013 ഫെബ്രുവരി 19
8
നമ്പർ
} 30th Magha 1934 1934 മാഘം 30
PART III
Forest Department
Cost of tender form—` 400 + VAT.
ADDL. PRINCIPAL CHIEF CONSERVATOR OF
FORESTS (IHRD) OFFICE, THIRUVANANTHAPURAM
TENDER NOTICE
No. Trg2-1819/2012. 28th January 2013.
Sealed tenders are invited till 3 p. m. on 25-2-2013 from approved contractors for the following work to be under taken in the Forestry Training Complex (Rajiv Gandhi Nagar), PTP Nagar by the office of the Addl. Principal Chief Conservator of Forests (IHRD) for and on behalf of Governor of Kerala. The tenders will be opened at 3.30 p. m. in the presence of the bidders present on that date. The tenders can be sent by post also well in advance so as to reach this office in time.
Name of work with Approx. Estimated Amount—
Renovation of Forestry Training Centre, Rajiv Gandhi Nagar, PTP Nagar, Thiruvananthapuram, Flooring with tiles in main hall, reception room, seminar hall and class room —` 4,20,000.
EMD—` 10,500.
Qualifications of Contractor—Three years experience in Government or Quasi Government Firm.
Period before which work is to be completed—30 days from the date of execution of agreement.
Complete details and other necessary documents can be obtained from the office of the Addl. Principal Cheif Conservator of Forests (IHRD) on any of the working days till 1 p. m. of the last date for receipt of tender. Tender forms can be obtained by remitting cash including sales tax with necessary application. The cost of tender form will not be returned. The terms and conditions for tender works as applicable to the Kerala Public Works Department will be applicable to this work also. Tender forms are not transferable. Provision of the G. O. (P) 84/97/P&T dated 19-8-1997 related to PWD tenders will be applicable here also. The Earnest Money Deposit will be accepted only as Demand Draft from a Nationalized or a Scheduled Bank. The Earnest Money Deposit has to be pledged in the name of Addl. Principal Chief Conservator of Forests (IHRD), Thiruvananthapuram19th FEB. 2013] FOREST DEPARTMENT 140 and the name of work must be entered on it. A preliminary agreement in stamp paper worth ` 100 in prescribed form should also be submitted along with the tender. The tenders without the preliminary agreement will not be entertained. The successful tenderer is liable to remit all the taxes as per rules. If the tender date becomes a holiday, the tender will be opened on the next working day.
The Government will be at liberty not to undertake any work after issue of tender notification.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം എെ. എച്ച്. ആർ. ഡി. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ താഴെ പറയുന്ന പ്രവൃത്തിക്ക് ഗുണനിലവാര മുള്ളതും അംഗീകാരമുള്ളതുമായ സാമഗ്രികൾ ഉപയോഗിച്ച് വനംവന്യജീവി വകുപ്പിലോ മറ്റു വകുപ്പുകളിലോ ഇത്തരം പ്രവൃത്തി ചെയ്ത് മുൻപരിചയമുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ, പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ 25-2-2013, 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3.30-മണിയ്ക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം എെ. എച്ച്. ആർ. ഡി. അഡീഷ ണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ദർഘാസ് അന്നേ ദിവസം നടക്കാതെ വന്നാൽ ആയത് അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതാണ്.
പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— തിരുവനന്തപുരം പി.റ്റി.പി. നഗറിൽ ഫോറസ്ട്രി ട്രെയിനിംഗ് കോംπക്സിലെ ട്രെയിനിംഗ് സെന്ററിലെ ട്രെയിനിംഗ് ഹാൾ, റിസപ്ഷൻ റൂം, സെമിനാർ ഹാൾ, ക്ലാസ്സ് റൂം എന്നിവ ടൈൽസ് പാകുന്നതിന്—` 4,20,000.
നിരതദ്രവ്യം—` 10,500. ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്. യോഗ്യതകൾ—സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
കാലാവധി—എഗ്രിമെൻറ് വച്ച തീയതി മുതൽ 30 ദിവസത്തിനകം.
ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എെ.എച്ച്.ആർ.ഡി.)-ടെ കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ ≠താണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
ദർഘാസ് പ്രമാണത്തോടൊപ്പം ` 100-ന്റെ മുദ്രപ്പത്ര ത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്.
പ്രാഥമിക ഉടമ്പടി അടക്കം ചെയ്യാത്തവ പരിഗണിക്കുന്നതല്ല.
നി›ിത നിരതദ്രവ്യം തിരുവനന്തപുരം എെ. എച്ച്. ആർ. ഡി. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പേരിൽ πഡ്ജ് ചെയ്തതും പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്.
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പി ക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ദേശസാത്കൃത/ഷെഡ്യൂൾഡ് ബാങ്കിലെ ഡി.ഡി. ആയി സ്വീകരിക്കുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി. ഒ.(പി) 84/97/പി & റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
Office of the Addl. Principal Chief Conservator (Sd.) of Forests (IHRD), Addl. Principal P. T. P. Nagar, Chief Conservator of Thiruvananthapuram. Forests (IHRD).
പുനലൂർ ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ പി.എ1-3981/12.
2013 ജനുവരി 21.
പുനലൂർ ഡിവിഷനിൽ പത്തനാപുരം റെയിഞ്ചിൽപ്പെട്ട അമ്പനാർ സെക്ഷനിലെ 1952 തേക്ക് തോട്ടം കുറവൻതാവളം ബിറ്റ്-2 അടച്ചുമുറി തേക്കുതോട്ടത്തിൽ നിന്നും മാർക്കു ചെയ്ത മരങ്ങൾ വെട്ടി തടിയും വിറകും തേക്ക് കഴകളും ലോറികളിൽ കയറ്റി താഴെ കാണിക്കുന്ന ഫോറസ്റ്റ് ഡിപ്പോകളിൽ എത്തിക്കുന്നതിനും 16-12-1981-ലെ ജി. ഒ. നമ്പർ (എം.എസ്.)226/81/വനം, സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ലേല നിബന്ധനകൾക്കും വിധേയമായി വനം വകുപ്പിൽ എ, ബി ക്ലാസ് കരാറുകാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
19th FEB. 2013] FOREST DEPARTMENT 141പട്ടിക
റെയിഞ്ച് കൂപ്പിന്റെ പേര് ഏകദേശ അളവ് ഡിപ്പോയുടെ പേരും അളവും (cum/MT)
19th FEB. 2013] FOREST DEPARTMENT 142ജോലിയുടെ വിവരവും ഏകദേശ അടങ്കൽ തുകയും—
RANNI DIVISION
TENDER NOTICE
No. D-7602/2010. 22nd January 2013.
Separate sealed competitive tenders superscribing the name of the work is invited by the Divisional Forest Officer, Ranni for and on behalf of the Governor of Kerala from registered eligible contractors for the following work.
Name of work with approximate PAC—Construction of Toilet Block and Compound Wall at Chittar Forest Station in Vadasserikkara Range under Ranni Forest Division—` 5,78,000.
E.M.D.—` 14,500.
Cost of tender form—` 1,200 + VAT @ 4%.
Last date and time for receipt of tender—22-2-2013 at 3 p. m.
Period of work (Months)—One month from the date of handing over the Site.
Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form and taxes in cash (not refundable) upto 1 p. m. on 22-2-2013. The filled up tenders will be received in this office up to 3 p.m. on 22-2-2013 and opened by the undersigned or an officer authorised by him on the same day at 3.30 p.m. at the Office of Divisional Forest Officer, Ranni in the presence of the contractors attending on the date. If the due date happens to be a holiday, the next working day will be the due date.
The tender forms are not transferable. The Earnest Money Deposit noted against the work should be paid along with the tenders by Demand Draft (Cheque will not be acceptable) pledged in favour of the undersigned payable at any Nationalised Bank/Scheduled Bank. Incomplete tenders and tenders without EMD are liable to be rejected. The undersigned reserves the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala P.W.D. and Forest Department are applicable to this tender also. The tenders not containing the prescribed preliminary agreement in Stamp Paper worth ` 100 will be summarily rejected. If there is no response to any of the works included in this notification, the same will be again tendered on 26-2-2013/28-2-2013 as per the same conditions mentioned above, at the same time and venue.
കേരള ഗവർണ്ണർക്കുവേ≠ി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, റാന്നി താഴെ വിവരിക്കുന്ന ജോലി കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി താല്പര്യമുള്ള യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽ നിന്നും ജോലിയുടെ വിവരം ആലേഖനം ചെയ്തിട്ടുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
റാന്നി ഡിവിഷനിൽ വടശ്ശേരിക്കര റെയ്ഞ്ചിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് ചുറ്റുമതിലും ടോയ്ലറ്റ് ബ്ലോക്കും നിർമ്മാണം—` 5,78,000.
ദർഘാസ് ഫോറത്തിന്റെ വില—` 1,200 +വാറ്റ് 4%.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-2-2013 ഉച്ചതിരിഞ്ഞ് 3 മണി വരെ.
കാലാവധി—സൈറ്റ് കൈമാറിയ തീയതി മുതൽ ഒരു മാസം.
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവര ങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 22-2-2013, ഒരു മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്ന താണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല.
ടി ദിവസം പൊതു അവധിയായി വരുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തും വച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 22-2-2013, 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പുവച്ചിട്ടുള്ള ആളോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും.
ദർഘാസുകൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയതും ദേശീയ ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്നതുമായ നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.
ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും. വനം വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും നിലവിലുള്ളതും കാലാകാലങ്ങളിൽ പുറപ്പെടുവിക്കു ന്നതുമായ കരാർ വ്യവസ്ഥകൾ ഈ ജോലിക്കും ബാധകമായിരിക്കും. കരാറുകാരൻ നിർദ്ദിഷ്ട മാതൃകയിൽ ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ജോലിയുടെ ദർഘാസ് നടക്കാതെയിരുന്നാൽ ടി ജോലിയുടെ ദർഘാസ് വീ≠ും 26-2-2013/28-2-2013-ൽ മുൻ നി›യി ച്ചതുപോലെ നടത്തുന്നതും ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും.
Office of the Divisional Forest Officer, (Sd.) Ranni. Divisional Forest Officer.
19th FEB. 2013] FOREST DEPARTMENT 143MUNNAR DIVISION
TENDER NOTICE
No. M11-5659/2012. 28th January 2013.
Competitive tenders in sealed covers superscribing the name of works are invited by the undersigned from registered contractors in Public Works Department.
EMD മൂന്നാർ ഡിവിഷനിൽ 2012-13 സാമ്പത്തിക വർഷം താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തു ന്നതിന് മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ അംഗീകൃത കരാറുകാരിൽനിന്നും താഴെ കാണിച്ചിരിക്കും വിധത്തിലുള്ള സമയപരിധിക്കുള്ളിൽ ലഭിക്കും വിധം ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` Name of works with PAC
Sl. No.
` 1 Construction of check dam near
10,150 Central Nursery in Devikulam Range— ` 4.06 lakh
2 Construction of check dam at
Chockkanad Garudanmala in Devikulam Range—` 3.28 lakh 8,200 3 Construction of check dam at KA Block
17,350 Meenthotty in Devikulam Range— ` 6.94 lakh
4 Construction of compound wall of Staff Quarters No. 58 at Devikulam Range—` 3.12 lakh 7,800 5 Construction of Solar power fencing from Mamalakandom chappath to Anakandakombu 2.5 km. in Neriya- mangalam Range—` 4.10 lakh 10,250
1,250 6 Construction of Solar power fencing from Elemblassery to Njadukulam 2.5 km. in Neriyamangalam Range— ` 4.10 lakh
7 Construction of Elephant proof wall at Chinnakanal Kozhippanakudi 600 m in Devikulam Range—` 5 lakh 12,500 Cost of tender form— ` 900 + VAT for Sl. Nos. 1, 5, 6; ` 700 + VAT for Sl. Nos. 2, 4; ` 1,400 + VAT for Sl. No. 3 and ` 1,000 + VAT for Sl. No. 7.
Last date and time of sale of tender form—26-2-2013, 1 p. m.
Last date and time of receipt of tenders—26-2-2013, 3 p. m.
Date and time of opening of tender—26-2-2013, 3.30 p. m.
Next dates of tender (if the tender not conducted on the first date)—27-2-2013 and 5-3-2013.
Period of completion— 1 month.
All rules regarding tenders in Public Works Department and Forest Department will be applicable to this tender also. Further details can be had from the office of the Divisional Forest Officer, Munnar Division, D e v i k u l a m , K e r a l a , P h o n e N o . 0 4 8 6 5 - 2 6 4 2 3 7 . Fax No. 04865 264327.
1 ദേവികുളം റെയിഞ്ചിൽ സെൻട്രൽ നേഴ്സറിക്ക് സമീപം ചെക്ക് ഡാം നിർമ്മാണം—` 4.06 ലക്ഷം 10,150 2 ദേവികുളം റെയിഞ്ചിൽ ചൊക്കനാട് ഭാഗം ഗരുഢൻ മലയിൽ ചെക്ക് ഡാം നിർമ്മാണം—` 3.28 ലക്ഷം 8,200 3 ദേവികുളം റെയിഞ്ചിൽ ക ബ്ലോക്ക്
17,350 മീൻതൊട്ടിയിൽ ചെക്ക് ഡാം നിർമ്മാണം —` 6.94 ലക്ഷം
4 ദേവികുളം റെയിഞ്ചിൽ ദേവികുളത്ത് സ്റ്റാഫ് ക്വാർട്ടേഴ്സ് നമ്പർ 58-ന്റെ മതിൽ നിർമ്മാണം—` 3.12 ലക്ഷം 7,800
10,250 5 നേര്യമംഗലം റെയിഞ്ചിൽ മാമലക്ക≠ം ചപ്പാത്ത് മുതൽ ആനക്ക≠ക്കമ്പ് വരെ സോളാർ പവർ ഫെൻസിങ് 2.5 കി.മീ. —` 4.10 ലക്ഷം
6 നേര്യമംഗലം ഇളബ്ലാശ്ശേരി മുതൽ
ഞ≠ുകുളം വരെ സോളാർ പവർ ഫെൻസിങ് 2.5 കി.മീ.—` 4.10 ലക്ഷം 1,250 7 ദേവികുളം റെയിഞ്ചിൽ ചിന്നക്കനാൽ കോഴിപ്പണക്കുടിയിൽ എലഫെന്റ ് പ്രൂഫ് മതിൽ 600 മീറ്റർ—` 5 ലക്ഷം 12,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 5, 6 ഇവയ്ക്ക് ` 900 + വാറ്റ്, ക്രമനമ്പർ 2, 4 ഇവയ്ക്ക് ` 700 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,400 + വാറ്റ്, ക്രമനമ്പർ 7-ന് ` 1,000 + വാറ്റ്.
ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—
26-2-2013, 1 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-2-2013, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—26-2-2013, 3.30 മണി.
ഏതെങ്കിലും കാരണവശാൽ 26-2-2013-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ താഴെ ചേർത്തിരിക്കുന്ന തീയതി കളിലും സമയത്തും ദർഘാസ് നടത്തുന്നതാണ്.
ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—
27-2-2013, 5-3-2013, 1 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—
27-2-2013, 5-3-2013, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-2-2013, 5-3-2013, 3.30 മണി.
പൂർത്തീകരണ കാലയളവ്—1 മാസം. എഗ്രിമെന്റ ് തീയതി മുതൽ നി›ിത സമയ പരിധിയ്ക്കകം ജോലികൾ പൂർത്തിയാക്കേ≠താണ്.
19th FEB. 2013] FOREST DEPARTMENT 144മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതി യിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി/ഹർത്താൽ ആയി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കു ന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും മേൽജോലികൾക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ഓഫീസ് മേധാവിയുടെ പേരിൽ പണയപ്പെടുത്തിയതും ദേശീയ/ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും ലഭിക്കുന്നതുമായ നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് അടക്കം ചെയ്തിട്ടുള്ള കവറിനു പുറത്തായി പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠താണ്. പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി.ഒ. (എം.എസ്.) നമ്പർ 96/92 പി.ഡബ്ല്യു. ആന്റ ് ഡി. പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലി കൾക്കും ബാധകമായിരിക്കും.
ഈ ദർഘാസ് പരസ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും (ഫോൺ നമ്പർ: 04865-264237), www.keralaforest.org എന്ന വെബ്സൈറ്റിൽനിന്നും അറിയാവുന്നതാണ്.
(Sd.) Office of the Divisional Forest Officer, Divisional Forest Officer. Munnar Division, (For and on behalf of the Devikulam. Governor of Kerala.) ടി ലേലത്തിൽ ദർഘാസുകൾ നൽകുവാൻ താൽപര്യമുള്ളവർ ലേലദിവസം രാവിലെ 9 മണിവരെ വാങ്ങുവാൻ ഉദ്ദേശിക്കുന്ന ഓരോ ലോട്ടിന്റെയും നമ്പരും അവയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന വിലയും വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിക്കേ≠താണ്. താഴെ രേഖപ്പെടുത്തിയ തീയതിയിൽ ലേലം നടക്കാതെ വന്നാൽ 4-3-2013-ാം തീയതിയിലും, ആ തീയതിയിലും നടക്കാതെ വന്നാൽ 11-3-2013-ാം തീയതിയിലും, മേൽപ്പറഞ്ഞ ലേല വ്യവസ്ഥകളിൽ തന്നെ അതേ സമയത്തും സ്ഥലത്തുംവെച്ച് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ (ഫോൺ. 0491-2555156) ഒലവക്കോട് റെയിഞ്ചാഫീസിൽ (ഫോൺ. 0491-2552815) നിന്നോ പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്. സീൽചെയ്ത ദർഘാസുകൾക്കൊപ്പം ` 20,000-ന്റെ നിരതദ്രവ്യം പണമായി അടയ്ക്കേ≠താണ്.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യ പ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസിൽ നിന്നും വാങ്ങിയോ അല്ലെങ്കിൽ വ്യ‡ിയുടെ പൂർണ്ണമായ തിരിച്ചറിയലിന് കഴിയുന്ന ഏതെങ്കിലും ഗവൺമെന്റ ് ഡിപ്പാർട്ട്മെന്റ ് നൽകിയതുമായ രേഖകൾ (ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വോട്ടർ എെഡന്റ ിറ്റി കാർഡ് എന്നിവയോ) നിരതദ്രവ്യം കെട്ടിവെയ്ക്കുന്നതിനു മുമ്പായി ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ≠താണ്. ഈ സർട്ടിഫി ക്കറ്റിന് 6 മാസത്തിനകം മാത്രമുള്ള പഴക്കമേ പാടുള്ളൂ. ഇപ്രകാരം സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. ആദായനികുതി ഒടുക്കുന്നതിലേക്ക് ലേലത്തിൽ പങ്കെടുക്കുന്നവർ PAN എടുത്തിരിക്കേ≠താണ്.
ലേലപട്ടിക
പാലക്കാട് ഡിവിഷൻ
ദർഘാസ് ലേല/പരസ്യം
നമ്പർ പി-5970/2012. 2013 ജനുവരി 18.
പാലക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ളതും ഒലവക്കോട് റെയിഞ്ചിലെ ഡംപിംഗ് ഡിപ്പോകളിൽ ശേഖരിച്ചിട്ടു ള്ളതും 8-1-2013-ന് നടത്തിയ ലേലത്തിൽ വിറ്റുപോകാത്തതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക്/പലജാതി വിറക്/ബില്ലറ്റ്സ് ദർഘാസ്/ലേലം താഴെ വിവരിച്ച സ്ഥലത്തും, സമയത്തും വെച്ച് പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ 14-12-2010-ലെ കേരള ഗസറ്റ് നമ്പർ 49-ൽ ബഹു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) തിരുവനന്തപുരം അവർകളുടെ 4-12-2010-ലെ പ്രൊ-(5) 5628/2008-ാം നമ്പർ കത്തു പ്രകാരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിശദമായ ലേല വ്യവസ്ഥകൾക്കും വനം വകുപ്പിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി പുനർ ദർഘാസ്/ലേലം ചെയ്തു വിൽക്കുന്നതാണ്. താഴെ പട്ടികയിൽ കാണിക്കുന്ന ഉൽപന്നങ്ങളുടെ എണ്ണത്തിൽ വ്യത്യാസം വരാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ ലേല തീയതിക്കു തൊട്ടു മുമ്പുള്ള പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
ക്രമ വിഭവ സമാഹരണം ശരാശരി ഡംപിംഗ് നമ്പർ നടത്തുന്ന തോട്ടങ്ങളുടെ ഉൽപ്പന്നം ഡിപ്പോയുടെ പേര് പേര് 1 1948 ടി.പി. എലിവാൽ തേക്ക് വിറക് എലിവാൽ (എലിവാൽ സെക്ഷൻ) —21 എം.ടി. (8-1-2013 ന് നടന്ന ലേലത്തിൽ വിറ്റു പോകാത്ത ഉൽപ്പന്നങ്ങൾ)
2 1948 എലിവാൽ തേക്ക് ബില്ലറ്റ്സ് ടി (എലിവാൽ സെക്ഷൻ) —3.5 എം.ടി.
തേക്ക് വിറക് —13.5 എം.ടി.
പലജാതി വിറക് —1.5 എം.ടി.
മേൽ പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങളുടെ അളവുകൾ ഏകദേശമാണ്.
നിരതദ്രവ്യം—` 20,000. ദർഘാസ് ഫോറത്തിന്റെ വില— ` 200 + നിയമാനുസൃത നികുതി
ലേല തീയതിയും സമയവും— 26-2-2013, 10 മണി19th FEB. 2013] FOREST DEPARTMENT 145 ദർഘാസ്/ലേലത്തിനുമുമ്പ്, പട്ടികയിൽ പറയുന്ന ഏതെങ്കിലും വിഭവങ്ങൾ സാങ്കേതിക കാരണങ്ങളാൽ പട്ടികയിൽ നിന്നും ഒഴിവാക്കാനും പട്ടികയിൽപ്പെടാത്ത വിഭവങ്ങൾ കൂട്ടിച്ചേർക്കുവാനുമുള്ള അവകാശം ലേല ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
(ഒപ്പ്) ഡിവിഷണൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഫോറസ്റ്റ് ഓഫീസർ. പാലക്കാട്.
(കേരള ഗവർണ്ണർക്കുവേ≠ി) Cost of tender form—` 1,400+VAT for Sl. Nos. 1, 2, 4, 6; ` 630 + VAT for Sl. No. 3; ` 1,000 + VAT for Sl. No. 5 and ` 500 + VAT for Sl. No. 7.
The above said estimate amounts are approximate.
The exact amount will be mentioned in the tender form.
The period of completion of the above works will be 3 months from the date of agreement. The works will be limited according to the availability of funds. The tender forms will be issued up to 1 p.m. on 20-2-2013 from the Divisional Forest Office, Nilambur North and will be accepted up to 2 p.m. on the same day. The tenders will be opened by the undersigned or his deputee on the NILAMBUR NORTH DIVISION
TENDER NOTICE
No. D-815/2013. 25th January 2013.
Sealed competitive tenders superscribing the names of the works are invited by the undersigned for and on behalf of the Governor of Kerala from the contractors registered with PWD, for the following works.
same day at 3 p.m. in the presence of those tenderers present at that time at the office of the undersigned. If the due date happens to be a holiday due to any reason the tender will be held on the next working day. If the tender cannot be carried out due to other reasons or any item not taken up by anybody the same will be again tendered on 27-2-2013, or if again not taken up then on 6-3-2013.
The place and the time will be the same as mentioned above.
Sl. Name of Works with Estimate E. M. D.
No. Amount `
1 Construction of retaining wall at Palakkathode to Thottappally to prevent Elephant raid in crop land to minimize Man-animal conflict under Akampadam Forest Station to Edavanna Range 2012-13—` 14,90,000 37,250 2 Construction of check dam at Kariyam Muriyam under Pothukal Forest Station in Vazhikadavu Range 2012-13—` 8,00,000 20,000
7,875 3 Providing MS grill and floor tiles for RAF building above South Division Office Nilambur under Nilambur Range in Nilambur North Division 2012-13— ` 3,15,000
4 Construction of check dam at Thannipotty under Akampadam Forest Station in Edavanna Range during 2012-13—` 8,00,000 20,000 5 Construction of check dam at Irulkunnu under Kanhirapuzha Station in Nilambur Range 2012-13—` 5,00,000 12,500 6 Construction of retaining wall at Kuruvanpuzha river side under Conoli plot in Edavanna Range during 2012-13—` 10,00,000 25,000 7 Construction of Shade House building under Central Nursery Range during 2012-13—` 2,50,000 6,250 The EMD will be accepted as Demand Draft only taken from the Nationalised Banks in the name of Divisional Forest Officer, Nilambur North. Separate tenders should be submitted for each work.
Tender forms can be obtained from the office of the undersigned on application in writing and on payment of value and VAT (not refundable). The tender forms are not transferable. A preliminary agreement in stamp paper worth ` 100 should be enclosed with the tender form. The tenders which does not satisfied with the above conditions will be rejected. All the conditions prevailing in the Kerala Forest Department and Kerala Public Works Department for the tenders are applicable to this tender also. The undersigned reserves the right to reject the tenders without attributing any reason. Conditions with the tender form will also be binding to this tender.
Further details can be had from the office of the undersigned (Phone: 04931 220232) or Range Office, Nilambur (04931 220005) Edavanna (04931 221959) and Vazhikkadavu (04931 275322).
കേരള ഗവർണ്ണർക്കുവേ≠ി നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള പ്രത്യേകം മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്.
19th FEB. 2013] FOREST DEPARTMENT 146ക്രമ പ്രവൃത്തിയുടെ പേരും ഉദ്ദേശ നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 എടവണ്ണ റെയിഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പാലക്കതോട് മുതൽ തോട്ടപ്പള്ളി വരെ സംരക്ഷണ ഭിത്തി നിർമ്മാണം 2012-13—` 14,90,000 37,250 2 വഴിക്കടവ് റെയിഞ്ചിനു കീഴിൽ പോത്തുകല്ല് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കരിയംമുരിയം ഭാഗത്ത് ചെക്ക് ഡാം നിർമ്മാണം—` 8,00,000 20,000 3 എടവണ്ണ റെയിഞ്ചിനു കീഴിൽ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ താന്നിപ്പൊട്ടി ഭാഗത്ത് ചെക്ക് ഡാം നിർമ്മാണം—` 8,00,000 20,000 4 എടവണ്ണ റെയിഞ്ചിനു കീഴിൽ കനോലി πോട്ടിൽ, കുറുവ പുഴയ്ക്ക് അരികിൽ സംരക്ഷണ ഭിത്തി നിർമ്മാണം—` 10,00,000 25,000 5 സെൻട്രൽ നേഴ്സറി റെയിഞ്ചിനു കീഴിൽ ഷേഡ് ഹൗസ് നിർമ്മാണം—` 2,50,000 6,250
7,875 സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ, ആയതിന്റെ വില രൊക്കം പണമായി (തിരികെ നൽകുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.
ദർഘാസിനോടൊപ്പം ` 100 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. മേൽ നിബന്ധനകൾ പ്രകാരമല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. കേരള വനം, പൊതുമരാമത്ത് വകുപ്പുകളുടെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും മേൽ പ്രവർത്തികൾക്കും ബാധകമാണ്. അപൂർണ്ണവും നി›ിതസമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. മറ്റ് നിബന്ധനകൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്.
(Sd.)
Office of the Divisional Forest Officer, Nilambur North Division, Divisional Forest Officer. Nilambur.
KOZHIKODE DIVISION
6 നിലമ്പൂർ റെയിഞ്ചിനു കീഴിൽ സൗത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ മുകളിലുള്ള RAF ഡോർമിറ്ററിയുടെ തറ െ െ ട ല ിങ്ങ ു ം ്ര ഗ ി ല്ല ിങ്ങ ് ്ര പ വ ൃ ത്ത ി യ ു ം 2012-13—` 3,15,000
7 നിലമ്പൂർ റെയിഞ്ചിനു കീഴിൽ കാഞ്ഞിരപ്പുഴ സ്റ്റേഷനിൽ ഇരൂൾക്കുന്ന് ഭാഗത്ത് ചെക്ക് ഡാം നിർമ്മാണം 2012-13—` 5,00,000 12,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 4 ഇവയ്ക്ക് ` 1,400 + വാറ്റ്, ക്രമനമ്പർ 5-ന് ` 500 + വാറ്റ്, ക്രമനമ്പർ 6-ന് ` 630 + വാറ്റ്, ക്രമനമ്പർ 7-ന് ` 1,000 + വാറ്റ്. മേൽപ്പറഞ്ഞ അടങ്കൽ തുകകൾ ഏകദേശം മാത്രമാണ്. ടി പ്രവൃത്തികൾ, എഗ്രിമെന്റ ് തീയതി മുതൽ 3 മാസത്തിനകം പൂർത്തീകരിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ 20-2-2013-ന് ഉച്ചയ്ക്ക് ഒരു മണിവരെ നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതും അന്നേദിവസം ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതും ഉച്ചകഴിഞ്ഞ് 3 മണിക്ക്, താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെ≠ർ സംഘടിപ്പിക്കുന്നതാണ്. മറ്റന്തെങ്കിലും കാരണത്താൽ ടെ≠ർ നടക്കാതെ വരുകയോ ഏതെങ്കിലും ജോലി ആരും ഏറ്റെടുക്കാതെ വരുകയോ ചെയ്താൽ ആയത് 27-2-2013-നും അന്നേ ദിവസവും നടക്കാതെ വന്നാൽ 6-3-2013-നും നടത്തുന്നതാണ്. സമയം, സ്ഥലം എന്നിവ മേൽപ്രകാരം തന്നെയായിരിക്കും.
നിരതദ്രവ്യം നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ദേശസാത്കൃത ബാങ്കുകളിൽ നിന്നും എടുക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ആയി മാത്രം സ്വീകരിക്കു ന്നതാണ്. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിലോ (ഫോൺ: 04931 220232), നിലമ്പൂർ (04931 220005), എടവണ്ണ (04931 221959), വഴിക്കടവ് (04931 275322) റെയിഞ്ച് ഓഫീസുകളിൽ പ്രവർത്തി TENDER NOTICE
No. D-6722/2012. 21st January 2013.
Sealed competitive tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala PWD for following civil works in Peruvannamuzhy Range during 2012-13. The tender is fixed to be conducted on 22-2-2013. The tender documents can be purchased from the office of the undersigned during office hours upto 1 p.m. Cost of tender form is non refundable. The tender documents should be properly filled up and should be submitted on or before 2.30 p.m. on 22-2-2013. It should be accompanied by all necessary documents, along with Earnest Money Deposit by way of bankers DD, or Fixed Deposit or National Saving Certificate or any approved Certificate drawn in favour of Divisional Forest Officer, Kozhikode, payable at Kozhikode. The intending tenderers should furnish a preliminary agreement in stamp paper worth ` 100 along with tender for the work.
Name of Work–Construction of Campshed at Chenkottakolly in Pannikkottur Section of Peruvannamuzhy Range during 2012-13.
Proposed Estimate Cost—` 4,00,000.
EMD—` 10,000.
Incomplete tenders, or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened and scrutinized at 3 p.m. on the same day in the presence of those tenderers who are present at the time by the Divisional Forest Officer, Kozhikode or an officer authorized by him. The Divisional Forest Officer reserves19th FEB. 2013] FOREST DEPARTMENT 147 the right to reject any tender either partly or in full, without assigning any reason thereof. If the tender date happens to be a holiday, or the tender could not be conducted on the notified date, due to any other reasons, the tender will be conducted at the same place and time on the next working day, as per the same conditions as detailed below.
If the tender could not be conducted on the said date/dates, tender for this work will be conducted at the above place and time with same conditions on 25-2-2013. If tender could not be conducted even on this date necessary tender will be conducted on the following dates with same condition 28-2-2013 or else 4-3-2013.
Cost of tender forms in respect of works with PAC from ` 5,000 to ` 50,000 shall be ` 300+VAT and in respect of works with PAC of ` 50,001 to 10 lakhs shall be ` 0.20%+VAT of the cost of the work rounded to the nearest multiple of 100 subject to a minimum of ` 400+VAT and maximum of ` 1,500+VAT. All existing rules, regulations, directions etc. prescribed by Kerala PWD and Forest Department in respect of civil works shall be applicable for this tender also.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഡിവിഷനിൽ പെരുവണ്ണാമൂഴി റെയിഞ്ചിൽപ്പെടുന്ന താഴെ പറയുന്ന മരാമത്ത് പ്രവർത്തികൾക്കായി പ്രത്യേകം പ്രത്യേകം മുദ്രവച്ച സീൽചെയ്ത ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 22-2-2013-ാം തീയതി 2.30 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കിയാൽ മാത്രമേ മുദ്രവച്ച ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസിനൊപ്പം നി›ിത നിരതദ്രവ്യം, ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡി.ഡി., ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് സഹിതം ഉള്ളടക്കം ചെയ്യേ≠താണ്. കൂടാതെ ദർഘാസിനൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റ ് കൂടി സമർപ്പിക്കേ≠താണ്. മേൽപറഞ്ഞ വിധത്തിലുള്ള നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് സമർപ്പിക്കാത്തതോ ഭാഗികമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ടെ≠ർ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
മേൽ പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റു കാരണങ്ങളാൽ അന്നേദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകളും അനുസരിച്ച് ടെ≠ർ നടപടിക്രമങ്ങൾ നടത്തുന്നതായിരിക്കും.
പ്രവൃത്തിയുടെ വിവരം—പെരുവണ്ണാമൂഴി റെയിഞ്ചിലെ പന്നിക്കോട്ടൂർ സെക്ഷനിലെ ചെങ്കോട്ടകൊല്ലിയിൽ ക്യാമ്പ് ഷെഡിന്റെ നിർമ്മാണം.
അടങ്കൽ തുക—` 4,00,000.
നിരതദ്രവ്യം—` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 800 +വാറ്റ്.
മേൽ പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാതിരുന്നാൽ അതനുസരിച്ചുള്ള പ്രവൃത്തികൾ 25-2-2013-നും അന്നും നടക്കാതെ വന്നാൽ 28-2-2013, 4-3-2013 എന്നീ തീയതികളിൽ ക്രമമനുസരിച്ച് മേൽ പറഞ്ഞ സ്ഥലത്തും സമയത്തും ഇതേ വ്യവസ്ഥകൾക്കനുസരിച്ചും ടെ≠ർ നടപടിക്രമങ്ങൾ നടത്തുന്നതിനായിരിക്കും.
(Sd.)
Office of the Divisional Forest Officer, Kozhikode. Divisional Forest Officer.