©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഫെബ്രുവരി 19
No.
Vol. II
8
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 2
30th Magha 1934 1934 മാഘം 30
PART III
Industries Department
ക്ലെയിം നോട്ടീസ്
നമ്പർ സി.എെ.കെ./1 (എൽ)/2012. 2012 ഡിസംബർ 22.
കേരള സഹകരണ നിയമം 1969-ലെ വകുപ്പ് 72-ന്റെ അടിസ്ഥാനത്തിൽ കയർ വികസന ഡയറക്ടറുടെ 26-12-2011-ാം തീയതിയിലെ സി.എസ്. 3/9799/2005-ാം നമ്പർ ഉത്തരവ് പ്രകാരം കണ്ണൂർ താലൂക്കിൽ മുഴപ്പിലങ്ങാട് വില്ലേജിൽ മുഴപ്പിലങ്ങാട് കേന്ദ്രമായും മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രവർത്തന പരിധിയായിക്കൊ≠ും രജിസ്റ്റർ ചെയ്യപ്പെട്ട മുഴപ്പിലങ്ങാട് കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 792-ന്റെ പ്രവർത്തനം അവസാനിപ്പി ക്കുന്നതിനുള്ള ലിക്വിഡേറ്ററായി കണ്ണൂർ കയർ ഇൻസ്പെക്ടർ (ലിക്വിഡേററർ)-നെ നിയമിച്ചിരിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ 21-12-2012-ന് ഞാൻ സംഘം റിക്കാർഡുകളും രേഖകളും ഏറ്റെടുത്തിരിക്കുന്നു.
മേൽ ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാനിപ്പിച്ച് സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്യുവാൻ നടപടികൾ ആരംഭിക്കുന്നതിനാൽ മേൽപ്പടി സംഘത്തിൽ നിന്നും വല്ല മുതലുകളും ലഭിക്കുവാൻ അർഹതപ്പെട്ടവർ ആ വക അവകാശങ്ങളെപ്പറ്റി ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനുള്ളിൽ ലിക്വിഡേറ്ററെ രേഖാമൂലം ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.
മേൽപ്പറഞ്ഞ തീയതിക്കുശേഷം ലഭിക്കുന്നതായ
യാതൊരു അവകാശവാദങ്ങളും പരിഗണിക്കപ്പെടുന്നതല്ല.
കയർ ഇൻസ്പെക്ടറേറ്റ് ആഫീസ്, (ഒപ്പ്) കണ്ണൂർ. ലിക്വിഡേറ്റർ.