©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഫെബ്രുവരി 19 No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
8
നമ്പർ
PART III
30th Magha 1934 1934 മാഘം 30
Irrigation Department
TENDER NOTICE
Sl. Tender No. and Name of Work EMD
No. with Estimate Amount `
No. DB.TN/1/99-6/2012-13. 23rd January 2013.
The Superintending Engineer, Minor Irrigation Central Circle, Ernakulam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of works from eligible contractors registered in Kerala PWD/Irrigation Department.
Tender forms will be issued and received as detailed below. Tenders will be received by registered post/speed post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.
Tenders will be opened by the Superintending Engineer or the officer authorized by her in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be a holiday, tenders will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
(1)
(2)
(3) 1 10/SEMICC/2012-13—Priority works under M.I. 2011-12—Providing aprons to the Check Dam across Bharathapuzha a t M u t t i k k a d a v u i n K o t t a i G r a m a Panchayath in Palakkad District— ` 63,01,444
50,000 2 11/SEMICC/2012-13—Urgent Maintenance o f 1 0 0 H P m o t o r p u m p s e t a t M . I . Scheme, Thenampara in Palakkad District (Electrical Works)—` 3,20,229 8,050 3 12/SEMICC/2012-13—13th Finance Commission Award under State specific needs under water bodies—Improvements to Pelatharakulam in Ward No. 6 of Piravom Grama Panchayath—` 45,00,000 50,000 4 13/SEMICC/2012-13—Protection works to Mamalakandom thodu in the upstream o f C h e c k D a m i n K u t t a m p u z h a Panchayath—` 17,80,000 44,50019th FEB. 2013 ] IRRIGATION DEPARTMENT 64 (1)
(2)
(3) 5 14/SEMICC/2012-13—Construction VCB a c r o s s M o o k k a n k u z h y t h o d u o f Unjampara in Ward No. 10 of Keerampara Panchayath—` 16,00,000 40,000 6 15/SEMICC/2012-13—Construction of a
culvert and improvements to the branch canal of Thuruthikkara L.I. Scheme— ` 20,00,000
50,000 7 16/SEMICC/2012-13—Improvements to Piravom main canal and providing cover slab at right side of Kuttankulam road near Pallikkavu in Ward No. 8 of Piravom Panchayath—` 19,00,000 47,500 Cost of tender form—` 9,500+VAT @ for Sl. No. 1, ` 700+VAT for Sl. No. 2, ` 6,800+VAT for Sl. No. 3, ` 2,700+VAT for Sl. No. 4, ` 2,400+VAT for Sl. No. 5, ` 3,000+VAT for Sl. No. 6 and ` 2,900+VAT for Sl. No. 7.
Date and time of sale of tender form—21-2-2013, 10 a.m. to 22-2-2013 up to 1 p.m., for Sl. Nos. 1 to 3 and 25-2-2013, 10 a.m. to 26-2-2013 upto 1 p.m. for Sl. Nos. 4 to 7.
Last date and time of receipt of tender forms— 27-2-2013 upto 3 p.m. for Sl Nos. 1 to 3 and 4-3-2013 upto 3 p.m. for Sl. Nos. 4 to 7.
Date and time of opening of tenders—27-2-2013 at 3.30 p.m. for Sl. Nos. 1 to 3 and 4-3-2013 at 3.30 p.m. for Sl. Nos. 4 to 7.
Class of eligible contractor— 'A' Class for Sl. No. 1, PWD Electrical 'A' class and 'A' Grade licence from Electrical Inspectorate for Sl. No. 2 and 'B' Class and above for others.
Time of completion of work—3 months for Sl. No. 2 and 6 months for others.
Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with preliminary agreement in stamp paper worth 100 and sufficient EMD pledged in favour of Superintending Engineer, Minor Irrigation Central Circle, Ernakulam. Tenders without sufficient EMD and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare fund rule (2), the contractor is liable to remit 1% of the total expenditure of work done towards the K C W W Fund. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന മധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റുദ്യോഗസ്ഥരോ തത്സമയം ഹാജരായിട്ടുള്ള കരാറുകളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിതദിവസം അവധിയായിരുന്നാൽ അതിന ടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും, അടങ്കൽ തുകയും ` 1 10/എസ്.ഇ.എം.എെ.സി.സി./2012-13— ചെറുകിട ജലസേചന വിഭാഗം-മുൻഗണന പ്രവൃത്തികൾ 2011-12—പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്തിൽ ഭാരത പ്പുഴയ്ക്കു കുറുകെയുള്ള മുട്ടിക്കടവ് ചെക്ക് ഡാമിന്റെ ഏപ്രൺ നിർമ്മാണം—` 63,01,444 50,000
8,050 2 11/എസ്.ഇ.എം.എെ.സി.സി./2012-13— പാലക്കാട് ജില്ലയിൽ തേനാമ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ 100 എച്ച്.പി. മോട്ടോർ പമ്പ് സെറ്റിന്റെ അടിയന്തിര അറ്റകുറ്റ പണികൾ (ഇലക്ട്രിക്കൽ പണി)— ` 3,20,229
3 12/എസ്.ഇ.എം.എെ.സി.സി./2012-13— 13-ാം ധനകാര്യക്കമ്മീഷൻ അവാർഡ്- സംസ്ഥാനത്തിന്റെ പ്രത്യേകാവശ്യം-വാട്ടർ േ ബ ാ ഡ ീ സ ് വ ി ഭ ാ ഗ ം - പ ി റ വ ം ്ര ഗ ാ മ പഞ്ചായത്തിലെ 6-ാം വാർഡിലെ പേലത്തറ കുളത്തിന്റെ പുനരുദ്ധാരണം—` 45,00,000 50,000
44,500 4 13/എസ്.ഇ.എം.എെ.സി.സി./2012-13— കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്ക≠ം േ ത ാ ട ി െ ന്റ െ ച ക്ക ് ഡ ാ മ ി ന ു മ ു ക ൾ വശത്തായിട്ടുള്ള മാമലക്ക≠ം തോടിന്റെ പ ാ ർ ശ ്വ സ ം ര ക്ഷ ണ ്ര പ വ ൃ ത്ത ി ക ൾ — ` 17,80,000
5 14/എസ്.ഇ.എം.എെ.സി.സി./2012-13— കീരംപാറ പഞ്ചായത്തിലെ വാർഡ് നമ്പർ 10-ലെ ഊഞ്ഞാംപാറ-മൂക്കുംകുഴിതോടിന് കുറുകെ വെന്റഡ് ക്രോസ് ബാറിന്റെ നിർമ്മാണം—` 16,00,000 40,000 6 15/എസ്.ഇ.എം.എെ.സി.സി./2012-13— തുരുത്തിക്കര ലിഫ്റ്റ് ഇറിഗേഷൻ സ്കീം- ബ്രാഞ്ച് കനാലിന്റെ പുനരുദ്ധാരണവും കലുങ്കിന്റെ നിർമ്മാണവും—` 20,00,000 50,000 7 16/എസ്.ഇ.എം.എെ.സി.സി./2012-13— പിറവം മെയിൻ കനാലിന്റെ പുനരുദ്ധാ ര ണ വ ു ം , പ ി റ വ ം പഞ്ച ാ യത്ത ് 8 - ാ ം വാർഡിൽ പള്ളിക്കടവിനു സമീപം കുട്ടംകുളം േ റ ാ ഡ ി െ ന്റ വ ല ത ു വ ശ ത്ത ് ക വ ർ …ാബിന്റെ നിർമ്മാണവും—` 19,00,000 47,50019th FEB. 2013 ] IRRIGATION DEPARTMENT 65 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 9,500+വാറ്റ്, ക്രമനമ്പർ 2-ന് ` 700+വാറ്റ്, ക്രമനമ്പർ 3-ന് ` 6,800+വാറ്റ്, ക്രമനമ്പർ 4-ന് ` 2,700+വാറ്റ്, ക്രമനമ്പർ 5-ന് ` 2,400+വാറ്റ്, ക്രമനമ്പർ 6-ന് ` 3,000+വാറ്റ്, ക്രമനമ്പർ 7-ന് ` 2,900+വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 3 വരെ 21-2-2013 രാവിലെ 10 മണി മുതൽ 22-2-2013 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ 4 മുതൽ 7 വരെ 25-2-2013 രാവിലെ 10 മണി മുതൽ 26-2-2013 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 3 വരെ 27-2-2013 വൈകിട്ട് 3 മണി, ക്രമനമ്പർ 4 മുതൽ 7 വരെ 4-3-2013 വൈകിട്ട് 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 3 വരെ 27-2-2013 വൈകിട്ട് 3.30 മണി, ക്രമനമ്പർ 4 മുതൽ 7 വരെ 4-3-2013 വൈകിട്ട് 3.30 മണി.
പണി തീർക്കേ≠ കാലാവധി— ക്രമനമ്പർ 2-ന് 3 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
കരാറുകാരുടെ വിഭാഗം— ക്രമനമ്പർ 1-ന് എ ക്ലാസ്സ,് ക്രമനമ്പർ 2-ന് പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കൽ വിഭാഗം എ ക്ലാസ്സും ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റിൽ നിന്നും ലഭിച്ച എ ഗ്രേഡ് ലൈസൻസും, മറ്റുള്ളവയ്ക്ക് ബിയും അതിനുമുകളിലും.
ദർഘാസ് പ്രമാണവും മറ്റു വിവരങ്ങളും താഴെ ഒപ്പു വെച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറുവാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തി യതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത തുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി നിയമത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് അടയ്ക്കുവാൻ ബാധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending Engineer, Minor Irrigation Central Circle, Ernakulam, Civil Station, (Sd.) Kakkanad. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ടി.എൻ. 2/എ.ഇ.ഇ./2012-13. 2013 ജനുവരി 23.
കേരള ഗവർണ്ണർക്കുവേ≠ി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ 2 ചാലക്കുടി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്ര വച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3-ന് അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രൊജക്റ്റ്-11, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ഡി 5 (3) സി.എെ.ആർ. അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്ട്രേഷനായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠ താകുന്നു. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ ഉത്തരവാദിയായിരിക്കും.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` (1) (2)
(3) 1 സി.ആർ.ഡി. സ്കീം—പാലിശ്ശേരി വാച്ച്മാൻ ക്വാർട്ടേഴ്സിന്റെ ചുറ്റുമതിലിന്റെ നിർമ്മാണ പ്രവർത്തികൾ—` 1,50,000 3,800
6,300 2 ട ി ച ി റ ങ്ങ ര ്ര ബ ാ ഞ്ച ് ക ന ാ ല ി െ ന്റ അടിയന്തിര റെക്ടിഫിക്കേഷൻ പണികളും സ്പൗട്ടിന്റെ റിപ്പയറിങ്ങ് പണികളും— ` 2,50,000
3,800 3 ഇടതുകര മെയിൻ കനാലിൽ ഏഴാറ്റുമുഖം ഹെഡ് റഗുലേറ്ററിന്റെ 2012-13 വർഷത്തെ വ ാ ർ ഷ ി ക സ ം ര ക്ഷ ണ പ ണ ി ക ൾ — ` 1,50,000
4 സി.ആർ.ഡി. സ്കീം—മേലൂർ സൗത്ത് ഡിസ്ട്രിബ്യൂട്ടറിയുടെ അടിയന്തിര റെക്ടി ഫിക്കേഷൻ പണികൾ—` 2,50,000 6,300 5 ട ി ക റ ു ക ു റ്റ ി െ സ ക്ഷ െ ന്റ ക ീ ഴ ി ൽ
6,000 പൊങ്ങത്തുള്ള വാച്ച്മാൻ ക്വാർട്ടേഴ്സിന്റെ അടിയന്തിര റെക്ടിഫിക്കേഷൻ പണികൾ— ` 2,40,000
6 ട ി ഇ ട ത ു ക ര െ മ യ ി ൻ ക ന ാ ല ി െ ന്റ ചെയിനേജ് 0/000 കി.മീ.-നും 0/200 കി.മീ..-നും ഇ ട യ ി ല ുള്ള അ≠ ർ ടണ ല ി െ ന്റ പ ു ന ർ നിർമ്മാണ പണികൾ—` 1,45,000 3,700 7 ട ി പ ാ റ ക്ക ട വ ് െ മ യ ി ൻ ക ന ാ ല ി െ ന്റ
6,500 ചെയിനേജ് 19/500 കി.മീ.-നും 20/500 കി.മീ.-നും ഇടയിലുള്ള റെക്ടിഫിക്കേഷൻ പണികളും സൈഡ് ഉയരം കൂട്ടുന്ന പണികളും— ` 2,56,500
7,500 8 ട ി ക റ ു ക ു റ്റ ി ക്കര ്ര ബ ാ ഞ്ച ് ക ന ാ ല ി െ ന്റ ചെയിനേജ് 0/000 കി.മീ.-നും 0/500 കി.മീ.-നും ഇടയിലുള്ള അടിയന്തിര റെക്ടിഫിക്കേഷൻ പണികൾ—` 2,97,500
7,500 9 ട ി പ ാ റ ക്ക ട വ ് െ മ യ ി ൻ ക ന ാ ല ി െ ന്റ ചെയിനേജ് 21/750 കി.മീ.നടുത്തുള്ള റോഡ് കൾവർട്ടിന്റെ നിർമ്മാണ പണികൾ— ` 3,00,00019th FEB. 2013 ] IRRIGATION DEPARTMENT 66 (1) (2)
(3)
7,500 10 സി.ആർ.ഡി. സ്കീം—മു≠ോപ്പിള്ളിപാടം ബ്രാഞ്ച് കനാലിന്റെ 0/790 കി.മീ.ലുള്ള കൾവർട്ടിന്റെ അടിയന്തിര റെക്ടിഫിക്കേഷൻ പണികൾ— ` 3,00,000
1,400 11 ട ി ആ ഴ ക ം ്ര ബ ാ ഞ്ച ് ക ന ാ ല ി െ ന്റ ഹെഡ്…ൂയിസിന്റെ ഭാഗത്ത് ബ≠് റോഡ് വീതികൂട്ടൽ—` 56,000
4,500 12 ടി കാലടി മെയിൻ കനാലിന്റെ ചെയിനേജ് 5/100 കി.മീ.ലുള്ള വാച്ച്മാൻ ക്വാർട്ടേഴ്സിന്റെ സെപ്റ്റിക് ടാങ്കിന്റെയും കോമ്പൗ≠് വാളിന്റെയും നിർമ്മാണ പണികൾ—` 1,77,500
13 ട ി ക ാ ല ട ി െ മ യ ി ൻ ക ന ാ ല ി െ ന്റ ചെയിനേജ് 7/500 കി.മീ.ലുള്ള കൾവർട്ടിന്റെ വീതികൂട്ടുന്ന പണികൾ—` 1,13,000 2,900 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 2, 4, 5 ഇവയ്ക്ക് ` 500 +വാറ്റ്, ക്രമനമ്പർ 7, 8, 9, 10 ഇവയ്ക്ക് ` 600 +വാറ്റ്, മറ്റുള്ളവയ്ക്ക് ` 400 +വാറ്റ്.
ദർഘാസ് ഫോറങ്ങളുടെ വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—21-2-2013, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-2-2013, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-2-2013, 3 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരന്റെ ക്ലാസ്സ്—'ഡി'യും അതിനു മുകളിലും.
ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ സബ്ഡിവിഷൻ നമ്പർ 2, (ഒപ്പ്) ചാലക്കുടി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡിബി4-ടി.എൻ.-12/2012-13. 2013 ജനുവരി 23.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറു മൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസമായിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3) പദ്ധതി പരിപാലനം
മലപ്പുറം ജില്ല
(പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ്സ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്കു മാത്രമേ ദർഘാസ് ലഭ്യമാവുകയുള്ളു.)
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും മേൽ പറഞ്ഞ വിൽപ്പന തീയതിയിൽ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാസുകളോടൊപ്പം നി›ിത ഫാറ ത്തിലുള്ള പ്രകാരം ` 100 വിലയുള്ള മുദ്രക്കടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരി ക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റ ിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിങ്ങ്സ് സർട്ടിഫിക്കറ്റ്/ കിസാൻ വികാസ് പത്രം എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി യിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ 1 26/ടി.എൻ./2012-13—ചുങ്കത്തറ ഗ്രാമ പഞ്ചായത്തിൽ കടുവാക്കുഴി എൽ.എെ സ്കീമിന്റെ മെയിൻ കനാലിന്റെ പുനരു ദ്ധാരണ പ്രവർത്തികൾ—` 20,00,000 50,000 2 27/ടി.എൻ./2012-13—ചെകുത്താൻകു≠് എ ൽ . െ എ . സ ് ക ീ ം റ ീ ച്ച ് II- െ ന്റ പ മ്പ ് ഹൗസ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ—` 20,00,000 50,000 3 28/ടി.എൻ./2012-13—പൊൻമല പഞ്ചായത്തിൽ പ ≠ ാ ര ച്ച ി റ യ ു െ ട പ ു ന ര ു ദ്ധ ാ ര ണ പ്രവർത്തികൾ—` 20,00,000 50,000 4 29/ടി.എൻ./2012-13—പുൽപ്പറ്റ പഞ്ചായത്തിൽ ഇല്ലികപൊക്കു വി.സി.ബി.യുടെ ര≠ു െ െ സ ഡ ു ക ള ി ൽ ഭ ിത്ത ി ന ി ർ മ്മ ാ ണ പ്രവർത്തികൾ—` 20,00,000 50,000
50,000 5 30/ടി.എൻ./2012-13—എടവണ്ണ പഞ്ചായത്തിൽ മുതുപ്പാറ വി.സി.ബി. കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം— ` 22,00,000
6 31/ടി.എൻ./2012-13—തിരുവാലി പഞ്ചായത്തിൽ
പായത്തുമന സംരക്ഷണ ഭിത്തിയുടെ നിർമ്മാണം—` 20,00,000 50,00019th FEB. 2013 ] IRRIGATION DEPARTMENT 67 (1) (2)
(3) 7 32/ടി.എൻ./2012-13—വേങ്ങര പഞ്ചായത്തിൽ ചിറ്റാത്തുചിറ വി.സി.ബി.യുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 22,00,000 50,000 8 33/ടി.എൻ./2012-13—ഊരകം കരിമ്പിൻ
50,000 നടുവത്തോട് വി.സി.ബി. യുടെ നിർമ്മാണവും പാർശ്വ സംരക്ഷണ പ്രവർത്തിയും— ` 20,00,000
9 34/ടി.എൻ./2012-13—ആലിപ്പറമ്പ് ഗ്രാമ
പഞ്ചായത്തിൽ മണലിത്തോടിനു കുറുകെ മണലിത്തോട് വി.സി.ബി.യുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 20,00,000 50,000 10 35/ടി.എൻ./2012-13—വേങ്ങര പഞ്ചായത്തിൽ പൂതോടിച്ചിറ വി.സി.ബിയുടെ പുനരുദ്ധാരണ പ്രവർത്തികളും മുകളിലും താഴെയും പാർശ്വ സംരക്ഷണ പ്രവർത്തികളും—` 20,00,000 50,000 11 36/ടി.എൻ./2012-13—പുലാമന്തോൾ പഞ്ചായ
50,000 ത്തിൽ കട്ടുപ്പാറ എൽ.എെ.സ്കീം മെയിനിന്റെ ചെയിനേജ് 0/900 മീറ്റർ മുതൽ 1/200 മീറ്റർ വരെ അടിയന്തിര പുനരുദ്ധാരണ പ്രവർത്തി കളും കൾവർട്ടിന്റെ നിർമ്മാണവും— ` 20,00,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 4, 6, 8, 9, 10, 11, 13, 14 ഇവയ്ക്ക്് ` 3,000 + വാറ്റ്, ക്രമനമ്പർ 5, 7, 12 ഇവയ്ക്ക് ` 3,300 + വാറ്റ്, ക്രമനമ്പർ 15, 16, 17 ഇവയ്ക്ക് ` 3,800 + വാറ്റ്, ക്രമനമ്പർ 18-ന് ` 2,800 + വാറ്റ്.
കരാറുകാരന്റെ യോഗ്യത—'ബി' യും അതിനുമുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—12 മാസം.
ക്രമനമ്പർ 1 മുതൽ 7 വരെയുള്ള പ്രവർത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്ന് 21-2-2013 മുതൽ 26-2-2013 ഉച്ചയ്ക്ക് ഒരു മണിവരെയും ക്രമനമ്പർ 8 മുതൽ 18 വരെയുള്ള പ്രവർത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും 27-2-2013 മുതൽ 4-3-2013 ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ക്രമനമ്പർ 1 മുതൽ 7 വരെയുള്ള പ്രവർത്തികളുടെ ദർഘാസുകൾ 28-2-2013 ഉച്ചയ്ക്കുശേഷം 3.30 മണിവരെയും ക്രമ നമ്പർ 8 മുതൽ 18 വരെയുള്ള പ്രവർത്തികളുടെ ദർഘാസുകൾ 6-3-2013 ഉച്ചയ്ക്കുശേഷം 3.30 മണിവരെയും മാത്രമേ സ്വീകരിക്കുകയുള്ളൂ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്കു ശേഷം 4 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.
കോഴിക്കോട് ജില്ല
50,000 12 37/ടി.എൻ./2012-13—കൂടരഞ്ഞി പഞ്ചായത്തിൽ കുമ്പാറ ചെക്ക് ഡാമിന്റെ മുകൾഭാഗത്ത് പ ാ ർ ശ ്വ സ ം ര ക്ഷ ണ ്ര പ വ ർത്ത ി ക ൾ — ` 21,50,000
13 38/ടി.എൻ./2012-13—പുതുപ്പാടി പഞ്ചായത്തിൽ കയ്പ്പുറം വി.സി.ബി.യുടെ താഴ്ഭാഗത്ത് കടുങ്ങമ്പുഴയുടെ പാർശ്വ സംരക്ഷണ പ്രവർത്തികൾ—` 20,00,000 50,000 14 39/ടി.എൻ./2012-13—കടലു≠ി പഞ്ചായത്തിൽ മുരിങ്ങക്കാലിങ്ങൽ വി. സി. ബി. യുടെ അറ്റകുറ്റപ്പണികൾ—` 20,00,000 50,000 15 40/ടി.എൻ./2012-13—കൊയിലാ≠ി മുനിസിപ്പാ
50,000 ലിറ്റിയിൽ വാർഡ് നമ്പർ 8, 9-ൽ കാക്കുളം വ ി യ റ ി െ ന്റ മ ു ക ൾ ഭ ാ ഗത്ത ് ക ാ ക്ക ു ള ം തോടിന്റെ പുനരുദ്ധാരണ പ്രവർത്തികളും ഫീൽഡ് ചാനലിന്റെ നീളം വർദ്ധിപ്പിക്കലും— ` 24,90,000
16 41/ടി.എൻ./2012-13—കായക്കൊടി പഞ്ചായത്തിൽ വാർഡ് നമ്പർ 7-ൽ തെക്കേകരയിൽ ക േ ല്ല ര ി ച്ച ി ക്ക ≠ ി വ ി . സ ി . ബ ി . യ ു െ ട പുനരുദ്ധാരണ പ്രവർത്തികൾ—` 24,90,000 50,000 17 42/ടി.എൻ./2012-13—പേരാമ്പ്ര പഞ്ചായത്തിൽ 4, 19 വാർഡുകളിൽ ഗണപതിക്ക≠ി പാട ശേഖരത്തിൽ മരക്കാടിത്തോടിന്റെ നീളം വർദ്ധിപ്പിക്കലും ഡ്രെയിനേജ് ചാനലിന്റെ നിർമ്മാണവും—` 24,90,000 50,000 മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ടു പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാ ക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും റ്റി. ആർ.-5 രസീതും കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കു ന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
കണ്ണൂർ ജില്ല
വെള്ളപ്പൊക്കക്കെടുതി
46,300 18 43/ടി.എൻ./2012-13—എടക്കാട് പഞ്ചായത്തിൽ ചാല ബ്രിഡ്ജിന്റെ മുകൾഭാഗത്ത് ചാല തോടിന്റെ പാർശ്വ സംരക്ഷണ പ്രവർത്തികൾ— ` 18,50,000
1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിനിയമ ത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽപണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ മൊത്തം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കാവേരി ഹൗസ്, വെസ്റ്റ്ഹിൽ പി. ഒ., (ഒപ്പ്) കോഴിക്കോട്-673 005. സൂപ്ര≠ിംഗ് എഞ്ചിനീയർ.
19th FEB. 2013 ] IRRIGATION DEPARTMENT 68ദർഘാസ് പരസ്യം
നമ്പർ ഡി1/ടി.എൻ/2011-12.
2013 ഫെബ്രുവരി 2.
കേരള ഗവർണ്ണർക്കുവേ≠ി കാസറഗോഡ് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്കുവേ≠ി നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസമായിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം ദർഘാസ് ഫോറത്തിന്റെ വില നമ്പർ പേരും അടങ്കൽ തുകയും
` ` (1)
(2)
(3)
(4)
25,000 1,500 + വാറ്റ് 1 2/2012-13—പദ്ധതി സംരക്ഷണം—കള്ളാർ പഞ്ചായത്തിലെ പറക്കയം വിസിബിയുടെ അറ്റകുറ്റപ്പണിയും പറക്കയം ചേടിക്കു≠് തോടിന്റെ ഇരുകര സംരക്ഷണവും—` 10,00,000
2 3/2012-13—ടി മടിക്കൈ പഞ്ചായത്തിലെ കണിച്ചിറ വിസിബിയുടെയും
സ്റ്റോർ ഷെÕിന്റെയും അടിയന്തിര അറ്റകുറ്റപ്പണികൾ—` 9,00,000 22,500 1,500 + വാറ്റ് 3 4/2012-13—ടി വെസ്റ്റ് എളേരി പഞ്ചായത്തിൽ πാച്ചിക്കര എസ്. സി./
25,000 1,500 + വാറ്റ് എസ്. ടി കോളനിക്ക് സമീപം വെള്ളരിക്കു≠്-ഭീമനടി തോടിന്റെ ഇടതുകര സംരക്ഷണം—` 10,00,000
4 5/2012-13—ടി കള്ളാർ പഞ്ചായത്തിലെ കള്ളാർ മഹാവിഷ്ണു
37,500 2,300 + വാറ്റ് ടെമ്പിളിന്റെ സമീപത്തുള്ള വിസിബിയുടെ കള്ളാർ ആടകം ചാലിന്റെ മേലെ ഭാഗത്തെ കര സംരക്ഷണം—` 15,00,000
20,000 1,500 + വാറ്റ് 5 6/2012-13—ടി മടിക്കൈ പഞ്ചായത്തിലെ കു≠ംവയൽ വിസിബിയുടെ സ്റ്റോർ ഷെÕ് നിർമ്മാണവും ഇരുകരകളുടെയും മേലെ ഭാഗത്തെയും താഴെ ഭാഗത്തെയും കര സംരക്ഷണം—` 8,00,000
6 7/2012-13—ടി വെസ്റ്റ് എളേരി പഞ്ചായത്തിലെ അട്ടക്കാടിൻ പുന്നക്കുന്ന്
πാച്ചിക്കര തോടിന്റെ വലതുഭാഗത്തെ കര സംരക്ഷണം—` 10,00,000 25,000 1,500 + വാറ്റ്
17,500 1,400 + വാറ്റ് 7 8/2012-13—ടി കോടോം-ബേളൂർ പഞ്ചായത്തിലെ ചൂരിക്കോടൽ വിസിബിയുടെ താഴെ ഭാഗത്തെ നായ്ക്കയം-ഒടയംചാൽ തോടിന്റെ ഇരുകരകളുടെയും കര സംരക്ഷണം—` 7,00,000
8 9/2 0 12- 13— ടി ടി കുന്നുംവയൽ വിസിബിയുടെ മേൽ ഭാഗത്തെ
കുന്നുംവയൽ തോടിന്റെ കര സംരക്ഷണം—` 5,00,000 12,500 1,000 + വാറ്റ് 9 10/2012-13—ടി മടിക്കൈ പഞ്ചായത്തിലെ കോറാവിൽ അച്ചിക്കാനം
വയലിൽ ബ≠ോടുകൂടിയ വയൽ റോഡ് നിർമ്മാണം—` 6,50,000 16,300 1,300 + വാറ്റ്
30,000 1,800 + വാറ്റ് 10 11/2012-13—ടി പൈവളികെ പഞ്ചായത്തിലെ ആവള ജുമാ മസ്ജിദിനു സമീപമുള്ള പാലത്തോടുകൂടിയ ആവള വിസിബിയുടെ അറ്റകുറ്റ പണികൾ—` 12,00,000
11 12/2012-13—ടി മഞ്ചേശ്വരം പഞ്ചായത്തിലെ ബഡാജെ വില്ലേജിൽ ബങ്കര
20,700 1,500 + വാറ്റ് മഞ്ചേശ്വരം പുഴയ്ക്ക് കുറുകെയുള്ള വ ി സ ി ബ ി യ ു െ ട അറ്റകുറ്റ പണികൾ—` 8,25,000
35,000 2,100 + വാറ്റ് 12 13/2012-13—ടി പൈവളികെ പഞ്ചായത്തിലെ സ്വർണ്ണഗിരി തോടിനു കുറുകെയുള്ള പെരിയപ്പാടി വിസിബിയുടെ അടിയന്തിര അറ്റകുറ്റ പണികൾ—` 14,00,00019th FEB. 2013 ] IRRIGATION DEPARTMENT 69 (1)
(2)
(3) (4) 13 14/2012-13—പദ്ധതി സംരക്ഷണം—മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ വില്ലേജിൽ സുറുമ തോടിനു കുറുകെയുളള സന്നത്തടുക്ക വിസിബിയുടെ അറ്റകുറ്റപ്പണികൾ—` 6,50,000 16,300 1,300 + വാറ്റ് 14 15/2012- 13—ടി പള്ളിക്കര പഞ്ചായത്തിലെ അമ്പലക്കോത്തിലെ പാലത്തോടുകൂടിയ വ ി സ ി ബ ി യ ു െ ട അറ്റകുറ്റപ്പണികൾ— ` 14,50,000
36,300 2,200 + വാറ്റ് 15 1 6/2 0 12 - 13— ടി ടി ആൽക്കോടിലെ പ ാ ല ത്തേ ാ ട ു ക ൂ ട ി യ
വ ി സ ി ബ ി യ ു െ ട അറ്റകുറ്റപ്പണികൾ— ` 14,50,000 36,300 2,200 + വാറ്റ് 16 1 7/ 2 0 1 2 - 1 3 — ട ി ബദിയടുക്ക പഞ്ചായത്തിലെ കൂളിക്കാന
വ ി സ ി ബ ി യ ു െ ട അറ്റകുറ്റപ്പണികൾ— ` 15,00,000 37,500 2,300 + വാറ്റ് 17 1 8/ 2 0 1 2 - 1 3 — ട ി ടി പള്ളത്തടുക്ക തോടിനു കുറുകെയുളള
പാലത്തോടുകൂടിയ വിസിബിയുടെ അറ്റകുറ്റപ്പണികൾ—` 3,00,000 7,500 600 + വാറ്റ്
32,500 2,000 + വാറ്റ് 18 1 9/ 2 0 1 2 - 1 3 — ട ി കാസർഗോഡ് മുനിസിപ്പാലിറ്റിയിൽ അടുക്കത്ത് ബയൽ വില്ലേജിലെ കൽമാടി വയൽ വിസിബിയുടെ അറ്റകുറ്റ പണികൾ—` 13,00,000
19 20/ 2 0 1 2 - 1 3 — ട ി ടി കു≠ുരു വയൽ വിസിബിയുടെ അറ്റകുറ്റ
22,800 1,500 + വാറ്റ് പണികൾ—` 9,10,000
20 21/2012-13—ടി കാറടുക്ക പഞ്ചായത്തിലെ മു≠ോൾ വിസിബിയുടെ
32,500 2,000 + വാറ്റ് അടിയന്തിര അറ്റകുറ്റപ്പണികൾ—` 13,00,000
21 22/2012-13—വെള്ളപ്പൊക്കക്കെടുതി— പൈവളിഗെ പഞ്ചായത്തിലെ
സന്നടുക്കയിൽ സന്നടുക്ക-അമേരി തോടിന്റെ കര സംരക്ഷണം— ` 14,30,000
35,800 2,200 + വാറ്റ് 22 23/2012-13—ടി കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ചെറുവയലടുക്കം
വരഞ്ഞൂർ-കിളിയളം തോടിന്റെ വലതു കര സംരക്ഷണം— ` 9,00,000
22,500 1,500 + വാറ്റ് 23 24/2012-13—ടി ചെങ്കള പ ഞ്ച ാ യ ത്ത ി െ ല ബേവിഞ്ച തോടിൽ സുബ്രഹ്മണ്യ അമ്പലത്തിനും ബേവിഞ്ച ഇല്ലത്തിനുമിടയിലുള്ള തോടിന്റെ കരസംരക്ഷണം ഒന്നാം ഘട്ടം—` 14,80,000 37,000 2,300 + വാറ്റ് 24 25/2012-13—ടി കള്ളാർ പഞ്ച ാ യ ത്ത ി െ ല ആടകത്ത് കള്ളാർ-
ആടകം തോടിന്റെ ഇരു കര സംരക്ഷണം—` 8,40,000 21,000 1,500 + വാറ്റ് 25 26/2012-13—ടി മധൂർ പഞ്ച ാ യ ത്ത ി െ ല ചൂരിയിൽ ചൂരിതോടിന്റെ
12,300 1,000 + വാറ്റ് കരസംരക്ഷണം—` 4,90,000
18,800 1,500 + വാറ്റ് 26 27/2012-13—ടി കിനാന്നൂർ-കരിന്തളം പഞ്ചായത്തിലെ കിളിയളം പാലത്തിന്റെ താഴെ ഭാഗത്ത് കിളിയളം ചാലിന്റെ വലതുഭാഗത്തെ കര സംരക്ഷണം—` 7,50,000
27 28/2012-13—ടി കുറ്റിക്കോൽ പഞ്ചായത്തിലെ കൊടക്കുഴിയൽ
കൊടക്കുഴി തോടിന്റെ കര സംരക്ഷണം—` 14,00,000 35,000 2,100 + വാറ്റ് 28 29/2012-13—ടി പൈവളിഗെ പഞ്ചായത്തിലെ ബയാർ വില്ലേജിൽ
12,000 1,000 + വാറ്റ് ആവള മുട്ടാജെയിൽ വെള്ളപ്പൊക്ക സംരക്ഷണ ബ≠് നിർമ്മാണം—` 4,80,000
കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 8, 17, 25, 28 ഇവയ്ക്ക് ക്ലാസ് 'ഡി' യും മുകളിലും, മറ്റുള്ളവയ്ക്ക് ക്ലാസ് 'സി'യും മുകളിലും19th FEB. 2013 ] IRRIGATION DEPARTMENT 70 പ്രവൃത്തി തീർക്കേ≠ കാലാവധി— 4 മാസം (മഴക്കാലവും ജലസംഭരണ സമയവും ഒഴികെ).
ക്രമനമ്പർ 1 മുതൽ 10 വരെയുള്ള പ്രവൃത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 13-2-2013 മുതൽ 18-2-2013 ഉച്ചയ്ക്ക് ഒരു മണിവരെയും ക്രമനമ്പർ 11 മുതൽ 28 വരെയുള്ള പ്രവൃത്തികളുടേത് 18-2-2013 മുതൽ 22-2-2013 ഉച്ചയ്ക്ക് ഒരു മണിവരെയും, ദർഘാസ് ഫോറത്തിന്റെ വില മണിയോർഡർ ആയോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ക്രമനമ്പർ 1 മുതൽ 10 വരെയുള്ള പ്രവൃത്തികളുടെ ദർഘാസുകൾ 22-2-2013-ന് വൈകുന്നേരം 3 മണിവരെയും ക്രമനമ്പർ 11 മുതൽ 28 വരെയുള്ള പ്രവൃത്തികളുടെ ദർഘാസ് 26-2-2013-ന് വൈകുന്നേരം 3 മണി വരെയും മാത്രമേ സ്വീകരിക്കുകയുള്ളു. ക്രമനമ്പർ 1 മുതൽ 10 വരെയുള്ള പ്രവൃത്തികളുടെ ദർഘാസുകൾ 22-2-2013-ന് വൈകുന്നേരം 3. 30 മണിക്കും, ക്രമനമ്പർ 11 മുതൽ 28 വരെയുള്ള പ്രവൃത്തി കളുടെ ദർഘാസുകൾ 26-2-2013, 3. 30 മണിയ്ക്കും സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും. മുകളിൽ പറഞ്ഞ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവർത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ആവശ്യമായ നിരതദ്രവ്യം ഇല്ലാത്തതും പ്രാഥമിക ഉടമ്പടി ` 100 -ന്റെ മുദ്രപത്രത്തിൽ അച്ചടിച്ചിട്ടില്ലാത്തതു മായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിന്റെ കൂടെ ടെ≠ർ ഫോറം വാങ്ങിയതിന്റെ ടി. ആർ. 5 രസീതും, ലൈസൻസിന്റെ ഒരു ഫോട്ടോ കോപ്പി, പാൻകാർഡിന്റെ കോപ്പി എന്നിവയുടെ ശരിപ്പകർപ്പും കൂടി നൽകേ≠താണ്.
ഗവ. ഉത്തരവ് ജി. ഒ. (പി.) 84/97/പി.ഡബ്ല്യൂ.ഡി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ഈ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തിരിക്കുന്ന പണികളുടെ വിശദ വിവരവും അതിന്റെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കററും അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 9 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ നിർമ്മാണ തുകയുടെ മൊത്തം ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽനിന്ന് കൊടുക്കേ≠താണ്. കൂടാതെ കാലാകാലങ്ങളിൽ മാറ്റം വരുത്തുന്ന നിരക്കനുസരിച്ച് ബില്ലിൽനിന്ന് നൽകേ≠താണ്. കൂടാതെ സർക്കാർ അനുശാസിക്കുന്ന നികുതികളും ബില്ലിൽ നിന്ന് ഈടാക്കുന്നതാണ്. കരാർ ഉടമ്പടിക്ക് സെലക്ഷൻ നോട്ടീസ് നൽകിയാൽ നി›ിത കാലാവധിക്കുള്ളിൽ കരാർ ഉടമ്പടി വെച്ച് ടി പ്രവൃത്തികൾ സമയ പരിധിക്കുള്ളിൽ ചെയ്തു തീർക്കേ≠താണ്. അല്ലാത്തപക്ഷം നിയമാനുസൃതമായിട്ടുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മൈനർ ഇറിഗേഷൻ ഡിവിഷൻ, കാസർഗോഡ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.