Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 19 February 2013

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-02-19.pdf_2013_8_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഫെബ്രുവരി 19

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

8

നമ്പർ

} } 19th February 2013

30th Magha 1934 1934 മാഘം 30

PART III

Labour Department

NOTICES

{{^{{FOOTNOTE (1)}}}}

DETAILS OF DEPENDENTS

Sl. Name and Address Relationship with Age

No.

the deceased person

No. WCA-352/2010. 21st January 2013.

Whereas, the New India Assurance Company Ltd., Thiruvananthapuram has deposited with this Court an amount of ` 6,47,533 (Rupees Six lakhs forty seven thousand five hundred and thirty three only) as Workmen's Compensation payable to the dependents of the deceased workman Sri Navas who met with a fatal accident on 7-6-2003 arising out of and in the course of his employment as under the above employer.

And whereas, an enquiry conducted through the Assistant Labour Officer, Thiruvananthapuram 2nd Circle, 1 Sofiya Navas, Wife

T. C. 71/2718, Attarikathu Veedu, Near Puthen Palam, Thiruvananthapuram

2 Nabeesa Beevi do. Mother

3 Noufal do. Son

4 Noufia do. Daughter

5 Sayedali do. SonKazhakoottam, it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923. Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days from the date of publication of this notice in the official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered. 19th FEB. 2013] LABOUR DEPARTMENT 12 തിരുവനന്തപുരം, വള്ളക്കടവ് പി.ഒ., വാട്ട്സ് റോഡ്, സന്തോഷ് ഭവൻ, ടി. സി. 45/392 ശ്രീ. മോഹനന്റെ കീഴിൽ ആട്ടോറിക്ഷാഡ്രൈവറായി ജോലി നോക്കി വരവെ 7-6-2003-ൽ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. നവാസിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,47,533 (ആറ് ലക്ഷത്തി നാൽപത്തി ഏഴായിരിത്തി അഞ്ഞൂറ്റി മുപ്പത്തി മൂന്ന് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി തിരുവനന്തപുരം, പുത്തൻ പാലം സമീപം, ആറ്റരികത്തുവീട്, ടി. സി. 71/2718 (1) ശ്രീമതി സോഫിയ നവാസ് (ഭാര്യ), (2) ശ്രീമതി നബീസബീവി (അമ്മ), (3) ശ്രീ. നൗഫൽ (മകൻ), (4) ശ്രീമതി നൗഫിയ (മകൾ), (5) ശ്രീ. സയ്യദലി (മകൻ) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെ ങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണി ക്കുന്നതല്ല.

(2)

No. WCA-898/2012. 21st January 2013.

Whereas, the New India Assurance Company Ltd., Thiruvananthapuram has deposited with this Court an amount of ` 4,39,900 (Rupees four lakhs thirty nine thousand and nine hundred only) as Workmen's Compensation payable to the dependents of the deceased workman Sri Charles who met with a fatal accident on 30-11-2004 arising out of and in the course of his employment under the employer. Poabs Enverotech (Pvt.) Ltd., West Othera, Thiruvalla, Pathanamthitta.

And whereas, an enquiry conducted through the Assistant Labour Officer, Thiruvalla it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

in the official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

പത്തനംതിട്ട, തിരുവല്ലയിലെ വെസ്റ്റ് ഓതറയിലുള്ള പോബ്സ് എൻവെറോടെക് (പ്രൈ.) ലിമിറ്റഡിന്റെ കീഴിൽ തിരുവനന്തപുരത്തെ വിളപ്പിൽശാലയിൽ ഇലക്ട്രീഷ്യൻ ആയി ജോലി നോക്കി വരവെ 30-11-2004-ൽ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സി. ചാൾസിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,39,900 (നാലു ലക്ഷത്തി മുപ്പത്തി ഒൻപതിനായിരത്തി തൊള്ളായിരം രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി തിരുവല്ല, കുറ്റൂർ അടിച്ചിറവടക്കതിൽ വീട്ടിൽ ശ്രീ. ചെല്ലപ്പൻ (പിതാവ്), ശ്രീമതി. സീതാചെല്ലപ്പൻ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്ന താണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

(Sd.)

Office of the State Advisory Contract Labour Board, Commissioner for Thiruvananthapuram. Employees' Compensation.

നോട്ടീസ്

(1)

നമ്പർ ഡി. 3094/2008. 2013 ജനുവരി 14.

Sl. Name and Address Relationship with Age

No.

the deceased person

1 J. Chellappan, Father Adichira Vadakkethil Veedu, Kuttoor P. O., Thiruvalla, Pathanamthitta.

2 Seetha Chellappan do. Mother Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days from the date of publication of this notice ശ്രീ. കെ. ടി. ജോണി S/o തോമസ്, കാഞ്ഞിരത്തിങ്കൽ, കീഴൂർ പി. ഒ., തലയോലപറമ്പിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ശിവദാസൻ, അമ്പലപ്പറമ്പിൽ വീട്, പെരുമ്പടവം പി. ഒ., ഇലഞ്ഞിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,15,052 (അഞ്ചുലക്ഷത്തി പതിനയ്യായിരത്തി അൻപത്തി ര≠് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി അമ്പലപ്പറമ്പിൽ വീട്, പെരുമ്പടവം പി. ഒ., ഇലഞ്ഞി താമസം (1) ശ്രീമതി സുജാത (ഭാര്യ), (2) കുമാരി അമലാദാസ് (മകൾ), (3) ശ്രീ. നീലകണ്ഠൻകുട്ടി (പിതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

19th FEB. 2013] LABOUR DEPARTMENT 13

(2)

നമ്പർ ഡി. 2408/2012. 2013 ജനുവരി 14.

ശ്രീ. ചാ≠ി, കല്ലടയിൽ ഹൗസ്, പിറവം, മൂവാറ്റുപുഴയുടെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ദിൽമോൻ തോമസ്, തേക്കുംമൂട്ടിൽ ഹൗസ്, പിറവം പി. ഒ., എറണാകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,89,328 (അഞ്ചുലക്ഷത്തി എൺപത്തി ഒൻപതിനായിരത്തി മുന്നൂറ്റി ഇരുപത്തെട്ടു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി തേക്കുംമൂട്ടിൽ വീട്, പിറവം പി. ഒ., എറണാകുളം താമസം (1) ശ്രീമതി ലീലാമ്മ ദിൽമോൻ (ഭാര്യ), (2) ആശിഷ് ദിൽമോൻ (മൈനറായ മകൾ), (3) കൃസ്റ്റി ദിൽമോൻ (മൈനറായ മകൻ), (4) ശ്രീമതി ഏലിയാമ്മ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരി ക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന ് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി. 2491/2012. 2013 ജനുവരി 14.

Mr. N. Kandaswamy S/o Nallaiya Gounder, 18C Bhavani Road, Sankari P. O., Salem, Tamil Nadu-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ചാക്കോച്ചൻ, ഇല്ലത്തുപറമ്പിൽ, കോതമംഗലം പി. ഒ., കൊള്ളിക്കാട്, എറണാകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,63,900 (ര≠ുലക്ഷത്തി അറുപത്തിമൂവായിരത്തി തൊള്ളായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതയായി ഇല്ലത്തുപറമ്പിൽ വീട്, കോതമംഗലം പി. ഒ., കൊള്ളിക്കാട് താമസം ശ്രീമതി ത്രേസ്യാക്കുട്ടി (ഭാര്യ) എന്നവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

നഷ്ടപരിഹാരം നൽകുന്നതിനായി ` 4,37,447 (നാലു ലക്ഷത്തി മുപ്പത്തി ഏഴായിരത്തി നാനൂറ്റി നാല്പത്തി ഏഴു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി വാണിനിരപ്പേൽ, കോക്കാപ്പിള്ളി പി. ഒ., കൊടുമ്പൂരുക്കര, തിരുവാണിയൂർ, എറണാകുളം താമസം (1) ശ്രീമതി സൗദാമിനി (ഭാര്യ), (2) ശ്രീമതി മഞ്ജു മണി (മകൾ), (3) ശ്രീമതി അഞ്ജു മണി (മകൾ), (4) ശ്രീമതി കുഞ്ഞുകുറുമ്പ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) റീജിയണൽ ജോയിന്റ ് എംπോയീസ് കോമ്പൻസേഷൻ ലേബർ കമ്മീഷണറുടെ കമ്മീഷണർ (റീജിയണൽ കാര്യാലയം, എറണാകുളം, ജോയിന്റ ് ലേബർ കാക്കനാട്. കമ്മീഷണർ).

NOTICES

(1)

No. B-608/10 (WC3/2003). 9th January 2013.

Whereas, the United India Insurance Company Limited has deposited with this Court an amount of ` 4,12,051 (Rupees Four lakhs twelve thousand and fifty one only) as Employees Compensation payable to the dependents of the deceased workman Sri Appukuttan who met with a fatal accident on 9-9-2002 arising out of and in the course of his employment under the employer viz. Chembra Estate, Meppadi, Wayanad.

And whereas, an enquiry conducted through the Assistant Labour Officer, Kalpetta, it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Employees Compensation Act, 1923.

DETAILS OF DEPENDENTS

Sl. Name and Address Relationship with Age

(4)

No.

the deceased person

നമ്പർ ഡി. 2781/2012. 2013 ജനുവരി 14.

Sri Mani, K. R., Moleth House, Mamala P. O. , Kakkanad, Ernakulam-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മണി S/o late തേവൻ, വാണിനിരപ്പേൽ, കോക്കാപ്പിള്ളി പി. ഒ., കൊടുമ്പൂരുകര, തിരുവാണിയൂർ, എറണാകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി 1 Radha Wife 50 Erumakolli,

Meppadi,

Wayanad

2 Jisha do. Daughter 2519th FEB. 2013] LABOUR DEPARTMENT 14 DETAILS OF DEPENDENT Now, therefore, notice is hereby given that any other persons claiming to be the dependents of the deceased

Name and Address Relationship with Age

workman should prefer their claims, in writing before the

the deceased person

Commissioner for Employees Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above.

Claims, if any preferred thereafter will not be considered.

ചേംബ്ര എസ്റ്റേറ്റ്, മേപ്പാടി, വയനാട് എന്നവരുടെ കീഴിൽ ജോലിനോക്കിവരവേ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അപ്പുക്കുട്ടന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,12,051 (നാലുലക്ഷത്തി പന്ത്ര≠ായിരത്തി അൻപത്തൊന്നു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരി ക്കുന്നു. അന്വേഷണത്തിൽ ടിയാൻെറ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും മേൽവിലാസവും ബന്ധം വയസ് നമ്പർ

1 രാധ, ഭാര്യ 50 എരുമക്കൊല്ലി,

മേപ്പാടി,

വയനാട്

2 ജിഷ ,, മകൾ 25 Pathu, Wife 50 Chettiyamkandi House, Kalluvayal, Sulthan Bathery

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Employees Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependent mentioned above. Claims, if any preferred thereafter will not be considered.

എ. പി. പൗലോസ്, അംബലവയൽ, വയനാട് എന്നയാളുടെ കീഴിൽ ജോലിനോക്കിവരവേ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സി. കെ. ഇബ്രാഹിമിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,39,970 (നാലുലക്ഷത്തി മുപ്പത്തി ഒൻപതിനായിരത്തി തൊള്ളായിരത്തി എഴുപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാൻെറ ആശ്രിതയായി താഴെപ്പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

പേരും മേൽവിലാസവും ബന്ധം വയസ് ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(2)

No. B-930/11(W.C. 13/2006). 9th January 2013.

Whereas, the New India Assurance Company Ltd. has deposited with this Court an amount of ` 4,39,970 (Rupees Four lakhs thirty nine thousand nine hundred and seventy only) as Employees Compensation payable to the dependents of the deceased workman Sri C. K. Ibrahim who met with a fatal accident on 24-12-2005 arising out of and in the course of his employment under the above employer viz. A. P. Poulose, Ambalavayal, Wayanad.

And whereas, an enquiry conducted through the Assistant Labour Officer, Sulthan Bathery Circle, it is പാത്തു, ഭാര്യ 50 ചെട്ടിയാൻക≠ി ഹൗസ്, കല്ലുവയൽ, സുൽത്താൻബത്തേരി

ടിയാന്റെ ആശ്രിതയായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(3)

No. B-941/11 (WCC 66/2003). 9th January 2013.

Whereas, the United India Insurance Company Limitted has deposited with this Court an amount of ` 4,83,286 (Rupees Four lakhs eighty three thousand two hundred and eighty six only) as Employees Compensation payable to the dependents of the deceased workman Smt. Nabeesa who met with a fatal accident on 19-4-2003 arising out of and in the course of his employment under the employer viz. Chembra Estate, Meppadi, Wayanad.

understood that the following person is the dependents of the deceased workman within the meaning of Section 2(1) (d) of the Employees Compensation Act, 1923. And whereas, an enquiry conducted through the Assistant Labour Officer, Kalpetta Circle, it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Employees Compensation Act, 1923. 19th FEB. 2013] LABOUR DEPARTMENT 15 DETAILS OF DEPENDENTS

Sl. Name and Address Relationship with Age

No.

the deceased person

1 Abdul Rasheed, Husband 35 And whereas, an enquiry conducted through the Assistant Labour Officer, Kanhangad, it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Sl. Name and Address Relationship with Age

No.

the deceased person

Chalampadan House, Chembra post, Meppadi, Wayanad

2 Muhammed

1 Josmy, N. O., Wife

Rashid do. Son 15

3 Shamna do. Daughter 13 Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Employees Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

ചേംബ്ര എസ്റ്റേറ്റ്, മേപ്പാടി, വയനാട് എന്നവരുടെ കീഴിൽ ജോലിനോക്കിവരവേ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീമതി നബീസയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,83,286 (നാലുലക്ഷത്തി എൺപത്തി മൂവായിരത്തി ഇരുനൂറ്റി എൺപത്തിആറ് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാളുടെ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും മേൽവിലാസവും ബന്ധം വയസ് നമ്പർ

1 അബ്ദുൾ റഷീദ്, ഭർത്താവ് 35 ചാലംബാടൻ ഹൗസ്, ചെംബ്ര പി. ഒ., മേപ്പാടി, വയനാട്

2 മുഹമ്മദ് റാഷിദ് ,, മകൻ 15 3 ഷംന ,, മകൾ 13 ടിയാളുടെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(4)

No. B-573/12. 9th January 2013.

Whereas, the K. S. E. B., Kanhangad has deposited with this Court an amount of ` 8,23,800 (Rupees Eight lakhs twenty three thousand and eight hundred only) as Workmen's Compensation payable to the dependents of the deceased workman Sri Reji, K. I. who met with a fatal accident on 13-5-2012 arising out of and in the course of his employment under the above employer.

W/o (late) Reji, K. I., Kochumattathil House, Vellarikkundu P. O., Parappa (via), Kasaragod District-671 533

2 Rosamma Mother 3 Jomitta Rose Daughter 2 4 Rettymaria ,, 10 months Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the for Employees Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

കെ. എസ്. ഇ. ബി., കാഞ്ഞങ്ങാട്-ന്റെ കീഴിൽ ജോലി നോക്കിവരവേ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. റജി, കെ. എെ.-ടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,23,800 (എട്ടുലക്ഷത്തി ഇരുപത്തി മൂവായിരത്തി എണ്ണൂറ് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാൻെറ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും മേൽവിലാസവും ബന്ധം വയസ് നമ്പർ

1 ജോസ്മി, എൻ. ഒ., ഭാര്യ

കൊച്ചുമറ്റത്തിൽ, വെള്ളരിക്കു≠്, പരപ്പ വഴി, കാസറഗോഡ്

2 റോസമ്മ മാതാവ്

3 ജോമിറ്റ റോസ് മകൾ 2 4 റെറ്റി മറിയ ,, 10 മാസം ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(Sd.) Office of the Deputy Labour Commissioner, Employees Compensation S. N. Park Road, Commissioner. Kannur.

Cite this issue. Kerala Gazette, Government of Kerala, 19 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-19.pdf_2013_8_Part_3_Labour/. Archive identifier in.gazette.kerala_new.2013-02-19.pdf_2013_8_Part_3_Labour.