© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
19th February 2013 2013 ഫെബ്രുവരി 19
8
നമ്പർ
} 30th Magha 1934 1934 മാഘം 30
PART III
Public Works Department
TENDER NOTICE
No. BSC/1/2012-13/DBGL/D12. 22nd January 2013.
Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered contractors of Kerala PWD Class A category for the following work so as to reach this office on or before the date specified. Tenders will be opened at 3.30 p.m. on the date of specified by the undersigned or other authorized officers. Tenders should be submitted so as to reach the undersigned on or before date and time prescribed for the work.
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
Tender Number and Name of Work with PAC— 166/SESCBL/2012-13—Construction of ground floor of additional block in women's hostel attached to Nursing College—GNM Hostel attached to Medical College, Thiruvananthapuram—` 2,10,00,000.
EMD—` 5,25,000.
Cost of tender form—` 26,000 (including VAT).
Last date and time of receipt of tender—21-2-2013 upto 3 p.m.
Last date of opening of tender—21-2-2013 at 3.30 p.m.
Class of contractor—'A' Class.
Time of completion—12 months.
Name of Division—Special Buildings, Thiruvananthapuram.
The tender documents and other particulars can be download in the PWD website (www.keralapwd.gov.in). The tender documents should be received this office before 3 p.m. on the tender date together with cost of tender form (in the form of demand draft in favour of the undersigned) and EMD. Only by Speed Post/Registered Post entertained and late tender will be rejected. All other existing conditions related to tender of Kerala PWD will be applicable in this tender also, except clause 2111 in the PWD Manual revised edition 2012.
19th FEB. 2013] PUBLIC WORKS DEPARTMENT 78കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ്, തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകളിലെ 'എ ' അല്ലെങ്കിൽ 'ബി' ക്ലാസ് കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 2 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിയ്ക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിയ്ക്കു മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠റും നിരതദ്രവ്യവും ടെ≠ർ ഫോമിന്റെ വില (ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി) ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറ്റാവുന്ന വിധം എടുത്ത് സ്പീഡ് പോസ്റ്റ് മുഖേന ബന്ധപ്പെട്ട ഓഫീസർക്ക് എത്തിക്കേ≠താണ്. നി›ിത സമയത്തിനുശേഷം കിട്ടുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടാതെ 2012-ലെ പി.ഡബ്ല്യു.ഡി. മാന്വൽ അനുസരിച്ച് 2111 ഖണ്ഡിക ഒഴിച്ചുള്ള എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമായിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—166/എസ്സ് ഇ എസ്സ് സി ബി എൽ/2012-13— തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജിനോടു ചേർന്ന് സ്ത്രീകൾക്കുള്ള ഹോസ്റ്റലിനുവേ≠ി അഡീഷണൽ ബ്ലോക്കിന്റെ ഗ്രൗ≠് നിലയുടെ നിർമ്മാണം— ` 2,10,00,000.
നിരതദ്രവ്യം—` 5,25,000. ദർഘാസ് പ്രമാണത്തിന്റെ വില (വാറ്റുൾപ്പെടെ)—` 26,000. ദർഘാസ് ഫോറങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-2-2013, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-2-2013, 3.30 മണി.
കരാറുകാരുടെ തരംതിരിവ്—'എ' ക്ലാസ്. പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—12 മാസം. പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ (ബിൽഡിംഗ്സ് ഡിവിഷൻ)—സെപ്ഷ്യൽ ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം.
(Sd.) Office of the Superintending Engineer, PWD Buildings South Circle, Superintending Thiruvananthapuram.
Engineer.
ദർഘാസ് പരസ്യം
നമ്പർ ഡിബിറ്റിഎൻ 1/2012-13 (22).
2013 ജനുവരി 29.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്കുള്ള ദർഘാസ് 2013 ഫെബ്രുവരി 26, 27, 28 മാർച്ച് 1 എന്നീ തീയതികളിൽ വൈകിട്ട് 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ അടങ്കൽ തുക നിരതദ്രവ്യം ദർഘാസ് ഫോറ ദർഘാസ് നമ്പർ പേരും ` ` ത്തിന്റെ വില സ്വീകരിക്കുന്ന (1)
(2)
` തീയതി (3) (4) (5) (6)
പ്രത്യേക അറ്റകുറ്റപ്പണികൾ 2012-13
1 478/ഇഇ/2012-13—തൂക്കുപാലം കമ്പംമേട്ട് റോഡിൽ കി. മീറ്റർ 4/600-ൽ കലുങ്ക് ദീർഘിപ്പിക്കലും പാർശ്വസംരക്ഷണ പ്രവൃത്തികളും ചെയ്യുക 10,00,000 25,000 1,575 26-2-2013 2 479/ഇഇ/2012-13—കല്ലാർ രാമക്കൽമേട് റോഡിൽ കി. മീറ്റർ 2/600-ൽ കലുങ്ക് ദീർഘിപ്പിക്കലും പാർശ്വസംരക്ഷണ പ്രവൃത്തികളും ചെയ്യുക 10,00,000 25,000 1,575 26-2-2013 3 480/ഇഇ/2012-13—തോവാള തോവാള പാലം റോഡിൽ കി. മീറ്റർ 0/400 മുതൽ 0/600 വരെ ക്യാരേജ് വേ വീതികൂട്ടലും പാർശ്വസംരക്ഷണ പ്രവൃത്തികളും ചെയ്യുക 6,00,000 15,000 1,260 26-2-2013 4 481/ഇഇ/2012-13—പുതയൽപാറ രാജാക്കാട് റോഡിൽ കി. മീറ്റർ 2/600-ൽ വളവ് നിവർത്തലും സംരക്ഷണ പ്രവൃത്തികളും ചെയ്യുക 15,00,000 37,500 2,415 26-2-201319th FEB. 2013] PUBLIC WORKS DEPARTMENT 79 (1) (2) (3) (4) (5) (6)
പുതുക്കൽ ടാർ വേലകൾ 2012-13
5 482/ഇഇ/2012-13—രാജാക്കാട് ചക്കുളത്തിമേട് റോഡിൽ കി. മീറ്റർ 8/000 മുതൽ 9/000 വരെ 20 മി. മീറ്റർ ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക 15,00,000 37,500 2,415 26-2-2013 6 483/ഇഇ/2012-13—രാമക്കൽമേട് കമ്പംമേട്ട് റോഡിൽ
കി. മീറ്റർ 3/000 മുതൽ 4/000 വരെ ടി 15,00,000 37,500 2,415 26-2-2013 7 484/ഇഇ/2012-13—ബാലഗ്രം പുളിയൻമല റോഡിൽ
കി. മീറ്റർ 4/500 മുതൽ 5/500 വരെ ടി 20,00,000 50,000 3,150 26-2-2013 8 485/ഇഇ/2012-13—രാജാക്കാട് ചക്കുളത്തിമേട് റോഡിൽ
കി. മീറ്റർ 7/000 മുതൽ 8/000 വരെ ടി 15,00,000 37,500 2,415 26-2-2013 9 486/ഇഇ/2012-13—ഏലപ്പാറ വാഗമൺ റോഡിൽ
കി. മീറ്റർ 7/000 മുതൽ 8/000 വരെ ടി 15,00,000 37,500 2,415 26-2-2013 10 487/ഇഇ/2012-13—ഏലപ്പാറ വാഗമൺ റോഡിൽ
കി. മീറ്റർ 9/000 മുതൽ 10/000 വരെ ടി 15,00,000 37,500 2,415 26-2-2013 11 488/ഇഇ/2012-13—വെള്ളടി ചെങ്കര റോഡിൽ കി. മീറ്റർ
10/500 മുതൽ 12/000 വരെ ടി
25,00,000 50,000 3,990 26-2-2013 12 489/ഇഇ/2012-13—ഏലപ്പാറ വാഗമൺ റോഡിൽ
കി. മീറ്റർ 4/000 മുതൽ 5/000 വരെ ടി 15,00,000 37,500 2,415 26-2-2013 13 490/ഇഇ/2012-13—കുവലേറ്റം പരപ്പ് റോഡിൽ
കി. മീറ്റർ 1/000 മുതൽ 2/000 വരെ ടി 15,00,000 37,500 2,415 26-2-2013 14 491/ഇഇ/2012-13—ഏലപ്പാറ വാഗമൺ റോഡിൽ
കി. മീറ്റർ 2/500 മുതൽ 3/500 വരെ ടി 15,00,000 37,500 2,415 26-2-2013 15 492/ഇഇ/2012-13—മൂന്നാർ ലക്ഷ്മി-മാങ്കുളം റോഡിൽ കി. മീറ്റർ 12/000 മുതൽ 16/000 വരെ 20 മി. മീറ്റർ ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക 10,00,000 25,000 1,575 27-2-2013 16 493/ഇഇ/2012-13—കല്ലാർ-മാങ്കുളം റോഡിൽ കി. മീറ്റർ 1/000 മുതൽ 2/000 വരെ 20 മി. മീറ്റർ ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക 20,00,000 50,000 3,150 27-2-2013 17 494/ഇഇ/2012-13—കല്ലാർ മാങ്കുളം റോഡിൽ കി. മീറ്റർ
0/000 മുതൽ 1/000 വരെ ടി
20,00,000 50,000 3,150 27-2-2013
സാധാരണ അറ്റകുറ്റപ്പണികൾ 2012-13
18 495/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീറ്റർ 7/000 മുതൽ 10/000 വരെ ടാർ ഉപയോ ഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക 6,00,000 15,000 1,260 27-2-2013 19 496/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ
കി. മീറ്റർ 24/000 മുതൽ 27/000 വരെ ടി 7,00,000 17,500 1,470 27-2-2013 20 497/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീറ്റർ 32/000 മുതൽ 33/000 വരെയും കി. മീറ്റർ 39/000 മുതൽ 41/000 വരെയും ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റും ചെയ്യുക 10,00,000 25,000 1,575 27-2-2013 21 498/ഇഇ/2012-13—കാന്തല്ലൂർ-മറയൂർ റോഡിൽ കി. മീറ്റർ 1/000 മുതൽ 3/500 വരെയും കി. മീറ്റർ 7/000 മുതൽ 8/000 വരെയും ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക 8,00,000 20,000 1,575 27-2-201319th FEB. 2013] PUBLIC WORKS DEPARTMENT 80 (1)
(2)
(3) (4) (5) (6)
പ്രത്യേക അറ്റകുറ്റപ്പണികൾ 2012-13
22 499/ഇഇ/2012-13—ചെങ്കുളം-ശല്യാംപാറ റോഡിൽ കി. മീറ്റർ 0/000 മുതൽ 1/250 വരെ വീതി കൂട്ടി
20 മി. മീറ്റർ ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക 25,00,000 50,000 3,990 27-2-2013 23 500/ഇഇ/2012-13—അടിമാലി ചിത്തിരപുരം റോഡിൽ കി. മീറ്റർ 24/800-ൽ കേടായ കലുങ്ക് പുനർ
നിർമ്മിക്കുക 15,00,000 37,500 2,415 27-2-2013 24 501/ഇഇ/2012-13—മച്ചിπാവ് കൊരങ്ങാട്ടി തലമാലി പെട്ടിമുടി കല്ലാർ റോഡിൽ കി. മീറ്റർ 4/500-ൽ
സംരക്ഷണഭിത്തി നിർമ്മിക്കുക 6,00,000 15,000 1,260 27-2-2013 25 502/ഇഇ/2012-13—മൂന്നാർ ലക്ഷ്മി മാങ്കുളം റോഡിൽ കി. മീറ്റർ 6/500 മുതൽ 8/000 വരെ 20 മി. മീറ്റർ
ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക 10,00,000 25,000 1,575 27-2-2013 26 503/ഇഇ/2012-13—മുതലകോടം തൊടുപുഴ ഉടുമ്പന്നൂർ
റോഡിൽ ഡ്രെയിനേജ് സൗകര്യം ഒരുക്കുക 15,00,000 37,500 2,415 28-2-2013
സാധാരണ അറ്റകുറ്റപ്പണികൾ 2012-13
27 504/ഇഇ/2012-13—ചീനികുഴി പാറമട റോഡിൽ കി. മീറ്റർ 0/000 മുതൽ 8/800 വരെ ടാർ ഉപയോ
ഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക 6,00,000 15,000 1,260 28-2-2013 28 505/ഇഇ/2012-13—പടിഞ്ഞാറെ കോടികുളം പരിയാരം
റോഡിൽ കി. മീറ്റർ 0/000 മുതൽ 10/600 വരെ ടി 8,00,000 20,000 1,575 28-2-2013 29 506/ഇഇ/2012-13—നെയ്യാശ്ശേരി തൂക്കുംമ്പൻസാടിൽ റോഡിൽ കി. മീറ്റർ 13/600 മുതൽ 28/500 വരെ
ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികളും
ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റും ചെയ്യുക 10,00,000 25,000 1,575 28-2-2013 30 507/ഇഇ/2012-13—വണ്ണപ്പുറം തൊമ്മൻകുത്ത് റോഡിൽ
കി. മീറ്റർ 0/000 മുതൽ 5/300 വരെ ടാർ ഉപയോഗി
ച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക 6,00,000 15,000 1,260 28-2-2013 31 508/ഇഇ/2012-13—തലക്കോട് ബ്ലാത്തിക്കവല റോഡിൽ
കി. മീറ്റർ 0/000 മുതൽ 6/000 വരെ (ചുള്ളിക്ക≠ം
മുതൽ വെള്ളക്കയം) ടി
5,50,000 13,750 1,155 28-2-2013 32 509/ഇഇ/2012-13—പൂച്ചപ്ര ദേവരുപാറ റോഡിൽ
കി. മീറ്റർ 0/000 മുതൽ 2/000 വരെ ടി 6,00,000 15,000 1,260 28-2-2013 33 510/ഇഇ/2012-13—നെല്ലാപ്പാറ വെള്ളംനീക്കിപ്പാറ കുണിഞ്ഞി റോഡിൽ കി. മീറ്റർ 0/000 മുതൽ 4/200
വരെ ടി
6,00,000 15,000 1,260 28-2-2013 34 511/ഇഇ/2012-13—വടക്കേമുറി അഞ്ചപ്ര പാറക്കടവ്
റോഡിൽ കി. മീറ്റർ 3/000 മുതൽ 6/100 വരെ ടി 5,50,000 13,750 1,155 28-2-201319th FEB. 2013] PUBLIC WORKS DEPARTMENT 81 (1) (2) (3) (4) (5) (6) നിയോജക മfiല അസറ്റ് ഡവലപ്പ്മെന്റ ് ഫ≠് 2012-13
35 512/ഇഇ/2012-13—ചെപ്പുകുളം-റയിനി റോഡിൽ
കി. മീറ്റർ 0/000 മുതൽ 1/500 വരെ പുനരുദ്ധാരണം 25,00,000 50,000 3,990 28-2-2013 36 513/ഇഇ/2012-13—വണ്ണപ്പുറം ഗ്രാമ പഞ്ചായത്തിൽ വെള്ളള്ളുകുന്നേൽപടി-മൊട്ടമുടി റോഡിൽ വെള്ളള്ളു
തോട്ടിനു കുറുകെ പാലം നിർമ്മാണം 36,00,000 50,000 5,670 28-2-2013
സാധാരണ അറ്റകുറ്റപ്പണികൾ 2012-13
37 514/ഇഇ/2012-13—ചിന്നാർ-മങ്കുവ റോഡിൽ കി. മീ. 0/000 മുതൽ 5/200 വരെ ഉപരിതല അറ്റകുറ്റ
പണികൾ ചെയ്യുക 8,00,000 20,000 1,575 1-3-2013
പ്രത്യേക അറ്റകുറ്റപ്പണികൾ 2012-13
38 515/ഇഇ/2012-13—മുരിക്കാശ്ശേരി-പെരിയാർ കി. മീറ്റർ 0/350-ൽ തകർന്ന ഭാഗത്ത് സംരക്ഷണ പ്രവൃത്തികൾ
ചെയ്യുക
10,00,000 25,000 1,575 1-3-2013 39 516/ഇഇ/2012-13—ചേലച്ചുവട്-പഴയരിക≠ം റോഡിൽ
കി. മീറ്റർ 6/700-ൽ ഉപരിതല അറ്റകുറ്റപ്പണികൾ
ചെയ്യുക
12,00,000 30,000 1,890 1-3-2013 40 517/ഇഇ/2012-13—മുരിക്കാശ്ശേരി-മേലെചിന്നാർ റോഡിൽ
കി. മീറ്റർ 5/000-ൽ സംരക്ഷണഭിത്തി നിർമ്മിക്കുക 8,00,000 20,000 1,575 1-3-2013
പുതുക്കൽ ടാർ വേലകൾ 2012-13
41 518/ഇഇ/2012-13—കമ്പിളിക≠ം തിങ്കൾകാട് റോഡിൽ കി. മീറ്റർ 0/000 മുതൽ 2/600 വരെയും കി. മീറ്റർ
5/700 മുതൽ 9/200 വരെയും കി. മീറ്റർ 10/000 മുതൽ
13/020 വരെയും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക 10,00,000 25,000 1,575 1-3-2013 42 519/ഇഇ/2012-13—താനോലിപടി-രാജമുടി റോഡിൽ കി. മീറ്റർ 0/450 മുതൽ 1/100 വരെ 20 മി. മീറ്റർ
ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക 10,00,000 25,000 1,575 1-3-2013 43 520/ഇഇ/2012-13—തൊടുപുഴ-പുളിയൻമല റോഡിൽ കി. മീറ്റർ 68/100 മുതൽ 69/100 വരെ 20 മി. മീറ്റർ
ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക 15,00,000 37,500 2,415 1-3-2013 44 521/ഇഇ/2012-13—ഇടുക്കി-മണിയാറൻകുടി റോഡിൽ കി. മീറ്റർ 5/500-ൽ പള്ളിസിറ്റി ഭാഗത്ത് ക്യാരേജ്
വേ വീതി കൂട്ടുക 15,00,000 37,500 2,415 1-3-2013 45 522/ഇഇ/2012-13—തൊടുപുഴ-പുളിയൻമല റോഡിൽ കി. മീറ്റർ 64/000 മുതൽ 65/300 വരെ 20 മി. മീറ്റർ
ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക 15,00,000 37,500 2,415 1-3-2013 46 523/ഇഇ/2012-13—മേരികുളം ആനവിലാസം റോഡിൽ കി. മീറ്റർ 4/000 മുതൽ 10/600 വരെ 20 മി. മീറ്റർ
ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക 20,00,000 50,000 3,150 1-3-201319th FEB. 2013] PUBLIC WORKS DEPARTMENT 82
നിബന്ധനകൾ
1. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർ. റ്റി.) നമ്പർ 1245/2010 പൊ.മ.വ., തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനു മുമ്പായി സമർപ്പിക്കേ≠തുമാകുന്നു.
2. ടെ≠ർ ഫോമിന്റെ നി›ിതവില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക്, പൈനാവ് ബ്രാഞ്ചിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽ നിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്ട്രേഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
3. പ്രവൃത്തികൾ തീർക്കേ≠ കാലാവധി 3 മാസം ആകുന്നു.
4. കരാറുകാർക്ക് വേ≠ യോഗ്യത എ., ബി., സി. രജിസ്ട്രേഷൻ ആകുന്നു.
5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
6. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.
7. ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ദർഘാസ് നമ്പർ കവറിനു പുറത്ത് രേഖപ്പെടുത്തി സമർപ്പിക്കേ ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്.
8. ജി. ഒ. (എം. എസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രക്റ്റ് സൊസൈറ്റികൾക്കും ജി. ഒ. (എം. എസ്.) 81/97/പി. ഡബ്ല്യു. ആന്റ ് റ്റി. തീയതി 7-8-1997 ജി. ഒ. (എം. എസ്.) 75/98/പി. ഡബ്ല്യു. ആന്റ ് റ്റി. തീയതി 18--8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസുകൾക്കും ബാധകമായിരിക്കുന്നതാണ്.
9. ക്വാട്ട് ചെയ്യുന്ന നിരക്ക് ര≠് ദശാംശസ്ഥാനം വരയേ പരിഗണിക്കുകയുള്ളൂ.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, ഇടുക്കി.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ക്വട്ടേഷൻ/ലേല പരസ്യം
നമ്പർ ഡി. ബി. 605/98.
2013 ജനുവരി 25.
പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും താഴെപ്പറയുന്ന ഇനങ്ങൾ താഴെപ്പറയുന്ന തീയതിയിലും സ്ഥലത്തും വച്ച് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
ക്രമ ലേല നമ്പർ ഇനവിവരം അടങ്കൽ തുക നിരതദ്രവ്യം ലേല തീയതിയും ലേലസ്ഥലം നമ്പർ
` ` സമയവും
(1) (2) (3) (4) (5) (6)
(7) നമ്പർ—1/12/13 പുളിമരം—1
1 സബ് ഡിവിഷൻ പയ്യാനി—1 27,910 1,400 27-2-2013 തൊടുപുഴ-പിറവം രാവിലെ 10-30-ന് റോഡിലെ 11/500-ാം ചെയിനേജിൽ മാറിക വലിയക≠ം പള്ളി താഴം കവല മാവ്—1 വട്ട—2 പന—1 πാവ്—1 പൂവ്വം—1
2 സബ് ഡിവിഷൻ πാവ്—1 60,283 3,100 27-2-2013 തൊടുപുഴ-പിറവം നമ്പർ—2/12/13 മഴമരം—1
മഞ്ഞകമ്പ്—1 പാല—1
രാവിലെ 11-ന് റോഡിലെ 13/200-ാം ചെയിനേജിൽ മാറിക വലിയക≠ം പള്ളി താഴം കവല19th FEB. 2013] PUBLIC WORKS DEPARTMENT 83 (1) (2) (3) (4) (5) (6)
(7) 3 സബ് ഡിവിഷൻ വെൺതേക്ക്—1 73,985 3,700 27-2-2013 തൊടുപുഴ-പിറവം രാവിലെ 12-ന് റോഡിലെ 11/200-ാം
ചെയിനേജിൽ പെടിപാറ കവല നമ്പർ—3/12/13 മരുത്—1 പാല—1 വേങ്ങ—1
4 സബ് ഡിവിഷൻ പാല—1 51,457 2,600 27-2-2013 തൊടുപുഴ-പിറവം
ഉച്ചയ്ക്ക് 1.30-ന് റോഡിലെ 13/200-ാം നമ്പർ—4/12/13 πാവ്—2
ചെയിനേജിൽ പെടിപാറ കവല തൊ≠ി—2 മഴമരം—3
5 സബ് ഡിവിഷൻ പന—1 62,078 3,100 27-2-2013 തൊടുപുഴ-പിറവം
വൈകുന്നേരം 3-ന് റോഡിലെ 16/600-ാം
ചെയിനേജിൽ ഉപ്പുക≠ം കവല നമ്പർ—5/12/13 മാവ്—2 പാല—1 ആൽമരം—1 മഴമരം—1 വാകമരം—1 മഴമരം—1
6 സബ് ഡിവിഷൻ മഴമരം—1 15,621 800 27-2-2013 തൊടുപുഴ-പിറവം
വൈകുന്നേരം 4-ന് റോഡിലെ 18/200-ാം നമ്പർ—6/12/13 വേങ്ങ—1
ചെയിനേജിൽ കുഴിക്കാട്ടുകുന്ന് കവല പാല—2 മഴമരം—1 കാഞ്ഞിരമരം—1 മാവ്—1 തെങ്ങ്—1
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസമയത്തിനു മുമ്പായി മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവെയ്ക്കേ≠താണ്. ടി ആവശ്യത്തിലേക്കായി മുദ്രവെച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനുകൾക്ക് പ്രത്യേക ഫോറം ഉ≠ായിരിക്കുന്നതല്ല. മുദ്രവെച്ച ക്വട്ടേഷനുകൾ ലേലത്തിന്റെ തലേദിവസം വൈകുന്നേരം 3 മണിവരെ മൂവാറ്റുപുഴ റോഡ്സ് സബ് ഡിവിഷൻ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി നി›ിത തുക അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മൂവാറ്റുപുഴ ബ്രാഞ്ചിൽ മാറാവുന്നവിധം ബാങ്ക് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്യാത്തതും താമസിച്ച് ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ക്വട്ടേഷൻ സമർപ്പിച്ചവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ക്വട്ടേഷനുകൾ ലേലത്തിനുശേഷം ലേലസ്ഥലത്തുവച്ചുതന്നെ തുറക്കുന്നതാണ്. ലഭിച്ച ക്വട്ടേഷനുകൾ താരതമ്യപ്പെടുത്തി ഏറ്റവും കൂടുതൽ തുക ഏതാണോ (ക്വട്ടേഷൻ അല്ലെങ്കിൽ ലേലത്തുക) ആ തുകയ്ക്ക് ക്വട്ടേഷൻ തന്നതോ ലേലം കൊ≠തോ ആയ ആളുടെ പേർക്ക് ക്വട്ടേഷൻ/ലേലം ഉറപ്പിക്കുന്നതും ലേലത്തുകയും നിലവിലുള്ള വിൽപ്പന നികുതിയും ചേർത്തുള്ള തുക ലേല സ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്.
ഡിപ്പാർട്ട്മെന്റിന്റേതല്ലാത്ത കാരണത്താൽ അന്നേദിവസം ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം നടത്തുന്നതായിരിക്കും. ഡിപ്പാർട്ട്മെന്റിൽ ക്വട്ടേഷൻ/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,
(ഒപ്പ്) പി.ഡബ്ലിയു.ഡി. റോഡ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മൂവാറ്റുപുഴ.
എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-ടി.എൻ./19/2012-13.
2013 ജനുവരി 28.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ താഴെ പറയുന്ന പ്രവർത്തികൾക്ക് പ്രവർത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേ ദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.
19th FEB. 2013] PUBLIC WORKS DEPARTMENT 84ക്രമ ദർഘാസ് നമ്പരും അടങ്കൽ തുക നിരതദ്രവ്യം ദർഘാസ് ഫോറത്തിന്റെ നമ്പർ പ്രവർത്തിയുടെ പേരും (ലക്ഷത്തിൽ) വില ` (`) (4) (5) (1)
(2)
(3)
റിന്യൂവൽ പ്രോഗ്രാം
1 270/2012-13—എരട്ടക്കുളം-വാണിയംപാറ റോഡ്
കി. മീ. 0/00-7/00
15.00 37,500 2,415 2 271/2012-13—നല്ലേപ്പുള്ളി-അഞ്ചാം മൈൽ റോഡ്
കി. മീ. 1/500-3/00
15.00 37,500 2,415 3 272/2012-13—ആനക്കട്ടി-ഷോളയൂർ റോഡ്-മൈൽ
റോഡ് കി. മീ. 9/800-11/400
15.00 37,500 2,415 4 273/2012-13—കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡ്
കി. മീ. 3/00-6/00
25.00 50,000 3,990 5 274/2012-13—കൊപ്പം-മുക്കായ് റോഡ്
12.00 30,000 1,890 കി. മീ. 0/00-0/300 & 1/400-1/750 6 275/2012-13—കോങ്ങാട്-മണ്ണാർക്കാട്
ടിപ്പുസുൽത്താൻ റോഡ് കി. മീ. 9/500-11/500 15.00 37,500 2,415 7 276/2012-13—പാലക്കാട്-ചിറ്റൂർ റോഡ്
കി. മീ. 13/00-13/620
10.00 25,000 1,575 8 277/2012-13—ഒട്ടാരുക്കാട്-നാരങ്ങാപറമ്പ് റോഡ്
കി. മീ. 0/900-2/700
25.00 50,000 3,990 9 278/2012-13—നെൻമേനി-സീതാർകു≠് റോഡ്
കി. മീ. 1/200-2/200
15.00 37,500 2,415 10 279/2012-13—പാലക്കാട്-പെരിന്തൽമണ്ണ റോഡ്
കി. മീ. 30/00-31/00
15.00 37,500 2,415 11 280/2012-13—പാലത്തറ-കൊടുമു≠ റോഡ ്
കി. മീ. 3/00-4/00
25.00 50,000 3,990 12 281/2012-13—പാലത്തറ-കൊടുമു≠ റോഡ്
കി. മീ. 4/00-5/00
25.00 50,000 3,990 13 282/2012-13—പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡ്
കി. മീ. 8/300-9/200
15.00 37,500 2,415
അടിയന്തിര കേടുപാടുതീർക്കൽ
14 283/2012-13—മണ്ണാർക്കാട്-ചിന്നത്തടാകം റോഡ്
10.00 25,000 1,575 കി. മീ. 22/00-52/692 (UPR)
15 284/2012-13—േ ക ാ ങ്ങ ാ ട ് - മ ണ്ണ ാ ർ ക്ക ാ ട ്
ടിപ്പുസുൽത്താൻ റോഡ് കി. മീ. 6/340-16/980 (UPR) 8.00 20,000 1,575 16 285/2012-13—എടായിക്കൽ-കൂട്ടിലക്കടവ് റോഡ്
കി. മീ. 0/00-12/750 (UPR & Bit patch) 8.00 20,000 1,575 17 286/2012-13—വളാഞ്ചേരി-കൊപ്പം റോഡ്
കി. മീ. 9/00-13/525 (UPR & Bit patch) 8.50 21,300 1,575 18 287/2012-13—കൂവൽപടി-നടുവട്ടം റോഡ്
കി. മീ. 0/00-3/400 (UPR & Bit patch) 8.00 20,000 1,575 19 288/2012-13—ഷൊർണ്ണൂർ-കവളപ്പാറ റോഡ്
കി. മീ. 0/00-4/760 (UPR & Bit patch) 7.50 18,800 1,575 20 289/2012-13—വല്ലപ്പുഴ-മുളയൻകാവ് റോഡ്
കി. മീ. 0/00-3/882 (UPR & Bit patch) 6.00 15,000 1,260 21 290/2012-13—വാണിയംകുളം-വല്ലപ്പുഴ റോഡ്
കി. മീ. 0/00-8/400 (UPR & Bit patch) 8.00 20,000 1,575 22 291/2012-13—പാലക്കാട്-പെരിന്തൽമണ്ണ റോഡ്
12.50 31,300 1,995 കി. മീ. 17/800-18/400 (UPR)19th FEB. 2013] PUBLIC WORKS DEPARTMENT 85 (1) (2) (3) (4) (5) 23 292/2012-13—പാലക്കാട്-പെരിന്തൽമണ്ണ റോഡ്
10.00 25,000 1,575 കി. മീ. 18/500-19/00 (UPR)
24 293/12-13—പാലക്കാട്-പെരിന്തൽമണ്ണ റോഡ്
12.00 30,000 1,890 കി. മീ. 17/00-17/600 (UPR)
25 294/2012-13—നാട്ടുകൽ-വേലന്താവളം റോഡ് .
7.25 18,200 1,575 കി. മീ. 8/00-8/400 (UPW)
26 295/2012-13—ഗോപാലപുരം-മീനാക്ഷിപുരം റോഡ്
7.50 18,800 1,575 കി. മീ. 7/00-7/500 (UPR)
എം.എൽ.എ.മാരുടെ ആസ്ഥി വികസന ഫ≠് 2012-2013
നവീകരണപ്രവൃത്തികൾ
27 296/2012-13—ഷൊർണ്ണൂർ നിയോജകമണ്ഡലം-കീഴൂർ- തരുവക്കോണം റോഡ് കി. മീ. 0/00-2/00 തൃക്കടീരി ഗ്രാമപഞ്ചായത്ത്
40.00 50,000 6,300 28 297/2012-13—െ ഷ ാ ർണ്ണ ൂ ർ ന ി േ യ ാ ജ ക മണ ് ഡ ല ം -
അനങ്ങനടി-തരുവക്കോണം-ചേവായിൽ-വട്ടരായ്- ചേരുംപറ്റക്കാവ് അഷ്ടാതുമന കോളനി റോഡ് കി. മീ. 0/00-2/450 അനങ്ങനടി ഗ്രാമപഞ്ചായത്ത് 50.00 50,000 7,875 29 298/2012-13—പ ട്ട ാ മ്പ ി ന ി േ യ ാ ജ ക മ ണ ് ഡ ല ം -
കറുകുത്തങ്ങാടി-മഞ്ഞപ്ര-വിളത്തൂർ റോഡ് കി. മീ. 0/00-0/900 തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് 25.00 50,000 3,990 ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി— ക്രമനമ്പർ 1 മുതൽ 14 വരെ 14-2-2013, ക്രമനമ്പർ 15 മുതൽ 29 വരെ 19-2-2013.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി— ക്രമനമ്പർ 1 മുതൽ 14 വരെ 21-2-2013, ക്രമനമ്പർ 15 മുതൽ 29 വരെ 25-2-2013.
കരാറുകാരുടെ വിഭാഗം— 'സി' യും ഉപരിയും. പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം. ദർഘാസുകൾ ഗവൺമെന്റ ് ഉത്തരവ് ജി.ഒ.(പി.)നമ്പർ 13/2012/പി.ഡബ്ല്യൂ.ഡി. തീയതി 1-2-2012 പ്രകാരം പരിഷ്ക്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിനും ബാധകമായിരിക്കുന്നതാണ്.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത്് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ആവശ്യമായ മറ്റുരേഖകൾ സഹിതം പി.ഡബ്ല്യൂ.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ്, പാലക്കാട് സമർപ്പിക്കാവുന്നതുമാണ്.
ദർഘാസ് പ്രമാണങ്ങളുടെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്ന വിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി (ഒരാഴ്ചയ്ക്കുള്ളിൽ എടുത്തത്) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
പ്രവൃത്തികൾക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടു നൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.
ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. ദർഘാസിനോടൊപ്പം അനുബന്ധം 2-ൽ പറഞ്ഞിട്ടുള്ള റിക്വസിഷൻ ഫോർ ഇ പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ഈ പ്രവൃത്തികൾ എല്ലാംതന്നെ സമയബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തികസ്ഥിതിയും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
(ഒപ്പ്) കാര്യാലയം,
എക്സിക്യൂട്ടീവ് എഞ്ചിനീയർ.
നിരത്തുകൾ വിഭാഗം, പാലക്കാട്.
19th FEB. 2013] PUBLIC WORKS DEPARTMENT 86TENDER NOTICE
No. D4/370/2012. 17th January 2013.
Competitive postal tenders in sealed covers, superscribing the name of works are invited by the Superintending Engineer, National Highway (North) Circle, Kozhikode for and on behalf of the Governor of Kerala, for the work upto 4 p.m. on 21-2-2013. The tender schedule and documents can be downloaded from PWD Website (www.pwd.kerala.gov.in) from 11-2-2013. Valid Solvency Certificate for an amount of ` 33.50 lakhs obtained from the Revenue Authorities, not below the rank of a Tahsildar and issued for the purpose of tendering the work, or Fixed Deposit receipt for ` 33.50 lakhs duly pledged in favour of the undersigned, shall be submitted along with the tender. Tenders will be opened at 4.30 p.m. on 21-2-2013 in the presence of the contractors who are present at the time, by the undersigned or by authorized officer. The certificate from the competent authority in original/attested copy, regarding minimum of one year experience of the same nature of work (Toll collection of Bridges/Roads only) worth ` 83.70 lakhs for a single work within the last seven years, shall also be submitted along with the tender. No joint ventures will be admitted. Cost of tender document shall be paid along with the tender, in the form of Demand Draft, drawn in favour of the undersigned, payable at Kozhikode.
Tender No.—17/2012-13.
Name of Work—Collection of toll of Arappuzha Bridge at Ch. 23/800 on NH 17 Calicut Byepass for the period from 1-4-2013 to 31-3-2014.
EMD—` 14 lakhs.
Cost of tender documents:
Original—` 26,270.
Duplicate—` 12,500+VAT.
CONDITIONS
1. The right of toll collection as per the tender will be based on the rules and regulations prescribed in the Notification dated 27-8-1997 of Government of India for a period from 1-4-2013 to 31-3-2014.
2. The toll contractor shall remit to the Government, the proportionate amount of the bid, as per the special conditions.
3. Tender should be submitted along with the Solvency Certificate in original and attested copies of Experience Certificate. Tenders not accompanied by the above documents will be summarily rejected.
4. Tenders should accompany the required EMD which should be in the proper form and pledged in favour of the undersigned and should specify the name of the work and the name and address of the tenderer. Tenders without complying the above directions will be treated as invalid and the tender will be rejected.
5. Tender should be accompanied by a Preliminary Agreement duly filled and signed by the tenderer in stamp paper worth ` 100. If the selected tenderer fails to execute the agreement as directed, the EMD furnished by him will be forfeited to Government and the work will be re-arranged at his risk and cost and the loss sustained to Government if any will be recovered from him.
6. The right to reject tenders without any specified reasons rests with the undersigned. All other conditions regarding tender are as usual in Kerala Public Works Department and current rules in the Department.
7. The completed tender documents duly filled up in all respects should reach at the addressee given below on or before 21-2-2013 upto 4 p.m. The tender documents should be sent by post only (Speed Post/Registered Post). The Department is not responsible regarding non-receipt of delay in respect of tenders sent by post. If such last date is declared as a holiday, the next working day shall be deemed as the last date for the receipt of the tenders.
8. No reduction in toll amount is allowed for the losses due to Bundh/Harthal etc.
9. Stiff penalty, including cancellation of contract, would be imposed for any malpractice by the contractors, that may cause inconvenience to the Highway users.
10. If required by the Government, the tenderer should be prepared to extend validity of the agreement for toll collection, at the rate quoted by him, till the new agency takes over the charge of site for toll collection, after the expiry of contract period. Also the period of contract notified can be reduced by the Department, in the event the rate of toll are revised by MoRT & H. The existing related rules and regulations regarding the tendering of Government works will be binding on this tender also.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് (ദേശീയപാത) കോഴിക്കോട് സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ 21-2-2013, 4 മണിവരെ ക്ഷണിച്ചു കൊള്ളുന്നു. ടെ≠ർ ഷെഡ്യൂൾ പൊതുമരാമത്ത് വകുപ്പിന്റെ www.pwd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും 11-2-2013 മുതൽ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. തഹശീൽദാർ റാങ്കിൽ കുറയാത്ത റവന്യു ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച 33.50 ലക്ഷം രൂപയുടെ സോൾവൻസി സർട്ടിഫിക്കറ്റോ, താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന്റെ പേരിലെടുത്ത 33.50 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റോ ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ 21-2-2013, 4.30-ന് തൽസമയം ഹാജരാകുന്ന കരാറുകാരുടെ19th FEB. 2013] PUBLIC WORKS DEPARTMENT 87 സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ട ഉദ്യോഗസ്ഥനോ പകരം അധി കാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ 83.70 ലക്ഷം രൂപയുടെ ഒറ്റയ്ക്ക് ചെയ്ത സമാന സ്വഭാവമുള്ള പ്രവൃത്തിയുടെ പരിചയ സർട്ടി ഫിക്കറ്റോ സാക്ഷ്യപ്പെടുത്തിയ പകർപ്പോ ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. ജോയിന്റ ് വെൻച്വർ അനുവദനീയമല്ല.
ദർഘാസ് ഫോറത്തിന്റെ വില താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന്റെ പേരിലെടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്.
ദർഘാസ് നമ്പർ—17/2012-13.
പ്രവൃത്തിയുടെ പേര്—എൻ.എച്ച്. 17-ൽ കോഴിക്കോട് ബൈപ്പാസ് റോഡിൽ കി. മീ. 23/800-ലെ അറപ്പുഴ പാലത്തിൽ നിന്നും 1-4-2013 മുതൽ 31-3-2014 വരെ ചുങ്കം പിരിക്കൽ.
നിരതദ്രവ്യം—` 14 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 26,270. പകർപ്പ്— 12,500+വാറ്റ് `
നിബന്ധനകൾ
1. ഈ ദർഘാസ് പ്രകാരം 1-4-2013 മുതൽ 31-3-2014 വരെ ചുങ്കം പിരിക്കാനുള്ള അവകാശം കേന്ദ്രഗവൺമെന്റിന്റെ 27-8-1997-ലെ നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന നിയമ നടപടിക്രമങ്ങൾ പ്രകാരമായിരിക്കും.
2. കരാറുകാരൻ ദർഘാസിലെ സ്പെഷ്യൽ ക≠ീഷൻ പ്രകാരമുള്ള അനുപാതിക തുക സർക്കാരിലേക്ക് അടയ്ക്കേ≠താണ്.
3. ദർഘാസിനോടൊപ്പം മേൽ പറഞ്ഞ സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സൽ, പരിചയ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ വയ്ക്കാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
4. ആവശ്യമായ നിരതദ്രവ്യം താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന്റെ പേരിൽ കരാറുകാരന്റെ പേരും മേൽവിലാസവും കൂടി ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. അപ്രകാരം അല്ലാത്ത ദർഘാസുകൾ അയോഗ്യത കൽപ്പിച്ച് നിരസിക്കുന്നതാണ്.
5. കരാറുകാരൻ ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് യഥാവിധി പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പി ക്കേ≠താണ്. തിരഞ്ഞെടുക്കപ്പെട്ട കരാറുകാരന് നിർദ്ദേ ശിച്ച പ്രകാരം എഗ്രിമെന്റിൽ ഏർപ്പെടാൻ സാധിക്കാതെ വന്നാൽ അയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും പുനർക്രമീകരണംമൂലം സർക്കാരിനു≠ാവുന്ന എല്ലാ കഷ്ടനഷ്ടങ്ങളും അയാളിൽ നിന്നും ഈടാക്കുന്നതുമാണ്.
6. ദർഘാസുകൾ കാരണം കാണിക്കാതെ നിരസിക്കുവാൻ താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കു ന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
7. യഥാവിധി പൂരിപ്പിച്ച ദർഘാസുകൾ 21-2-2013, 4 മണി വരെ മാത്രം സ്പീഡ് പോസ്റ്റോ രജിസ്റ്റേർഡ് പോസ്റ്റോ ആയി തപാൽമാർഗ്ഗം മാത്രം സ്വീകരിക്കുന്നതാണ്. തപാൽതകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധമായ ഉത്തര വാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുകയാണെങ്കിൽ തെട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
8. ബന്ദ്/ഹർത്താൽ മൂലമു≠ാകുന്ന നഷ്ടങ്ങൾ ചുങ്കം തുകയിൽ നിന്നും കുറവ് ചെയ്യുന്നതല്ല.
9. ഹൈവേ ഉപഭോ‡ാക്കൾക്ക് ഏതെങ്കിലും തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ കരാറുകാർ സൃഷ്ടിച്ചാൽ കരാർ റദ്ദാക്കുന്നതുൾപ്പെടെയുള്ള ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതാണ്.
10. കാലാവധിക്കുശേഷം സർക്കാരിന് ആവശ്യമായി വരുക യാണെങ്കിൽ അടുത്ത കരാർ ഉറപ്പിക്കുന്നതുവരെ ഇതേ കരാറുകാരൻ അദ്ദേഹം മുൻവർഷം സമ്മതിച്ച കരാറിൽ ചുങ്കം പിരിവ് തുടരേ≠താണ്. സർക്കാർ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
Office of the Superintending Engineer, NH (N) Circle, (Sd.) Kozhikode. Superintending Engineer.