Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ഫെബ്രുവരി 19
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
8
} 30th Magha 1934 1934 മാഘം 30
PART IV
Private Advertisements and Miscellaneous
Notifications
കണ്ണൂർ നഗരസഭ
ഫോറം-2
(മദ്രാസ് ടൗൺ πാനിംഗ് റൂൾസിലെ ചട്ടം 28 പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്്)
നമ്പർ ഇ4-21539/01. 2012 നവംബർ 19.
1 കണ്ണൂർ നഗരസഭയ്ക്ക് വേ≠ി താഴെ പട്ടികയിൽ പറയുന്ന പ്രദേശത്തിനുവേ≠ി തയ്യാറാക്കിയ ഡവലപ്മെന്റ ് πാൻ (കരട് 2011), 1920-ലെ മദ്രാസ് ടൗൺ πാനിംഗ് ആക്ടിന് (1930-ലെ ആക്ട് II പ്രകാരം ഭേദഗതി വരുത്തിയ പ്രകാരം) കീഴിൽ തയ്യാറാക്കപ്പെട്ട ചട്ടങ്ങളിലെ 27-ാം ചട്ടപ്രകാരം നഗരസഭ കാര്യാലയം നോട്ടീസ് ബോർഡിൽ 19-11-2012-ന് പ്രസിദ്ധപ്പെടുത്തിയ വിവരം ഇതിനാൽ അറിയിക്കുന്നു.
പട്ടിക
27-9-2012-ലെ സർക്കാർ ഉത്തരവ് (എം.എസ്) നമ്പർ 274/2012/എൽ. എസ്. ജി. ഡി. പ്രകാരം കണ്ണൂർ മുനിസിപ്പൽ ടൗണിനുവേ≠ി പ്രസി കണ്ണൂർ നഗരസഭ പ്രദേശം ദ്ധീകരിക്കുന്നതിന് സർക്കാർ അംഗീകരിച്ച ഡവലപ്മെന്റ ് πാൻ (ജനറൽ ടൗൺ πാനിംഗ് സ്കീമിലെ πാനിംഗ് ഏരിയ)
(ഒപ്പ്) സെക്രട്ടറി.
- മേപ്പ് നമ്പർ II (നിർദ്ദിഷ്ട ഭൂവിനിയോഗ മേപ്പ്) സഹിതം സ്കീം പൂർണ്ണമായി മുനിസിപ്പൽ ടൗൺ πാനിംഗ് വിഭാഗത്തിൽ പ്രവൃത്തി സമയങ്ങളിൽ പരിശോധനയ്ക്ക് ലഭ്യമാവുന്നതാണ്. ↩