Servants of Knowledge
Kerala Gazette · Government of Kerala

Notifications of Kerala State Electricity Board

Published 19 February 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-02-19.pdf_2013_8_Part_4_kseb
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ഫെബ്രുവരി 19

No.

Vol. II

8 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} 19th February 2013

}

30th Magha 1934 1934 മാഘം 30

PART IV

Private Advertisements and Miscellaneous

Notifications

കേരള സംസ്ഥാന വൈദ്യുതി ബോർഡ്

വി⁄ാപനം

No. DB/VB/12-13/1769. 2012 നവംബർ 16.

പാലക്കാട് ജില്ലയിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ പാലക്കാട്-1 വില്ലേജിൽ കെ. എസ്. ഇ. ബി. വൈദ്യുതിഭവനം കോമ്പൗ≠ിൽ പുതുതായി നിർമ്മിക്കുന്ന 33 കെ.വി. വൈദ്യുതി ഭവനം സബ്സ്റ്റേഷനിലേക്ക് വലിയ്ക്കുവാൻ പോകുന്ന 33 കെ.വി./11 കെ.വി. ട്രാൻസ്മിഷൻ, സബ് ട്രാൻസ്മിഷൻ ലൈനുകളുടെ പ്രാരംഭസർവ്വെയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻമാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും പാലക്കാട് ജില്ലയിലെ പാലക്കാട് മുനിസിപ്പാ ലിറ്റിയിൽപ്പെടുന്ന കൊടുന്തിരപ്പുള്ളി കനാൽ, ചടനാംകുറുശ്ശി, തോട്ടുങ്കൽ, എസ്. പി. ഓഫീസ്, എൽ. എെ. സി. ജംഗ്ഷൻ, മിഷൻസ്കൂൾ, മഞ്ഞക്കുളം റോഡ്, ടൗൺ ബസ്സ്റ്റാന്റ ്, വൈദ്യുതിഭവനം എന്നീ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വസ്തുവകകളിൽകൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹ ണത്തിനായി ആവശ്യമായി തോന്നുന്ന ഏതു സമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164 പ്രകാരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചു കൊള്ളുന്നു. (ഒപ്പ്) ട്രാൻസ്മിഷൻ ഡിവിഷൻ, കെ. എസ്. ഇ. ബി. എക്സിക്യൂട്ടീവ് എഞ്ചിനീയർ. പാലക്കാട്.
Cite this issue. Kerala Gazette, Government of Kerala, 19 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-19.pdf_2013_8_Part_4_kseb/. Archive identifier in.gazette.kerala_new.2013-02-19.pdf_2013_8_Part_4_kseb.