Servants of Knowledge
Kerala Gazette · Government of Kerala

Notification of Thrissur Municipality

Published 19 February 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-02-19.pdf_2013_8_Part_4_thrissur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ഫെബ്രുവരി 19

No.

Vol. II

8 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} 19th February 2013

}

30th Magha 1934 1934 മാഘം 30

PART IV

Private Advertisements and Miscellaneous

Notifications

തൃശൂർ നഗരസഭ

വി⁄ാപനം

(പ്രാബല്യം 2011 ഫെബ്രുവരി മാസം 4-ാം തീയതി മുതൽ)

ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും

മാലിന്യശേഖരണവും കൈകാര്യം ചെയ്യലും കേരള മുനിസിപ്പാലിറ്റീസ് ആക്ട് 1994 പ്രകാരം നിയമസഭയിൽ നിക്ഷിപ്തമായ ചുമതലയാകയാലും അത് 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിൻ കീഴിൽ രൂപപ്പെടുത്തിയിട്ടുള്ള മുനിസിപ്പൽ ഖരമാലിന്യ മാനേജ്മെന്റ ് ആന്റ ് ഹാന്റ്ലിങ് ചട്ടം 2000 പ്രകാരം കൈകാര്യം ചെയ്യപ്പെടേ≠താവശ്യ മാകയാലും, കേരള മുനിസിപ്പാലിറ്റീസ് ആക്ട് സെക്ഷൻ 567 പ്രകാരം നഗരസഭ കൗൺസിലിന് നിക്ഷിപ്തമായ അധികാരത്താലും

അപകടകാരികളായ വ്യാവസായിക മാലിന്യങ്ങളും ബയോമെഡിക്കൽ മാലിന്യങ്ങളും 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിൻ കീഴിൽ രൂപപ്പെട്ട പ്രത്യേക ചട്ടങ്ങൾ പ്രകാരം കൈകാര്യം ചെയ്യപ്പെടേ≠തിനാലും

സമൂഹത്തിൽ ഫലപ്രദമായി ഒരു ഖരമാലിന്യ മാനേജ്മെന്റ ് പദ്ധതിയും, സംസ്ക്കാരവും രൂപപ്പെട്ടു വരണമെങ്കിൽ ശരിയായ നിയമങ്ങളുടെ നിർമ്മാണവും, നടപ്പിൽ വരുത്തലും നിലവിലുള്ള മാലിന്യ സംസ്ക്കരണ രീതികളും, ഉടമ്പടികളും, നടപടിക്രമങ്ങളും യു‡ിഭദ്രമായി നവീകരിക്കുന്നത് മുതൽ സജീവമായ ജനകീയ പങ്കാളിത്തം ഉറപ്പാകുന്നതുവരെ എല്ലാം ഉൾപ്പെടുന്ന ഒരു നയംതന്നെ നഗരസഭയ്ക്ക് ആവശ്യമാണെന്ന് കാണുകയാലും

മാലിന്യം അലക്ഷ്യമായി പുറംതള്ളുന്ന നഗരപ്രദേശത്തെ താമസക്കാരും, വ്യാപാരികളും വ്യവസായികളും എല്ലാം ഉൾപ്പെടുന്ന പൗരസമൂഹം നഗരത്തെ വൃത്തിയായി സൂക്ഷിക്കു ന്നതിനും, മാലിന്യം പൊതു നിരത്തുകളിൽ വലിച്ചെറിയാതിരി ക്കുന്നതിനും, മാലിന്യം വേർതിരിച്ചു നൽകൽ, മാലിന്യം വേർതിരിച്ചു നി›ിത ക≠െയ്നറുകളിൽ മാത്രം നിക്ഷേപിക്കൽ, നി›ിത സമയത്തു മാത്രം നിക്ഷേപിക്കൽ തുടങ്ങിയ കാര്യങ്ങളിലും വേ≠ത്ര ജാഗ്രത കാട്ടുന്നില്ല എന്നതിനാലും നഗരസഭയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ച് മാലിന്യങ്ങൾ പൊതു നിരത്തുകളിൽ നിക്ഷേപിക്കുന്നത് തടഞ്ഞുകൊ≠ും മാലിന്യം വേർതിരിച്ച് സൂക്ഷിക്കുകയും, കൈമാറുകയും, ശേഖരിക്കുകയും ചെയ്യണമെന്നത് നിർബന്ധമാക്കിക്കൊ≠ും തൃശൂർ നഗരസഭ യ്ക്കുവേ≠ി നഗരസഭ സെക്രട്ടറി ഇതിനാൽ വി⁄ാപനം പുറപ്പെടുവിക്കുന്നു.

13. റസിഡൻസ് അസോസിയേഷനുകളുടേയും, വ്യാപാരി വ്യവസായികളുടേയും പൗരസമിതികളുടേയും സഹകരണം, മാലിന്യ സംസ്ക്കരണ പ്രവർത്തനത്തിലും നിയമപാലനത്തിലും ഉറപ്പുവരുത്തൽ.

14. πാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങളുടെ ഉപഭോഗം പരമാവധി കുറയ്ക്കലും പുനxചംക്രമണവും.

15. ഇക്കാര്യത്തിൽ നിർദ്ദേശിക്കപ്പെടുന്ന നിയമങ്ങളുടെ ലംഘനത്തിന് ഉചിതമായ ശിക്ഷ നിയമാനു സൃതമാക്കൽ : പ്രഖ്യാപിക്കൽ.

1. പേരും നിലവിൽ വരുന്ന തീയതിയും (a) ഖരമാലിന്യ പരിപാലന നിയമാവലി 2009 തൃശൂർ നഗരസഭ (b) ഈ നിയമങ്ങൾ ഇതിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന പ്രകാരം 2011 ഫെബ്രുവരി മാസം 4-ാം തീയതി മുതൽ പ്രാബല്യത്തിൽ വരും.

2. വി⁄ാപനത്തിന്റെ പ്രയോഗപരിധി തൃശൂർ നഗരസഭയിലെ മുഴുവൻ പൊതു സ്ഥലങ്ങളും, ആരുടെ സ്വകാര്യ സ്വത്തവകാശം അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ വി⁄ാപനത്തിന്റെ വിശാല ലക്ഷ്യങ്ങൾ

1. ശുചിത്വ നഗരം-സുന്ദര നഗരം-ആരോഗ്യമുള്ള ജനത എന്ന ലക്ഷ്യം കൈവരിക്കൽ.

തായാലും മുഴുവൻ വാസസ്ഥലങ്ങളും, വ്യാപാരവ്യവസായ കേന്ദ്രങ്ങളും ഇതര സ്ഥലങ്ങളും.

3. നിർവ്വചനങ്ങൾ

സംക്ഷിപ്തങ്ങളും/വിശദീകരണങ്ങളും പ്രത്യേകമായി

നിർവ്വചിക്കാത്തിടത്തോളം

2. ഖരമാലിന്യങ്ങൾ കൈകാര്യം ചെയ്യപ്പെടുന്ന രീതികൾ പരിഷ്ക്കരിച്ച് നഗരജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിക്കൊ≠ും പരിസ്ഥിതി മലിനീകരണം ഒഴിവാക്കിക്കൊ≠ും നവീകരിക്കൽ.

3. വൃത്തിയും മികച്ച ആരോഗ്യ ശുചിത്വ നിലവാര ങ്ങളുമുള്ള ഒരു നഗരസൃഷ്ടി.

4. നഗരപ്രദേശങ്ങൾ പൂർണ്ണമായും മാലിന്യ വിമു‡മാക്കൽ.

5. പരമാവധി മാലിന്യം പുനxചംക്രമണം ചെയ്യൽ.

1. അങ്കണം

ഒരു പുരയിടത്തിനു മുൻവശത്തോ അതിനടുത്തോ നടപ്പാതയുടെ അരികിൽ വരെ നീളുന്ന സ്ഥലത്തിന് അങ്കണം എന്നുപറയുന്നു. കാനയും നടവഴിയും നടക്കല്ലും ഈ അങ്കണത്തിൽ ഉൾപ്പെടുന്നു.

2. ഹെൽത്ത് ഇൻസ്പെക്ടർ

6. പരമാവധി ജൈവമാലിന്യം പ്രാദേശിക സംവിധാന ങ്ങളുപയോഗിച്ച് സംസ്ക്കരിക്കൽ.

തൃശൂർ നഗരസഭയുടെ ഡിവിഷനിലെ ആരോഗ്യ വിഭാഗം അധികാരിയെയാണ് ഈ പദം കൊ≠് വിവക്ഷിക്കുന്നത്.

3. ഏജൻസി/ഏജന്റ ്

7. മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങളിലേക്ക് പരമാവധി കുറച്ച് മാലിന്യം മാത്രം എത്തിക്കാവുന്ന രീതിയിൽ ഉപഭോഗ ശീലങ്ങൾ ക്രമപ്പെടുത്തൽ.

8. മാലിന്യം അടിഞ്ഞ് പൊതു കാനകളും ജല നിർഗ്ഗമന മാർഗ്ഗങ്ങളും ഉപയോഗശൂന്യമാകുന്നതും, വെള്ളക്കെട്ടു≠ാകുന്നതും തടയൽ.

9. ഇക്കാര്യത്തിലുള്ള ജനകീയ അവബോധം വർദ്ധിപ്പിക്കൽ.

പരസ്പരമുള്ള കരാറടിസ്ഥാനത്തിൽ നഗരസഭയ്ക്കുവേ≠ി ഒരു വ്യ‡ിയോ/സ്ഥാപനങ്ങളോ തെരുവുകൾ വൃത്തിയാക്കുക, ചവറുകൾ ശേഖരിക്കുക, സംസ്ക്കരിക്കുക, നികുതികൾ പിരിക്കുക തുടങ്ങിയ ചുമതലകൾ നിർവ്വഹിക്കുകയോ, പ്രവർത്തി ക്കുകയോ ചെയ്യുന്നുവെങ്കിൽ അവയെ ഏജൻസി/ഏജന്റ ് എന്നു പറയുന്നു.

4. ജൈവവിഘടിത മാലിന്യങ്ങൾ

10. മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും നഗരസഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കൽ.

11. നഗരസഭ, സർക്കാർ, സർക്കാർ ഇതര സന്നദ്ധ സ്ഥാപന-സംഘടനാ സഹകരണം ഉറപ്പാക്കൽ.

12. നഗരസഭ കൗൺസിലർമാരുടെ പ്രവർത്തന നേതൃത്വം ഡിവിഷൻ തലത്തിൽ ഇക്കാര്യത്തിൽ ഉറപ്പുവരുത്തൽ.

സസ്യങ്ങളിൽനിന്നും, മൃഗങ്ങളിൽനിന്നും ജന്യമാകുന്ന മാലിന്യങ്ങളാണ് ജൈവവിഘടിത മാലിന്യങ്ങൾ.

ഉദാ. ഭക്ഷ്യ സംസ്ക്കരണ കേന്ദ്രങ്ങളിലെ അവശിഷ്ടങ്ങൾ, അടുക്കള മാലിന്യങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ, തോട്ടങ്ങളിൽ നിന്നുമുള്ള പൂക്കളുടേയും, ഇലകളുടേയും, മരങ്ങളുടേയും അവശിഷ്ടങ്ങൾ, മാർക്കറ്റിൽ നിന്നുമുള്ള പച്ചക്കറി, മൽസ്യം, മാംസം എന്നിവയുടെ അവശിഷ്ടങ്ങൾ തുടങ്ങിയവ.

11. ക്ലീൻ & ഗ്രീൻസോൺ (സ്വരാജ് റൗ≠്)

5. ആശുപത്രി മാലിന്യങ്ങൾ

മനുഷ്യർക്കും മൃഗങ്ങൾക്കും ചികിൽസ, ശുശ്രൂഷ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ രോഗനിർണ്ണയം തുടങ്ങിയവ നടത്തുമ്പോൾ ഉ≠ാകുന്ന മാലിന്യങ്ങളോ അഥവാ അതുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനത്തിലോ ഉൽപ്പാദനത്തിലോ ജൈവപരമായ പരിശോധനയിലോ ഉൽഭവിക്കുന്ന മാലിന്യങ്ങളെയാണ് ആശുപത്രി മാലിന്യങ്ങൾ കൊ≠് ഉദ്ദേശിക്കുന്നത്.

ഉയർന്ന നിലവാരത്തിലുള്ള ശുചിത്വം എല്ലായ്പ്പോഴും ഉ≠ായിരിക്കുന്നതിനും, പൊതുജനങ്ങൾക്ക് യാതൊരുവിധ ശല്യവും ഉ≠ാകാതിരിക്കുന്നതിനും മാലിന്യ അവശിഷ്ടങ്ങൾ ഒട്ടും തന്നെ ഇല്ലാതിരിക്കുന്നതിനും വേ≠ി നഗരസഭാ സെക്രട്ടറിക്ക് വേ≠ി നഗരസഭ ഹെൽത്ത് ഓഫീസർ വ്യ‡മായി പ്രഖ്യാപിക്കപ്പെടുന്ന പൊതുവഴിയോ, വഴികളോ ഏതെങ്കിലും പൊതുസ്ഥലമോ, കെട്ടിടങ്ങളോ, ഇവ മൂന്നും ഉൾപ്പെട്ടിട്ടുള്ള മേഖലയെയോ ഹെറിറ്റേജ് സോൺ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയ്ക്കും ക്ലീൻ & ഗ്രീൻ സോൺ എന്നു പറയുന്നു.

6. ബയോ മീഥെയ്നേഷൻ

12. ശേഖരണം

സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് ജൈവപദാർ∞ങ്ങൾ വിഘടിപ്പിച്ച് മീഥൈൻ ഉൾപ്പെടുന്ന ജൈവവാതകങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ.

ഏതെങ്കിലും പ്രദേശത്തുനിന്നോ സ്ഥിരമായ ശേഖരണ കേന്ദ്രങ്ങളിൽ നിന്നോ നഗരമാലിന്യങ്ങൾ എടുക്കുകയും അവ നീക്കം ചെയ്യുകയും ചെയ്യുന്നതിനെ ശേഖരണം എന്നു പറയുന്നു.

7. തൃശൂർ നഗരസഭ

13. ഉറവിടങ്ങളിൽനിന്നുള്ള ശേഖരണം

തൃശൂർ നഗരസഭയും ആവശ്യമായ സാഹചര്യങ്ങളിൽ നഗരസഭയുടെ പ്രതിനിധികളും.

8. ബൾക്ക് ജനറേറ്റർ

ഇരുപത്തിയഞ്ചോ അതിലധികമോ വീടുകൾ/ഘടകങ്ങൾ ഉള്ള ഹൗസിംഗ് സൊസൈറ്റികളുടേയോ, ഫ്ളാറ്റ്സ്, അപ്പാർട്ടുമെന്റ ്സ്, വില്ലാസ,് കോംπക്സുകളുടേയോ ഉടമകളെയോ അത് കൈവശം വച്ചിരിക്കുന്നവരെയോ അല്ലെങ്കിൽ അവരെ ഒരു പുരയിടത്തിൽ നിന്നോ കെട്ടിടസമുച്ചയങ്ങളുടെ പൊതുവായ സ്ഥലത്തുനിന്നോ വ്യാപാര സ്ഥാപനങ്ങളിൽ നിന്നോ നഗരസഭ നേരിട്ടോ നഗരസഭ ചുമതലപ്പെടുത്തുന്ന ഏജൻസികളോ മാലിന്യം ശേഖരിക്കുന്നതിന് വീടുകൾ തോറുമുള്ള ശേഖരണം അല്ലെങ്കിൽ വാതിൽപുറ ശേഖരണം എന്നും ഉറവിട ശേഖരണം എന്നും പറയാം.

14. പ്രാദേശിക മാലിന്യശേഖരണ കേന്ദ്രം

പ്രതിനിധീകരിക്കുന്ന വ്യ‡ികളെയോ ബൾക്ക് ജനറേറ്റർ എന്നു പറയുന്നു. അതു കൂടാതെ ബന്ധപ്പെട്ട ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടറാൽ പ്രത്യേകം നിർവ്വചിക്കപ്പെടുന്ന സ്ഥാപനങ്ങളും അതിന്റെ പരിധിയിൽ വരുന്നു. ഉദാ. ഫസ്റ്റ,് സെക്കന്റ ് ഗ്രേഡ് റസ്റ്റോറന്റുകൾ, സ്റ്റാർ-നോൺ സ്റ്റാർ ഹോട്ടലുകൾ, കാന്റീനുകൾ, കേറ്ററിംഗ് യൂണിറ്റുകൾ, മാർക്കറ്റുകൾ, വ്യവസായ എസ്റ്റേറ്റുകൾ, ഷോപ്പിംഗ് കോംπക്സുകൾ, മാളുകൾ, സ്റ്റാളുകൾ, ജിംനേഷ്യങ്ങൾ, ഒന്നോ അതിലധികമോ സ്ഥലത്തെ കെട്ടിട ഉടമസ്ഥരോ കൈകാര്യക്കാരോ നഗരസഭ ചുമതലപ്പെടുത്തുന്ന ഏജൻസികളോ തരംതിരിച്ച് മാലിന്യം ശേഖരിക്കുന്നതിനുവേ≠ി അവരുടെ സ്വകാര്യ സ്ഥലത്തോ ഏതെങ്കിലും പൊതുസ്ഥലത്തോ തയ്യാറാക്കിയിട്ടുള്ളതും നിലനിർത്തി പോരുന്നതുമായ ശേഖരണ കേന്ദ്രം.

15. വളം നിർമ്മാണം

ക്ലബുകൾ, ആഡിറ്റോറിയങ്ങൾ, വിനോദശാലകൾ, സർക്കാർ ഉടമസ്ഥതയിലുള്ളതോ സ്വയംഭരണ സ്ഥാപനങ്ങളുടേയോ ഓഫീസ് കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, ലോഡ്ജുകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, കോളനികൾ, സ്റ്റോറുകൾ, ഗോഡൗണുകൾ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് ജൈവമാലിന്യം വളമാക്കി മാറ്റുന്ന വിൻഡ്രോ കംപോസ്റ്റും മണ്ണിരകളെ ഉപയോഗിച്ച് നിർമ്മിക്കുന്ന വെർമി കംപോസ്റ്റും ഇതിൽ ഉൾപ്പെടുന്നു.

16. കെട്ടിടനിർമ്മാണ സാമഗ്രികളിൽ നിന്നുമുള്ള മാലിന്യം

തുടങ്ങിയവ.

9. കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ

തൃശൂർ നഗരസഭയുടെ മാലിന്യ നിർമ്മാർ÷ന വകുപ്പിന്റെ മുഖ്യകാര്യദർശി.

കെട്ടിടനിർമ്മാണം, നന്നാക്കൽ, പൊളിക്കൽ എന്നീ സമയത്ത് നിർമ്മാണ സാമഗ്രികളിൽ നിന്നുമു≠ാകുന്ന അപകടകരമല്ലാത്ത മാലിന്യം.

17. ചേരികൾ ദത്തെടുക്കൽ പദ്ധതി

10. ഡിവിഷൻ കമ്മിറ്റി

ഒരു ഡിവിഷനിലെ ശുചിത്വം സ്ഥിരമായി പരിശോധി ക്കുകയും റിപ്പോർട്ടുകൾ നൽകുകയും ശുചീകരണ സംഘത്തിന്റെ ഭാഗമാകുകയും അവർക്ക് വേ≠ നിർദ്ദേശങ്ങൾ നൽകുകയും ചേരികൾക്ക് പൂർണ്ണ ശുചിത്വം നേടിക്കൊടുക്കുന്നതിനുവേ≠ി സാമൂഹ്യ സംഘടനകളിലൂടെ തൃശൂർ നഗരസഭ നടപ്പിലാക്കുന്ന പദ്ധതി.

18. കൈമാറ്റം

മാലിന്യം കുറക്കുന്നതിനും അവ പുനxചംക്രമണം വഴി വീ≠ും ഉപയോഗിക്കുന്നതിനുമുള്ള നേതൃത്വം ഏറ്റെടുക്കുന്നതിനുമായി ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ പ്രവർത്തകരുടേയും, സാമൂഹിക സംഘടനകളുടേയും, കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ, എൻ.ആർ.എച്ച്. എം.

വിവിധ മേഖലകളിൽ സാങ്കേതിക വൈദഗ്ദ്ധ്യം നേടിയവരും ഉൾപ്പെട്ട ഡിവിഷൻ തല കമ്മിറ്റി.

ഏതെങ്കിലും തരം മാലിന്യം നഗരസഭ തൊഴിലാളിക്കോ, അതിനായി നിയമിച്ചിട്ടുള്ളതും അധികാരപ്പെടുത്തിയിട്ടുള്ളതും ലൈസൻസ് നൽകിയിട്ടുള്ളതുമായ വ്യ‡ികൾക്കോ, ഏജൻസിക്കോ കൈമാറുന്നതിനേയും അതിനുവേ≠ി നിയു‡ മാക്കിയിട്ടുള്ള നഗരസഭയുടേയോ, വ്യ‡ികളുടേയോ ഏജൻസി കളുടേയോ വാഹനങ്ങളിൽ നിക്ഷേപിക്കുന്നതിനേയും കൈമാറ്റം എന്നർ∞മാക്കുന്നു.

തീ പിടിക്കാൻ ഇടയില്ലാത്തതും പൊടി, വെള്ളക്കെട്ട്, ദുർഗ 19. ഡ്രൈ വേസ്റ്റ്

ഈ വി⁄ാപനത്തിലെ റൂൾ 5.1 (6) പ്രകാരം സൂചിപ്പിച്ചിട്ടുള്ള ഖരമാലിന്യ വിഭാഗത്തിനെ ഡ്രൈ വേസ്റ്റ് എന്നു പറയുന്നു.

ന്ധം, മണ്ണൊലിപ്പ് , പക്ഷി മൃഗാദികളുടെ ശല്യം ഇവ ഉ≠ാകാ ത്തതും ഗ്രീൻ ഹൗസ് വാതകങ്ങൾ പുറപ്പെടുവിക്കാത്തതുമായി രിക്കണം ഇവിടെ നിക്ഷേപിക്കുന്ന വസ്തുക്കൾ.

28. അലക്ഷ്യ വസ്തുക്കൾ (ലിറ്റർ)

20. ഡ്രൈ വേസ്റ്റ് തരംതിരിവ് കേന്ദ്രം

ഡ്രൈ വേസ്റ്റ് സ്വീകരിക്കുന്നതിനും, തരംതിരിക്കുന്നതിനും വേ≠ി നഗരസഭയുടേയോ, ഗവൺമെന്റിന്റെയോ ഭൂമിയിലോ പൊതുസ്ഥലത്തോ സ്ഥാപിച്ചിട്ടുള്ള ഷെÕുകൾ, മൂടിയുള്ള പെട്ടികൾ/അതിനായി നിയു‡മാക്കിയിട്ടുള്ള സ്ഥലങ്ങൾ ഗാർഹികമോ, വാണിജ്യപരമോ ആയ ഖര, ദ്രവ്യ മാലിന്യങ്ങൾ ഒരു പൊതു സ്ഥലത്ത് നിക്ഷേപിക്കപ്പെട്ടിട്ട് അതിന്റെ ആകൃതിയോ, വലിപ്പമോ സ്വഭാവമോ അളവോ മൂലം എന്തെങ്കിലും ശല്യമു≠ാവുകയും ആ സ്ഥലത്തെ ശരിയായ രീതിയിൽ ഉപയോഗിക്കാൻ പറ്റാതെ വരികയും ചെയ്യുന്നു 21. മുന്നറിയിപ്പ് കാലഘട്ടം

≠െങ്കിൽ അതിനെ അലക്ഷ്യ വസ്തുക്കൾ എന്നു പറയുന്നു.

29. അലക്ഷ്യമായ മാലിന്യ നിക്ഷേപം (ലിറ്ററിംഗ്)

ഷെഡ്യൂൾ ഒന്നിലും, ഉപക്രമത്തിലും പ്രതിപാദി ച്ചിരിക്കുന്ന പ്രത്യേക കാലഘട്ടം. ഈ കാലഘട്ടത്തിൽ നിയമലംഘനങ്ങൾക്ക് നൽകേ≠ിവരുന്ന പിഴയ്ക്ക് ഇളവു≠ാകും.

ലിറ്ററുകൾ (അലക്ഷ്യ വസ്തുക്കൾ) പൊതുസ്ഥലത്തേയ്ക്ക് 22. ഉദ്യാന പുരയിട പരിപാലനത്തിൽ നിന്നുമു≠ാകുന്ന എത്തിപ്പെടുന്ന വിധത്തിൽ സാവധാനത്തിലോ, ശ‡ിയിലോ, മാലിന്യം

ഒഴുകിയോ, പറന്നോ, താഴേയ്ക്കുവീണോ അതിനായി അനുവദിക്കുകയോ സംഭവിപ്പിക്കുകയോ ചെയ്യുന്നതിനെ അലക്ഷ്യമായ മാലിന്യനിക്ഷേപം എന്നു പറയുന്നു.

30. നഗരസഭാ സെക്രട്ടറി

പൂന്തോട്ടങ്ങളിലും, പുരയിടങ്ങളിലും നിന്നും അധികമായു≠ാകുന്ന മാലിന്യങ്ങളെന്നാണ് ഇതുകൊ≠ു ദ്ദേശിക്കുന്നത്. വെട്ടിമാറ്റപ്പെട്ട പുല്ലും കൊഴിഞ്ഞ ഇലകളും മരത്തൊലിയും, വാഴകളും, വൃക്ഷ ശിഖരങ്ങളും, ചില്ലകളും, തടികഷ്ണങ്ങളും ഇതിലുൾപ്പെടുന്നു. ഇതൊന്നുംതന്നെ ദിവസേനയുള്ള ജൈവമാലിന്യശേഖരത്തിൽ ഉൾപ്പെടുത്താൻ സാധിക്കുകയില്ല.

തൃശൂർ നഗരസഭ സെക്രട്ടറിയോ ആവശ്യമായ സാഹചര്യങ്ങളിൽ കേരള മുനിസിപ്പൽ ആക്ട് പ്രകാരം സെക്രട്ടറിയുടെ അധികാരങ്ങൾ നൽകി ചുമതലപ്പെടുത്തുന്ന നഗരസഭയുടെ ഏതെങ്കിലും ഉദ്യോഗസ്ഥനോ ആയിരിക്കും.

23. മാലിന്യ ഉൽപ്പാദകൻ

തൃശൂർ നഗരസഭയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 31. നഗരമാലിന്യം

മാലിന്യം ഉൽപ്പാദിപ്പിക്കുന്ന വ്യ‡ി.

തൃശൂർ നഗരസഭയുടെ പരിധിയിൽ ഉൽഭവിച്ചിട്ടുള്ള അപക 24. അപകടകരമായ മാലിന്യം

ടകരമായ വ്യാവസായിക മാലിന്യങ്ങൾ ഒഴിച്ച് ഗാർഹികമോ വാണിജ്യപരമോ ആയ ഖര, അർദ്ധഖര അവസ്ഥയിലുള്ള മാലിന്യങ്ങളും ട്രീറ്റ് ചെയ്ത ആശുപത്രി മാലിന്യങ്ങളും.

32. അയൽപക്കം

തീ പിടിക്കുന്നതും പ്രതികരണശേഷിയുള്ളതും രാസപ്രവർത്തനം നടന്നേയ്ക്കാവുന്നതും ചില സാഹചര്യങ്ങളിൽ പൊട്ടിത്തെറിക്കാവുന്നതുമായ മാലിന്യവും ആശുപത്രി മാലിന്യവും ഇതിൽപ്പെടുന്നു.

ഒരു പ്രദേശത്ത് നിവസിക്കുന്നവരുടേയോ, ആ 25. ഇടുങ്ങിയ ഓട

പ്രദേശത്തിന്റെയോ പ്രത്യേകതകൾ കണക്കിലെടുത്ത് വളരെ വ്യ‡മായി നിർവ്വചിച്ചിട്ടുള്ള ഒരു സ്ഥലം.

33. പുതിയ നിർമ്മാണങ്ങൾ

കുളിമുറികളിൽ നിന്നും, മൂത്രപ്പുരകളിൽ നിന്നും, ഓവുചാലുകളിൽ നിന്നും, കുളങ്ങളിൽ നിന്നും വെള്ളമൊഴുകി മാലിന്യ നിർമ്മാർ÷നം സുഗമമാക്കുന്നതിനുവേ≠ി സ്ഥാപിച്ചി ട്ടുള്ള പൈപ്പുകൾ, കൈവഴികൾ അഥവാ മറ്റു മാലിന്യങ്ങൾ നീക്കം ചെയ്യുമ്പോഴോ, വൃത്തിയാക്കുമ്പോഴോ വേ≠ി വരുന്ന ഇടുങ്ങിയ ചാലുകൾ.

തൃശൂർ നഗരസഭയിൽ പണിയുന്ന എല്ലാ കെട്ടിടങ്ങളോടും അനുബന്ധിച്ച് മണ്ണിര വള നിർമ്മാണ യൂണിറ്റ്/ബയോഗ്യാസ് യൂണിറ്റ്/മാലിന്യ സംസ്ക്കരണ യൂണിറ്റ് എന്നിവയിൽ ഒന്ന് 26. ജഡാവസ്ഥയിലുള്ള ഖരമാലിന്യം

സാനിട്ടറി മണ്ണുനിറയ്ക്കലിന് ഉപയോഗിക്കാവുന്ന ഏതുതരം ഖരമാലിന്യവും ഈ വിഭാഗത്തിൽപ്പെടുന്നു. ഭൗതീക രാസ ജൈവ പ്രവർത്തനത്തിനുശേഷം അവശേഷിക്കുന്ന അപകടകരമല്ലാത്ത ചെറിയ ഭാഗങ്ങൾ ഇത്തരത്തിലുള്ളതാണ്.

നിർബന്ധമാണ്. വി⁄ാപന തീയതിക്കുശേഷമുള്ള എല്ലാ നിർമ്മാണങ്ങളും പുതിയ നിർമ്മാണങ്ങൾ എന്ന നിർവചന ത്തിലുൾപ്പെടുന്നു.

33A 10 യൂണിറ്റുകളോ അതിലധികമോ ഉള്ള ഫ്ളാറ്റുകൾ, ഹൗസിംഗ് കോംπക്സുകൾ എന്നിവയിൽ ഇൻസിനറേറ്ററുകൾ 27. ലാൻഡ്ഫിൽ

ഉ≠ായിരിക്കേ≠താണ്.

34. ടെക്നിക്കൽ ഓഫീസർ (പി. എച്ച.്)

ഖരമാലിന്യങ്ങളുടെ സംസ്ക്കരണ ശേഷമുള്ള അവശിഷ്ട ഭാഗങ്ങൾ നിക്ഷേപിക്കുന്നതിനുവേ≠ിയുള്ള നിർമ്മാർ÷ന സ്ഥാനമാണ് ലാൻഡ്ഫിൽ. പരിസ്ഥിതി മലിനീകരണം ഉ≠ാകാത്ത വിധത്തിലുള്ള ആവശ്യമുള്ള സുരക്ഷാ നടപടികൾ ഇവിടെ ക്രമപ്പെടുത്തിയിട്ടു≠ാവണം. ഭൂഗർഭ ജലം, ഭൗമോപരി തലത്തിലുള്ള ജലം, വായു തുടങ്ങിയവ മലിനപ്പെടാതെയും ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിനും നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും ആയതിന് പിഴ ഈടാക്കുന്ന തിനും വേ≠ി തൃശൂർ നഗരസഭ പ്രത്യേകമായി അധികാര പ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ.

35. കൈകാര്യക്കാരൻ/കൈകാര്യക്കാർ

43. പുനxചംക്രമണം (റീ-സൈക്ലിംഗ്)

ഒരു വ്യ‡ി ഭൂമിയോ കെട്ടിടമോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമോ ഒരു ആവശ്യത്തിനുവേ≠ി ഉപയോഗിക്കുന്നുവെങ്കിൽ അഥവാ കൈകാര്യം ചെയ്യുന്നുവെങ്കിൽ ആ വ്യ‡ിയെ കൈകാര്യക്കാരൻ എന്നു പറയുന്നു.

വേർതിരിച്ചെടുത്ത ജൈവവിഘടിതമല്ലാത്ത ഖരമാലിന്യം പുതിയ ഉൽപ്പന്നങ്ങൾക്കുവേ≠ിയുള്ള അസംസ്കൃത വസ്തുക്കളായി രൂപപ്പെടുത്തിയെടുക്കുന്ന പ്രക്രിയ. ഈ ഉൽപ്പന്നങ്ങൾക്ക് യാഥാർ∞ ഉൽപ്പന്നങ്ങളുമായി സാമ്യമു≠ാവുകയോ, ഉ≠ാവാതിരിക്കുകയോ ആവാം.

36. ഉടമസ്ഥൻ

44. കൈകാര്യ ഫീസ്

ഒരു കെട്ടിടത്തിന്റേയോ ഭൂമിയുടേയോ അഥവാ അതിന്റെ ഭാഗങ്ങളുടേയോ ഉടമസ്ഥാവകാശം അനുഭവിക്കുന്ന വ്യ‡ി.

മാലിന്യ ഉൽപ്പാദക കേന്ദ്രങ്ങളിൽ നിന്നും സമയാ 37. വ്യ‡ി

വ്യ‡ിയോ, വ്യ‡ികളോ, കടയോ, സ്ഥാപനമോ, കമ്പനികളോ, സംഘടനകളോ സംയു‡മായിട്ടോ അല്ലെങ്കിൽ അവയുടെ പ്രതിനിധികളോ വ്യ‡ി എന്ന നിർവ്വചനത്തിൽ വരുന്നു.

സമയങ്ങളിൽ നഗര മാലിന്യം ശേഖരിച്ചുകൊ≠ുപോയി നിർമാർ÷നം ചെയ്യുന്നതിന് തൃശൂർ നഗരസഭ ഈടാക്കുന്ന നിരക്കാണിത്. മാലിന്യ നീക്കത്തിന് വ്യാപാരികൾക്കുമേലും, വ്യാപാര കേന്ദ്രങ്ങൾക്കുമേലും ചുമത്താവുന്ന നിരക്കുകളും ഇതിൽപ്പെടുന്നു.

45. ഷെഡ്യൂൾ/പട്ടിക

38. സ്പോട്ട് കളക്ഷൻ

നഗരസഭയാൽ നിർദ്ദേശിക്കപ്പെട്ട പിക്കപ് കേന്ദ്രങ്ങളിൽ നിന്നും നഗരത്തിലെ ഖരമാലിന്യം സംഭരിക്കുന്ന രീതിയാണിത്.

ഇതിലേക്കായി സംഭരിച്ച് സൂക്ഷിച്ച മാലിന്യം വാഹനത്തിലേക്ക് ഈ നിയമങ്ങൾക്ക് അനുബന്ധമായിട്ടുള്ള ഷെഡ്യൂൾ എന്നാണ്.

46. വേർതിരിക്കൽ

മാലിന്യ ഉൽപാദകനോ/ശേഖരിക്കുന്ന വ്യ‡ിയോ തന്നെ കൊ≠ുവന്ന് നിക്ഷേപിക്കേ≠താണ്.

നഗരമാലിന്യം ജൈവവിഘടിത മാലിന്യങ്ങൾ, ആജൈവ മാലിന്യങ്ങൾ, ആശുപത്രി മാലിന്യം, അപകടകരമായത്, 39. ചുറ്റുപാടുകൾ

ഗാർഹിക, വ്യാവസായിക, വ്യാപാര വാണിജ്യ, സേവന ഗവൺമെന്റ ്, പൊതുജന, സ്വകാര്യ ആവശ്യങ്ങൾക്ക് നിർമ്മാണ അവശിഷ്ടങ്ങൾ, ജഡാവസ്ഥയിലുള്ളത് എന്നിങ്ങനെ വ്യ‡മായ വിഭാഗങ്ങളാക്കി വേർതിരിക്കുക.

47. ഉൽഭവസ്ഥാനം

ഉപയോഗിക്കുന്ന കെട്ടിടങ്ങൾ, കെട്ടിടങ്ങളിലെ മുറികൾ, വീടുകൾ, എടുപ്പുകൾ, ഷെÕുകൾ, കുടിലുകൾ, ഇഷ്ടികയോ, തടിയോ, ചെളിയോ തുടങ്ങിയ വസ്തുക്കൾ കൊ≠ു≠ാക്കിയ മറ്റു ശാലകൾ, ഓഫീസുകൾ നിൽക്കുന്ന സ്ഥലം (അടച്ചതായാലും, തുറന്നതായാലും) മുകളിലോട്ടു പണിതതോ അല്ലാത്തതോ മാലിന്യ ഉറവിടമോ, അല്ലെങ്കിൽ മാലിന്യ സംഭരണത്തിന്/ വേർതിരിച്ച് സൂക്ഷിക്കുന്നതിനുവേ≠ി ഉടമസ്ഥരോ കൈവശാവ കാശക്കാരോ ഉപയോഗിക്കുന്ന സ്വകാര്യ/പൊതുസ്ഥലം.

48. സ്ഥിരാവസ്ഥയിലുള്ള ജൈവവിഘടിത മാലിന്യം

ആയാലും ചുറ്റുപാടുകൾ എന്ന നിർവചനത്തിൽ വരുന്നു.

ഇതുകൂടാതെ തൃശൂർ നഗരസഭ സെക്രട്ടറി, വ≠ികൾ പാർക്കുചെയ്യുന്നതിനോ, തെരുവു കച്ചവടത്തിനോ, വസ്തുക്കൾ സംഭരിക്കുന്നതിനോ, പൊതുവായതോ, സ്വകാര്യമായതോ ആയ ജൈവമാലിന്യങ്ങളുടെ വിഘടനത്തിനുശേഷം അവശേഷി ക്കുന്നത്. ഇത് പുനരുപയോഗത്തിന് സാദ്ധ്യമായതാണ്.

49. സംഭരണം

മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് അനുവദിക്കുന്ന പൊതു റോഡുകളും ഇതിൽപ്പെടുന്നു.

അധികമായി ദുർഗന്ധം വമിക്കാതെ, തെരുവുമൃഗങ്ങളിൽ നിന്നും, പക്ഷികളിൽ നിന്നും അകറ്റി, അലക്ഷ്യമായ 40. പ്രക്രിയ

ഖര മാലിന്യം വീ≠ും ഉപയോഗിക്കാവുന്ന വിധത്തിൽ പുനxചംക്രമണത്തിലൂടെ പരുവപ്പെടുത്തുകയോ നികത്തലിനു നിക്ഷേപങ്ങൾ തടഞ്ഞ് നഗരമാലിന്യം താൽക്കാലികമായി ശേഖരിക്കുന്നതിനെ സംഭരണം എന്നു പറയുന്നു.

50. നീക്കം ചെയ്യൽ

പയു‡മായ രീതിയിൽ മാറ്റിയെടുക്കുകയോ ചെയ്യുന്ന ശാസ്ത്രീയമായ രീതി.

നഗരമാലിന്യം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊ≠ുപോകുന്നതിനെ നീക്കം ചെയ്യൽ എന്നുദ്ദേശിക്കുന്നു.

41. പൊതുസ്ഥലം

പൊതുജനങ്ങൾക്ക് നടക്കുന്നതിന് അവകാശമുള്ള വഴികളും 51. ഡിവിഷൻ

അവർക്ക് പ്രവേശനം അനുവദിക്കപ്പെട്ട സ്ഥലങ്ങളും, പുറംപോക്ക് ഭൂമിയും ഇതിൽ ഉൾപ്പെടുന്നു.

ഭരണപരമായ സൗകര്യത്തിനുവേ≠ി വിഭജിച്ചിട്ടുള്ള തൃശൂർ നഗരസഭയുടെ പരിധിയിലുള്ള സ്ഥലം.

42. സംഭരണികൾ

52. സർക്കിൾ/സോണൽ ഓഫീസ്

നഗരമാലിന്യങ്ങൾ ശേഖരിക്കുവാൻ ഉപയോഗിക്കാവുന്ന ബക്കറ്റുകൾ, ബിന്നുകൾ, ക്രേറ്റുകൾ തുടങ്ങിയ എല്ലാവിധ സംഭരണികളും.

തൃശൂർ നഗരസഭയുടെ ഒരു ഹെൽത്ത് ഇൻസ്പെക്ടർ തലവനായിട്ടുള്ള സർക്കിൾ/സോണൽ ഓഫീസ്.

4. നിരോധനങ്ങൾ

4.1 ഖര, ദ്രവ, അർദ്ധഖര രൂപങ്ങളിലുള്ള ഒരു മാലിന്യവും ഈ നിയമം അനുശാസിക്കും പ്രകാരമല്ലാതെ ഒരു വ്യ‡ിയും (ഭൂ ഉടമ/കൈവശക്കാരൻ/യാത്രികൻ) ജലശായങ്ങൾ (സ്വാഭാവികമായതും മനുഷ്യ നിർമ്മിതവും) ഉൾപ്പെടെയുള്ള ഒരു പൊതു, സ്വകാര്യ സ്ഥലത്തും ഈ വി⁄ാപനവും, മുനിസിപ്പൽ സോളിഡ് വേസ്റ്റ് മാനേജ്മെന്റ ് റൂൾസ് 2000, കേരളാ മുനിസിപ്പാലിറ്റീസ് ആക്ട് 1994-ഉം അതനുസരിച്ച് രൂപപ്പെടുത്തിയിട്ടുള്ള അനുബന്ധ നിയമങ്ങളും അനുസരിച്ച് അല്ലാതെ വലിച്ചെറിയാനോ, നിർമ്മാർ÷നം ചെയ്യാനോ, പുറം തള്ളാനോ, അങ്ങനെയൊക്കെ ചെയ്യാൻ ഇടയാക്കാനോ പാടില്ല.

4.2 പൊതു സ്ഥലങ്ങളിൽ അതാതിനുവേ≠ി ഏർപ്പെടുത്തപ്പെട്ട സ്ഥലങ്ങളിലൊഴികെ കുളിക്കുകയോ, വസ്ത്രം അലക്കുകയോ, തുപ്പുകയോ, മലമൂത്ര വിസർ÷നം നടത്തുകയോ, പക്ഷിമൃഗാദികളെ കശാപ്പു ചെയ്യുകയോ തീറ്റുകയോ, വാഹനങ്ങൾ കഴുകുകയോ ചെയ്യാൻ പാടില്ല.

4.3 തന്റെ അധീനതയിലുള്ള അങ്കണം മാലിന്യമു‡മായി സൂക്ഷിക്കുവാനും, ഖരമാലിന്യങ്ങളും, സ്വീവേജ് മാലിന്യങ്ങളും ഉൾപ്പെടെ അവിടെ നിക്ഷേപിക്കാതെ സൂക്ഷിക്കുവാനും ആവശ്യത്തിനു മാലിന്യ വീപ്പകൾ ഉപയോഗിക്കുവാനും ഓരോ പൗരനും ബാദ്ധ്യസ്ഥരാണ്.

5. മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിക്കലും, നൽകാതിരുന്നാൽ അത് നിയമലംഘനമായി കണക്കാക്ക പ്പെടുകയും, ശിക്ഷകളേയും,. പിഴകളേയും പറ്റി പ്രതിപാദിക്കുന്ന പട്ടികയിൽ നി›യിച്ച പിഴ ഈടാക്കപ്പെടുകയും ചെയ്യുന്നതാണ്.

(വിവരണം 1 :-അതാത് സമയത്ത് നിലവിൽ വരുന്ന സംവിധാനങ്ങൾക്കനുസരിച്ച് ഓരോ ഇനം മാലിന്യവും സൂക്ഷിക്കുകയും, കൈമാറുകയും സംഭരിക്കുകയും ചെയ്യുന്ന രീതിയും സ്ഥലവും സംഭരണ പാത്രങ്ങളുടെ നിറവും സംഭരണ സമയവും അവ വേർതിരിച്ച് കൈകാര്യം ചെയ്യേ≠ സുരക്ഷിതമായ മാർഗ്ഗങ്ങളും നഗരസഭാ സെക്രട്ടറി വി⁄ാപനം ചെയ്യുന്നതാണ്.) 5.3 അഴുകുന്ന ജൈവമാലിന്യങ്ങൾ.—മാലിന്യം സ്വന്തമായി സംസ്ക്കരിക്കുന്നതിന് സംവിധാനങ്ങളൊരുക്കിയിട്ടില്ലാത്ത വീട്ടുടമകൾ എല്ലാവരും അവ അതിനായി നൽകപ്പെടുന്ന അടപ്പുള്ള ബക്കറ്റുകളിൽ സംഭരിക്കുകയും, അവ സംഭരി ക്കുന്നതിന് നിയോഗിക്കപ്പെട്ടവർക്ക് കൈമാറുകയും ചെയ്യേ ≠താണ്. ഈ സംഭരണ സംവിധാനമൊരുക്കാൻ നഗരസഭ കാലാനുസൃതമായി നി›യിക്കുന്ന തുക വ്യ‡ി നൽകണമെന്നത് വ്യവസ്ഥയാണ്.

സംഭരിക്കലും

5.1 താഴെപ്പറയുന്ന ആറു തരത്തിൽ മാലിന്യങ്ങൾ അവ പുറന്തള്ളുന്നവർ തന്നെ തരം തിരിച്ച് അവയുടെ ഉൽഭവസ്ഥാനത്തുതന്നെ സംഭരണത്തിനു തയ്യാറാക്കേ≠താണ്.

1 അഴുകുന്ന ജൈവമാലിന്യങ്ങൾ

2 വീടുകളിലോ/സ്ഥാപനങ്ങളിലോ ഉപയോഗശേഷം പുറന്തള്ളുന്ന πാസ്റ്റിക്, •ാസ് തുടങ്ങിയ വസ്തുക്കൾ, അപകടകാരികളായ വസ്തുക്കൾ.

3 ബയോ-മെഡിക്കൽ മാലിന്യങ്ങൾ

4 ഫ്ളാറ്റ്, വില്ലാസ്, അപ്പാർട്ട്മെന്റ ്സ് മറ്റു കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ അവശിഷ്ടങ്ങളും പൊളിച്ചുമാറ്റുന്ന അപകടകരമല്ലാത്ത കെട്ടിട ഭാഗങ്ങളും.

5 തൊടികളിലും, ഉദ്യാനങ്ങളിലും നിന്ന് പുറന്തള്ളപ്പെടുന്ന സസ്യഭാഗങ്ങൾ.

6 അഴുകാത്തതും, നനവില്ലാത്തതുമായ റീസൈക്കിൾ ചെയ്യാവുന്നവയും ചെയ്യാനാവാത്തവയുമായ എല്ലാ മാലിന്യങ്ങളും.

5.2 മാലിന്യങ്ങൾ വേർതിരിച്ച്, പരസ്പരം കലരാത്ത വിധത്തിൽ സംഭരിച്ച് മാലിന്യം ഉൽപ്പാദിക്കപ്പെടുന്ന (ജനറേറ്റു ചെയ്യപ്പെടുന്ന) സ്ഥാപനങ്ങളിൽ സൂക്ഷിക്കേ≠തും, സംഭരണ ചുമതലയുള്ളവരെ ഏൽപ്പിക്കേ≠തുമാണ്.

കൈമാറുന്ന മാലിന്യങ്ങൾ ഇത്തരത്തിൽ വേർതിരിച്ച് 5.4 കൂടുതൽ മാലിന്യങ്ങൾ പുറന്തള്ളേ≠ി വരുന്ന സ്ഥാപനങ്ങൾ.—ഫ്ളാറ്റുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റു കൾ, കേറ്ററിംഗ് യൂണിറ്റുകൾ, കല്യാണ മfiപങ്ങൾ, ആശുപത്രികൾ, കാന്റീനുകൾ, മൽസ്യ മാംസ സംസ്ക്കരണ സംവിധാനങ്ങൾ, സ്വകാര്യ മാർക്കറ്റുകൾ-എന്നിവ സ്വന്ത മായി മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉ≠ാക്കിയിരിക്കണമെന്നത് ഈ വി⁄ാപനം വ്യവസ്ഥ ചെയ്യുന്നു. അത് നിർമ്മിക്കുന്നതും നിലനിർത്തുന്നതും ഈ സ്ഥാപനങ്ങൾക്കുള്ള ലൈസൻസിന്റെ ഭാഗമായി നിർബന്ധി തമാക്കുകയും ചെയ്യുന്നു. സ്ഥല പരിമിതി കൊ≠് ഇത്തരം സംവിധാനങ്ങളൊരുക്കാൻ തികച്ചും അസാദ്ധ്യമെന്ന് നഗരസഭാധികൃതർ പരിശോധിച്ച് ബോധ്യപ്പെടുന്ന ബൾക്ക് ജനറേറ്റർ ഒഴികെയുള്ള സ്ഥാപനങ്ങളിൽ നിന്ന് മാലിന്യ സംഭരണം നടത്തുന്നതിന് ഉൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവനുസരിച്ച് നഗരസഭ നി›യിക്കുന്ന ഫീസ് ഈടാക്കുന്നതിന് നിയമപ്രകാരം വ്യവസ്ഥ ചെയ്യുന്നു. ആശുപത്രികൾ, കല്യാണമfiപങ്ങൾ, ഫ്ളാറ്റു കൾ എന്നിവ ഉൾപ്പെട്ട ബൾക്ക് ജനറേറ്ററുകൾ πാന്റ ് നിർമ്മാണത്തിന് സ്ഥലം സ്വയം ക≠െത്തി മാലിന്യ സംസ്കരണം തങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിലും മേൽനോട്ടത്തിലും ചെയ്യേ≠താണ്. എന്ന് വ്യവസ്ഥ ചെയ്യുന്നു.

5.5 വീടുകളിൽ നിന്നും ബൾക്ക് ജനറേറ്റർ ഒഴികെയുള്ള സ്ഥാപനങ്ങളിലും നിന്നും പുറന്തള്ളപ്പെടുന്ന അപകടകാരി കളായ ഉപയോഗരഹിത വസ്തുക്കൾ ബന്ധപ്പെട്ട സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രസിദ്ധ പ്പെടുത്തുന്ന, ഒരു ദിവസം ആഴ്ചതോറും നഗരസഭാ ജീവനക്കാർക്ക്/സംഭരണ തൊഴിലാളികൾക്ക് പ്രത്യേകം കൈമാറുവാൻ വീട്ടുടമ/സ്ഥാപനാധികാരി ചുമതല പ്പെട്ടിരിക്കുന്നു.

5.6 ബയോ-മെഡിക്കൽ മാലിന്യങ്ങൾ പ്രത്യേകം സൂക്ഷിക്കുവാൻ ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും ബാദ്ധ്യസ്ഥരാണ്. അവ ഇതര മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സങ്കേതങ്ങളിൽ കൊ≠ുവന്നു തള്ളുന്നത് ഇതിനാൽ ശിക്ഷാർഹമായി പ്രഖ്യാപിക്കുന്നു. അവ പൂർണ്ണമായും അപകടവിമു‡മാക്കി നശിപ്പിക്കുന്നതിന് ആശുപത്രികൾ സ്വയം ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ, അതി നായി സംവിധാനമൊരുക്കിയിട്ടുള്ള ഇതര ഏജൻസികളെ ബന്ധപ്പെടുത്തി അവ കൈകാര്യം ചെയ്യുകയോ ചെയ്യേ≠താണ്.

5.7 കെട്ടിട നിർമ്മാണ-കെട്ടിട അവശിഷ്ടങ്ങൾ.—(Construction and Demolition Waste - C & D Waste) കെട്ടിടങ്ങൾ നിർമ്മിക്കുകയും പഴയവ പൊളിക്കുകയും ചെയ്യുമ്പോൾ ഉ≠ാകുന്ന അപകടകരമല്ലാത്ത മാലിന്യങ്ങൾ, കാനകളും ജലാശയങ്ങളും കോരി വൃത്തിയാക്കുമ്പോൾ ഉ≠ാകുന്ന ചെളി എന്നിവ ആര് പുറന്തള്ളുന്നുവോ (generate ചെയ്യുന്നുവോ) അവർ തന്നെ പ്രത്യേകം വേർതിരിച്ച് സ്വന്തം സ്ഥലത്ത് സൂക്ഷിക്കേ≠തും ബന്ധപ്പെട്ട ഹെൽത്ത് സർക്കിളിലോ, കോർപ്പറേഷൻ ടോൾഫ്രീ നമ്പരിലോ വിളിച്ച് നഗരസഭ നി›യിക്കുന്നവരുടെ സഹായത്തോടെ നീക്കം ചെയ്യേ≠തും അതിന് നി›യിക്കുന്ന ഫീസ് ഒടുക്കേ≠ തുമാണ്.

5.8 ഇതര അജൈവ മാലിന്യങ്ങൾ-റീസൈക്കിൾ ചെയ്യാവുന്ന വയും അല്ലാത്തവയും.—ഇത്തരത്തിലുള്ള മാലിന്യങ്ങൾ തരംതിരിച്ച് സംഭരിക്കുവാനും, അവ നിയോഗിക്കപ്പെടുന്ന നഗരസഭാ ജീവനക്കാർ/അംഗീകൃത സംഭരണ ഏജൻസികൾ എന്നിവർക്ക് നി›ിത ദിവസത്തിനുള്ളിൽ കൈമാറുവാനും നഗരസഭ കാലാകാലങ്ങളിൽ നി›യിക്കുന്ന ഫീസ് ഒടുക്കുവാനും ഓരോ പൗരനും ബാദ്ധ്യതയു≠്.

5.9 പൊതു സംഭരണ സൗകര്യങ്ങൾ/ശാലകൾ—നഗരസഭ മാലിന്യസംഭരണത്തിനേർപ്പെടുത്തുന്ന പൊതു സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവർ മാലിന്യം തരംതിരിച്ച് അതാതിനായി നിർദ്ദേശിക്കപ്പെടുന്ന സംഭരണിയിൽ തന്നെ നിക്ഷേപിക്കു ന്നുവെന്നും വഴിമദ്ധ്യേ ടിക്കറ്റ്, കടലാസുകൾ, സിഗററ്റുകൾ, തുണികൾ മറ്റു വസ്തുക്കളും അലക്ഷ്യമായി നിക്ഷേപിക്കു വാൻ പാടില്ലാത്തതും അവ സംഭരണിക്കോ ശാലയ്ക്കോ പുറത്ത് ചിതറി വീഴുന്നില്ലെന്നും ഉറപ്പുവരുത്തേ≠താണ്.

ഇതിനു വിരുദ്ധമായ പ്രവൃത്തികൾ ശിക്ഷാ പട്ടികയിൽ പറയുന്ന പിഴ ഈടാക്കാൻ കാരണമാകുന്ന കുറ്റമായി കണക്കാക്കപ്പെടും.

5.10 മാലിന്യങ്ങൾ കത്തിക്കുന്നത.്—മാലിന്യങ്ങൾ പൊതുസ്ഥല ങ്ങളിലോ മാലിന്യ നിക്ഷേപകേന്ദ്രത്തിലോ സംഭരണികളിലോ മറ്റേതെങ്കിലും പൊതു-സ്വകാര്യ സ്ഥലത്തോ വെച്ച് കത്തിക്കുന്നത് ശിക്ഷാർഹമാണ്. (നഗരസഭയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി അടച്ചു സൂക്ഷിച്ചതും നിയന്ത്രണ വിധേയവുമായ ഇൻസിനേറ്റർ ഉപയോഗിച്ച് പ്രത്യേകതരം മാലിന്യങ്ങൾ നശിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നില്ല).

സ്വന്തം വീട്ടുവളപ്പിൽ അയൽവാസികൾക്ക് പരാതി ഇല്ലാത്ത വിധത്തിൽ ഗാർഹിക ചവർ കത്തിക്കുന്നത് കുറ്റകരമായി കണക്കാക്കുന്നതല്ല.

5.11 മുകളിൽ പ്രതിപാദിച്ചിരിക്കുന്ന ചട്ടങ്ങളുടെ ലംഘനം പിഴ ശിക്ഷയെ കുറിച്ചുള്ള പട്ടികയിൽ പറയുന്ന പിഴ ലഭിക്കാനിടയാക്കും.

5.12 വാഹനകോൺട്രാക്ടർമാർക്കും നഗരസഭാ ജീവനക്കാർക്കും എതിരെയുള്ള നടപടികൾ.—കോൺട്രാക്ടറോ ജീവനക്കാരോ വേർതിരിച്ചു ലഭ്യമാക്കുന്ന മാലിന്യം സംഭരണ സമയത്തോ പിന്നീടോ മിശ്രണം ചെയ്യുന്നതായി ക≠ാലോ അനുശാസി ക്കപ്പെട്ട സമയത്ത് മാലിന്യസംഭരണം നടത്താതിരുന്നാലോ പിഴയും സർവ്വീസ് ചട്ടങ്ങളും അനുശാസിക്കുന്ന ശിക്ഷാ നടപടികളും സ്വീകരിക്കുന്നതാണ്.

6. നഗരസഭയുടെ ചുമതലകൾ നഗരത്തിലെ ഖരമാലിന്യ നിർമ്മാർ÷ന പ്രവർത്തന ങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ നഗരസഭയ്ക്ക് ചുമതലയു≠്.

• മാലിന്യ സംസ്ക്കരണത്തിനുള്ള ജീവനക്കാരെ നിയമി ക്കുക, മാലിന്യനിക്ഷേപത്തിനുള്ള ബിന്നുകൾ, സൗകര്യപ്രദമായ സർവ്വീസ് സെന്ററുകൾ, ജൈവേതര പുനരുപയോഗ സാദ്ധ്യതയുള്ള മാലിന്യങ്ങൾ തരം തിരിക്കുന്നതിനുള്ള സോർട്ടിംഗ് സെന്ററുകൾ, വാഹനങ്ങൾ, വികേന്ദ്രീകൃത സ്വഭാവമുള്ള ബയോഗ്യാസ്, വിൻട്രോ കമ്പോസ്റ്റ് യൂണിറ്റുകൾ, വികേന്ദ്രീകൃത സ്വഭാവത്തിൽ πാന്റ ് എന്നിവ സ÷ീകരിക്കുകയും ചെയ്യുക.

• മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ വൈദഗ്ദ്ധ്യമുള്ള ഏജൻസികൾ, പുനരുപയോഗ സാധ്യതയുള്ളതും പുനരാവിഷ്കാരം ചെയ്ത് ഉപയോഗയോഗ്യമാക്കുവാൻ പര്യാപ്തവുമായ വസ്തുക്കൾ സ്വീകരിക്കുന്നതിനും സംസ്ക്കരിക്കുന്ന തിനും അംഗീകാരമുള്ള വ്യ‡ികൾ, സ്ഥാപനങ്ങൾ എന്നിവരെ ക≠െത്തി കാലാകാലങ്ങളിൽ അവരുടെ വിവരങ്ങൾ പ്രാദേശികതലത്തിൽ ലഭ്യമാക്കൽ, അവരുടെ വിലാസം, ഫോൺ നമ്പരുകൾ എന്നിവ പ്രസിദ്ധീകരിക്കൽ.

• മാലിന്യ സംഭരണ വാഹനങ്ങളുടെ യാത്രാ ചാർട്ടുകൾ, മാലിന്യം ഓരോ സ്ഥലത്തുനിന്നും ശേഖരിക്കുന്ന സമയം, മാലിന്യങ്ങൾ അവിടേക്ക് എത്തിക്കേ≠ ഉപസംവിധാനങ്ങളുടെ വിന്യാസം എന്നിവ നി›യിക്കുകയും കാലാകാലങ്ങളിൽ അവ പ്രസിദ്ധപ്പെടുത്തുകയും ചെയ്യൽ.

• ആഴ്ചതോറും എത്രമാത്രം മാലിന്യങ്ങൾ സംഭരിക്ക പ്പെടുന്നു. അവ ഏതെല്ലാം മാർഗ്ഗങ്ങളിൽ നിർമ്മാർ÷നം ചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചും നിയമങ്ങൾ അനുസരിക്കാത്തതിനാൽ ആർക്കെല്ലാം പിഴ ഈടാക്കുവാനുള്ള ഉത്തരവുകൾ നൽകി എന്നതി നെക്കുറിച്ചുമുള്ള വിവരങ്ങൾ നഗരസഭ വെബ്സൈറ്റി ലൂടെയും നഗരസഭാ നോട്ടീസ് ബോർഡിലും പ്രസിദ്ധ പ്പെടുത്തൽ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതു മൂത്രപ്പുരകളും കക്കൂസുകളും ശൗചാലയങ്ങളും തുപ്പു കോളാമ്പികളും നിർമ്മിച്ച് പൊതുജന ഉപയോഗത്തിനായി സൗകര്യപ്പെടുത്തൽ.

• സ്വകാര്യ സംവിധാനങ്ങൾ വഴി മാലിന്യങ്ങളിൽ നിന്നും ജൈവവളം സംസ്ക്കരിച്ചെടുക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിൻതുണ യ്ക്കുകയും ചെയ്യുന്നു.

• വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തരംതിരിച്ച് സൂക്ഷിക്കുന്ന മാലിന്യങ്ങൾ റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധസേവകർ, തൊഴിലാളികൾ ഇവരുടെ സഹായത്തോടെ തരംതിരിച്ച് തന്നെ സംഭരിക്കുകയും അംഗീകൃത മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്യൽ.

• വലിയ പാർപ്പിട സമുച്ചയങ്ങൾ ഒഴികെയുള്ള പാർപ്പിട മേഖലകൾ, മാലിന്യ സംഭരണ കേന്ദ്രങ്ങൾ, അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്നതിന് ഏർപ്പെടുത്തുന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽവേ≠ പൊതു സൗകര്യങ്ങൾ ഏർപ്പെടുത്തൽ.

• മാലിന്യ ശേഖരണം, സംസ്ക്കരണം എന്നിവയുമായി ബന്ധപ്പെട്ടതും വ്യ‡ി, സ്ഥാപനം, സംഘടന എന്നീ നിലകളിൽ ഉള്ളവരിൽ നിന്നും നഗരസഭയോ നഗരസഭ ചുമതലപ്പെടുത്തുന്ന ഏജൻസികളോ സ്വീകരിക്കേ≠ സേവന സംബന്ധിയായ ഫീസിന്റെ നിരക്കുകൾ കാലാകാലങ്ങളിൽ നി›യിക്കൽ.

• നഗരസഭ നി›യിക്കുന്ന ദിവസങ്ങളിലും സമയത്തും മാലിന്യസംഭരണവും നിർമ്മാർ÷നവും നടത്തുന്നതിന് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഉള്ളവർക്ക് വ്യ‡മായ അറിവ് നൽകുംവിധം ബോധവൽക്കരണപരിപാടികൾ സംഘടിപ്പിക്കൽ, അതി നായി നഗരസഭ വെബ്സൈറ്റിൽ ഇൻഫോ-ലൈൻ ആരംഭിക്കുകയും അതിലൂടെ കൃത്യമായ വിവരങ്ങൾ മാദ്ധ്യമങ്ങൾക്കും ജനങ്ങൾക്കും എത്തിക്കുകയും ചെയ്യൽ.

• ഓരോ ഡിവിഷനിലും ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അതാത് സമയത്തെ പ്രശ്ന ങ്ങളെ ക≠െത്തി പരിഹാരമാർഗ്ഗങ്ങളിൽ എത്തിച്ചേരു ന്നതിനും താൽപര്യമുള്ളവരെ ഉൾപ്പെടുത്തി ഡിവിഷൻ കമ്മിറ്റി രൂപീകരിക്കുന്നതിനും അതാത് വർഷംതോറും പുനxസംഘടിപ്പിക്കുന്നതിനും ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ അവ പ്രവർത്തിക്കുന്നതിന് മാർഗ്ഗരേഖ നൽകുന്നതിനും ഉൾപ്പെടെയുള്ള വ്യവസ്ഥാപിത നിർദ്ദേശങ്ങൾ നൽകൽ.

• സേവനങ്ങൾ, സാമഗ്രികൾ എന്നിവയ്ക്കായുള്ള ടെ≠റുകൾ ക്ഷണിക്കൽ.—ഖരമാലിന്യ സംസ്ക്കരണ വുമായി ബന്ധപ്പെട്ട സേവനങ്ങൾ, സാമഗ്രികൾ എന്നിവയ്ക്കായി പരസ്യം ചെയ്യൽ, ഏതെങ്കിലും നഗരസഭാ സ്ഥലമോ സൗകര്യമോ ഇക്കാര്യത്തിനായി ലീസ് വ്യവസ്ഥയിൽ പരസ്യം ചെയ്ത് നൽകൽ, ടെ≠റുകൾ ക്ഷണിക്കൽ തുടങ്ങിയവയെല്ലാം നഗരസഭാ സെക്രട്ടറിയുടെ പേരിലും ഉത്തര വാദിത്വത്തിലും ആയിരിക്കും.

• പരിശോധനകൾ.—നഗരസഭ അനുശാസിക്കുന്ന രീതിയിലാണ് ഖരമാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഉറപ്പുവരുത്തുവാൻ ഏതുസ്ഥലവും സ്ഥാപനവും പരിശോധിക്കുവാനും നിയമലംഘനം നടക്കുമ്പോൾ പിഴ ഈടാക്കുവാനും സാധാരണ സാഹചര്യത്തിൽ അതാത് ഹെൽത്ത് സർക്കിൾ/സോണലുകളുടെ ചുമതല വഹിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർക്കും ജൂനിയർ ഹെൽത്ത് ഇൻസ്പെ ക്ടർക്കും അധികാരം ഉ≠ായിരിക്കുന്നതും പ്രത്യേക സാഹചര്യത്തിൽ നഗരസഭാ സെക്രട്ടറിയും നഗരസഭാ ഹെൽത്ത് ഓഫീസറും ചുമതലപ്പെടുത്തുന്ന ഏതൊരു നഗരസഭാ ഉദ്യോഗസ്ഥനും ആ അധികാരം ഉ≠ായിരിക്കുന്നതുമാണ്.

• പ്രഖ്യാപിത വാർഷിക ലക്ഷ്യങ്ങൾ.—പ്രഖ്യാപിത വാർഷിക ലക്ഷ്യങ്ങൾ നഗരസഭ നി›യിച്ച് വർഷംതോറും പ്രസിദ്ധപ്പെടുത്തുന്നതും ശുചീകരണ- ഖരമാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ അനുസരിച്ച് ക്രോഡീകരിക്കുന്നതുമാണ്.

• സുതാര്യതയും സാമൂഹിക പ്രതിബദ്ധതയും.— നഗരസഭയുടെ ഖരമാലിന്യ നിർമ്മാർ÷ന പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് എത്തിച്ചു കൊടുക്കേ≠ അടിസ്ഥാന വിവരങ്ങൾ നഗരസഭയുടെ www.corporationofthrissur.org എന്ന വെബ്സൈറ്റിൽ ലഭ്യമായിരിക്കുന്നതും അത് പുതുക്കു വാനുള്ള (update) ഉത്തരവാദിത്വം നഗരസഭാ സെക്രട്ടറി, ഹെൽത്ത് ഓഫീസർ, ഹെൽത്ത് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥൻ എന്നിവരിൽ നിക്ഷിപ്തമായിരിക്കുന്നതുമാണ്.

• സ ർ ക്ക ാ ർ - ഇ ത ര സ്ഥ ാ പ ന ങ്ങ ള ു മ ാ യ ു ള്ള സഹകരണം.—തൃശ്ശൂർ നഗരസഭ ഈ വി⁄ാപന പ്രകാരം നടപ്പിലാക്കുവാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങ ളുടെ നടത്തിപ്പിനും വിജയത്തിനുമായി കേന്ദ്ര- സംസ്ഥാന സർക്കാരുകളെയും ഇതര സർക്കാർ- അർദ്ധസർക്കാർ-സർക്കാരിതര ഏജൻസികളെയും ബന്ധപ്പെടുന്നതിനുള്ള സ്വാതന്ത്യ്രവും അവകശവും നഗരസഭയ്ക്ക് ഉ≠ായിരിക്കുന്നതാണ്.

• വഴിവാണിഭക്കാർ, കാൽനട കച്ചവടക്കാർ എന്നിവർക്കുള്ള നിബന്ധനകൾ.—ഗാർഹിക മാലിന്യ സംഭരണ മാതൃകയിൽ തന്നെ കച്ചവടസ്ഥലങ്ങളിലും കേന്ദ്രങ്ങളിലും മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുകയും അതിനുശേഷം നഗരസഭാ ജീവനക്കാർക്ക്/നിയു‡ ഏജൻസിക്ക് അത് കൈമാറുകയും ചെയ്യേ≠താണ്.

• വളർത്തു മൃഗങ്ങളുടെ വിസർ÷്യങ്ങൾ, അവയെ കുളിപ്പിക്കുകയും അവയുടെ വാസസൗകര്യങ്ങൾ വൃത്തിയാക്കുകയും ചെയ്യുന്ന മലിനജലം എന്നിവ പൊതുനിരത്തിലേക്കും കാനയിലേക്കും മറ്റും ഒഴുക്കുന്നത് ശിക്ഷാർഹമാണ്. അവിടെ ഉടമ സ്വന്തം സ്ഥലത്ത് തന്നെ സംരക്ഷിക്കേ≠തും വളർത്തു മൃഗങ്ങൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് ക≠ാൽ അതിനെതിരെ നടപടി സ്വീകരിക്കുന്നതിന് നഗരസഭയ്ക്ക് അധികാരം ഉ≠ായിരിക്കുന്നതുമാണ്.

• ചില വസ്തുക്കളുടെ ഉപയോഗം നിയമംമൂലം നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യൽ- പൊതുജനാരോഗ്യത്തിനും ന∑യ്ക്കും ഉപദ്രവമെന്ന് ബോദ്ധ്യപ്പെടുന്ന വസ്തുക്കളുടെ ഉപയോഗം നഗരസഭാ പരിധിക്കുള്ളിൽ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാൻ നഗരസഭക്ക് അധികാരമു≠്. ഉദാഹരണം തെർമ്മോകോൾ πാസ്റ്റിക് ഉൽപന്നങ്ങൾ, സർക്കാർ നിയന്ത്രണം ബോധക മായുള്ള πാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പുറമേ πാസ്റ്റിക്ക് •ാസ്സുകൾ, πേറ്റുകൾ, എെസ്ക്രീം കപ്പുകൾ, സ്ട്രേകൾ, കിറ്റു കൾ, πാസ്റ്റിക് ആവരണം ചെയ്ത ബൊക്കെകളും മറ്റ്

അനുബന്ധം

പട്ടിക-1

ഉൽപന്നങ്ങളും എന്നിവ നഗര പരിധിക്കുള്ളിൽ ഉപയോഗിക്കുന്നതിനും πാസ്റ്റിക് കിറ്റുകളിൽ പൊതിഞ്ഞ് മാലിന്യം വലിച്ചെറി യുന്നതും ഇതിനാൽ ശിക്ഷാർഹമായി പ്രഖ്യാപിക്കുന്നു.

• മാലിന്യ ശേഖരണ-പ്രതിമാസ ഫീസ്-വേർതിരിച്ച് മാലിന്യം ശേഖരിക്കുന്നതിന് പ്രതിമാസം ഭവനങ്ങളിൽ നിന്ന് ` 50 (അൻപത് രൂപ)-ം ബൾക്ക് ജനറേറ്റർ ഒഴികെയുള്ള സ്ഥാപനങ്ങളിൽ നിന്നും കുറ ഞ്ഞത് ` 100 (നൂറ് രൂപ)-ം ടണ്ണിന് ` 1,000 ക്രമ ത്തിലും നഗരസഭയിൽ പ്രതിമാസം ഒടുക്കേ≠താണെന്ന് വ്യവസ്ഥചെയ്യുന്നു. വേർതിരിച്ച മാലിന്യം ശേഖരിക്കുന്നതിന് ഭവനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അതതു കാലങ്ങളിൽ നഗരസഭ നി›യിക്കുന്ന ഫീസ് പ്രതിമാസം ഒടുക്കേ≠താണ് എന്ന് വ്യവസ്ഥ ചെയ്യേ≠താണ്.

• ഈ നിയമങ്ങളുടെ ലംഘനം നിയമപരമായി ശിക്ഷയ്ക്കിടയാക്കും (പട്ടിക നോക്കുക).

• നഗരസഭാ സെക്രട്ടറിയോ ചുമതലപ്പെടുത്തിയിരിക്കുന്ന മറ്റ് ഉദ്യോഗസ്ഥരോ ബൈലോ പ്രകാരം ചുമത്തുന്ന പിഴ ശിക്ഷയി∑േലുള്ള അപ്പീൽ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മുമ്പാകെ സമർപ്പി ക്കാവുന്നതും കമ്മിറ്റിക്ക് ടി വിഷയം പരിശോധനാ വിധേയമാക്കാവുന്നതും അപ്പീൽ അപേക്ഷ അർഹമാണെന്ന് കാണുന്നപക്ഷം ചുമത്തിയിട്ടുള്ള പിഴയുടെ 25% വരെ പരമാവധി ഇളവ് അനുവദിക്കുവാനുള്ള അധികാരം ഉ≠ായിരിക്കുന്നതാണ്.

വകുപ്പ് കുറ്റം പിഴ

` (1)

(2)

(3) 335 മ ൃ ഗ ശ വ ങ്ങ ള ു ം ച വ റ ു ക ള ു ം

മാലിന്യങ്ങളും അനുചിതമായ രീതിയിൽ കൈയൊഴിയുന്നതിന് 500 336 പരിസരങ്ങളിൽ ചവറ്/മാലിന്യം മുതലായവ ഇരുപത്തിനാലു മണിക്കൂറി ലധികം സമയം കൂടിക്കിടക്കുവാൻ അനുവദിക്കുന്നതിന്

1,000 337 തെരുവുകളിൽ കൂടി മാലിന്യവും/

വെള്ളവും ഒഴുകിപോകാൻ അനുവദി ക്കുന്നതിന്

2,500 338 തോല്, മൃഗശവങ്ങൾ മുതലായവ നിയമം ലംഘിച്ച് കൈയ്യൊഴിയുന്നതിന് 5,000 340 ചവറോ, മാലിന്യമോ, കെട്ടിടാവശിഷ്ടമോ

പൊതുസ്ഥലത്ത് എറിയുന്നതിന് 2,000 340 A ജലാശയങ്ങളിലും ജലസ്രോതസ്സുകളിലും മാലിന്യം നിക്ഷേപിക്കുന്നതിന് 10,000 340 B മാലിന്യമോ വിസർ÷്യ വസ്തുക്കളോ ക≠ു കൊ≠ുപോകുന്നതിനുപയോഗിച്ച കെട്ടുന്നു വാഹനങ്ങൾ ലേലം ചെയ്യുന്നു 341 പൊതു തെരുവുകൾ മുതലായവയിൽ

ശല്യം ചെയ്യുന്നതിന്

500 370 പൊതു തെരുവിൽ സാധനങ്ങൾ അനധികൃതമായി നിക്ഷേപിക്കുക മുതലായവ ചെയ്യുന്നതിന്

1,000 378 വൃക്ഷങ്ങൾ വീഴുന്നത് മുതലായ

ഉപക്രമം

1. ഈ വി⁄ാപനം നിലവിൽ വന്നശേഷം ആദ്യത്തെ ഒരു മാസം നിയമപരമായ അവബോധം ജനങ്ങളിൽ വളർത്തുന്നതിന്റെ ഭാഗമായി നി›ിത പിഴയുടെ പകുതി ആയിരിക്കും ഈടാക്കുക.

2. മാലിന്യം വേർതിരിക്കൽ, അങ്ങനെ സംഭരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ആദ്യത്തെ മേൽപ്പറഞ്ഞ ഒരു മാസം വീട്ടുടമകൾക്ക് പിഴ ഇല്ലാതിരിക്കുന്നതും എന്നാൽ കൂടുതൽ മാലിന്യം പുറന്തള്ളുന്നവർക്ക് മേൽ നി›യപ്രകാരം പിഴ ഉ≠ായിരിക്കുന്നതുമാണ്.

3. Clean & Green Zon (സ്വരാജ് റൗ≠്) ആയി പ്രഖ്യാപി ക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലുള്ളവർക്ക് പട്ടികപ്രകാരം ഈടാക്കേ≠ിവരുന്ന പിഴ ഇരട്ടിയായിരിക്കും.

4. കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ അഞ്ചിരട്ടിയായിരിക്കും.

5. ഓരോ ഇനത്തിലും പിഴയായി കണക്കാക്കപ്പെട്ടിരിക്കുന്ന തുകയ്ക്ക് വർഷംതോറും കോർപ്പറേഷൻ നി›യിക്കുന്ന വർദ്ധനവ് വി⁄ാപനപ്രകാരം അനുവദനീയമാണ്.

(ഒപ്പ്) നഗരസഭാ സെക്രട്ടറി

(തൃശ്ശൂർ നഗരസഭാ കൗൺസിൽ തൃശ്ശൂർ നഗരസഭ. നിർദ്ദേശപ്രകാരം).

തെരുവിലു≠ാകുന്ന തടസ്സം 12 മണി ക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ വീഴ്ച വരുത്തുന്നതിന്

1,000 425 ജലാശയങ്ങളിലെ ജലം മലിനപ്പെടു

ത്തുന്നതിന്

500 426 ആൾപാർപ്പില്ലാത്ത പരിസരങ്ങൾ കെട്ടി അടയ്ക്കുന്നതിനോ വെട്ടിവെടിപ്പാ ക്കുന്നതിനോ വൃത്തിയാക്കുന്നതിനോ ആവശ്യപ്പെട്ടതനുസരിക്കാൻ വീഴ്ച വരുത്തുന്നതിന്

500 427 കുടിപ്പാർപ്പില്ലാത്ത പുരയിടങ്ങൾ കെട്ടി

അടയ്ക്കണമെന്നോ വെട്ടിത്തെളിക്കണ മെന്നോ, വൃത്തിയാക്കണമെന്നോ ആവശ്യപ്പെട്ടതനുസരിയ്ക്കാൻ വീഴ്ച വരുത്തുന്നതിന്

500 429 കെട്ടിടത്തിനോ ഭൂമിക്കോ ചുറ്റും വേലി വയ്ക്കുന്നതിനോ കുറ്റിച്ചെടികളും വൃക്ഷങ്ങളും കോതുകയോ വെട്ടുകയോ മുറിക്കുകയോ ചെയ്യുന്നതിന് ആവശ്യ പെട്ടതനുസരിച്ച് വീഴ്ച വരുത്തുന്നതിന് 1,000 436 ശല്യമോ ആപത്തോ ഉ≠ാകത്തക്ക വണ്ണം മൃഗങ്ങളെ നിയമവിരുദ്ധമായി വളർത്തുന്നതിന്

500(1) (2) (3) (1) (2) (3) 449 ശല്യം ഇല്ലാതാക്കുന്നത് സംബന്ധിച്ച്

ഉത്തരവ് ലംഘിക്കുന്നതിന് 2,500 465 സ്വകാര്യ മാർക്കറ്റുകളിൽ ശല്യം

ഉ≠ാക്കുന്നതിന്

250 519 സമൻസ് അനുസരിക്കാൻ വീഴ്ച

വരുത്തുന്നതിന്

500 നിരോധിത, πാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം, വിതരണം, വിൽപ്പന, ഉപയോഗം, കടത്തിക്കൊ≠ു പോകൽ, തരംതിരിക്കൽ, ശേഖരിക്കൽ എന്നിവ നടത്തുന്നതിന്

1. പ്രാരംഭഘട്ടത്തിൽ πാസ്റ്റിക് പിടിച്ചെടുക്കുകയും ` 500 പിഴയും.

2. ര≠ാമതും ആവർത്തിക്കുന്നപക്ഷം ` 5,000 പിഴ.

3. വീ≠ും ആവർത്തിക്കുന്നപക്ഷം ` 10,000 പിഴ.

4. വീ≠ും ആവർത്തിക്കുന്ന പക്ഷം ` 25,000 പിഴയും, 6 മാസം ജയിൽ ശിക്ഷയും.

5.9 മാലിന്യം തരംതിരിച്ച് നിർദ്ദേശിക്കുന്ന സംഭരണിയിൽ നിക്ഷേപിക്കാതിരിക്കുന്ന തിനും സംഭരണിയ്ക്കോ ശാലയ്ക്കോ പുറത്ത് നിക്ഷേപിക്കുന്നതിനും 250 5.10 മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലോ സംഭരണികളിലോ മാലിന്യ നിക്ഷേപ കേന്ദ്രത്തിലോ പൊതു സ്വകാര്യ സ്ഥലത്തോ വച്ച് കത്തിക്കുന്നതിന്

100 5.12 മാലിന്യം ശേഖരിക്കുന്നവരോ/നഗരസഭാ ജീവനക്കാരോ/കോൺട്രാക്ടറോ വേർ തിരിച്ചു ലഭ്യമാക്കുന്ന മാലിന്യം പിന്നീട് മിശ്രണം ചെയ്യുന്നതിന്

1,000 5.13 മാലിന്യം ശേഖരിച്ച് കൊ≠ുവരുന്ന വാഹനങ്ങൾ തടഞ്ഞ് മാർഗ്ഗതടസ്സം സൃഷ്ടിച്ച് പൊതുശല്യം സൃഷ്ടിക്കുന്നതിന് 1,000 എൻ.ബി.— കേരള മുനിസിപ്പാലിറ്റീസ് ആക്ടിൽ ഉ≠ാകുന്ന ഭേദഗതികൾ കൂടാതെ സർക്കാർ ഉത്തരവുകളും ടി ബൈലോക്ക് ബാധകമായിരിക്കുന്നതാണ്.

പട്ടിക-2

കുറ്റം പിഴ

` 4.2 പൊതു സ്ഥലങ്ങളിൽ അതാതിനുവേ≠ി ഏർപ്പെടുത്തപ്പെടാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെ കുളിപ്പിക്കുകയോ, തുപ്പുകയോ, മലമൂത്രവിസർ÷നം നടത്തുകയോ, പക്ഷിമൃഗാദികളെ കശാപ്പു ചെയ്യുകയോ തീറ്റുകയോ വാഹനങ്ങൾ കഴുകുകയോ ഓയിലും മറ്റു പെട്രോളിയം ഉൽപ്പന്നങ്ങളും വീഴ്ത്തുകയോ, റിപ്പയറിംഗ് അവശിഷ്ടങ്ങൾ സാധനങ്ങൾ എന്നിവ ശേഖരിക്കുകയോ ചെയ്യുന്നതിന്

250 4.3 തന്റെ അധീനതയിലുള്ള അങ്കണം മാലിന്യ

മു‡മായി സൂക്ഷിക്കാതിരിക്കുന്നതിന് 250 5.2 മാലിന്യം വേർതിരിച്ച്, അടച്ച് സംഭരിച്ച്

കൈമാറാതിരിക്കുന്നതിന്

250 5.4 കൂടുതൽ മാലിന്യങ്ങൾ പുറന്തള്ളുന്ന

സ്ഥാപനങ്ങൾ സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനങ്ങൾ നിർമ്മി ക്കാതിരിക്കുന്നതിന്

5,000 5.5 അപകടകാരികളായ ഉപയോഗരഹിത വസ്തുക്കൾ ആഴ്ചയിൽ ഒരു ദിവസം കൈമാറാതെ പൊതു/സ്വകാര്യ സ്ഥലത്ത് നിക്ഷേപിക്കുന്നതിന്

250 5.6 ബയോ-മെഡിക്കൽ മാലിന്യങ്ങൾ ഇതര

മ ാ ല ി ന ്യ ങ്ങ ൾ ന ി േ ക്ഷ പ ി ക്ക ു ന്ന സ്ഥലങ്ങളിൽ തള്ളുന്നതിന്

10,000 5.7 കെട്ടിട അവശിഷ്ടങ്ങൾ, കെട്ടിട നിർമ്മാണ അവശിഷ്ടങ്ങൾ, കാനകളും ജലാശയങ്ങളും മറ്റും വൃത്തിയാക്കുമ്പോൾ ഉ≠ാകുന്ന മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാതി രിക്കുന്നതിന്

3500/ടൺ

Cite this issue. Kerala Gazette, Government of Kerala, 19 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-19.pdf_2013_8_Part_4_thrissur/. Archive identifier in.gazette.kerala_new.2013-02-19.pdf_2013_8_Part_4_thrissur.