© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
26th February 2013 2013 ഫെബ്രുവരി 26
9
നമ്പർ
} 7th Phalguna 1934 1934 ഫാൽഗുനം 7
PART III
Notifications by Heads of Departments
Agriculture Department
പുനർ ദർഘാസ് പരസ്യം
നമ്പർ എ-540/2012. 2013 ഫെബ്രുവരി 5.
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മാവേലിക്കര ജില്ലാ കൃഷി ഫാമിൽ സംരക്ഷിച്ചുവരുന്ന 1233 തെങ്ങുകളിൽ നിന്നും 1-4-2013 മുതൽ 31-3-2014 വരെയുള്ള കാലയളവിൽ മൂപ്പെത്തിയ വിളഞ്ഞ തേങ്ങ ശേഖരിക്കുന്നതിനുള്ള അവകാശം ടെ≠ർ വ്യവസ്ഥ പ്രകാരം വിൽപ്പന ഉറപ്പിക്കുന്നതാണ്. താൽപ്പര്യമുള്ളവർ 20-3-2013 രാവിലെ 11 മണിക്ക് ടി ഓഫീസിൽവച്ച് നടത്തുന്ന ടെ≠റിൽ പങ്കെടുക്കേ≠താണ്. അന്നേദിവസം ഏതെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതെവന്നാൽ അടുത്ത പ്രവൃത്തി ദിവസം നടത്തുന്നതാണ്. ടെ≠ർ ഫോറം 2013 മാർച്ച് 8 മുതൽ ഓഫീസിൽ നിന്നും ലഭ്യമാണ്.
ടെ≠റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പൂരിപ്പിച്ച ടെ≠ർ ഫോറം 2013 മാർച്ച് 20 ബുധനാഴ്ച രാവിലെ 10.30-ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്.
ടെ≠റിനോടൊപ്പം ടെ≠ർ തുകയുടെ 1 ശതമാനം വരുന്ന തുകയ്ക്ക് തുല്യമായ തുക ഡി. ഡി. ആയി (സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, മാവേലിക്കര എന്ന പേരിൽ എസ്. ബി. റ്റി., കൊച്ചാലുമ്മൂട് ശാഖയിൽ മാറാവുന്നത്) നിരതദ്രവ്യം സമർപ്പിക്കേ≠താണ്.
മതിപ്പുവില—` 2,25,000. ദർഘാസ് ഫോറത്തിന്റെ വില—` 500 + വാറ്റ്.
നിബന്ധനകൾ
1. ടെ≠ർ സമർപ്പിക്കുന്ന കവറിന് പുറത്ത് മൂപ്പെത്തിയ വിളഞ്ഞ തേങ്ങ ശേഖരിക്കുന്നതിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തിയിരിക്കണം.
2. പൂരിപ്പിച്ച ടെ≠ർ ഫോറം 2013 മാർച്ച് 20 ബുധനാഴ്ച രാവിലെ 10.30-ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേ ≠താണ്.
3. ടെ≠റിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനു പുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരു ഭാഗം അപ്പോൾ തന്നെ അടയ്ക്കേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത26th FEB. 2013] AGRICULTURE DEPARTMENT 32 വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതായിരിക്കും. ടിയാളുടെ നഷ്ടോത്തരവാദിത്വ ത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും.
4. ലേലം അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ലേലത്തുകയുടെ 5 ശതമാനം തുക സെക്യൂരിറ്റിയായും ലേലത്തുകയുടെ മൂന്നിൽ ഒരു ഭാഗം കഴിച്ച് ബാക്കിയുള്ള മുഴുവൻ സംഖ്യയും അടച്ച് ലേല ക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്തേ≠തും വിളവെടുത്ത തേങ്ങയുടെ എണ്ണം ഓഫീസിൽ അറിയിക്കേ≠തും അതിനുശേഷം ഫാമിനുപുറത്തേക്ക് കൊ≠ുപോകേ≠തുമാണ്. ഫാമിന്റെ പ്രവൃത്തി ദിവസങ്ങളിൽ മാത്രമേ ഇവ പുറത്തേക്ക് കൊ≠ുപോകുവാൻ പാടുള്ളൂ.
5. തേങ്ങ വിളവെടുപ്പ് നിലവിലുള്ള തെങ്ങുകയറ്റ തൊഴിലാളിയെക്കൊ≠് ചെയ്യിക്കണം. ടി വ്യവസ്ഥകൾ കരാർ എഴുതുമ്പോൾ ഉൾപ്പെടുത്തേ≠താണ്.
6. കരാറുകാരൻ ഈ കാലയളവിൽ എല്ലാ തെങ്ങുകളു ടെയും മ≠ വൃത്തിയാക്കുകയും ടി കാലയളവിൽ 45 ദിവസത്തെ ഇടവേളകളിൽ കുറയാതെ വിളവെടുപ്പ് നടത്തേ≠തുമാണ്.
7. കരാർ കാലയളവിൽ തെങ്ങ് വിളവെടുപ്പ് നടത്തുന്ന അവസരത്തിൽ ലഭിക്കുന്ന ഓല, കൊതുമ്പ് എന്നിവ കരാറുകാരന് അവകാശപ്പെട്ടതാണ്. എന്നാൽ വിളവെടുപ്പിന്റെ ഇടവേളകളിൽ വീഴുന്ന ഓല, കൊതുമ്പ് എന്നിവയിൽ കരാറുകാരന് അവകാശം ഉ≠ായിരി ക്കുന്നതല്ല.
8. നാളികേര വിളവെടുപ്പ് 2014 മാർച്ച് 31-ന് കഴിഞ്ഞിരിക്കേ ≠താണ്. ഇളം പ്രായത്തിലുള്ള കരിക്ക്, മൂപ്പെത്താത്ത നാളികേരം എന്നിവ യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും തേങ്ങ ലേലവ്യവസ്ഥയ്ക്ക് പുറത്തുള്ളതായി കണക്കാക്കുകയും അതിന്റെ വില ഫാം നിരക്കനുസരിച്ച് ലേലക്കാരനിൽനിന്നും വസൂലാക്കുന്നതുമായിരിക്കും.
9. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിന്/ആലപ്പുഴ ജില്ലാ പഞ്ചായത്തിന് ഉ≠ായിരി ക്കുന്നതാണ്.
10. ടെ≠ർ നടപടികൾ സംബന്ധമായ ഫാം സൂപ്ര≠ിന്റെ തീരുമാനം ആലപ്പുഴ ജില്ലാ പഞ്ചായത്ത്/ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായിരിക്കും.
11. മറ്റെല്ലാ സർക്കാർ ടെ≠ർ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
12. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ, ഫാമിലെ വസ്തുവകകൾക്ക് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ആയതിനുള്ള നഷ്ടം ലേലക്കാരനിൽനിന്നും ഈടാക്കുന്നതാണ്.
13. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ മാത്രമേ വിളവെടുക്കുവാൻ അനുവദിക്കുകയുള്ളൂ.
14. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽനിന്നും നേരിട്ടറിയാവുന്നതാണ്.
(ഫോൺ : 0479-2357690)
ആലപ്പുഴ ജില്ലാ പഞ്ചായത്ത്,
ജില്ലാ കൃഷിത്തോട്ടം, മാവേലിക്കര.
(ഒപ്പ്) സൂപ്ര≠്.
ലഘു ദർഘാസ് പരസ്യം
നമ്പർ എ. ഇ. (3) 541(1)/2012. 2013 ഫെബ്രുവരി 4.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെപ്പറയുന്ന പ്രവർത്തികൾക്ക് ഗവൺമെന്റ ് അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ 5-3-2013, 3 മണിവരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.
കവറിനു പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠തും ടി സമയത്തിനുള്ളിൽ ലഭിച്ച ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായിരുന്നാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ സമയത്തും വ്യവസ്ഥയിലും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ
നിരതദ്രവ്യം ഫയൽ നമ്പരും പ്രവർത്തിയുടെ പേരും
നമ്പർ
`അടങ്കൽ തുകയും
1 എഇ (3) 541(1)/12—ജില്ലാ കൃഷിത്തോട്ടം അ ര ി ക്ക ു ഴ യ ി ൽ േ പ ാ ട്ട ി ം ഗ ് െ ഷ ഡ ് നിർമ്മാണം—` 2,75,000 6,875
5,000 2 എഇ (3) 38/13—തൊടുപുഴ അഗ്രോ സർവ്വീസ് െ സ ന്റ റ ി െ ന്റ അ റ്റ ക ു റ്റ പ്പ ണ ി ക ൾ — ` 2,00,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + കെ. വാറ്റ്, ക്രമനമ്പർ 2-ന് ` 400 + കെ. വാറ്റ്.
പണി തീർക്കേ≠ സമയപരിധി —20 ദിവസം.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ഇടുക്കിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും തൊടുപുഴയിൽ മാറാവുന്നതുമായ നി›ിത തുകയുടെ നിരതദ്രവ്യം ബാങ്ക് ഡ്രാഫ്റ്റ്/സെക്യൂരിറ്റി ഡെപ്പോസിറ്റായി പ്രവർത്തിയുടെ പേര് രേഖപ്പെടുത്തി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളും കൂടുതൽ വിവരങ്ങളും തൊടുപുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 5-3-2013 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
26th FEB. 2013] AGRICULTURE DEPARTMENT 33 (1) (2) (3)പ്രമാണത്തിന്റെ അധിക പകർപ്പിന് നികുതിയടക്കം പ്രത്യേകം വില നൽകേ≠താണ്. ദർഘാസ് പത്രികയുടെ വില മടക്കി ക്കൊടുക്കുന്നതല്ലാത്തതും ദർഘാസ് അംഗീകൃത കരാറു കാർക്കുമാത്രം നൽകുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. കൂടാതെ സർക്കാരിന്റെ ദർഘാസ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധമായിരിക്കുന്നതുമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇടുക്കി, തൊടുപുഴ. എഞ്ചിനീയർ (കൃഷി). പിൻ-685 584.
ലഘു ദർഘാസ് പരസ്യം
നമ്പർ ഇ. ഇ. (2) 913/2011. 2013 ജനുവരി 31.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല, കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുളള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 27-2-2013-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരാ യിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)
50,000 5 ഇഇ(2)2044/2012(5)—കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ മാറക്കാടി ഡ്രെയ്ൻ സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തി— ` 30,48,000
6 ഇഇ(2)3299/2012— മലപ്പുറം ജില്ലയിലെ മു≠േരി സീഡ് ഗാർഡൻ കോംπക്സിൽ പുതിയ ഗെയ്റ്റ് നിർമ്മാണം—` 3,17,000 8,000 7 ഇഇ(2)2044/2012(1)—കോഴിക്കോട് ജില്ലയിലെ ക ൂത്ത ാ ള ി ജ ി ല്ല ാ ഫ ാ മ ി ൽ സ ് ്ര പ ി ം ഗ ് ള ർ ഇറിഗേഷൻ സിസ്റ്റം സπൈ ചെയ്ത് സ്ഥാപിക്കൽ—` 3,05,000 7,700 8 ഇഇ(2)3338/2012—മ ല പ്പ ു റ ം ജ ി ല്ല യ ി െ ല മുന്നിയൂർ ഗ്രാമ പഞ്ചായത്തിലുള്ള വെളിമുക്ക് ചാലിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തി—` 2,02,00,000 5,05,000
2,87,500 9 ഇഇ(2)2082/2012—മ ല പ്പ ു റ ം ജ ി ല്ല യ ി െ ല നന്നമുക്ക് പഞ്ചായത്തിലുള്ള വെമ്പുഴ കായലിൽ ജലവിഭവ വികസന പ്രവൃത്തി— ` 1,15,00,000
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 8,300 + വി. നി., ക്രമനമ്പർ 2-ന് ` 1,900 + വി. നി., ക്രമനമ്പർ 3-ന് ` 1,300 + വി. നി., ക്രമനമ്പർ 4-ന് ` 750 + വി. നി., ക്രമനമ്പർ 5-ന് ` 4,600 + വി. നി., ക്രമനമ്പർ 6-നും 7-നും ` 650 + വി. നി., ക്രമനമ്പർ 8-ന് ` 25,000 + വി. നി., ക്രമനമ്പർ 9-ന് ` 17,300 + വി. നി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി— ക്രമനമ്പർ 5-ന് 6 മാസം, ക്രമനമ്പർ 8-നും 9-നും 12 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
അടങ്കൽ തുകയും `
(3)
(2)
1,37,500 1 ഇഇ(2)913/2011—പാലക്കാട് ജില്ലയിലെ ഓറഞ്ച് ആന്റ ് വെജിറ്റബിൾ ഫാം, നെല്ലിയാമ്പതിയിൽ ഫ്രൂട്ട് പ്രോസസ്സിംഗ് യൂണിറ്റിലേക്ക് യന്ത്ര സാമഗ്രികൾ സπൈ ചെയ്ത് സ്ഥാപിച്ച് ്ര ട യ ൽ റണ്ണ ി ം ഗ ് ന ട ത്ത ൽ ്ര പ വ ൃത്ത ി — ` 55,00,000
2 ഇഇ(2)150/2013—തൃശ്ശൂർ ജില്ലയിലെ സ്റ്റേറ്റ് ബയോ കൺട്രോൾ ലാബിൽ ഓഫീസ് ബിൽഡിംഗ് നിർമ്മാണം—` 12,50,000 31,250 3 ഇഇ(2)151/2013—തൃശ്ശൂർ ജില്ലയിലെ സ്റ്റേറ്റ് ബയോ കൺട്രോൾ ലാബിൽ സെയിൽസ് കൗ≠ർ നിർമ്മാണം—` 6,30,000 15,750
9,150 4 ഇഇ(2)149/2013—തൃശ്ശൂർ ജില്ലയിലെ സ്റ്റേറ്റ് ബയോ കൺട്രോൾ ലാബിൽ വെയ്സ്റ്റ് റീസൈക്കിളിംഗ് യൂണിറ്റ് നിർമ്മാണം— ` 3,65,000
ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 26-2-2013 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റുകൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.
കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, (ഒപ്പ്) റീജിയണൽ ആഫീസ്, എക്സിക്യൂട്ടീവ് പുതിയറ പി.ഒ., കോഴിക്കോട്-4. എഞ്ചിനീയർ (കൃഷി).