Servants of Knowledge
Kerala Gazette · Government of Kerala

Auction Notice—Re-Tender Notice

Published 26 February 2013

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-02-26.pdf_2013_9_Part_3_GWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഫെബ്രുവരി 26

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

9

നമ്പർ

} } 26th February 2013

7th Phalguna 1934 1934 ഫാൽഗുനം 7

PART III

Ground Water Department

ലേല പരസ്യം

നമ്പർ ജി.ഡബ്ളിയു.ഡി.എെ./506/12. 2013 ജനുവരി 25.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, ഇടുക്കി ജില്ലാ ആഫീസറുടെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ KL-08-E 9297-Mahindra MM 540 DP 4WD Jeep (1995 January Model)-ന്റെ ലേലം 26-2-2013, 3 മണിക്ക് ഈ ഓഫീസിൽ വച്ച് നടത്തുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയം ടി നടപടികൾ നടത്തുന്നതായിരിക്കും.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തിരിച്ചറിയൽ കാർഡിന്റെ കോപ്പിസഹിതം അന്ന് പകൽ 2 മണിക്ക് മുമ്പായി ടി ഓഫീസിൽ ` 7,500 അടച്ച് ടോക്കൺ എടുത്തിരിക്കേ ≠തും അഥവാ ദർഘാസ് തരുന്നവർ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ,് ഇടുക്കിയുടെ പേരിൽ തൊടുപുഴയിൽ മാറാവുന്ന ഡ്രാഫ്റ്റ് സഹിതം ലേല/ദർഘാസ് നടപടികളിൽ പങ്കെടുക്കുന്നതിലേക്ക് വെള്ളക്കടലാസിലുള്ള അപേക്ഷ, ദർഘാസുകൾ പരസ്യമായി തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ സ്ഥിരപ്പെടു ത്തുന്നതും, അടുത്ത ര≠് കൂടിയ തുക വിളിക്കപ്പെട്ട വരുൾപ്പെടെ മൂന്നു പേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്നുതന്നെ തിരിച്ചു കൊടുക്കുന്നതുമാണ്.

സ്ഥിരപ്പെട്ട് കിട്ടുന്നയാൾ നികുതിയുൾപ്പെടെ മൊത്തം തുകയും അന്നുതന്നെ അടച്ച് സ്വന്തം ചെലവിൽ ടി സാധനം ടി ഓഫീസിൽനിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേ ≠തുമാകുന്നു. ലേല തീയതിക്ക് മുമ്പുള്ള ഏഴ് ദിവസത്തിനു ള്ളിൽ ടി സാധനം ഓഫീസ് സമയത്ത് പരിശോധിക്കുവാൻ അനുവദിക്കുന്നതാണ്. ദർഘാസ് നൽകുന്നവർ വിൽപ്പന നികുതിയുൾപ്പെടെയുള്ള തുക രേഖപ്പെടുത്തേ≠താണ്. മറ്റ് എല്ലാ ലേല/ദർഘാസ് കേരള നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

തിരിച്ചറിയൽ കാർഡിന്റെ കോപ്പി സഹിതം സമർപ്പിക്കാ വുന്നതാണ്. ദർഘാസ് കവറിനുപുറത്ത് ടി പരസ്യനമ്പരും, തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ≠ ജില്ലാ ആഫീസ,് (ഒപ്പ്) താകുന്നു. ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള തൊടുപുഴ, ഇടുക്കി. ജില്ലാ ഓഫീസർ. 13th MARCH 2012] GROUND WATER DEPARTMENT 18 പുനർ ദർഘാസ് പരസ്യം ദർഘാസ് ഫോറത്തിൻെറ വില—` 400 + വാറ്റ്.

പണി തീർക്കേ≠ കാലാവധി—3 ആഴ്ച.

നമ്പർ ജി.ഡബ്ളിയു/ഡി.ഡബ്ളിയു/റ്റി/988/12.

2013 ജനുവരി 28.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പ്

വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 4-3-2013 കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ

ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം ആഫീസർ, വയനാട് താഴെ പറയുന്ന പ്രവൃത്തിയ്ക്കായി

രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ

ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം പരിചയസമ്പന്നരായ കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു

കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസ് പ്രമാണത്തിന്റെ കൊള്ളുന്നു. ദർഘാസുകൾ 4-3-2013 വൈകുന്നേരം 3 മണി

വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല.

വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 ന് ജില്ലാ

പോസ്റ്റോഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ ആഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ

പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ടേം ഡെപ്പോസിറ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി

പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ

സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

തുറക്കുന്നതായിരിക്കും.

ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ

നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—മൈക്രോ വാട്ടർ സπൈ സ്കീം നടപ്പിലാക്കൽ—പായിക്കൊല്ലി, അമ്പലവയൽ ഗ്രാമപഞ്ചായത്ത്—` 1,00,000.

ജില്ലാ ആഫീസ,്

(ഒപ്പ്) നിരതദ്രവ്യം—` 2,500.

വയനാട്. ജില്ലാ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 26 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-26.pdf_2013_9_Part_3_GWD/. Archive identifier in.gazette.kerala_new.2013-02-26.pdf_2013_9_Part_3_GWD.