©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
2013 ഫെബ്രുവരി 26
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
9
നമ്പർ
7th Phalguna 1934 1934 ഫാൽഗുനം 7
PART III
Irrigation Department
TENDER NOTICE
No. SE/Tender/79/2012. 25th January 2013.
The Superintending Engineer, Mechanical, Irrigation Department, 5th Floor, Civil Station, Kakkanadu, Ernakulam for and on behalf of the Governor of Kerala invites tenders in prescribed form in sealed covers superscribing the name of work for the following works from Registered A/B Class contractors having previous experience in the similar field. Sealed tenders should be sent by registered post only so as to reach the same within the prescribed date and time itself to the undersigned officer.
Cost of tender form—` 4,300 + VAT for Sl. No. 1 and ` 3,100 + VAT for Sl. No. 2.
Sale of tender forms—From this office on all working days upto 1 p. m. from 21-2-2013 to 25-2-2013.
Last date and time of receipt of tender—
1-3-2013 upto 3 p.m. (By Registered Post only).
Date and time of opening of tender—
1-3-2013, 3.30 p. m.
Period of completion—6 Months.
OTHER CONDITIONS
1. Experience Certificates in the execution of similar works should be accompanied with the application for tender forms.
Sl. Tender No. and E.M.D.
No. Name of Work with `
P.A.C.
1 6/2012-13/SE/MECH/IRRGN.—Repair work of shutter No. 15 of Bhoothathankettu Barrage at Ernakulam District— ` 28,50,000
50,000 2 7/2012-13/SE/MECH/IRRGN.—Overhauling, painting and annual maintenance of RCB at Koottai in Malappuram District— ` 20,50,000
50,000 2. All existing conditions related to tenders of Irrigation Department will be applicable for this tender also.
3. Tenders received after the stipulated time will not be accepted.
4. If tender documents are required by post ` 75 extra in addition to cost of tender forms should be enclosed for postal charges.
26th FEB. 2013] IRRIGATION DEPARTMENT 725. Other details regarding this tender will be obtained from this office on all working days from 21-2-2013 to 25-2-2013.
6. If the date of tender happens to be a holiday due to any reason, the tender will be conducted on the next working day.
7. Preliminary Agreement on Stamp Paper worth ` 100 is to be enclosed with the tender.
8. The undersigned reserves the right to reject any tender without assigning any reason.
കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് മെക്കാനിക്കൽ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി ഇത്തരം പ്രവർത്തികളിൽ മുൻ പരിചയമുള്ള രജിസ്റ്റേർഡ് എ/ബി ക്ലാസ്സ് കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ ആയി മാത്രമേ സ്വീകരിക്കുകയുള്ളു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` 1 6/2012-13/എസ്.ഇ./മെക്ക്/ഇറിഗേഷൻ— തൃശ്ശൂർ ജില്ലയിലെ ഭൂതത്താൻകെട്ട് ബാരേജിലെ പതിനഞ്ചാം നമ്പർ ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ—` 28,50,000 50,000 2 7/2012-13/എസ്.ഇ./മെക്ക്/ഇറിഗേഷൻ—
50,000 മലപ്പുറം ജില്ലയിലെ കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഓവർഹൗലിംഗ്, പെയിന്റിംഗ്, വാർഷിക അറ്റകുറ്റപ്പണികൾ— ` 20,50,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 4,300 + വി.നി., ക്രമനമ്പർ 2-ന് ` 3,100 + വി.നി.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—സൂപ്ര≠ിംഗ് എഞ്ചിനീയറുടെ (മെക്കാനിക്കൽ വിഭാഗം ജലസേചന വകുപ്പ്, സിവിൽ സ്റ്റേഷൻ, എറണാകുളം) കാര്യാലയത്തിൽ നിന്നും 21-2-2013 മുതൽ 25-2-2013 വരെ പ്രവൃത്തി ദിനങ്ങളിൽ ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—1-3-2013 വൈകുന്നേരം 3 മണിവരെ (രജിസ്റ്റേർഡ് തപാൽ ആയി മാത്രം).
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—1-3-2013 വൈകുന്നേരം 3.30 മണി.
പ്രവൃത്തിയുടെ കാലാവധി—6 മാസം.
മറ്റ് വ്യവസ്ഥകൾ
1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവൃത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.
2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
3. നി›ിത സമയം കഴിഞ്ഞു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ദർഘാസ് പ്രമാണങ്ങൾ തപാലിൽ ആവശ്യമുള്ളവർ പ്രമാണത്തിന്റെ വിലയോടൊപ്പം ` 75 കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.
5. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്ന് 21-2-2013 മുതൽ 25-2-2013 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭ്യമാണ്.
6. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതാണ്.
7. ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്.
8. യാതൊരു കാരണവും കൂടാതെ ടെ≠റുകൾ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്.
Office of the
Superintending Engineer,
Mechanical, Irrigation Department,
5th Floor, Civil Station, (Sd.) Kakkanadu, Ernakulam-682 030. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 3/1998-99. 2013 ഫെബ്രുവരി 1.
കേരള ഗവർണ്ണർക്കുവേ≠ി പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ 2, ആലുവ-8 എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന ക്ഷണിച്ചുകൊള്ളുന്നു.
കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പുമൂലം ഉ≠ാകാവുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.
പ്രസ്തുത ദിവസങ്ങൾ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.
26th FEB. 2013] IRRIGATION DEPARTMENT 73ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` 1 45/ഇ.ഇ.2/പി. വി. എെ. പി/2012-13— പി. വി. എെ. പി—മേതല-എരമല്ലുർ എൽ. എെ. സ്കീമിന്റെ ഫ്രെയിംവർക്കിന്റെ ഫാബ്രിക്കേഷൻ പ്രവർത്തികൾ (പുനർ ദർഘാസ്)—` 80,000 2,000 2 46/ഇ.ഇ.2/പി. വി. എെ. പി/2012-13— ടി കല്ലിൽ എൽ. എെ. സ്കീമിന്റെ മോട്ടോർ പമ്പ്സെറ്റിന്റെ അറ്റകുറ്റപ്പണി തീർക്കലും പാനൽ ബോർഡ് സക്ഷനും, ഡെലിവറി പൈപ്പിന്റെ അടിയന്തിര പുതുക്കിപ്പണിയലും (പുനർ ദർഘാസ്)—` 5,00,000 12,500 3 48/ഇ.ഇ.2/പി. വി. എെ. പി/2012-13— ടി പറവൂർ ബ്രാഞ്ച് കനാലിന്റെ ചെ. 2.30 കി. മീറ്ററിൽ കലുങ്ക് നിർമ്മാണം—` 4,00,000 10,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 400 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 800 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—20-2-2013 മുതൽ 23-2-2013, 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-2-2013, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—26-2-2013, 3.30 മണി.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് 'ബി' മുതൽ മുകളിലേക്ക്, ക്രമനമ്പർ 2-ന് 'എ' മുതൽ മുകളിലേക്ക്, ക്രമനമ്പർ 3-ന് 'ഡി' യും അതിന് മുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം, ക്രമനമ്പർ 2-ന് 6 മാസം, ക്രമനമ്പർ 3-ന് 4 മാസം.
കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എൻജീനിയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്.
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എം. എസ്) 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997-ൽ നിഷ്ക്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവർത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പെരിയാർവാലി (ഒപ്പ്) ഡിവിഷൻ നമ്പർ-2, എക്സിക്യൂട്ടീവ് ആലുവ-683 108. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 1/2012-13.
2013 ജനുവരി 29.
കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് ആലുവ അഡീഷണൽ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 4 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ വൈകുന്നേരം 4.30-ന് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണത്താൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപറഞ്ഞ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—1/എഇഇ/I/2012-13—കണക്കൻകടവ് പാലത്തിന്റെ ചുങ്കം പിരിക്കുന്നതിന് 1-4-2013 മുതൽ 31-3-2014 വരെ— ` 4,27,963.
നിരതദ്രവ്യം—` 42,800.
ദർഘാസ് ഫോറത്തിന്റെ വില—` 900 + വി.നി.
ദർഘാസ് സ്വീകരിക്കുന്ന തീയതി—4-3-2013.
ചുങ്കം പിരിക്കുന്നതിനുള്ള അവകാശം 19-2-1992-ലെ സർക്കുലർ പരസ്യ പ്രകാരമുള്ള നിരക്കുകൾക്ക് വിധേയമായിരിക്കും. ദർഘാസ് ഫോറങ്ങൾ ആലുവ അഡീഷണൽ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ നിന്നും ദർഘാസ് തീയതി ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസിനോടൊപ്പം ദർഘാസ് ക്ഷണിച്ചിരിക്കുന്ന കാലയളവിൽ ഉപയോഗിക്കത്തക്കവണ്ണം സാധ്യതയുള്ള വരുമാന നികുതി അടച്ച സർട്ടിഫിക്കറ്റ് അടക്കം ചെയ്തിരിക്കണം. ദർഘാസിൽ പങ്കെടുക്കുന്ന രജിസ്ട്രേഡ് കരാറുകാരല്ലാത്തവർ റവന്യൂ ഡിപ്പാർട്ട്മെന്റിലെ തഹശീൽദാരിൽ കുറയാത്ത ഉദ്യോഗസ്ഥരിൽ നിന്നും ഈ ദർഘാസിന്റെ ആവശ്യത്തിലേക്ക് 1-2-2013-നുശേഷം വാങ്ങിയ ` 50,000-ൽ കുറയാത്ത തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സൽ ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കേ≠താണ്. പാലത്തിൽകൂടി പോകുന്ന വാഹനങ്ങളുടെ ചുങ്കം പിരിക്കുന്നതിനുള്ള അവകാശം ഏതെങ്കിലും ഒരു വശത്തുനിന്നുമായിരിക്കും. ഈ ദർഘാസിനെ കരാറുകാരുടെ ക്ലാസ്സ് ബാധകമല്ലാത്തതാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അഡീഷണൽ സബ് ഡിവിഷൻ എറണാകുളം ആലുവയുടെ പേരിൽ വാങ്ങിയതും അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും മാറ്റത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായ നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കണം.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച് കാലാകാലങ്ങളിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അഡീഷണൽ ഇറിഗേഷൻ സബ് ഡിവിഷൻ, എറണാകുളം, അസിസ്റ്റന്റ ് ആലുവ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
26th FEB. 2013] IRRIGATION DEPARTMENT 74 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി. ബി. 150/2009. 2013 ഫെബ്രുവരി 8.കേരള ഗവർണ്ണർക്കുവേ≠ി ആലുവ പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് സബ്ഡിവിഷൻ നമ്പർ 4, ആലുവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരു വിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ഈ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കുന്നതും താഴെ ഒപ്പിട്ടിരിക്കുന്ന ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. പ്രസ്തുത ദിവസങ്ങൾ അവധികളായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം
അടങ്കൽ തുകയും ` (1)
(2)
(3)
3,800 1 15/AEE4/2012-13—പി.വി.എെ.പി— വരൾച്ച 2013-—വാഴക്കുളം ഗ്രാമപഞ്ചായത്ത് 3-ാം വാർഡിൽ ഏഴിപ്പുറം സബ് ബ്രാഞ്ച് കനാലിന്റെ മുള്ളംകുന്നിലുള്ള പൈപ്പ് സൈഫണിന്റെ ചോർച്ച തടയുന്നതിനുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ— ` 1,50,000
5,000 2 16/AEE4/2012-13—ടി ടി ഏഴിപ്പുറം സബ് ബ്രാഞ്ച് കനാലിന്റെ അവസാന ഭാഗത്തുള്ള ഫീൽഡ് ചാനലിൽ നീരൊഴുക്ക് സുഗമമാക്കുന്നതിനും കനാലിന്റെ സംരക്ഷണ ജോലികളും— ` 2,00,000
3 17/AEE4/2012-13—ടി ടി ആലുവ ബ്രാഞ്ച് കനാലിന്റെ ചെ. 6.10 കി. മീറ്ററിൽ ചോർച്ച തടയുന്നതിനും കനാലിന്റെ സംരക്ഷണത്തിനുമുള്ള ജോലികൾ—` 3,00,000 7,500 4 18/AEE4/2012-13—ടി ടി ആലുവ ബ്രാഞ്ച് കനാലിന്റെ ചെ. 6.50 കി. മീറ്ററിൽ ചോർച്ച തടയുന്നതിനും കനാലിന്റെ തുടർന്നുള്ള ഭാഗത്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനുമുള്ള ജോലികൾ—` 3,00,000 7,500 5 19/AEE4/2012-13—ടി ടി തെങ്ങോട്, ഇടപ്പള്ളി, തേവക്കൽ, പൊൻവേലിപ്പാടം മൈനർ ഡിസ്ട്രിബ്യൂട്ടറികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും തടസ്സങ്ങൾ നീക്കുന്നതിനും തെങ്ങോട് എം.ഡി.-യുടെ ചോർച്ച തടയുന്നതിനു മുള്ള ജോലികൾ—` 3,00,000 7,500 6 20/AEE4/2012-13—ടി ടി പഴങ്ങനാട് സബ് ബ്രാഞ്ച് കനാലിന്റെ അവസാന
ഭാഗത്തുള്ള ചോർച്ച തടയുന്നതിനും
ക ന ാ ൽ സ ം ര ക്ഷ ണ ത്ത ി ന ു മ ു ള്ള ജോലികൾ—` 2,00,000 5,000 7 21/AEE4/2012-13—ടി ടി പള്ളിക്കുന്ന് സബ് ബ്രാഞ്ച് കനാലിൽ ചെ. 0.0
കി. മീറ്റർ മുതൽ 1.20 കി.മീറ്റർ വരെ
മണ്ണ് നീക്കം ചെയ്ത് നീരൊഴുക്ക്
സുഗമമാക്കുന്നതിനും കനാൽ സംരക്ഷണ ത്തിനുമുള്ള ജോലികൾ—` 2,00,000 5,000 8 22/AEE4/2012-13—ടി ടി എടയപ്പുറം സബ് ബ്രാഞ്ച് കനാലിന്റെ ചെ. 1.5
കി. മീറ്റർ മുതൽ 2.00 കി.മീറ്റർ വരെയുള്ള ഭാഗത്ത് ടി ടി—` 3,00,000 7,500 9 23/AEE4/2012-13—ടി ടി നൊച്ചിമ സബ് ബ്രാഞ്ച് കനാലിന്റെ ചെ. 0.0
കി. മീറ്റർ മുതൽ 1.50 കി.മീറ്റർ വരെയുള്ള ഭാഗത്ത് ടി ടി—` 3,00,000 7,500 1 0 24/AEE4/2012-13—ടി ടി കീഴ്മാട് എഫ്. സി.യുടെ ചെ. 0.00 കി. മീറ്റർ
2,500 മുതൽ 0.50 കി.മീറ്റർ വരെയുള്ള ഭാഗത്ത് ടി ടി—` 1,00,000
11 25/AEE4/2012-13—ടി ടി കരുമാലൂർ സബ് ബ്രാഞ്ച് കനാലിന്റെ ചെ. 2.00 കി. മീറ്റർ മുതൽ 4.00 മീറ്റർ വരെയുള്ള ഭാഗത്ത് ടി ടി—` 3,00,000 7,500 12 26/AEE4/2012-13—ടി ടി കോട്ടപ്പുറം സബ് ബ്രാഞ്ച് കനാലിന്റെ ചെ. 1.00
കി. മീറ്റർ മുതൽ 3.00 കി.മീറ്റർ വരെയുള്ള ഭാഗത്ത് ടി ടി—` 3,00,000 7,500 13 27/AEE4/2012-13—ടി ടി പറവൂർ ബ്രാഞ്ച് കനാലിന്റെ ചെ. 11.00 കി.മീറ്റർ
4,500 മുതൽ 12.71 കി.മീറ്റർ വരെയുള്ള ഭാഗത്ത് ടി ടി—` 1,80,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 6, 7, 10, 13 ഇവയ്ക്ക് ` 400 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 600 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—26-2-2013, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-2-2013, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—26-2-2013, 3.30 മണി.
കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസ്സും അതിനു മുകളിലും.
പ്രവർത്തിയുടെ കാലാവധി—1 മാസം.
26th FEB. 2013] IRRIGATION DEPARTMENT 75 (1) (2) (3) കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറുംഅസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചീനിയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം െ ച യ ് ത ി ട്ട ി ല്ല ാ ത്ത ദ ർ ഘ ാ സ ു ക ള ു ം ന ി ര ു പ ാ ധ ി ക ം നിരസിക്കുന്നതാണ്. 1990-ലെ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്.
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എം എസ്.) 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവർത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് (ഒപ്പ്) സബ് ഡിവിഷൻ നമ്പർ-4, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലുവ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.1-622/92. 2013 ഫെബ്രുവരി 8.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് സബ്ഡിവിഷൻ നമ്പർ 7, കോലഞ്ചേരി താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സംഘങ്ങൾ എന്നിവരിൽനിന്നും പ്രവൃത്തിയുടെ പേരു വിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹ ാ ജ ര ു ള്ള ക ര ാ റ ു ക ാ ര ു െ ട സ ാ ന്ന ി ദ്ധ ്യ ത്ത ി ൽ ത ു റ ക്ക ു ന്ന ത ു മ ാ യ ി ര ി ക്ക ു ം . ്ര പ സ ് ത ു ത ദ ി വ സ ങ്ങ ൾ അവധികളാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം
അടങ്കൽ തുകയും ` (1)
(2)
(3) 1 25/എ.ഇ.ഇ.-7/പി.വി.എെ.പി/2012-13— പി.വി.എെ.പി—വരൾച്ച 2013—തലക്കോട് എം.ഡി.യുടെ 1-ാം കി.മീ. മുതൽ 2.50-ാം കി. മീ. വരെ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തികൾ—` 70,000 1,750 2 26/എ.ഇ.ഇ.-7/പി.വി.എെ.പി/2012-13— ടി ടി തോന്നല്ലൂർ എം.ഡി.യുടെ 5-ാം കി.മീ. മുതൽ 7-ാം കി.മീ. വരെ ടി—` 70,000 1,750 3 27/എ.ഇ.ഇ.-7/പി.വി.എെ.പി/2012-13—ടി ടി പാങ്കോട് എം.ഡി.യുടെ 0 കി. മീ. മുതൽ 2.62 കി.മീറ്ററിലും, പള്ളിക്കര എം.ഡി.യുടെ 3.5 കി. മീ. മുതൽ 4.8 കി. മീറ്ററിലും, 5 കി. മീ. മുതൽ 6 കി. മീ. വരെയും, പെരിങ്ങാല എ. ഡി. യുടെ 4 കി. മീ. മുതൽ 5.5 കി.മീറ്ററിലും അതിന്റെ അനുബന്ധ കനാലുകളിലെയും മണ്ണ് നീക്കി തടസ്സങ്ങൾ ഒഴിവാക്കുന്ന പ്രവർത്തികൾ—` 1,00,000 2,500 4 28/എ.ഇ.ഇ.-7/പി.വി.എെ.പി/2012-13— ടി ടി കാരിക്കോട് എം.ഡി.യുടെ 1-ാം കി.മീ. മുതൽ 2.40 കി.മീ. വരെ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തികൾ—` 30,000 750 5 29/എ.ഇ.ഇ.-7/പി.വി.എെ.പി/2012-13— ടി ടി മാമല എം.ഡി.യുടെ 1.5 മുതൽ 2.5 കി.മീറ്ററിലും, പുറ്റുമാനൂർ എഫ്. സി. 0 മുതൽ 1 കി. മീറ്ററിലും, എഫ്.എ.സി.റ്റി. ഫീൽഡറിന്റെ 0 മുതൽ 2 കി. മീറ്ററിലും, ചിത്രപ്പുഴ കനാലിന്റെ 0 മുതൽ 1.25 കി. മീറ്ററിലും തടസ്സം നീക്കം ചെയ്യുന്ന പ്രവർത്തികൾ—` 1,70,000 4,250 6 30/എ.ഇ.ഇ.-7/പി.വി.എെ.പി/2012-13—ടി ടി 1000 മീറ്റർ പൂതൃക്ക കനാലിന്റെ 1.50 കി.മീ. ഭാഗത്ത് ചോർച്ച തടയുന്നതിനും, പൂതൃക്ക എം. ഡി.യുടെ അനുബന്ധ കനാലുകളിലെ കട്ട് ആന്റ ് കവറിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതുമായ പ്രവർത്തികൾ—` 3,00,000 7,500 7 31/എ.ഇ.ഇ.-7/പി.വി.എെ.പി/2012-13— ടി ടി എടയ്ക്കാട്ടുവയൽ എം.ഡി.യുടെ 2-ാം കി. മീ. ചോർച്ച തടയുന്നതിനും, 4.5 കി. മീറ്റർ മുതൽ 6 കി. മീറ്റർ വരെയുള്ള ഭാഗത്തെ തടസ്സങ്ങൾ നീക്കം ചെയ്യുന്നതുമായ പ്രവർത്തികൾ—` 3,00,000 7,500 8 32/എ.ഇ.ഇ.-7/പി.വി.എെ.പി/2012-13— ടി ടി എടയ്ക്കാട്ടുവയൽ എം.ഡി.യുടെ 5.5 കി. മീറ്ററിലെ ചോർച്ച തടയുന്നതിനുള്ള പ്രവർത്തികൾ—` 3,00,000 7,500 9 33/എ.ഇ.ഇ.-7/പി.വി.എെ.പി/2012-13—ടി ടി കാഞ്ഞിരമറ്റം എം. ഡി.യുടെ 3.50-ാം കി. മീറ്ററിലെ ചോർച്ച തടയുന്നതിനുള്ള പ്രവർത്തികൾ—` 3,00,000 7,500 10 34/എ.ഇ.ഇ.-7/പി.വി.എെ.പി/2012-13— ടി ടി കറുകപ്പിള്ളി എം.ഡി.യുടെ 4.50-ാം കി. മീ. ചോർച്ച തടയുന്നതിനും, 0 കി. മീറ്റർ മുതൽ 0.5 കി.മീ. കറുകപ്പിള്ളി എം.ഡി.യിലേയും 0 മുതൽ 1 കി. മീ. വെ ര ക ട മ റ്റ ം എ ം . ഡ ി . യ ി േ ല യ ു ം തടസ്സങ്ങൾ നീക്കി മണ്ണ് നീക്കം ചെയ്യുന്നതുമായ പ്രവർത്തികൾ—` 3,00,000 7,500 11 35/എ.ഇ.ഇ.-7/പി.വി.എെ.പി/2012-13— ടി ടി 3.5 കി. മീ. മുതൽ 4 കി. മീ. വടവുകോട് എം.ഡി.യിലും 0 മുതൽ 1.25 കി. മീ. പിണർമു≠ എഫ്. സി.യിലും 2 കി. മീ. മുതൽ 2.5 കി. മീറ്ററിലും, 5.3 കി. മീ. മുതൽ 5.9 കി.മീ. പിണർമു≠ എം. ഡി. യിലും തടസ്സങ്ങൾ നീക്കി മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തികൾ—` 1,30,000 3,25026th FEB. 2013] IRRIGATION DEPARTMENT 76 (1) (2) (3) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 5, 11 ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 4-ന് ` 300 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 600 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
27-2-2013, 10 മണി മുതൽ 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-2-2013, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-2-2013, 3.30 മണി.
കരാറുകാരുടെ യോഗ്യത—'സി' യും അതിനുമുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—1 മാസം.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് പി.വി.എെ.പി. സബ് ഡിവിഷൻ-7, എക്സിക്യൂട്ടീവ് കോലഞ്ചേരി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1/ടെ≠ർ/2012-13. 2013 ഫെബ്രുവരി 2.
കേരള ഗവർണ്ണർക്കുവേ≠ി ആലത്തൂർ കനാൽ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ത ാ െ ഴ പ റ യ ു ന്ന ്ര പ വ ൃ ത്ത ി ക ൾ ക്ക ാ യ ി ന ി › ി ത യോഗ്യതയുള്ള സർക്കാർ അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ 26-2-2013 വൈകുന്നേരം 3 മണി വരെ പ്രവർത്തിയുടെ പേരെഴുതിയ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് സംബന്ധിച്ച് ജലവിഭവ-പൊതുമരാമത്ത് വകുപ്പുകളിലെ നിലവിലുള്ള എല്ലാ നിബന്ധനകളും നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്. മുദ്രവച്ച ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എ ക ് സ ി ക ്യ ൂ ട്ട ീ വ ് എ ഞ്ച ി ന ീ യ േ റ ാ അ േ ദ്ദ ഹ ം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയംവരെ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3) 1 01/ 2 0 1 2-1 3— മംഗലം പദ്ധതി—ആർ. ബി. കനാലിന്റെ ചെയിനേജ് 1/950 കി. മീ. മുതൽ 2/200 കി. മീറ്ററിനുമിടയിലെ പുനരുദ്ധാരണ പ്രവൃത്തികൾ —` 2,25,000 5,650
5,650 2 02/ 2 0 1 2-1 3— ടി വടക്കഞ്ചേരി കനാൽ സെക്ഷൻ ഓഫീസ് ചുറ്റുമതിലിന്റെ കേടുപാടു തീർത്ത് പുനർ നിർമ്മിക്കലും കോമ്പൗ≠ിനുള്ളിലെ കാടുവെട്ടലും— ` 2,25,000
3 03/2012-13—ടി ആലത്തൂർ കനാൽ സബ് ഡിവിഷൻ കോമ്പൗ≠ിലെ വാർഷിക
അറ്റകുറ്റപ്പണികൾ—` 30,000 750 4 04/ 2 0 12-13— ടി മംഗലം ഡാമിന്റെയും ക്യാമ്പ് ഏരിയയിലെയും 2012-13 വർഷ
ത്തേക്കുള്ള അറ്റകുറ്റപ്പണികളും കാടു
3,500 വെട്ടലും—` 1,40,000
5 05/2012-13— ചേരാമംഗലം പദ്ധതി— മെയിൻ കനാൽ ചെയിനേജ് 6/630 കി.
മീറ്ററിലും 6/674 കി. മീറ്ററിനുമിടയിലെ
കേടുവന്ന ഭാഗങ്ങളുടെ അടിയന്തിര
പുനരുദ്ധാരണ പ്രവൃത്തികൾ —` 2,98,000 7,450 6 06/ 2 0 1 2-1 3— ടി മെയിൻ കനാൽ ചെയി നേജ് 6/674 കി. മീറ്ററിനും 6/725 കി.
മീറ്ററിനുമിടയിലെ കേടുവന്ന ഭാഗങ്ങളുടെ
7,450 അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ — ` 2,98,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 3-ന് ` 300 + വാറ്റ് + സെസ്സ്, ക്രമനമ്പർ 4-ന് ` 400 + വാറ്റ് + സെസ്സ്, മറ്റുള്ളവയ്ക്ക് ` 600 + വാറ്റ് + സെസ്സ്.
കരാറുകാരുടെ യോഗ്യത—'ഡി'ക്ലാസ്സ്.
കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ഈ കാര്യാലയത്തിൽ നിന്നും 26-2-2013-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടച്ച തുക യാതൊരു കാരണവശാലും തിരിച്ചു കൊടുക്കുന്നതല്ല. നിരതദ്രവ്യം ആലത്തൂർ കനാൽ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച് പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി ` 100-ന്റെ മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടി സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
ദർഘാസുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കനാൽ സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലത്തൂർ. എഞ്ചിനീയർ.
26th FEB. 2013] IRRIGATION DEPARTMENT 77ദർഘാസ് പരസ്യം
നമ്പർ ഡി3/ടി.എൻ 6/2012-13.
2013 ഫെബ്രുവരി 1.
കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 5-3-2013, 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും. പ്രസ്തുത ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള ദിവസം ടി സമയത്ത് ടി ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസ് വഴി അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം ദർഘാസ് നമ്പർ പേരും അടങ്കൽ തുകയും ` പ്രമാണത്തിന്റെ
വില
`
(1) (2)
(3)
(4)
1 10/2011-12—മലബാർ ഇറിഗേഷൻ പാക്കേജ്-ല ി ഫ ് റ്റ ് ഇ റ ി േ ഗ ഷ ൻ പ ദ്ധ ത ി യ ു െ ട പുനരുദ്ധാരണം— കാഞ്ഞിരമുക്ക് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ്- മോട്ടോറുകളുടെ സക്ഷൻ & ഡെലിവെറി പൈപ്പുകളുടെ പുനരുദ്ധാരണം (പുനർ ദർഘാസ്)—` 4,72,423 11,850 1,000 + വാറ്റ് 5% 2 16/2011-12—ടി ടി—മങ്കേരി ടി ടി—` 3,42,634 8,600 700 + വാറ്റ് 5% 3 17/2011-12—ടി ടി—മാണൂർ കായൽ ടി ടി—` 3,03,107 7,600 700 + വാറ്റ് 5% 4 22/2011-12—ടി ടി—നന്തുർണിക്കുളം ടി ടി—` 2,58,067 6,500 600 + വാറ്റ് 5% 5 20/2011-12—ടി ടി—മു≠േക്കര ടി ടി—` 9,35,050 23,400 1,500 + വാറ്റ് 5% 6 26/2011-12—ടി ടി—വലിയോറ ടി ടി—` 11,68,933 29,250 1,800 + വാറ്റ് 5% 7 23/2011-12— ടി ടി—ഒതല്ലൂർ ടി ടി—` 10,98,272 27,500 1,700 + വാറ്റ് 5% 8 18/2011-12—ടി ടി—മറ്റ്ത്തൂർ ചാലി ടി ടി—` 12,50,069 31,300 1,900 + വാറ്റ് 5% 9 2/2011-12— ടി ടി—ചാലിയാർ ടി ടി—` 5,20,723 13,050 1,100 + വാറ്റ് 5% 10 24/2011-12—ടി ടി—തെക്കേപ്പാടം ടി ടി—` 3,33,233 8,350 700 + വാറ്റ് 5% 11 10/2012-13—ടി ടി—മൂച്ചിപരത ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ്—മോട്ടോറുകളുടെ സക്ഷൻ & ഡെലിവറി പൈപ്പുകളുടെ പുനരുദ്ധാരണം—` 8,74,891 21,900 1,500+വാറ്റ് 5% 12 11/2012-13—ടി ടി—തൃക്കണാപുരം ടി—` 11,78,691 29,500 1,800+വാറ്റ് 5% 13 12/2012-13—ടി ടി—ഉള്ളണം ടി—` 14,13,412 35,350 2,200+വാറ്റ് 5% പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽ നിന്നും 25-2-2013 മുതൽ 28-2-2013 ഉച്ചയ്ക്ക് 1 മണിവരെ.
കരാറുകാരുടെ വിഭാഗം—'സി' യും അതിന് മുകളിലും (ക്രമനമ്പർ 4-ന് 'ഡി' വിഭാഗം മതിയാകുന്നതാണ്.) ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും നി›ിത സമയത്തിനുമുമ്പായി ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാകേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിട്ടുള്ള പ്രവർത്തികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
26th FEB. 2013] IRRIGATION DEPARTMENT 78ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ചതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനൊപ്പം `100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി, ടി. ആർ. 5 രസീതോ അതിന്റെ പകർപ്പോ എന്നിവ വെക്കാത്ത ദർഘാസുകളും കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേരും നമ്പറും എഴുതാത്ത ദർഘാസുകളും നിരസിക്കുന്നതാണ്. സർക്കാർ ഉത്തരവ് നമ്പർ (സാധാ) 582/2012/ഡബ്ല്യൂ. ആർ. ഡി. തിരുവനന്തപുരം, തീയതി 16-5-2012-ൽ നിർദ്ദേശിച്ച പ്രകാരം കോർബാങ്കിംഗ് സംവിധാനമുള്ള ബാങ്കിലെ കരാറുകാരന്റെ അക്കൗ≠് നമ്പരും എെ. എഫ്. എസ്. കോഡും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സംബന്ധിച്ച ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, മലപ്പുറം.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി.4-ടി.എൻ.13/2012-13. 2013 ഫെബ്രുവരി 6.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവെച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ്പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `
കാസർഗോഡ് ജില്ല
1 ടി. എൻ. 44/2012-13—നബാർഡ് ആർ.എെ. ഡി.എഫ്. XVIII—കാസർഗോഡ് ജില്ലയിൽ മൂളിയാർ പഞ്ചായത്തിൽ മല്ലം ടെമ്പിളിനു സമീപം മല്ലം തോടിനു കുറുകെ ഒരു വി. സി. ബി. യുടെ നിർമ്മാണം—` 44,25,000 50,000
50,000 2 ടി. എൻ. 45/2012-13—ടി—പുല്ലൂർ പെരിയ പഞ്ചായത്തിൽ ആയം പാറയിൽ ആയംപാറ അമ്പലം തോടിനു കുറുകെ ഒരു വി. സി. ബി. കം ട്രാക്ടർ ട്രാക്കിന്റെ നിർമ്മാണം— ` 39,00,000
3 ടി. എൻ. 46/2012-13—ടി—കാസർഗോഡ് ജില്ലയിൽ മൂളിയാർ പഞ്ചായത്തിൽ മജാക്കറിൽ ഒരു വി. സി. ബി. യുടെ നിർമ്മാണം—` 42,30,000 50,000 4 ടി. എൻ. 47/2012-13—ടി—കാസർഗോഡ് ജില്ലയിൽ മൂളിയാർ പഞ്ചായത്തിൽ ചോപ്പാലത്ത് ഒരു വി. സി. ബി. കം ട്രാക്ടർ വേയുടെ നിർമ്മാണം—` 27,75,000 50,000 5 ട ി . എ ൻ . 4 8 / 2 0 1 2 - 1 3 —ടി —ബേ ദ ട ുക്ക പഞ്ചായത്തിൽ എടപ്പുനികളിക്കടവു തോടിൽ ഒരു വി. സി. ബി. കം ട്രാക്ടർ വേയുടെ നിർമ്മാണം—` 37,50,000 50,000
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 6,700 + വാറ്റ്, ക്രമനമ്പർ 2-ന് 5,900 + വാറ്റ്, ക്രമനമ്പർ 3-ന് 6,400 + വാറ്റ്, ക്രമനമ്പർ 4-ന് 4,200 + വാറ്റ്, ക്രമനമ്പർ 5-ന് 5,700 + വാറ്റ്.
കരാറുകാരന്റെ യോഗ്യത—'ബി' യും അതിനുമുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—12 മാസം.
പ്രവൃത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്ന് 22-2-2013 മുതൽ 27-2-2013 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരുകാരണവശാലും തിരികെ ലഭിക്കുന്നതല്ല. പ്രവൃത്തികളുടെ ദർഘാസുകൾ 1-3-2013-ന് ഉച്ചയ്ക്കുശേഷം 3.30 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്കുശേഷം 4 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എൻജിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ടുപിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാരൻ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്ത തുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.
26th FEB. 2013] IRRIGATION DEPARTMENT 79 (1) (2) (3)സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനാടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകൾ ദർഘാസിനൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും റ്റി. ആർ.-5 രസീതും കൂടി സമർപ്പിക്കേ≠താണ്. മേൽപറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
1987-ലെ കേരള നിർമ്മാണതൊഴിലാളി ക്ഷേമ നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽ പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
(ഒപ്പ്) സൂപ്ര≠ിംഗ്് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കാവേരി ഹൗസ്, വെസ്റ്റ്ഹിൽ പി. ഒ., കോഴിക്കോട്. സൂപ്ര≠ിംഗ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.2-1952/2011. 2013 ഫെബ്രുവരി 4.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ വഴി ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാലിലു≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന തീയതിമുതൽ നാലുമാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും ഉദ്ദേശ നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` (1)
(2)
(3) കടലാക്രമണ പ്രതിരോധ പ്രവൃത്തികൾ
33,000 1 ഇ.ഇ.(എെ)കെ. 07/2012-13—കടലു≠ി പഞ്ചായത്തിൽ സി. പി. 1751-ന് വടക്ക് നിന്ന് തുടങ്ങി വാക്കടവ് ഗ്യാപ്പിന് വടക്കു ഭാഗത്തായി 70 മീറ്റർ നീളത്തിൽ കടലു≠ി കടൽഭിത്തിയുടെ അറ്റകുറ്റപ്പണികൾ— ` 13.20 ലക്ഷം
32,750 2 ഇ.ഇ.(എെ)കെ. 08/2012-13—കൊയിലാ≠ി മുനിസിപ്പാലിറ്റിയിൽ സി. പി. 1945-ന് 46 മീ. വടക്ക് നിന്ന് തുടങ്ങി വടക്കോട്ട് 43 മീറ്റർ നീളത്തിൽ കൊല്ലം കടൽ ഭിത്തിയുടെ പുനരുദ്ധാരണം— ` 13.10 ലക്ഷം
37,500 3 ഇ.ഇ.(എെ)കെ. 09/2012-13—ചോറോട് പഞ്ചായത്തിൽ സി. പി. 2072-ന് വടക്ക് ചോറോട് കടൽഭിത്തിയിൽ വരയന്റെ വളപ്പിൽ ഫിഷിംഗ് ഗ്യാപ്പ് അടയ്ക്കൽ— ` 15 ലക്ഷം
4 ഇ . ഇ . ( െ എ ) െ ക . 1 0 / 2 0 1 2 - 1 3 — വ ട ക ര മുനിസിപ്പാറ്റിയിൽ സി. പി. 2059-ന് സമീപം കൊയിലാ≠ി വളപ്പിൽ 39 മീറ്റർ നീളത്തിൽ ആനാട് കടൽ ഭിത്തിയുടെ പുനരുദ്ധാരണം—` 12.40 ലക്ഷം 31,000
32,750 5 ഇ.ഇ.(എെ)കെ. 11/2012-13—പയ്യോളി പഞ്ചായത്തിൽ സി. ഇ. എസ്. 2032-ന് 13 മീറ്റർ വടക്ക് നിന്ന് തുടങ്ങി വടക്കോട്ട് 45 മീറ്റർ നീളത്തിൽ ഇരിങ്ങൽ കടൽ ഭിത്തിയുടെ പുനരുദ്ധാരണം— ` 13.10 ലക്ഷം
33,000 6 ഇ.ഇ.(എെ)കെ. 12/2012-13— കോഴിക്കോട് കോർപ്പറേഷനിൽ സി. പി. 1802-ന് 25 മീറ്റർ വടക്ക് നിന്ന് തുടങ്ങി തെക്കോട്ട് സി. പി. 1802-ന് 35 മീ. തെക്ക് അവസാ നിക്കുന്ന 60 മീ. നീളത്തിൽ കപ്പക്കൽ കടൽഭിത്തിയുടെ അറ്റകുറ്റപ്പണികൾ— ` 13.20 ലക്ഷം
വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികൾ 7 ഇ.ഇ.(എെ)കെ. 13/2012-13— കൂടരഞ്ഞി പഞ്ചായത്തിൽ കൂട്ടക്കര പാലത്തിന് മേലെ ഭാഗത്തായി കൂട്ടക്കര പുഴയുടെ ഇടതുകര സംരക്ഷണം—` 9 ലക്ഷം 22,500 8 ഇ.ഇ.(എെ)കെ. 14/2012-13—ചക്കിട്ടപ്പാറ പഞ്ചായത്തിൽ ചെമ്പനോടയിൽ വലിയകൊല്ലിയിൽ മൂത്തേട്ടുപുഴയുടെ വലതുകര സംരക്ഷണം—` 5.40 ലക്ഷം 13,500
37,500 9 ഇ.ഇ.(എെ) കെ. 15/2012-13— മണിയൂർ പഞ്ചായത്തിൽ ചൂലകുനിയിൽ അഴീക്കൽ കടവിന് താഴെ ഭാഗത്തായി കുറ്റ്യാടി പുഴയുടെ വലതുകര സംരക്ഷണം— ` 15 ലക്ഷം
10 ഇ . ഇ . ( െ എ ) െ ക . 1 6 / 2 0 1 2 - 1 3 — മ ു ക്ക ം പഞ്ചായത്തിൽ രവിപുരം ക്ഷേത്രത്തിനു അടുത്ത് ഇരുവഞ്ഞി പുഴയുടെ വലതുകര സംരക്ഷണം—` 15 ലക്ഷം 37,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 5, 6 ഇവയ്ക്ക് ` 2,000 + വാറ്റ് @ 4%, ക്രമനമ്പർ 3, 9, 10 ഇവയ്ക്ക് ` 2,300 + വാറ്റ് @ 4%, ക്രമനമ്പർ 4-ന് ` 1,900 + വാറ്റ് @ 4%, ക്രമനമ്പർ 7-ന് ` 1,800 + വാറ്റ് @ 4%, ക്രമനമ്പർ 8-ന് ` 1,100 + വാറ്റ് @ 4%.
കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 8-ന് 'ഡി' ക്ലാസ്സും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് 'സി' ക്ലാസ്സും അതിനുമുകളിലും.
പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1 മുതൽ 7 വരെ 9 മാസം, ക്രമനമ്പർ 8-ന് 6 മാസം, ക്രമനമ്പർ 9-നും 10-നും 12 മാസം.
26th FEB. 2013] IRRIGATION DEPARTMENT 80ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും ഈ
ഓഫീസിൽ നിന്ന് 26-2-2013 ഉച്ചയ്ക്ക് 1 മണി വരെ
ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായോ
മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ
ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി
അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ
ലഭിക്കുന്നതല്ല. ദർഘാസുകൾ 6-3-2013-ന് വൈകുന്നേരം 4
മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ
6-3-2013-ന് വൈകുന്നേരം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള
കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണത്താൽ നിർദ്ദിഷ്ട ദർഘാസ് ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായി പരിഗണിക്കുന്നതാണ്.
തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യവും ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. മേൽപറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള പൊതുമരാമത്ത് വകുപ്പിലേയും ജലസേചന വകുപ്പിലേയും ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരുന്ന പ്രവർത്തികളുടെ ആകെ അടങ്കൽ
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വകുപ്പ്, സിവിൽ സ്റ്റേഷൻ, (ഒപ്പ്) കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.