Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 26 February 2013

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-02-26.pdf_2013_9_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

26th February 2013 2013 ഫെബ്രുവരി 26 No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

9

നമ്പർ

} 7th Phalguna 1934 1934 ഫാൽഗുനം 7

PART III

Labour Department

NOTICE

No. WCA-361/2011. 31st October 2011.

DETAILS OF DEPENDENTS

Sl. Name and Address Relationship

No. with deceased person

Whereas KSEB Electrical Division, Pathanamthitta has deposited with this Court an amount of ` 8,20,400 (Rupees Eight lakhs twenty thousand and four hundred only) as Workmen's Compensation payable to the dependents of the deceased workman Sri Biju Kumar who met with a fatal accident on 18-12-2010 and subsequent death on 22-12-2010, arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Pathanamthitta, it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

1 Sri Gopalan, Father Plavilakkandathil,

Vechoochira P. O.,

Kumbithode, Pathanamthitta

2 Smt. Ammini do. Mother 3 Kumari Jayakumari do. Sister Now, therefore notice is hereby given that any other persons claiming to be the dependents of the deceased Workman should prefer their claims, in writing before me within 15 (fifteen ) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

26th FEB. 2013] LABOUR DEPARTMENT 18 കെ.എസ്.ഇ.ബി. പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷന്റെ

കീഴിൽ ജോലി നോക്കി വരവെ 22-12-2010-ൽ മാരകമായി Sl. Name and Address Relationship No. with deceased person അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബിജു കുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,20,400 (എട്ടു ലക്ഷത്തി ഇരുപതിനായിരത്തി നാന്നൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും പരേതനുമായുള്ള നമ്പർ മേൽവിലാസവും ബന്ധം 1 ശ്രീ. ഗോപാലൻ, അ—ൻ കുമ്പിത്തോട്,

വെച്ചൂച്ചിറ, πാവിളക്ക≠ത്തിൽ,

പത്തനംതിട്ട

2 ശ്രീമതി അമ്മിണി ടി അമ്മ 3 കുമാരി ജയകുമാരി ടി സഹോദരി അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്ന താണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

Office of the Secretary,

State Advisory (Sd.)

Contract Labour Board, Commissioner for Workmen's Thiruvananthapuram. Compensation.

NOTICE

No. WCA-1083/12. 30th January 2013.

Whereas the Chief Executive Engineer, Electrical Division, Kerala State Electricity Board, Mavelikkara has deposited with this court, a sum of ` 7,47,600 ( Rupees Seven lakh forty seven thousand and six hundred only) as compensation to be disbursed to the dependents of the deceased Sri V. M. Shony who met with a fatal accident while employed under the Kerala State Electricity Board and whereas it is reported that the following persons are his only dependents as defined under Section 2 (1) (d) of the Employee's Compensation Act.

1 Smt. Thressiamma Shony, Wife Valiya Veettil, Sea View Ward, Alappuzha

2 Kumari Anu Anna, S. Minor Daughter do.

3 Master Shon Chacko Minor Son

do.

4 Smt. Annamma Methreenju Mother

do.

Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

കേരള സംസ്ഥാന വിദ്യുച്ഛ‡ി ബോർഡിന്റെ മാവേലിക്കര ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ ജോലി നോക്കിവരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ വി. എം. ഷോണിയുടെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 7,47,600 (ഏഴു ലക്ഷത്തി നാൽപത്തിയേഴായിരത്തി അറുനൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും പരേതനുമായുള്ള നമ്പർ മേൽവിലാസവും ബന്ധം 1 ശ്രീമതി ത്രേസ്യാമ്മ ഷോണി, ഭാര്യ വല്യവീട്ടിൽ, സീ വ്യൂ വാർഡ്, ആലപ്പുഴ

2 കുമാരി അനു അന്ന, എസ്. പ്രായപൂർത്തിയാകാത്ത ടി മകൾ 3 മാസ്റ്റർ ഷോൺ ചാക്കോ പ്രായപൂർത്തിയാകാത്ത ടി മകൻ 4 ശ്രീമതി അന്നമ്മ മെത്രീഞ്ഞ് മാതാവ് ടി

ടിയാന്റെ ആശ്രിതരായി മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(Sd.) Employee's Compensation Office of the Regional Commissioner Kollam and Joint Joint Labour Labour Commissioner (Planning), Commissioner, Kollam. Thiruvananthapuram.

26th FEB. 2013] LABOUR DEPARTMENT 19 നോട്ടീസ് നോട്ടീസ് (1)

നമ്പർ എ.685/2012/ഡബ്ല്യു. സി. സി.-306/2003.

2013 ജനുവരി 25.

M/s. എസ്. ബി. അസോസിയേറ്റ്സ്, ഹൗസ് നമ്പർ-202, ഫ്ര≠്സ് ലെയിൻ, പി. ഒ. തോട്ടക്കാട്ടുകര, ആലുവ, എറണാകുളം ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 22-4-2003-ാം തീയതി മരണമടഞ്ഞ ഷിഹോളിൻ കെ. അംബ്രോസ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ഷിഹോളിൻ കെ. അംബ്രോസ് എന്ന തൊഴിലാളിയുടെ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ഇരിഞ്ഞാലക്കുട അറിയിച്ചിട്ടു≠്.

ക്രമ പേരും പരേതനുമായുള്ള നമ്പർ മേൽവിലാസവും ബന്ധം 1 അംബ്രോസ്, പിതാവ് ചെറിയൻവാതു ഹൗസ്, (11-5-2008-ൽ അരീപ്പാലം പി. ഒ., മരണപ്പെട്ടു) തൃശ്ശൂർ-680 688.

2 ലീന,

ഭാര്യ ചെറിയൻവാതു ഹൗസ്,

അരീപ്പാലം പി. ഒ.,

തൃശ്ശൂർ-680 688

3 മൈനർ എൽസ, മകൾ ചെറിയൻവാതു ഹൗസ്,

അരീപ്പാലം പി. ഒ.,

തൃശ്ശൂർ-680 688

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പ റഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ എംπോയീസ് കമ്മീഷണറുടെ കാര്യാലയം, കോമ്പൻസേഷൻ കമ്മീഷണർ തൃശ്ശൂർ.

(ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

നമ്പർ WCC-208/2005. 2013 ജനുവരി 15. ശ്രീ. കെ. എ. നാസർ, നൂറണി, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 27-4-2005-ാം തീയതി മരണമടഞ്ഞ ഷബീർ അഹമ്മദ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കെ. എസ്. ആർ. ടി. സി. ` 2,21,710 (ര≠ുലക്ഷത്തി ഇരുപത്തൊന്നായിരത്തി എഴുന്നൂറ്റിപത്ത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. ഷബീർ അഹമ്മദിന്റെ ആശ്രിതരായി (1) ശ്രീമതി എെഷാബീവി (മാതാവ്), (2) ശ്രീ. ഷമീം അഹമ്മദ്, സുനിത മൻസിൽ, പൂളക്കാട്, പുതുപ്പള്ളി സ്ട്രീറ്റ്, പൂളക്കാട്, പാലക്കാട് എന്നിവർ മാത്രമേയുള്ളുവെന്ന് പാലക്കാട് ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ WCC-309/2002. 2013 ഫെബ്രുവരി 2.

ശ്രീ. അനന്തകൃഷ്ണൻ, വടക്കന്തറ, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 25-2-2002-ാം തീയതി മരണമടഞ്ഞ ശ്രീ. മുരളി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി പാലക്കാട് തഹശീൽദാർ (RR) ` 66,177 (അറുപത്തി ആറായിരത്തി ഒരുനൂറ്റി എഴുപത്തിയേഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. മുരളിയുടെ ആശ്രിതരായി (1) ശ്രീ. കൃഷ്ണൻകുട്ടി (പിതാവ്), (2) ശ്രീമതി ശാന്ത (മാതാവ്), ആര്യകുളം, വടക്കന്തറ, പാലക്കാട് എന്നിവർ മാത്രമേയുള്ളുവെന്ന് പാലക്കാട് ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) ഡെപ്യൂട്ടി ലേബർ വർക്ക്മെൻ കമ്മീഷണറുടെ ഓഫീസ്, കോമ്പൻസേഷൻ കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

Cite this issue. Kerala Gazette, Government of Kerala, 26 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-26.pdf_2013_9_Part_3_Labour/. Archive identifier in.gazette.kerala_new.2013-02-26.pdf_2013_9_Part_3_Labour.