Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 26 February 2013

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-02-26.pdf_2013_9_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഫെബ്രുവരി 26

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ

9

നമ്പർ

} 26th February 2013 വാല്യം 2 } 7th Phalguna 1934 1934 ഫാൽഗുനം 7

PART III

Marine Department

TENDER NOTICE

No. D1-5345/12/SE. 28th January 2013.

Competitive tenders in separate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from Registered Contractors/Firms of State PWD/Irrigation Department/CPWD etc. having class of Registration as described below through registered or speed post only.

Tenders submitted through any courier service or by hand will not be considered.

(1)

(2)

(3) 2 59/HESC/2012-13—Upgradation of coastal

50,000 roads in Kollam District-Maintanance of road from padippura Junction to Pottikkazhikom via. Anchalappesmukku Valiyavelichazhikom Karandimukku in Chathannoor LAC— ` 22,02,633

3 60/HESC/2012-13—Upgradation of coastal roads in Kollam District-Upgradation of Mukkad autostand Thottumugham road in division 3 of Kollam Corporation in Chavara LAC—` 22,20,055 50,000 Sl. Tender Number and Name of work E. M. D. No. with Estimate PAC ` (1)

(2)

{{^{{FOOTNOTE (3)}}}} 1 58/HESC/2012-13—Upgradation of coastal roads in Kollam District-Mukkalam—

Kizhakkethodi Moorthi Temple—Tsunami colony road in Mayyanad—` 18,77,314 47,000 4 61/HESC/2012-13—Upgradation of coastal roads in Kollam District-Improvements of road from Pandarathuruth Kovanipalam to Kodiyil Purayidam in Alappad Panchayath in Karunagappally LAC—` 20,01,152 50,000 Cost of tender form—` 2,900+VAT @5% for Sl. No. 1, ` 3,400+VAT@ 5% for Sl. Nos. 2 and 3, ` 3,100+VAT@ 5% for Sl. No. for 4.

26th FEB. 2013] MARINE DEPARTMENT 34

Period of completion—4 months for Sl. Nos. 1 and 3, 3 months for Sl. No. 2 and 6 months for Sl. No. 4 Class of Registration— 'B' class and above.

Name of Division— Harbour Engineering Division, Kollam.

The tender forms can be had from the Office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram on all working days from 18-2-2013 to 21-2-2013 from 10.30 a.m. to 3.30 p.m. and upto 1 p.m. on 22-2-2013 on application in writing proving the eligibility and on payment of cost of tender form and VAT. Tenders in separate sealed covers superscribing the name of work, Tender No. etc. should reach the undersigned on or before 3 p.m. on 1-3-2013 by Registered/ Speed Post only. Tenders received after 3 p.m. on 1-3-2013, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders is declared to be a holiday, tenders will be accepted till 3 p.m. on the next working day. Exchange of tender documents is not allowed.

Preliminary Agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p.m. on 1-3-2013 in the presence of tenderers or their authorized representatives present at the time of opening. The firm period of the tender will be four months (4 months) from the date of opening of the tender.

All the conditions regarding notice inviting tenders in the Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender. Govt. Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender. The undersigned reserves all rights to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and security considerations.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്തുവകുപ്പ് എന്നിവയിൽ താഴെപ്പറയുന്ന ക്ലാസ്സുകളിൽ രജിസ്ട്രേഷൻ ഉള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും `

47,000 1 58/എച്ച്.ഇ.എസ്.സി./2012-13—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം— മയ്യനാട് പഞ്ചായത്തിലെ മുക്കളം-കിഴക്കേത്തൊടി മൂർത്തീക്ഷേത്രം-സുനാമി കോളനി റോഡ്— ` 18,77,314

50,000 2 59/എച്ച്.ഇ.എസ്.സി./2012-13—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം— ചാത്തന്നൂർ നിയോജക മfiലത്തിലെ പടിപ്പുര ജംഗ്ഷൻ മുതൽ അഞ്ചലാഫീസ് മുക്ക്, വലിയവെളിച്ചഴികം കര≠ിമുക്ക് വഴി പൊട്ടിക്കഴികം വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ— ` 22,02,633

50,000 3 60/എച്ച്.ഇ.എസ്.സി./2012-13—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ചവറ നിയോജക മfiലത്തിലെ കൊല്ലം കോർപ്പറേഷൻ ഡിവിഷൻ നമ്പർ 3-ലെ മുക്കാട് ആട്ടോ സ്റ്റാന്റ ്- തോട്ടുമുഖം റോഡിന്റെ നിലവാരം ഉയർത്തൽ— ` 22,20,055

50,000 4 61/എച്ച്.ഇ.എസ്.സി./2012-13—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം— കരുനാഗപ്പള്ളി നിയോജക മfiലത്തിലെ ആലപ്പാട് പഞ്ചായത്തിലെ പ≠ാരത്തുരുത്ത് കോവണിപ്പാലം മുതൽ കോടിയിൽ പുരയിടം വരെയുള്ള റോഡിന്റെ പുനരുദ്ധാരണം— ` 20,01,152

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,900 + 5% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-നും 3-നും ` 3,400 + 5% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 4-ന് ` 3,100 + 5% മൂല്യവർദ്ധിത നികുതി.

കരാറുകാരന്റെ ക്ലാസ്—'ബി' ക്ലാസും അതിനുമുകളിലും. പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 4 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 4-ന് 6 മാസം.

ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, സൂപ്ര≠ിംഗ് എഞ്ചിനീയർ ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരത്തിന്റെ കാര്യാലയത്തിൽനിന്നും 18-2-2013 രാവിലെ മുതൽ 21-2-2013 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണി മുതൽ ഉച്ചയ്ക്ക് 3.30 മണിവരെയും 22-2-2013-ന് ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 1-3-2013-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന തിരുവനന്തപുരം ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്ക വിധം സമർപ്പിക്കേ≠താണ്. 1-3-2013-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ26th FEB. 2013] MARINE DEPARTMENT 35 തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കു ന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 1-3-2013-ന് വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും.

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായി രിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ് & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധ നയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Office of the Superintending Engineer, Harbour Engg. South Circle, (Sd.) Kamaleswaram, Manacaud P.O., Superintending Thiruvananthapuram-09. Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി1-361/2012/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).

2013 ജനുവരി 30.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` (3) (1) (2)

ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി

1 15/2012-13/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)—

14,400 മുഹമ്മ പഞ്ചായത്തിലെ വാർഡ് നമ്പർ 6-ലെ എസ്. എൻ. കവല വേമ്പനാട് കായൽ റോഡ്— ` 5.75 ലക്ഷം

(1) (2)

(3) 2 16/2012-13/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)— ചേർത്തല തെക്ക് പഞ്ചായത്ത് വാർഡ് നമ്പർ

23,000 1-ലെ നമ്പിശ്ശേരി ബീച്ച് തൈക്കാട് റോഡ്— ` 9.20 ലക്ഷം

3 17/2012-13/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)— ചേർത്തല തെക്ക് പഞ്ചായത്തിലെ ഇമാക്യുലേറ്റ് ചുങ്കത്തറ റോഡ്—` 10.06 ലക്ഷം 25,200 4 18/2012-13/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)— േ ച ർ ത്ത ല െ ത ക്ക ് പ ഞ്ച ാ യ ത്ത ി െ ല

22,500 സെന്റ ്ജോർ÷് ചർച്ച്-വേലമ്പറമ്പിൽ റോഡ്— ` 9.00 ലക്ഷം

5 19/2012-13/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)— ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ-സക്കറിയ ബസ്സാർ വാർഡിലെ അലിമുഹമ്മദ് റോഡിന്റെ ഉപറോഡായ മേക്കാട്ട് ലെയിൻ റോഡ്, യാഫി ഫാക്ടറിയുടെ പടിഞ്ഞാറുവശത്തുകൂടി പോകുന്ന റോഡ്—` 11.00 ലക്ഷം 27,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,200 + 5%+വാറ്റ്, ക്രമനമ്പർ 2-ന് ` 1,900 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 1,600 + 5%വാറ്റ്, ക്രമനമ്പർ 4-ന് ` 1,800 + 5% വാറ്റ്, ക്രമനമ്പർ 5-ന് ` 1,700 + 5% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

23-2-2013 മുതൽ 28-2-2013, 12.30 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-2-2013 വൈകുന്നേരം 3 മണി.

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—

28-2-2013, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'സി'യും അതിനുമുകളിലും.

പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി—ക്രമനമ്പർ 2-ന് 4 മാസം, ക്രമനമ്പർ 5-ന് 6 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.

ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തികളെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

26th FEB. 2013] MARINE DEPARTMENT 36

TENDER NOTICE

No. D3-3163/07/HECC. 14th January 2013.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invites competitive tenders in sealed covers for the following works from registered contractors/ firms of State PWD/Irrigation Department and Central Public Works Department through Registered Post or Speed Post. The tenders submitted through any courier service will not be considered.

Sl. Tender No. and Name of E.M.D.

No. Work with PAC `

(1)

(2)

(3) 1 144/2012-13/HECC—NABARD-RIDF-XVII— Fish Landing Centre at Anapuzha in Thrissur District—` 54.07 lakh 1,35,200

50,000 2 145/2012-13/HECC—Upgradation of costal roads in Ernakulam District-Muttathuveli Colony road in Ward No. 13 of Udayamperoor Panchayath in Kanayannoor Taluk— ` 31.86 lakh

3 146/2012-13/HECC—Do. Panachikal Kadavu road in Ward No. 14 in Udayamperoor P a n c h a y a t h —` 45 lakh 50,000 4 147/2012-13/HECC—Upgradation of costal roads in Alappuzha District-Puthenkulangara C h e n g i l e t h u r o a d i n M u t h u k u l a m Panchayath—` 20.24 lakh 50,000 5 148/2012-13/HECC—Do. Thankippalli Kadappuram road in Ward No. 14 of Kadakkarappalli Panchayath—` 21.85 lakh 50,000 6 149/2012-13/HECC—Do. Thumpoli Palli Thiyyassery Pozhi road in Ward No. XVI of Aryad Panchayath—` 58.23 lakh 1,45,600

50,000 7 150/2012-13/HECC—Do. Chembathara- Pazhoothara Kayaltheeram road in Ward No. IX in Aryad Grama Panchayath— ` 26.45 lakh

Cost of tender forms—` 8,200 + 5%VAT for Sl. No. 1, ` 4,800 + 5% VAT for Sl. No. 2, ` 6,800 + 5% VAT for Sl. No. 3, ` 3,100 + 5% VAT for Sl. No.4, ` 3,300 + 5% VAT for Sl. No. 5, ` 8,800 + 5% VAT for Sl. No. 6 and ` 4,000 + 5% VAT for Sl. No. 7.

Class of tenderer— 'A' Class for Sl. Nos. 1, 6 and 'B' Class and above for others.

Period of Completion —8 Months for Sl. Nos. 1, 3, 6 and 6 months for others.

The tender forms can be had from the office of the undersigned on all working days from 27-2-2013 to 5-3-2013 during working hours in between 10.15 a.m. to 3 p.m. and upto 1 p.m. on 6-3-2013 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with Superscription of the name of work and tender number on or before 3 p.m. on 14-3-2013 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p.m. on 14-3-2013 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p.m. on the next working day. Preliminary Agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without Preliminary Agreement and required EMD will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be four months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (RT) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ എറണാകുളം, താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാ സുകൾ രജിസ്റ്റേർഡ് തപാലിൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)

ഉദ്ദേശ അടങ്കൽ തുകയും ` (3)

(2)

1 144/2012-13/എച്ച്.ഇ.സി.സി.—നബാർഡ്-റിഡ്ഫ്-17— തൃശ്ശൂർ ജില്ലയിലെ ആനാപ്പുഴ ഫിഷ് ലാന്റിംഗ് സെന്റർ നിർമ്മാണം—` 54.07 ലക്ഷം 1,35,200

50,000 2 145/2012-13/എച്ച്.ഇ.സി.സി.—എറണാകുളം ജില്ല യിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-ഉദയംപേരൂർ പഞ്ചായത്തിലെ വാർഡ് നമ്പർ 13-ലെ മുട്ടത്തുവെളി കോളനി റോഡ് — ` 31.86 ലക്ഷം26th FEB. 2013] MARINE DEPARTMENT 37 (1)

(2)

(3) 3 146/2012-13/എച്ച്.ഇ.സി.സി.—എറണാകുളം ജില്ല യിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—ഉദയംപേരൂർ പഞ്ചായത്തിലെ വാർഡ് നമ്പർ 14-ലെ പനച്ചിക്കൽകടവ് റോഡിന്റെ പുനരുദ്ധാരണം—` 45 ലക്ഷം 50,000 4 147/2012-13/എച്ച്.ഇ.സി.സി.—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—മുതുകുളം ഗ്രാമ പഞ്ചായത്തിലെ പുത്തൻകുളങ്ങര-ചേങ്ങിലേത്ത് റോഡിന്റെ പുനരുദ്ധാരണം—` 20.24 ലക്ഷം 50,000 5 148/2012-13/എച്ച്.ഇ.സി.സി.—ടി കടക്കരപ്പള്ളി പഞ്ചായത്ത് വാർഡ് നമ്പർ 14-ലെ തങ്കിപ്പള്ളി കടപ്പുറം റോഡ്—` 21.85 ലക്ഷം 50,000 6 149/2012-13/എച്ച്.ഇ.സി.സി.—ടി ആര്യാട് പഞ്ചായത്ത് വാർഡ് നമ്പർ 16-ലെ തുമ്പോളിപ്പള്ളി തിയ്യാശ്ശേരി പൊഴി റോഡ്—` 58.23 ലക്ഷം 1,45,600 7 150/2012-13/എച്ച്.ഇ.സി.സി.—ടി ആര്യാട് ഗ്രാമ പഞ്ചായത്ത് വാർഡ് നമ്പർ 9-ലെ ചെമ്പത്തറ പാഴൂത്തറ കായൽതീരം റോഡ്—` 26.45 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 8,200 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 4,800 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 6,800 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 3,100 + 5% വാറ്റ്, ക്രമനമ്പർ 5-ന് ` 3,300 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 8,800 + 5% വാറ്റ്, ക്രമനമ്പർ 7-ന് ` 4,000 + 5% വാറ്റ്.

കരാറുകാരന്റെ ക്ലാസ് —ക്രമനമ്പർ 1-നും 6-നും 'എ' ക്ലാസ്സ്, മറ്റുള്ളവയ്ക്ക് 'ബി' യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 6-നും 8 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 27-2-2013 മുതൽ 5-3-2013 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 6-3-2013-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 14-3-2013-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്ക വണ്ണം സമർപ്പിക്കേ≠താണ്. 14-3-2013 വൈകുന്നേരം 3 മണി ക്കുശേഷം ലഭിക്കുന്ന ദർഘാസുകളും ആയത് തപാൽ തകരാറുമൂലമോ, മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറു കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രധിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കു ന്നതാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് നമ്പർ (ആർ റ്റി.)255/2004/എഫ് ആന്റ ് പി.ഡി. 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്ന തിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്ത മാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(Sd.) Office of the Superintending Engineer, Harbour Engineering Central Circle, IInd Floor, Kochi Corporation Shopping Complex cum Office Building, Hajee K.C.M. Mather Road, Ernakulam-18. Phone: 0484 2396003 Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 808/2012-13/ഇഇ. 2013 ഫെബ്രുവരി 6.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—27/12-13/ഇഇ.

26th FEB. 2013] MARINE DEPARTMENT 38

സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയൂ ആന്റ ് ടി തീയതി പ്രവൃത്തിയുടെ പേര്—ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ

15-ാം വാർഡിലെ നെല്ലിപ്പുഴ റോഡിന്റെ പുനരുദ്ധാരണം.

10-8-1997 പ്രകാരമുള്ള നിബന്ധനകളും കേരള പൊതുമരാമത്ത്

വകുപ്പിലെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ്

സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും അടങ്കൽ തുക—` 10.92 ലക്ഷം. നിരതദ്രവ്യം—` 27,300.

ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ

മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ദർഘാസ് പ്രമാണത്തിന്റെ വില—` 1,700 + വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ചുള്ള 26-2-2013 മുതൽ 1-3-2013-ന് ഉച്ചയ്ക്ക് 12 മണിവരെ.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും

സമയവും—1-3-2013 ഉച്ചയ്ക്ക് 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

1-3-2013 ഉച്ചയ്ക്ക് 3.30 മണി.

(ഒപ്പ്) കരാറുകാരന്റെ യോഗ്യത—'സി'ക്ലാസ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എക്സിക്യൂട്ടീവ് ഫോൺ: 0484 2488077. എഞ്ചിനീയർ.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം.

Cite this issue. Kerala Gazette, Government of Kerala, 26 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-26.pdf_2013_9_Part_3_Marine/. Archive identifier in.gazette.kerala_new.2013-02-26.pdf_2013_9_Part_3_Marine.