Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 26 February 2013

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-02-26.pdf_2013_9_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഫെബ്രുവരി 26 No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

9

നമ്പർ

} } 26th February 2013

7th Phalguna 1934 1934 ഫാൽഗുനം 7

PART III

Police Department

ലേല പരസ്യം

നമ്പർ ഇ1/57307/2012/എം. എം. 2013 ഫെബ്രുവരി 1.

മലപ്പുറം ജില്ലാ സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചി ട്ടുള്ളതും ഉപയോഗ യോഗ്യമല്ലാത്തതും ഡിപ്പാർട്ടുമെന്റിന് ആവശ്യമില്ലാത്തതുമായ സ്റ്റോർ സാധനങ്ങൾ 27-2-2013-ാം തീയതി പകൽ 10.30 മണിക്ക് പ്രസ്തുത ക്യാമ്പിൽ വെച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസമയത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർമുമ്പ് ` 2,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.

കൂടാതെ 23-2-2013-ാം തീയതി 5 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് കിട്ടത്തക്കവണ്ണം അയയ്ക്കാവുന്നതാണ്.

ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത നിരതദ്രവ്യത്തിനുള്ള ഡി ഡി അടക്കം ത്തുന്നതും ടിയാൻ ഉടൻതന്നെ ലേല/ദർഘാസ് തുകയുടെ പകുതി സംഖ്യ(നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി പത്ത് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടു ന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേല ത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലംകൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്ന് ഈടാക്കുവാൻ നടപടി സ്വീകരിക്കുന്നതും ആയിരിക്കും. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാ ണെങ്കിൽ ടിയാൻ അതിന് അവകാശിയായിരിക്കുന്നതല്ല.

സാധനങ്ങൾ ലേലതീയതിക്ക് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ 10 മണിക്കും 4 മണിക്കും ഇടയ്ക്കുള്ള സമയത്ത് മലപ്പുറം ഡി. പി. എച്ച്.ക്യു. ക്വാർട്ടർ മാസ്റ്ററിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതുമാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുകയോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിന് മലപ്പുറം ജില്ല പോലീസ് മേധാവിക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.

ചെയ്യേ≠തുമാണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ (ഒപ്പ്) തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്ന ആൾക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടു ജില്ലാ പോലീസ് ഓഫീസ്, ജില്ലാ പോലീസ് മലപ്പുറം. മേധാവിക്കുവേ≠ി.
Cite this issue. Kerala Gazette, Government of Kerala, 26 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-26.pdf_2013_9_Part_3_Police/. Archive identifier in.gazette.kerala_new.2013-02-26.pdf_2013_9_Part_3_Police.