©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ഫെബ്രുവരി 26
No.
Vol. II
9 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} 26th February 2013
}
7th Phalguna 1934 1934 ഫാൽഗുനം 7
PART IV
Private Advertisements and Miscellaneous
Notifications
മ്യൂസിയം-മൃഗശാലാ വകുപ്പ ്
ദർഘാസ് പരസ്യം
നമ്പർ എം. ഇസഡ് (എഫ്) 356/2012. 2013 ജനുവരി 23.
മ്യൂസിയം-മൃഗശാല വകുപ്പിലെ തിരുവനന്തപുരം മ്യൂസിയം വളപ്പിലും മൃഗശാലയ്ക്കുള്ളിലും ദിനംപ്രതി ഉ≠ാകുന്ന ഖരമാലിന്യങ്ങൾ ശേഖരിച്ച് പുറത്തേക്ക് കൊ≠ു പോയി നീക്കം ചെയ്യുന്നതിന് സീൽ വെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനോട് കൂടി ആകെ ക്വാട്ട് ചെയ്യുന്ന തുകയുടെ 1% നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠ താണ്. സ്ഥാപനത്തിന്റെ/വ്യ‡ിയുടെ പേര്, അഡ്രസ്സ് മുതലായവ വ്യ‡മായെഴുതിയ ദർഘാസുകൾ ഡയറക്ടർ, മ്യൂസിയം-മൃഗശാല വകുപ്പ്, തിരുവനന്തപുരം എന്ന അഡ്രസ്സിൽ സമർപ്പിക്കേ≠താണ്. ദർഘാസുകൾ ദർഘാസ് ഫോമിൽ നൽകേ≠താണ്. ദർഘാസ് ഫോമിന്റെ വില ` 1,500-ം 5% വാറ്റുമാണ്. ഡ്യൂπിക്കേറ്റ് ഫോമിന് ` 750-ം വാറ്റും അധിക മായൊടുക്കേ≠താണ്. വകുപ്പിലെ ജീവനക്കാരായ സ്വീപ്പർമാരും, ഗാർഡുമാരും കീപ്പർമാരും ടി സ്ഥാപനത്തിന്റെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന വേസ്റ്റുകൾ, മൃഗശാല യ്ക്കുള്ളിൽ മൃഗങ്ങളുടെ കൂടുകളിൽ നിന്നുള്ളതും, ടി സ്ഥാപ നത്തിലെ സെക്ഷൻ മേധാവികൾ പ്രത്യേകമായി ചൂ≠ിക്കാണി ക്കുകയോ, നിർദ്ദേശിക്കുകയോ ചെയ്യുന്ന സ്ഥലത്ത് നിന്നുള്ള തായ ഖരമാലിന്യങ്ങൾ ദിനംപ്രതി നിർദ്ദേശാനുസരണം നീക്കം ചെയ്യേ≠താണ്. വേസ്റ്റുകൾ ഓരോ ദിവസവും നീക്കം ചെയ്ത് കഴിയുമ്പോൾ അതാത് സ്ഥലത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാ രെയും സെക്ഷൻ മേധാവികളെയും വ്യത്തിയാക്കിയത് കാണിച്ച് ബോധ്യപ്പെടുത്തേ≠തും മേലധികാരികളുടെയും സൂപ്പർവൈസറി ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ പാലിക്കേ ≠തുമാണ്. ദിനംപ്രതി മാലിന്യങ്ങൾ പുറത്തു കൊ≠ുപോയി നിക്ഷേപിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം ടെന്റർ ഉറപ്പിച്ച് ഏറ്റെടുക്കുന്നവർക്കായിരിക്കും. വേസ്റ്റുകൾ നീക്കം ചെയ്യുന്നതിനുള്ള കാലാവധി 31-3-2014 വരെയാണ്.
എന്നാൽ 31-3-2014-ന് മുമ്പായി കരാറുകാരന്റെ സേവനം വകുപ്പിന് ആവശ്യമില്ലാത്തപക്ഷം കരാർ അവസാനിപ്പി ക്കുന്നതിനുള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്.
ഏറ്റവും കുറഞ്ഞ നിരക്കിൽ ദർഘാസ് സമർപ്പിക്കുന്ന വ്യ‡ിക്ക് ദർഘാസ് ഉറപ്പിച്ച് നൽകുന്നതും, ദർഘാസ് കിട്ടുന്ന വ്യ‡ിക്ക് വകുപ്പ് നിർദ്ദേശിക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ച് ` 100-ന്റെ മുദ്രപത്രത്തിൽ എഗ്രിമെന്റ ് ഹാജരാക്കേ≠തുമാണ്. ദർഘാസ് ഫോറം 25-2-2013 മുതൽ 5-3-2013-ന് 3.30 വരെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ സ്വീകരി ക്കുന്ന അവസാന തീയതി 6-3-2013 ഉച്ചയ്ക്ക് 1 മണിവരെയാണ്.
ദർഘാസുകൾ സമർപ്പിച്ചവരുടെയോ, അവർ ചുമതല പ്പെടുത്തുന്നവരുടേയോ സാന്നിദ്ധ്യത്തിൽ അന്നേ ദിവസം 3.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിനെ സംബ ന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം മ്യൂസിയം-മൃഗശാല ഡയറക്ടറിൽ നിക്ഷിപ്തമാണ്.
സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ബാധകമാണ്. ദർഘാസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം മ്യൂസിയം-മൃഗശാല ഡയറക്ടറേറ്റിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്. ടെന്റർ അംഗീകരിച്ച് കിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റായി സമർപ്പിക്കേ≠താണ്. ദർഘാസ് വ്യവസ്ഥകൾ ഇതിനോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
ദർഘാസ് വ്യവസ്ഥകൾ
1. മൃഗങ്ങളുടെ ആഹാരാവശിഷ്ടങ്ങൾ, അടിച്ചുവാരുന്ന ചപ്പുചവറുകൾ, ഇല, പുല്ല്, ഓടകോരുന്ന വേസ്റ്റുകൾ, മൃഗശാലയുടെ ദൈനംദിന ശുചീകരണവുമായി ബന്ധപ്പെട്ട എല്ലാ ഖര-ദ്രവ മാലിന്യങ്ങളും ഉൾപ്പെട്ട താണ് വേസ്റ്റുകൾ.
2. മൃഗശാലയ്ക്കകത്ത് അധികൃതർ നിർദ്ദേശിക്കുന്ന സ്ഥല ങ്ങളിൽ വേസ്റ്റ് നിക്ഷേപിക്കുന്നതിനുള്ള വലിയ ബാരലുകൾ കരാറുകാരൻ സ്ഥാപിക്കേ≠താണ്.
ഏകദേശം 8 ബാരലുകൾ തുടക്കത്തിൽ നിർദ്ദേശി ക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കേ≠തും കൂടുതൽ ആവശ്യമായി വന്നാൽ ആയത് വീ≠ും വെയ്ക്കേ≠തു മാണ്.
3. എല്ലാ ദിവസവും ഉച്ചയ്ക്ക് 12-നും 2-നും ഇടയിലായി ബാരലുകളിൽ നിന്നും വേസ്റ്റ് നീക്കം ചെയ്തിരിക്കണം.
4. ഏതെങ്കിലും കാരണവശാൽ ഒരു ദിവസത്തെ വേസ്റ്റ് നീക്കം ചെയ്യാതെ വന്നാൽ കരാറുകാരനുമേൽ ഉചിതമായ പിഴയായി കുറഞ്ഞത് ` 2,000 ഈടാക്കുന്നതാണ്.
5. വേസ്റ്റ് എടുത്തുകൊ≠് പോകുന്ന ലോറി ടാർപോളിൻ കൊ≠് മൂടിക്കെട്ടി കൊ≠ു പോകേ≠തും, മാലിന്യങ്ങൾ കൊ≠ുപോകുന്ന വഴിയിൽ പുറത്തേക്ക് വീഴുവാൻ പാടുള്ളതുമല്ല.
6. വേസ്റ്റ് എടുത്തതിനുശേഷം ബാരലുകൾ കഴുകി വൃത്തിയാക്കി സൂക്ഷിക്കേ≠തും പരിസരം മലിന മാകാതെ കരാറുകാരൻ ശ്രദ്ധിക്കേ≠തുമാണ്.
7. വേസ്റ്റ് കൊ≠ുപോകാൻ വരുന്ന വാഹനം കഴുകി വൃത്തിയാക്കിയിരിക്കുകയും മൃഗശാലാ അധികൃതർ പറയുന്ന അണുനാശിനികൾ ഉപയോഗിച്ച് അണു വിമു‡മാക്കിയതിന് ശേഷം മാത്രമേ മൃഗശാലാ വളപ്പിൽ പ്രവേശിക്കുവാൻ പാടുള്ളൂ.
8. ഗാർഡൻ ഏരിയായിൽ പ്രതിദിനം ഉ≠ാകുന്നതും, ശരാശരി 15 ക്വിന്റലോളം വരുന്നതും, മുൻകൂട്ടി നി›യിക്കുന്ന നാലോ അഞ്ചോ സ്ഥാനങ്ങളിൽ നിക്ഷേ പിക്കുന്നതുമായ വേസ്റ്റ്, അടുത്ത ദിവസം രാവിലെ പത്ത് മണിക്കുള്ളിൽ തന്നെ കോമ്പൗ≠ിൽ നിന്ന് നീക്കംചെയ്ത് പുറത്ത് കൊ≠ുപോകേ≠ താണ്.
9. നി›ിത സ്ഥാനങ്ങളിൽ നിക്ഷേപിക്കാത്തതായ വിറക്, ഒടിഞ്ഞ് വീഴുന്നതോ, കടപുഴകി വീഴുന്നതോ മുറിച്ചിടുന്നതോ ആയ വൃക്ഷശിഖരങ്ങളോ, വൃക്ഷ ങ്ങളോ, ചെടികളോ, ചെടികളുടെ ഭാഗങ്ങളോ ഒന്നും തന്നെ മുൻകൂട്ടിയുള്ള അനുവാദം കൂടാതെ ശേഖരിക്കു വാൻ പാടില്ല.
10. മാലിന്യവുമായി വാഹനം പുറത്ത് പോകുന്നതിന് മുമ്പ് മൃഗശാലയിലെ ക്യൂറേറ്ററിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്ക് വിധേയമാക്കേ≠തുമാണ്.
11. കരാറുകാരന്റെ സേവനം ആവശ്യമില്ലാത്ത പക്ഷം
കരാർ അവസാനിപ്പിക്കുന്നതിനുള്ള അധികാരം
ഡയറക്ടറിൽ നിക്ഷിപ്തമാണ്.
12. മാലിന്യങ്ങൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്
വകുപ്പിന് യാതൊരുവിധ ഉത്തരവാദിത്വവും ഉ≠ായിരി
ക്കുന്നതല്ല.
മ്യൂസിയം മൃഗശാലാ ഡയറക്ടറുടെ (ഒപ്പ്)
കാര്യാലയം, തിരുവനന്തപുരം. ഡയറക്ടർ.