കാണിച്ചുകൊടുക്കുന്നതിനും അതോടു ബന്ധപ്പെട്ട വിവരങ്ങൾ L. A. Notifications and Declarations നൽകുന്നതിനുംവേ≠ി അതത് സമയം ആവശ്യപ്പെടുമ്പോൾ THIRUVANANTHAPURAM DISTRICT 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ചുള്ള ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ ഡി1-527/2010. 2013 ജനുവരി 25.
1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ, ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡ് അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കു കയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതുമാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—തിരുവനന്തപുരം.
താലൂക്ക്്—തിരുവനന്തപുരം. വില്ലേജ്്—തിരുമല.
(നഗരസഭ 1 മുതൽ 213 വരെയുള്ള ബ്ലോക്കുകളിൽ ഉൾപ്പെട്ട) നിലവിൽ തിരുമല വില്ലേജിൽ ഉൾപ്പെട്ട് വരുന്ന എല്ലാ റീസർവെ നമ്പരുകളും.
(ഒപ്പ്) അസിസ്റ്റന്റ ് ഡയറക്ടറാഫീസ്, കുമാരപുരം, തിരുവനന്തപുരം. അസിസ്റ്റന്റ ് ഡയറക്ടർ.
ഹാജരാകുന്നതിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്റ്റിലെ 6(2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെപ്പറഞ്ഞ ഭൂമിയിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.
പ്രസ്തുത ആക്റ്റിലെ 6(3) എന്ന വകുപ്പു പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും.—
(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റു ലൈനുകളോ വെടിപ്പാക്കണമെന്നും;
(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും, കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
(സി) അനുയോജ്യമായ സർവ്വേ അടയാളങ്ങൾ നൽകണ മെന്നും മറ്റു പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ ERNAKULAM DISTRICT
1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ ഡി1-1618/12. 2013 ജനുവരി 22.
താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വേ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സർവ്വേ നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കു കയാൽ താഴെ പറയുന്ന വില്ലേജിലെ സർവ്വേ പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്നതാണെന്നും താഴെ പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വേ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വേ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6(1)-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെ പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ, ജോലി കൂലിപ്പണി ക്കാരെക്കൊ≠് ചെയ്യിപ്പിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ള വരിൽനിന്നും വസൂലാക്കുന്നതുമാണ്.
ഭൂമിയുടെ വിശദ വിവരങ്ങൾ
ജില്ല—എറണാകുളം. താലൂക്ക്—കൊച്ചി.
വില്ലേജ്—പള്ളിപ്പുറം. ബ്ലോക്ക് നമ്പർ—2.
സർവ്വെ നമ്പരുകൾ—346, 345, 347, 273, 275, 278, 279, 274.
(ഒപ്പ്) കാക്കനാട്, സ്പെഷ്യൽ തഹശീൽദാർ എറണാകുളം.
(എൽ. എ.) ജനറൽ.
1872 KERALA GAZETTE [PART IIIപ്രദേശത്തിന്റെ വിവരങ്ങൾ KOZHIKODE DISTRICT
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ചുള്ള
ജില്ല—കോഴിക്കോട്.
ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ സി2-771/2007. 2013 ജനുവരി 31. താലൂക്ക്്—കൊയിലാ≠ി. വില്ലേജ്്—മേപ്പയ്യൂർ.
റീസർവ്വെ ബ്ലോക്ക് സർവ്വെ നമ്പറുകൾ
22-കായലാട് 1 മുതൽ 78 വരെ 1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961 ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
23-ചങ്ങരംവള്ളി 1 മുതൽ 88 വരെ
24-മേപ്പയ്യൂർ 1 മുതൽ 265 വരെ
25-കീഴ്പ്പയ്യൂർ 1 മുതൽ 228 വരെ
(ഒപ്പ്) 2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ ഭേദഗതി ചെയ്യ പ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡും അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകളും ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടു ത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.
സർവ്വെ റെയിഞ്ചാഫീസ്, കോഴിക്കോട്. അസിസ്റ്റന്റ ് ഡയറക്ടർ.
KANNUR DISTRICT
NOTICE
UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961
No. D1-16992/2008.
30th January 2013.
The subjoined statement is an extract from the survey field register giving particulars of the lands registered and surveyed in the name of concerned. Appeal, if any, against the survey should be presented within three months from the date of publication of this notice to the Office-in-charge of the survey whose quarters are at Thalassery.
Field maps may be obtained on application and payment of the fees prescribed from time to time.
Name of Acquisition—Land Assignment for 172 encrochers of Vilamana Village of Thalassery Taluk.
SCHEDULE
(As per Revenue Accounts as per Surveyed)
District—Kannur. Village—Vilamana.
Taluk—Thalassery. Desam—Vilamana.
Initial Survey
Re-survey/Revision Survey As per Revenue Records As now surveyed
Survey field Sub Division Survey field Sub Division Area in Area in Remarks
No. No. No. No. Hectares Hectares
(1) (2) (3) (4) (5) (6) (7) ..
89 1 0.3966
89 1
0.0098
3
0.0129
4
0.0869
5
0.0885
6
0.0079 5th MARCH 2013] COMMISSIONERATE OF LAND REVENUE 1873 (1) (2) (3) (4) (5)
(6) (7)
63 4.9130
63 1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27 0.2561
0.0496
0.0056
0.1366
0.4192
0.0185
0.6345
0.1851
0.1000
0.0437
0.1796
0.1539
0.0630
0.1459
0.1256
0.4136
0.2908
0.0886
0.0874
0.0685
0.3543
0.5185
0.0250
0.1379
0.1248
0.1132
0.1735
97 0.2104
97 1
2
3
4
5 Taluk Office,
Thalassery.
0.0103
0.0595
0.0947
0.0187
0.0272
(Sd.)
Tahsildar.
Gaz. No. 10/2013/DTP (CLR).
1874 KERALA GAZETTE [PART IIINOTIFICATION
UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES ACT, 1961
Ref. H2-19406/2003. 17th January 2013.
Whereas the Government have directed the survey of land comprised in survey number noted below in said Village in said Taluk, it is hereby notified under sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961 that the survey operations will be started in the Village soon and the survey number of the below said Village noted below will be demarcated and surveyed and that every person claiming to be interested in the registered lands situated within or adjoining the undermentioned land is hereby invited to attend immediately either in person or by agent on the Surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.
Under sub-section (2) of Section 6 of the said Act, this notification shall be held to be a valid notice to every person having any interest in the undermentioned land.
Under sub-section (3) of Section 6 of the above said Act, all the registered holders are hereby required:—
(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions the boundaries or other lines the clearance of which may be necessary for the purposes of Survey; and (b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainman; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder.
If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost there of will be recovered from the defaulters as provided in the Act and Rules made thereunder.
DETAILS OF LAND
District—Kannur. Taluk—Thalassery.
Amsom—Muzhakkunnu. Desom—Muzhakkunnu.
Filed No.—125/4.
Extent—00.04 cents.
(Sd.) Taluk Office, Thalassery. Additional Tahsildar.