Servants of Knowledge
Kerala Gazette · Government of Kerala

Notice of Revenue Divisional Officer, Tirur

Published 05 March 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-03-05.2013_10_Part_3_clr_notice_mlppm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 മാർച്ച് 5

10 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} 5th March 2013

}

14th Phalguna 1934 1934 ഫാൽഗുനം 14

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

Tirur Taluk

നോട്ടീസ്

നമ്പർ ജെ-5161/2004. 2013 ജനുവരി 18.

പൊന്നാനി താലൂക്ക്, എടപ്പാൾ വില്ലേജ്, റീസർവ്വെ

328/5-ൽപെട്ട 19 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ.

ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി ശ്രീ. ശങ്കുണ്ണി s/o. കണ്ണപ്പൻ, കോച്ചേരി പറമ്പിൽ, പൊറൂക്കര (പി. ഒ.), എടപ്പാൾ, മലപ്പുറം ജില്ല

എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ

പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി

മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ

ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠ങ്കിൽ ആയത്

മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ്

പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ

ആർ. ഡി. ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ

≠താണ്.

റവന്യൂ ഡിവിഷണൽ (ഒപ്പ്)

ഓഫീസ്, തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 05 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-05.2013_10_Part_3_clr_notice_mlppm/. Archive identifier in.gazette.kerala_new.2013-03-05.2013_10_Part_3_clr_notice_mlppm.