Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Short Tender Notice

Published 05 March 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-03-05.pdf_2013_10_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 മാർച്ച് 5

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

10

നമ്പർ

} } 5th March 2013

14th Phalguna 1934 1934 ഫാൽഗുനം 14

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

{{^{{FOOTNOTE (1)}}}}

നമ്പർ എ.ഇ. (3) 950/2012. 2013 ഫെബ്രുവരി 1.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

നിരതദ്രവ്യം—` 4,900.

ടെ≠ർ ഫോറത്തിന്റെ വില—` 400 + വാററ്.

പണി തീർക്കേ≠ കാലാവധി—1 മാസം.

ദർഘാസ് പ്രമാണം തിരുവനന്തപുരം ആനയറയിലുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കാര്യാല യത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരുമണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വില്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരംകവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ ≠താണ്. ദർഘാസുകൾ 6-3-2013 വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയി വന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരത ദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. ദർഘാസിനോടൊപ്പം പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ IV-ാം ബ്ലോക്കിൽ മിനി സ്പ്രിങ്ക്ളർ ഇറിഗേഷൻ പണി—` 1,95,000.

5th MARCH 2013] AGRICULTURE DEPARTMENT 36

പ്രിലിമിനറി എഗ്രിമെന്റ ് ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും.

പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(2)

നമ്പർ 828/2012. 2013 ഫെബ്രുവരി 11.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ ≠താണ്. ദർഘാസുകൾ 12-3-2013 വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഉള്ളൂർ ബയോഫെർട്ടിലൈസർ ലാബിന്റെ അറ്റകുറ്റപ്പണികൾ— ` 3,12,000.

നിരതദ്രവ്യം—` 7,800.

ടെ≠ർ ഫോറത്തിന്റെ വില—` 630 + വാററ്.

പണി തീർക്കേ≠ കാലാവധി—1 മാസം.

ദർഘാസ് പ്രമാണം തിരുവനന്തപുരം ആനയറയിലുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കാര്യാല യത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരുമണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വില്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം ദർഘാസുകൾ നിരസിക്കുന്നതുമാണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും.

പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ആനയറ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ എ.ഇ. (1) 129/2013. 2013 ഫെബ്രുവരി 11.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തി ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ ≠താണ്. ദർഘാസുകൾ 6-3-2013 വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ജില്ലാ കൃഷിത്തോട്ടം, മാവേലിക്കര—പോട്ടിംഗ് ഷെഡ് നിർമ്മാണം— ` 1,16,000.

നിരതദ്രവ്യം—` 2,900.

ടെ≠ർ ഫോറത്തിന്റെ വില—` 400 + വി. നി.

പണി തീർക്കേ≠ കാലാവധി—20 ദിവസം.

ദർഘാസ് ഫോറങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 1-3-2013 മുതൽ 6-3-2013 പകൽ ഒരുമണിവരെ ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വില്പന നികുതി അടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്.

ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വില്പന നികുതിഎന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് അടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രിക നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. യുടെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ 5th MARCH 2013] AGRICULTURE DEPARTMENT 37 ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കു ന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യ മായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ (കൃഷി).

ലഘു ദർഘാസ് പരസ്യം

നമ്പർ എ.ഇ. (3) 75/2013. 2013 ഫെബ്രുവരി 8.

കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തി് ഷെയ്ഡ് ഹൗസ്/ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം നിർമ്മാതാക്കൾ/ അംഗീകൃത വിതരണക്കാർ/ഏജൻസികൾ എന്നിവരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

ദർഘാസുകൾ 12-3-2013 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരു ടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഅവധി ആയി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 എഇ(3)75/2013—ജില്ലാ കൃഷി തോട്ടം, കോഴയിൽ എൽ ബ്ലോക്കിൽ നഴ്സറി പന്തലിൽ ജലസേചന സൗകര്യ മൊരുക്കൽ—` 40,000 1,000

5,000 2 എഇ(3)75എ/2013—ജില്ലാ കൃഷി തോട്ടം, കോഴയിൽ കെ ബ്ലോക്കിൽ കണിക ജലസേചന സൗകര്യമൊരുക്കൽ— ` 2,00,000

3 എഇ(3)75ബി/2013—ജില്ലാ കൃഷി തോട്ടം,

കോഴയിൽ എ ബ്ലോക്കിൽ തണൽപ്പുരയുടെ അറ്റകുറ്റപ്പണികൾ—` 1,95,000 4,900 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 300+വി. നികുതി, ക്രമനമ്പർ 2-നും 3-നും ` 400+വി. നികുതി.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—15 ദിവസം.

ദർഘാസ് ഫോറങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 12-3-2013 ഉച്ചയ്ക്ക് ഒരുമണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ രൊക്കം പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ എ. ഇ. (3)1138/2012. 2013 ജനുവരി 29.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് വേ≠ി ഇത്തരം പ്രവർത്തികളിൽ മുൻപരിചയവും നി›ിത യോഗ്യതയുമുള്ള അംഗീകൃത നിർമ്മാതാക്കൾ/വിതരണക്കാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവെച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തി യുടെ പേര് എഴുതിയിരിക്കേ≠താണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം

` 1 കണ്ണാറ മോഡൽ ഹോർട്ടി കൾച്ചർ 34,300 ഫാമിൽ ഹൈട്ടെക്ക് പ്രൊപ്പഗേഷൻ

യൂണിറ്റിന്റെ നിർമ്മാണം—` 13,72,000

2 ഓപ്പൺ മൈക്രോ ഇറിഗേഷൻ സിസ്റ്റം 25,000 സ്ഥാപിക്കൽ—` 10,00,000

3 മണ്ണുത്തി സ്റ്റേറ്റ് ബയോകൺട്രോൾ 3,000 ലാബിൽ അലുമിനിയം ഫാബ്രിക്കേഷനിൽ

അലമാരയുടെ നിർമ്മാണം—` 1,20,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,100 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 3-ന് ` 400 + വാറ്റ്.

5th MARCH 2013] AGRICULTURE DEPARTMENT 38

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും

1, 2 ദർഘാസിനൊപ്പം സമർപ്പിക്കേ≠ രേഖകൾ സമയവും—5-3-2013, 1 മണി.

1. കൃഷി വകുപ്പ് അംഗീകരിച്ച നിർമ്മാതാക്കളുടെ/നിർമ്മാ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും

താക്കളുടെ ആരുടെയെങ്കിലും ഡീലർഷിപ്പ് സർട്ടിഫിക്കറ്റ്.

സമയവും—6-3-2013, 3 മണി.

2. വിതരണം ചെയ്യുന്ന സാധനങ്ങളുടെയും ഉപകരണങ്ങളു ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

6-3-2013, 3.30 മണി.

ടെയും വിശദമായ സ്പെസിഫിക്കേഷനുകൾ.

പണി തീർക്കുന്നതിന്റെ കാലാവധി—1 മാസം.

3. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷ

നിന്നുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ.

സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ

ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ്

വിതരണം ചെയ്യുന്ന എല്ലാ സൂക്ഷ്മ ജലസേചന ഉപകര പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം

ണങ്ങൾക്കും പോളിഹൗസിനും മൂന്ന് വർഷത്തേയും പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ

ഇലക്ട്രിക്കൽ പമ്പിന് ഒരു വർഷത്തേയും വാറന്റി ഉ≠ായി വില യാതൊരു കാരണവശാലൂം മടക്കി കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത നിർമ്മാതാക്കൾ/വിതരണക്കാർക്ക് രിക്കണം. ഒരു മാസത്തേക്ക് മൈക്രോ ഇറിഗേഷൻ സിസ്റ്റം മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാ

പ്രവർത്തിപ്പിക്കുന്നതിനും ആയതിൽ ഫാം തൊഴിലാളികൾക്ക് ത്തതുമാണ്. കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,

പരിശീലനം നൽകുന്നതിനുമായി കരാറുകാരൻ അയാളുടെ ഒരു തൃശ്ശൂർ എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക്

ജീവനക്കാരനെ ചുമതലപ്പെടുത്തേ≠താണ്.

ഡ്രാഫ്റ്റ് നിരതദ്യവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠

താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്ന

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ (കൃഷി) കാര്യാലയം,

തുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രലിമിനറി എഗ്രിമെന്റ ് ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതു

നാഷണൽ ഹൈവേ (ഒപ്പ്) മരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുള്ള എല്ലാ

2-ാം നില, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. വിശദ

ചെമ്പുക്കാവ്, തൃശ്ശൂർ. എഞ്ചിനീയർ (കൃഷി).

വിവരങ്ങൾക്ക് ഈ ഓഫീസുമായി ബന്ധപ്പെടേ≠താണ്.

Cite this issue. Kerala Gazette, Government of Kerala, 05 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-05.pdf_2013_10_Part_3_Agriculture/. Archive identifier in.gazette.kerala_new.2013-03-05.pdf_2013_10_Part_3_Agriculture.