©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
2013 മാർച്ച് 5
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
10
നമ്പർ
14th Phalguna 1934 1934 ഫാൽഗുനം 14
PART III
Education Department
വി⁄ാപനം
(1)
നമ്പർ റ്റി. എക്സ്. 14/8942/2012. 2013 ഫെബ്രുവരി 1.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1993 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിπോമാ പരീക്ഷയിൽ തൃപ്രയാർ ശ്രീരാമ ഗവൺമെന്റ ് പോളിടെക്നിക്് കോളേജിൽ നിന്നും 14844 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ വി. കെ. രാജീവൻ എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
മേൽപ്പറഞ്ഞ ഡിπോമാ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
(2)
നമ്പർ റ്റി. എക്സ്. 13/618/2013. 2013 ഫെബ്രുവരി 2.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1992 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. ടി. (ടെൻ) (ഹയർ) പരീക്ഷയിൽ ഗീത ടെയിലറിംഗ് സെന്റർ, മടയ്ക്കൽ സെന്റ ് ജോസഫ്സ് ചർച്ച്, ആലപ്പുഴയിൽ നിന്നും 35603 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി കെ. കെ. മിനി എന്നവർക്ക് നൽകിയ കെ. ജി. ടി. (ടെൻ) (ഹയർ) സർട്ടിഫിക്കറ്റ് നഷ്ട പ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെ ങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
31st JULY 2012] EDUCATION DEPARTMENT 40(3)
നമ്പർ റ്റി. എക്സ്. 4/725/2013. 2013 ഫെബ്രുവരി 4.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1988 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ പന്തളം എൻ. എസ്. എസ്.
പോളിടെക്നിക് കോളേജിൽ നിന്നും 10487 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ സായി മനോജ് കുമാർ എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരുമാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(4)
നമ്പർ റ്റി. എക്സ്. 7/686/2013. 2013 ഫെബ്രുവരി 4.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2001 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കോട്ടയം സർക്കാർ പോളിടെക്നിക്കിൽ നിന്നും 980312 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ വിനോദ് കുമാർ, എൻ. ബി. എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരുമാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(5)
നമ്പർ റ്റി. എക്സ്. 18/448/2013. 2013 ഫെബ്രുവരി 4.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1994 ഒക്ടോബർ മാസത്തിൽ നടത്തിയ കെ. ജി. റ്റി. സ്റ്റിൽ ഫോട്ടോഗ്രാഫി പരീക്ഷയിൽ 44154 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ജിൽസ് സിറിയക് എന്ന ആൾക്ക് നൽകിയ കെ. ജി. റ്റി. ഇ. സ്റ്റിൽ ഫോട്ടോഗ്രാഫി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരുമാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(ഒപ്പ്) സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.