Servants of Knowledge
Kerala Gazette · Government of Kerala

Auction/Tender Notice

Published 05 March 2013

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-03-05.pdf_2013_10_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 മാർച്ച് 5

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

10

നമ്പർ

} } 5th March 2013

14th Phalguna 1934 1934 ഫാൽഗുനം 14

PART III

Marine Department

ലേല/ദർഘാസ് പരസ്യം

നമ്പർ എ2/429/2010/എഇഇ(സി). 2013 ഫെബ്രുവരി 6.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ-ഉപവിഭാഗം, ബേപ്പൂർ ചുവടെ വിവരിക്കുന്ന ബേപ്പൂർ ഫിഷിംഗ് ഹാർബറിലെ സർക്കാർ വക കെട്ടിടങ്ങൾ ലേല/ദർഘാസ് അംഗീകരിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിന് മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും അവകാശത്തിന്റെ വിവരണവും അടങ്കൽ തുകയും (ഒരു വർഷത്തേക്ക്)—20/2012-13/എഇഇ(സി) മ ു ത ൽ 2 4 / 2 0 1 2 - 1 3 / എ ഇ ഇ ( സ ി ) —വ ി ്ര ശ മ മ ു റ ി ക ൾ നം. 5, 6, 11, 13, 16 (5 എണ്ണം)—` 16,320 (ഒരു വിശ്രമമുറിക്ക്).

നിരതദ്രവ്യം—` 1,000 (ഓരോന്നിനും).

ദർഘാസ് ഫോറത്തിന്റെ വില—` 300 +വാറ്റ് +സെസ്സ് (ഓരോന്നിനും).

ലേല തീയതിയും സമയവും സ്ഥലവും—7-3-2013 രാവിലെ 11 മണി, ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ- ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബേപ്പൂർ.

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒപ്പുവെച്ച പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേഖനം ചെയ്ത് സീൽവച്ച കവറിൽ ദർഘാസ് സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ, ബേപ്പൂർ ആഫീസിൽനിന്നും ലഭിക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന തീയതിയും സമയവും— 4-3-2013 മുതൽ 6-3-2013 ഉച്ചയ്ക്ക് 1 മണിവരെ. ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും ലേലത്തിനും ദർഘാസിനും പ്രത്യേകം ഫോറം വാങ്ങേ ≠തും നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റ് ആയി നൽകേ≠ തുമാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ലേലസമയത്തിന് ½ മണിക്കൂർ മുൻപ് തിരിച്ചറിയൽ രേഖ, ലേലച്ചീട്ട് എന്നിവ ഹാജരാക്കി ലേലത്തിൽ പങ്കെടുക്കാവുന്ന താണ്. പൊതു ലേലം നടത്തിയ ശേഷം ലഭ്യമായ ദർഘാസു കൾ തുറന്നു പരിശോധിക്കുന്നതും ലേലത്തിലോ/ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് ആ സമയവും—6-3-2013 വൈകുന്നേരം 3 മണി വരെ. 5th MAR. 2013] MARINE DEPARTMENT 40 തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ലേലം/ദർഘാസ്

കേരള പൊതുമാരാമത്ത് വകുപ്പിന്റെ ലേല/ദർഘാസ് അനുസരിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

ഉറപ്പിക്കുന്നതായ സമയത്ത് ലേലം/ദർഘാസ് ലഭിച്ച

വ്യ‡ി ക്വാട്ട് ചെയ്ത തുകയുടെ 20%-ത്തിൽ കുറയാത്ത തുക

ഈ ആഫീസിൽ ഒടുക്കേ≠താണ്.

ദർഘാസ്/ലേല സംബന്ധമായ കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവു ന്നതാണ്.

ലേല/ദർഘാസുകൾ ഏതു സമയത്തും കാരണം

കൂടാതെ റദ്ദുചെയ്യുവാനോ മാറ്റിവയ്ക്കുന്നതിനോ അസിസ്റ്റന്റ ്

എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരമു≠ായിരിക്കു

ന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് ദിവസം

(ഒപ്പ്) അവധിയായിവന്നാൽ അടുത്ത പ്രവൃത്തി ദിവസം ലേലം

നടക്കുന്നതായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് നിർമ്മാണ-ഉപവിഭാഗം, ബേപ്പൂർ, കോഴിക്കോട്-15. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഫോൺ നമ്പർ. 0495-2416606. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 05 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-05.pdf_2013_10_Part_3_Marine/. Archive identifier in.gazette.kerala_new.2013-03-05.pdf_2013_10_Part_3_Marine.