Servants of Knowledge
Kerala Gazette · Government of Kerala

Auction Notice—Tender/Re-auction Notice

Published 05 March 2013

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-03-05.pdf_2013_10_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 മാർച്ച് 5

Vol. II

No.

THIRUVANANTHAPURAM, TUESDAY

10

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 2 }5th March 2013

}

14th Phalguna 1934 1934 ഫാൽഗുനം 14

PART III

Police Department

ലേലപ്പരസ്യം

നമ്പർ ജി2-4784/2012-എെഡി.

2013 ഫെബ്രുവരി 1.

ഇടുക്കി ജില്ലയിലെ കാളിയാർ പോലീസ് സ്റ്റേഷൻ കോമ്പൗ≠ിൽ സ്ഥിതി ചെയ്യുന്നതും താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ വിവരിച്ചിരിക്കുന്നതുമായ വിവിധ ഇനത്തിലുള്ള മരങ്ങൾ 26-3-2013-ന് പകൽ 10 മണിക്ക് കാളിയാർ പോലീസ്് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.

പട്ടിക

ഗ്രൂപ്പ്-I (നിരതദ്രവ്യം—` 10,000)

ക്രമനമ്പർ ഇനം

വ്യാപ്തം

തടിയുടെ ലേലനമ്പർ

ചുറ്റുവണ്ണം (CM)

6

8 36 21


  1. ,, 1 മഹാഗണി 125 0.708 m{{^{{FOOTNOTE 3}}}} 135 0.879 m{{^{{FOOTNOTE 3}}}} 2 ,, 190 2.116 m{{^{{FOOTNOTE 3}}}} 4 ,, 185 1.889 m{{^{{FOOTNOTE 3}}}} ഗ്രൂപ്പ്- II (നിരതദ്രവ്യം—` {{^{{FOOTNOTE 10}}}},{{^{{FOOTNOTE 000}}}}) ക്രമനമ്പർ ഇനം വ്യാപ്തം തടിയുടെ ലേലനമ്പർ ചുറ്റുവണ്ണം (CM) (1) (2) (3) (4) 1 വാക 97 0.275 m{{^{{FOOTNOTE 3}}}} 137 1.061 m{{^{{FOOTNOTE 3}}}} 2 ,, 155 1.247 m{{^{{FOOTNOTE 3}}}} ↩

(5)37 10 3 ,, 4 5TH MARCH 2013] POLICE DEPARTMENT 20 (1) (2) (3) (4) (5) 22 4 വാക 180 1.889 m3

34

24 26 9

1 7 11

12

13 14

15

16 17

18

19

20


  1. 1 അക്കേഷ്യാമരം 68 0.010 m{{^{{FOOTNOTE 3}}}} 2 ,, 90 2.57 m{{^{{FOOTNOTE 3}}}} 3 ,, 132 0.879 m{{^{{FOOTNOTE 3}}}} 4 ,, 132 0.879 m{{^{{FOOTNOTE 3}}}} 5 ,, 92 0.257 m{{^{{FOOTNOTE 3}}}} 6 ,, 134 0.879 m{{^{{FOOTNOTE 3}}}} 7 ,, 115 0.547 m{{^{{FOOTNOTE 3}}}} 8 ,, 86 0.130 m{{^{{FOOTNOTE 3}}}} 9 ,, 119 0.708 m{{^{{FOOTNOTE 3}}}} 10 ,, 110 0.547 m{{^{{FOOTNOTE 3}}}} 11 ,, 161 1.449 m{{^{{FOOTNOTE 3}}}} 12 ,, 109 0.547 m{{^{{FOOTNOTE 3}}}} 13 ,, 88 0.257 m{{^{{FOOTNOTE 3}}}} 14 ,, 92 0.257 m{{^{{FOOTNOTE 3}}}} 15 ,, 98 0.257 m{{^{{FOOTNOTE 3}}}} 16 ,, 78 0.130 m{{^{{FOOTNOTE 3}}}} 17 ,, 90 0.257 m{{^{{FOOTNOTE 3}}}} 175 1.661 m{{^{{FOOTNOTE 3}}}} ↩
  2. 3 സ്പാത്തോഡിയ 138 1.061 m{{^{{FOOTNOTE 3}}}} 4 മഴമരം 270 4.331 m{{^{{FOOTNOTE 3}}}} ഗ്രൂപ്പ്-IV (നിരതദ്രവ്യം—` {{^{{FOOTNOTE 25}}}},{{^{{FOOTNOTE 000}}}}) ക്രമനമ്പർ ഇനം വ്യാപ്തം റിമാർക്സ് തടിയുടെ ലേലനമ്പർ ചുറ്റുവണ്ണം (CM) (1) (2) (3) (4) (5) (6) ↩
  3. ,, 192 2.116 m{{^{{FOOTNOTE 3}}}} 6 ,, 205 2.360 m{{^{{FOOTNOTE 3}}}} 7 ,, 230 3.143 m{{^{{FOOTNOTE 3}}}} ഗ്രൂപ്പ്-III (നിരതദ്രവ്യം—` {{^{{FOOTNOTE 3}}}},{{^{{FOOTNOTE 000}}}}) ക്രമനമ്പർ ഇനം വ്യാപ്തം തടി്യുടെ ലേലനമ്പർ ചുറ്റുവണ്ണം (CM) 1 ബദാം 76 0.130 m{{^{{FOOTNOTE 3}}}} 2 ,, 126 0.876 m{{^{{FOOTNOTE 3}}}} ↩

23 25 27 28 2933 18 ,, 80 0.130 m3 35 19 ,, 97 0.396 m3 20 ,, 38 5TH MARCH 2013] POLICE DEPARTMENT 21 (1) (2) (3) (4) (5) (6)

40 21 അക്കേഷ്യാ മരം 180 1.889 m3

22 ,, 46 ഉണക്കമരം 30 23 ,, 47

,, 31 24 ,, 67

,, 32 25 ,, 70

,, 39 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരായി ലേലത്തിന് അര മണിക്കൂർ മുമ്പ് നി›ിത നിരതദ്രവ്യം ഒടുക്കി രസീത് കൈപ്പറ്റേ≠താണ്. ഓരോ ഗ്രൂപ്പിനും പ്രത്യേകം നിരതദ്രവ്യം മേൽ പട്ടികയിൽ വിവരിച്ചിരിക്കുന്ന പ്രകാരം കെട്ടിവയ്ക്കേ≠താണ്. കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി മുദ്ര വച്ച കവറിൽ ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ 2013 മാർച്ച് മാസം 23-ാം തീയതി 5 മണി വരെ ഇടുക്കി ജില്ലാ പോലീസ് ആഫീസിലും കാളിയാർ പോലീസ് ഇൻസ്പെക്ടറുടെ ഓഫീസിലും സ്വീകരിക്കുന്നതാണ്. ദർഘാസിനോ ടൊപ്പം മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠താണ്. ഓരോ ഗ്രൂപ്പിനും പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്.

കവറിന് മുകളിൽ കാളിയാർ പോലീസ് സ്റേറഷൻ കോമ്പൗ≠ിലെ മരങ്ങൾ ലേലത്തിൽ വാങ്ങുവാനുള്ള ദർഘാസ് എന്നും ഏത് ഗ്രൂപ്പിനാണെന്നും വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല ത്തിലേയോ ദർഘാസിലേയോ തുകയിൽ ഏതാണോ കൂടുതൽ ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കൊ≠യാൾ ലേലത്തുകയുടെ/ദർഘാസ് തുകയുടെ പകുതി സംഖ്യ ഉടൻതന്നെ അട്യക്കേ≠താണ്. ലേലതുകയോടൊപ്പം 12.5 % വാറ്റും വാറ്റിന്റെ 1% സെസും ലേലത്തുകയും വാറ്റും സെസും ചേർന്ന് തുകയുടെ 20% FDT ആയും ഒടുക്കി രസീത് കൈപ്പറ്റേ≠താണ്. ബാക്കി ലേലത്തുക ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവുകൈപ്പറ്റി 10 ദിവസത്തിനകം ഒടുക്കി സ്വന്തം ചെലവിൽ മറ്റ് മരങ്ങൾക്ക്/കെട്ടിടങ്ങൾക്ക് കേടുപാടില്ലാതെ ലേലം കൊ≠ മരങ്ങൾ മുറിച്ചുമാറ്റേ≠താണ്.

ലേലംകൊ≠യാൾ ഈ നിബന്ധന ലംഘിച്ചാൽ ടിയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും, മരങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് ആദ്യം ലേലം കൊ≠യാളിൽ നിന്നും ഈടാക്കുന്നതാണ്. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അവകാശി ആയിരിക്കുന്നതുമല്ല.

ലേല വസ്തുക്കൾ 2013 മാർച്ച് മാസം 6-ാം തീയതിക്കും മാർച്ച് മാസം 22-ാം തീയതിക്കുമിടയിലുള്ള പ്രവൃത്തി ദിവസങ്ങളിൽ കാളിയാർ പോലീസ് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടെ രാവിലെ 11 മണിക്കും വൈകിട്ട് 5 മണിക്കും ഇടയ്ക്കുള്ള സമയത്ത്് പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവെയ്ക്കുന്നതിനോ അസ്ഥിരപ്പെടു ത്തുന്നതിനോ ഉള്ള അധികാരം ഇടുക്കി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.

ജില്ലാ പോലീസ് ഓഫീസ്,

(ഒപ്പ്) ഇടുക്കി.

ജില്ലാ പോലീസ് മേധാവി.

ദർഘാസ്/പുനർ ലേലപ്പരസ്യം

ക്രമ രജിസ്റ്റർ

നിരതദ്രവ്യം

മോഡൽ

നമ്പർ നമ്പർ

നമ്പർ ഇ 2-2247/2010 സി. 2013 ഫെബ്രുവരി 7.

` കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലു

1 KL 01K 7931 1996 Model Eicher Bus 11,500 ള്ളതും കണ്ണൂർ സായുധസേനാവിഭാഗം ഡെപ്യൂട്ടി

2 KL13D 7416 1998 Model Eicher Bus 11,000 കമാ≠ൻറിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ

3 KL 01X 9407 2002 Model Toyotta 10,000 പറയുന്ന ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 12-3-2013-ന് രാവിലെ

Qualis

11 മണിക്ക് ഓഫീസ് പരിസരത്തുവച്ച് ദർഘാസ്/പുനർ

4 KL 01P 3006 1998 Model Mahindra & പരസ്യലേലം വഴി് വിൽപന നടത്തുന്നതാണ്.

Mahindra MDI 500 Jeep 15,000 പുനർ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ

ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽ

പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിരിക്കുന്ന താഴെ സൂചിപ്പിച്ച

നിരതദ്രവ്യം ഡെപ്യൂട്ടി കമാ≠ൻറിന്റെ കാര്യാലയത്തിൽ അടച്ച്

രശീത് കൈപ്പറ്റേ≠താണ്.

മേൽപ്പറഞ്ഞ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്ര വെച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലത്തലേന്ന്് 4 മണി വരെ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ ആഫീസിൽ സ്വീകരിക്കും. ചട്ടപ്രകാരമുള്ള ദർഘാസിനോടൊപ്പം 22 യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് ഉ≠ാവുന്ന നഷ്ടം മുൻ ലേല ക്കാരനിൽ നിന്ന് ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേലക്കാരന് യാതൊരുവിധ അവകാശമോ അർഹ തയോ ഉ≠ായിരിക്കുന്നതുമല്ല.

5TH MARCH 2013] POLICE DEPARTMENT ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിനു തുല്യമായ തുകയുടെ ഡിമാന്റ ് ഡ്രാഫ്ററ് അടക്കം ചെയ്യേ≠താണ്. കവറിന് മുകളിൽ "വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ്" എന്ന് വ്യ‡മായി എഴുതേ≠താണ്. കൂടാതെ വാഹനങ്ങളുടെ രജിസ്റ്റർ നമ്പരുകളും ഇതോടൊപ്പം വ്യ‡മാക്കേ≠താണ്. ലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ട വരുടെ മുമ്പിൽവച്ചു ദർഘാസുകൾ തുറക്കുന്നതും പരസ്യലേല ത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയ്ക്കുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കു ന്നതും ലേലം കൈക്കൊ≠യാൾ പുനർ ലേലം/ദർഘാസ് തുക യുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തു വച്ച് അപ്പോൾത്തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ബാക്കി തുക നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.

ലേലത്തിന് നി›യിച്ചിരിക്കുന്ന വാഹനങ്ങൾ ലേല തീയതിക്കുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് ഡെപ്യൂട്ടി കമാ≠ന്റ ിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്ന തിനും ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക

ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) കണ്ണൂർ. ജില്ലാ പോലീസ് മേധാവി.

Cite this issue. Kerala Gazette, Government of Kerala, 05 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-05.pdf_2013_10_Part_3_Police/. Archive identifier in.gazette.kerala_new.2013-03-05.pdf_2013_10_Part_3_Police.