Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 മാർച്ച് 5
10 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
}
14th Phalguna 1934 1934 ഫാൽഗുനം 14
PART IV
Private Advertisements and Miscellaneous
Notifications
സ്റ്റേഷനറി വകുപ്പ്
ദർഘാസ് പരസ്യം
നമ്പർ 5170/എ1/2012/ആർ.എസ്.റ്റി. 2013 ഫെബ്രുവരി 6.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ, നിർവ്വഹിക്കുന്നതിലേക്ക് "സ്റ്റേഷനറി സാധനങ്ങളുടെ ഗതാഗതം,
സ്റ്റോക്ക് ചെയ്യൽ, മറ്റ് അനുബന്ധ ജോലികൾ എന്നിവയ്ക്കുള്ള റെയിൽവേ ഗുഡ്സ് സ്റ്റേഷൻ, മറ്റ് പാഴ്സൽ ആഫീസുകൾ
എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന തിരുവനന്തപുരം 2/2012-13 നമ്പർ ദർഘാസ്" എന്ന മേലെഴുത്തോടുകൂടിയ
മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസിനൊപ്പം മേഖലാ സ്റ്റേഷനറി ആഫീസിലേക്കുള്ള ചരക്കുകൾ
അസിസ്റ്റന്റ ് സ്റ്റേഷനറി കൺട്രോളറുടെ നിർദ്ദേശപ്രകാരം ` 3,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ` 100-ന്റെ
മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക കരാർ ഉടമ്പടി സ്റ്റോറുകളിലേക്ക് എത്തിക്കുക, ലോറിയിൽ നിന്ന്
ഹാജരാക്കേ≠തുമാണ്. ദർഘാസുകൾ 2013 മാർച്ച് 21-ാം ഇറക്കി സ്റ്റോർകീപ്പർമാരുടെ നിർദ്ദേശപ്രകാരം റാക്കുകളിൽ
തീയതി ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്നതും അടുക്കി വയ്ക്കുക, സ്റ്റോറിൽ നിന്നും സാധനങ്ങളെടുത്ത്
അന്നേദിവസം 3 മണിക്ക് ഹാജരായിട്ടുള്ള ദർഘാസുകാരുടെയോ ലോറിയിൽ കയറ്റുക, മുഖ്യ സ്റ്റോർ, വർക്ക്ഷോപ്പ് അസിസ്റ്റന്റ ് സ്റ്റേഷനറി കൺട്രോളറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ഫോറം വില അസ്സലിന് ` 420-ം
പകർപ്പിന് ` 210-ം ആണ്. വിശദവിവരങ്ങൾ
www.stationery.kerala.gov.in എന്ന വെബ്സൈറ്റിൽ
ലഭ്യമാണ്. കൂടാതെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും
തിരുവനന്തപുരം മേഖലാ സ്റ്റേഷനറി ആഫീസിൽനിന്നും
ആഫീസ് സമയത്ത് ലഭിക്കുന്നതാണ്.
മേഖലാ സ്റ്റേഷനറി ആഫീസ്, (ഒപ്പ്)
തിരുവനന്തപുരം-695 033, അസിസ്റ്റന്റ ് സ്റ്റേഷനറി ഫോൺ നമ്പർ: 0471-2305637. കൺട്രോളർ.