Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 12 March 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-03-12.2013_11_Part_3_clr_LA
Languages
English, Malayalam
Published at
Original source ↗
12th MARCH 2013] COMMISSIONERATE OF LAND REVENUE 2065

L. A. Notifications and Declarations

പ്രസ്തുത ആക്ടിലെ 6(2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസ് ആയി THIRUVANANTHAPURAM DISTRICT 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ചുള്ള ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ഡി1-178/2013. 2013 ഫെബ്രുവരി 1.

1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീ സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ സർവ്വെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതി വിധിമൂലം ഭേദപ്പെടുത്താത്തപക്ഷം ആ സർവ്വെ റിക്കാർഡ് അതിർത്തികൾ നിർണ്ണയിച്ചതും രേഖപ്പെടുത്തിയതും ശരിയായിത്തന്നെ, നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തുവെന്നുള്ളതിന് അനിഷേധ്യമായ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ അവനവഞ്ചേരി വില്ലേജ് റീസർവ്വെ ബ്ലോക്ക് നമ്പർ 42 സർവ്വെ നമ്പർ 01 മുതൽ 100 വരെ അവനവഞ്ചേരി വില്ലേജിന്റെ പഞ്ചായത്ത് പ്രദേശം.

അസിസ്റ്റന്റ ് ഡയറക്ടറാഫീസ്, (ഒപ്പ്) റീസർവ്വെ, നെയ്യാറ്റിൻകര. അസിസ്റ്റന്റ ് ഡയറക്ടർ.

കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും ;

(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാവുന്ന സമയത്തേയ്ക്കും കാലത്തേയ്ക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും ;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി ERNAKULAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം റഫ്. സി3-1376/2012. 2013 ഫെബ്രുവരി 4.

താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽ ഉൾപ്പെടുന്ന ഭൂമികളുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന വില്ലേജിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതത് സമയം ആവശ്യപ്പെടുമ്പോൾ ഹാജരാവുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—എറണാകുളം. താലൂക്ക്—കൊച്ചി.

വില്ലേജ്—കുഴുപ്പിള്ളി. ബ്ലോക്ക് നമ്പർ—3.

സർവ്വെ നമ്പരുകൾ—154, 158, 159, 160, 208, 209, 211.

(ഒപ്പ്)

കാക്കനാട്, സ്പെഷ്യൽ തഹശീൽദാർ (എൽ.എ.) എറണാകുളം. ജനറൽ.

വി⁄ാപനം

റഫ്. സി6-2049/2006. 2013 ഫെബ്രുവരി 5.

കേരള സർക്കാർ 16-1-1987-ാം തീയതിയിലെ ജി.ഒ. (എം.എസ്.) നമ്പർ 16/87 ആർ ഡി നമ്പർ വി⁄ാപന പ്രകാരം എറണാകുളം നാഷണൽ ഹൈവെ നമ്പർ 1 (പൊന്നുംവില) സ്പെഷ്യൽ തഹശീൽദാരെ 1894-ലെ 1-ാം കേന്ദ്ര ആക്റ്റിന് വിധേയമായി ഒരു കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനുവേ≠ി നിയമിച്ചിരിക്കുന്നതിനാലും;

2066 KERALA GAZETTE [PART III

(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്.) ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള എറണാകുളം

വിവരണം

ക്രമ സർവെ നമ്പർ/ റവന്യൂ നാളിത് വിസ്തീർണ്ണം

നമ്പർ സബ്ഡിവിഷൻ റിക്കാർഡ് ഭൂസ്ഥിതി ഹെക്ടറിൽ

നമ്പർ പ്രകാരം പ്രകാരം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ കൂത്താട്ടുകുളം വില്ലേജിൽ സ്ഥിതി ചെയ്യുന്നതുമായ സ്ഥലം ഒരു പൊതു ആവശ്യത്തിന് അതായത് കെ.എസ്.ടി.പി.യ്ക്കുവേ≠ി എം.സി. റോഡ് വികസനവുമായി ബന്ധപ്പെട്ട് അധികമായി പൊന്നുംവിലയ്ക്ക് എടുക്കുന്നതിന് ആവശ്യമു≠െന്നോ ആവശ്യമു≠ായേക്കാ മെന്നോ കേരള സർക്കാരിന് ബോദ്ധ്യമാകുന്നതിനാലും;

1 93/7-2 നിലം നിലം നാളത് 0.0030

പുരയിടം

2 601/2 എ1 പുരയിടം പുരയിടം 0.0030 ഇപ്പോൾ ത∑ൂലം ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യ‡ി കൾക്കും 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1-ാം കേന്ദ്ര ആക്ട്) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃത മായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

ആകെ 0.0060 പട്ടിക

ജില്ല—എറണാകുളം.

എൻ.എച്ച്. നമ്പർ 1, (ഒപ്പ്)

കാക്കനാട്. സ്പെഷ്യൽ തഹശീൽദാർ (എൽ.എ.).

താലൂക്ക്—മൂവാറ്റുപുഴ. വില്ലേജ്—കൂത്താട്ടുകുളം.

WAYANAD DISTRICT

NOTICE

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. D-1053/2012.

21st January 2013.

The subjoined statements is an extract from the village survey field register giving particulars of the lands registered and surveyed in the name of concerned appeal, if any against the survey should be presented within three months from the date of publication of this notice to the Officer-in-charge of the survey, whose Head quarters are at Vellamunda.

Field maps may be obtained on application and payment of the fees prescribed from time to time.

Name of acquisition—Land for the formation of Venniyode Distributory Canal of BSIP.

SCHEDULE

District—Wayanad.

Taluk—Vythiri.

Village—Kuppadithara.

Block No.—7.

As per Revenue Accounts As now surveyed

Remarks

Re-Survey/

Survey field Sub Division Area in Survey field Sub Division Area in

No. No. Hectares No. No. Hectares

(1) (2) (3) (4) (5) (6) (7) 287 2 0.1320 287 2 0.0980 Dry

6 0.0170 Puramboke

7 0.0170 Dry 287 3 0.1760 287 3 0.1275 do.

8 0.0185 Puramboke

9 0.0300 Dry12th MARCH 2013] COMMISSIONERATE OF LAND REVENUE 2067 (1) (2) (3) (4) (5) (6) (7) 287 4 0.3420 287 4 0.2170 Dry

10 0.0470 Puramboke

11 0.0780 Dry 290 2 0.1880 290 2 0.1845 do.

8 0.0035 Puramboke 290 3 0.3800 290 3 0.2490 Dry

9 0.0660 Puramboke

10 0.0650 Dry 290 4 0.2070 290 4 0.1695 do.

11 0.0190 Puramboke 12 0.0185 Dry 290 5 0.2390 290 5 0.2320 do.

13 0.0015 Puramboke 14 0.0055 do.

290 6 0.0900 290 6 0.0865 Dry

15 0.0035 Puramboke 290 7 0.0500 290 7 0.0474 Dry

16 0.0020 Puramboke 17 0.0006 Dry 291 3 0.1550 291 3 0.1320 Wet

5 0.0230 Puramboke 291 1 0.3870 291 1 0.3525 Wet

4 0.0345 Puramboke 292 1 0.2080 292 1 0.2003 Wet

8 0.0070 Puramboke 9 0.0007 Wet 292 2 0.9890 292 2 0.2980 do.

10 0.0500 Puramboke 11 0.6410 Wet 292 3 0.1900 292 3 0.1845 do.

12 0.0055 Puramboke 292 4 0.4480 292 4 0.1360 Wet

13 0.0560 Puramboke 14 0.2560 Wet 292 6 0.1780 292 6 0.1545 do.

15 0.0130 Puramboke 16 0.0040 Wet 17 0.0065 Puramboke 292 7 0.1580 292 7 0.0110 Wet18 0.0120 Puramboke 19 0.1450 Wet 293 3 0.4050 293 3 0.4044 Dry 14 0.0006 Puramboke Gaz. No. 11/2013/DTP (CLR).

2068 KERALA GAZETTE [PART III

(1) (2) (3) (4) (5) (6) (7) 293 9 0.2060 293 9 0.2030 Dry

15 0.0030 Puramboke 233 3 0.7960 233 3 0.7952 Dry

6 0.0008 Puramboke 279 1 0.2520 279 1 0.1690 Dry

15 0.0360 Puramboke 16 0.0470 Dry 279 2 0.6100 279 2 0.5740 do.

17 0.0280 Puramboke 18 0.0080 Dry 286 10 0.3680 286 10 0.1560 do.

12 0.0480 Puramboke 13 0.1640 Dry 285 4 0.9205 285 4 0.6665 do.

13 0.0240 Puramboke 14 0.2300 Dry 285 12 0.4780 285 12 0.1740 Dry

15 0.0560 Puramboke 16 0.2480 Dry 281 1 0.5780 281 1 0.4840 Wet

5 0.0120 Puramboke 6 0.0820 Wet 281 3 0.6080 281 3 0.5180 do.

7 0.0160 Puramboke 8 0.0740 Wet 280 1 1.1400 280 1 0.9125 Dry

9 0.0930 Puramboke

10 0.1345 Dry 280 2 0.4460 280 2 0.1020 do.

11 0.0530 Puramboke 12 0.2910 Dry 280 3 0.3260 280 3 0.1220 do.

13 0.0360 Puramboke 14 0.1680 Dry 280 4 0.3030

4 0.2465 do.

15 0.0565 Puramboke 280 7 0.5350 280 7 0.2270 Dry

16 0.0530 Puramboke 17 0.2550 Dry 280 8 0.1760 280 8 0.0800 do.

18 0.0290 Puramboke 19 0.0670 Dry

Office of the Special Tahsildar (L.A.), BSIP, Vellamunda.

(Sd.) Special Tahsildar (L. A.).

Cite this issue. Kerala Gazette, Government of Kerala, 12 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-12.2013_11_Part_3_clr_LA/. Archive identifier in.gazette.kerala_new.2013-03-12.2013_11_Part_3_clr_LA.