Servants of Knowledge
Kerala Gazette · Government of Kerala

Proceedings of the Revenue Divisional Officer, Alappuzha

Published 12 March 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-03-12.2013_11_Part_3_clr_notice_alppy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 മാർച്ച് 12

11 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} 12th March 2013

}

21st Phalguna 1934 1934 ഫാൽഗുനം 21

PART III

Commissionerate of Land Revenue

ALAPPUZHA DISTRICT

ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം (ഹാജർ: എ. ഗോപകുമാർ) നമ്പർ ബി. 3626/2012. 2012 ജൂലൈ 19. വിഷയം:—പട്ടിക വർഗ്ഗ സമുദായാംഗമായ ശ്രീമതി വിജയമ്മയുടെ ഭൂമി അന്യാധീന പെട്ടത് സംബന്ധിച്ചുള്ള പരാതി സംബന്ധിച്ച് :- വായന :—1. ശ്രീമതി വിജയമ്മ, ഹരിജൻ കോളനി ബ്ളോക്ക് നമ്പർ 14, പുന്നപ്ര വില്ലേജ് എന്ന കക്ഷിയുടെ 23-4-2012-ലെ അപേക്ഷ. 2. പുന്നപ്ര വില്ലേജാഫീസറുടെ 23-6-2012-ലെ 5422/12 നമ്പർ റിപ്പോർട്ട്. അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വില്ലേജിൽ ഹരിജൻ കോളനി ബ്ളോക്ക് നമ്പർ 14-ൽ പട്ടിക വർഗ്ഗ സമുദായാംഗമായ ദാമോദരൻ മകൾ വിജയമ്മ 'The Kerala Scheduled Tribes (Restriction on Transfer of Lands and Restoration of alienated Lands) Act 1975, Section-6 പ്രകാരം അന്യാധീന പ്പെട്ട ഭൂമി തിരികെ ലഭിക്കുന്നതിനു സമർപ്പിച്ച അപേക്ഷയിൽ വായന (2) പ്രകാരം പുന്നപ്ര വില്ലേജാഫീസർ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്. അപേക്ഷകയുടെ പിതാവായ ദാമോദരന്റെ പേരിലുള്ള പുന്നപ്ര വില്ലേജിൽ ബ്ളോക്ക് 12-ൽ റീസർവ്വേ 26/2-ൽ പ്പെട്ട 3.90 ആർസ് വസ്തുവിൽ 01.95 ആർസ് വസ്തു ദാമോദരന്റെ വിധവയായ ശ്രീമതി തങ്കമ്മയുടെ പേരിൽ 5007 നമ്പർ ത≠പ്പേരിലേക്കും ബാക്കി നിൽപ്പ് 01.95 ആർസ് വസ്തു ദാമോദരന്റെ മകനായ ശ്രീ. ബാബുജിയുടെ പേരിൽ 5006 നമ്പർ ത≠പ്പേരിലേക്കും പോക്ക് വരവ് ചെയ്തിട്ടുള്ളതാണ്. ശ്രീ. ബാബുജിയുടെ പേരിലുള്ള 5006 നമ്പർ ത≠പ്പേരിൽ (റീസർവ്വേ 26/2-1) നിന്ന് 00.61 ആർസ് വസ്തുവും ശ്രീമതി തങ്കമ്മയുടെ പേരിലുള്ള 5007 നമ്പർ ത≠പ്പേരിൽ ii (റീസർവ്വേ 26/2) ആകെയുള്ള 01.95 ആർസ് വസ്തുവും അപേക്ഷകയുടെ പേരിൽ യഥാക്രമം 5759, 6169 എന്നീ

ത≠പ്പേരുകളിലേക്ക് 5-12-2003-ലെ വിപിവി.214/2003 പ്രകാരം

പോക്ക് വരവ് ചെയ്തിട്ടുള്ളതാണ്. ഇവ ഒന്നായിക്കിടപ്പ്

വസ്തുക്കളാണ്. ഇവയിൽ 6169 നമ്പർ ത≠പേരിലുള്ള

റീസർവ്വേ 26/2-ൽ പ്പെട്ട 01.95 ആർസ് വസ്തു 27-10-2006-ലെ

വില്ലേജ് പോക്ക് വരവ് നമ്പർ 276/2006 പ്രകാരം

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ

തിരുമല വില്ലേജിൽ വലിയവിള മുറിയിൽ മൈത്രി നഗറിൽ

സി. 15/4 രാജഗിരി വീട്ടിൽ എെ. എൽ. രാജൻ ഭാര്യ

ശ്രീമതി ഗിരിജാകുമാരിയുടെ പേരിൽ 6997 നമ്പർ

ത≠പ്പേരിലേക്ക് കൈമാറ്റം ചെയ്തിട്ടുള്ളതാണെങ്കിലും

ടി റീസർവ്വേ 26/2-ൽപ്പെട്ട 01.95 ആർസ് വസ്തുവും റീസർവ്വേ

26/2-1-1-ൽപ്പെട്ട 0.61 ആർസ് വസ്തുവും ഉൾപ്പെടെ

ഒന്നായിക്കിടപ്പ് 02.56 ആർസ് വസ്തു ഇപ്പോഴും

അപേക്ഷകയുടെ കൈവശത്തിലും അനുഭവത്തിലുമാണെന്ന്

വായന (2) പ്രകാരം പുന്നപ്ര വില്ലേജാഫീസർ റിപ്പോർട്ട്

ചെയ്തിട്ടു≠്.

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ഉള്ളാട സമുദായത്തിൽ

പ്പെടുന്ന ശ്രീമതി വിജയമ്മയുടെ പേരിൽ പുന്നപ്ര വില്ലേജിൽ

റീസർവ്വേ 26/2-ൽപ്പെട്ട 01.95 ആർസ് പുരയിടം പട്ടിക വർഗ്ഗ

വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കേ≠ ഭൂമിപരിരക്ഷ ലഭിക്കാത്ത

തരത്തിലാണ് പോക്ക് വരവ് അനുവദിച്ചിട്ടുള്ളത് എന്ന്

കാണുന്നു. മേൽ സാഹചര്യത്തിൽ പുന്നപ്ര വില്ലേജാഫീസർ

27-10-2006-ന് അനുവദിച്ച 276/06-ാം നമ്പർ പോക്ക് വരവ്ഇതിനാൽ താത്ക്കാലികമായി റദ്ദ് ചെയ്ത് ഉത്തരവാകുന്നു. ഈ ഉത്തരവിനെതിരെ ബന്ധപ്പെട്ട കക്ഷികളിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം ആക്ഷേപം രേഖാമൂലം ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ആക്ഷേപങ്ങൾ ഇല്ല എന്ന നിഗമനത്തിൽ ഈ ഉത്തരവ് സ്വീകരിക്കുന്നതാണെന്ന് കൂടി ഉത്തരവാകുന്നു. റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) ആലപ്പുഴ. റവന്യൂ ഡിവിഷണൽ ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 12 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-12.2013_11_Part_3_clr_notice_alppy/. Archive identifier in.gazette.kerala_new.2013-03-12.2013_11_Part_3_clr_notice_alppy.