©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 മാർച്ച് 12
No.
Vol. II
തിരുവനന്തപുരം, ചൊവ്വ
11
നമ്പർ
21st Phalguna 1934 1934 ഫാൽഗുനം 21
PART III
Notifications by Heads of Departments
Agriculture Department
ലഘു ദർഘാസ് പരസ്യം
നമ്പർ ജെ.-429/2013. 2013 ഫെബ്രുവരി 11.
തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഫാം ഇൻഫർമേഷൻ ബ്യൂറോ 2013 മാർച്ച് 31 മുതൽ 2013 മേയ് 22 വരെ തൃശ്ശൂരിൽ നടക്കുന്ന പൂരം പ്രദർശനത്തിൽ പങ്കെടുക്കുന്നു≠്. പ്രദർശനത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ പവിലിയൻ നിർമ്മിക്കുന്നതിനും കമനീയമായി മോടി പിടിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ ചെയ്യുന്നതിനും തയ്യാറുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കവടിയാറിലുള്ള ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
അടങ്കൽ തുക—` 1,50,000.
നിരതദ്രവ്യം—` 1,000 (പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്).
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 400 + വാറ്റ്. പകർപ്പ്—` 200 + വാറ്റ്.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—20-3-2013 ഉച്ചയ്ക്ക് 1 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-3-2013, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-3-2013, 3.30 മണി.
നിബന്ധനകൾ
1. പവിലിയൻ 14 m x 14 m വിസ്താരത്തിലും മുൻവശം 7 m ഉയരത്തിലുമാണ് നിർമ്മിക്കേ≠ത്. മുൻവശം ചുവടെ എഴുതുന്ന വലിപ്പത്തിലും നിർദ്ദേശിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചും കലാപരമായി നിർമ്മിക്കേ≠താണ്.
2. ചിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള കുടകളും മറ്റ് ഗ്രാഫിക് വർക്കുകളും 10 cm പ്രൊജക്ഷനിൽ ഫ്ളാറ്റ് ബോക്സുകളായി ചെയ്യേ≠താണ്.
3. എല്ലാഭാഗവും ചിത്രത്തിൽ നിർദ്ദേശിച്ചിട്ടുള്ള നിറം അപക്സ് ഉപയോഗിച്ച് പെയിന്റ ് ചെയ്യേ≠താണ്.
4. അക്ഷരങ്ങൾ 3 cm കനത്തിലും 10 cm ഉയരത്തിലും തെർമോക്കോളിൽ കട്ട് ചെയ്ത് ഒട്ടിക്കണം.
12th MARCH 2013] AGRICULTURE DEPARTMENT 405. പവിലിയന്റെ ഉൾവശം ഉയരം 3¼ m ആയിരിക്കണം. മേൽത്തട്ട് മേൽത്തരം തുണി ഉപയോഗിച്ച് ചെയ്യേ≠ താണ്. ഉൾവശത്തെ ചുവരുകൾ 4 mm πൈവുഡ് കൊ≠ും പട്ടിയലും കൊ≠് നിർമ്മിക്കേ≠താണ്.
6. ഓഫീസിൽ നിന്നും നൽകുന്ന ഫോട്ടോ പ്രിന്റുകൾ, മറ്റ് വിവരങ്ങൾ എന്നിവ കലാപരമായി ഡിസൈൻ ചെയ്ത് ഉചിതമായ അളവിലുള്ള പ്രിന്റുകൾ തയ്യാറാക്കി പവിലിയനിൽ ഡിസ്πേ ചെയ്യേ≠താണ്.
7. 75 cm പൊക്കത്തിലും 50 cm വീതിയിലും 2.5 m വിസ്തൃ തിയിലും ആർക്ക് കൗ≠ർ നിർമ്മിച്ച് അതിൽ വച്ച് പൂട്ടുന്നതിനുള്ള സംവിധാനം ചെയ്യേ≠താണ്.
8. പവിലിയന്റെ മധ്യഭാഗത്തായി 3 m ചതുരത്തിൽ 75 cm ഉയരത്തിൽ 5 cm പട്ടിയൽ കൊ≠് ഡിസൈൻ വേലി നിർമ്മിക്കുക, ഇതിനുള്ളിലായി 2½ m ചതുരത്തിൽ 75 ഉയരത്തിലും πൈവുഡും പട്ടിയലും കൊ≠് എക്സിബിറ്റ്സ് വയ്ക്കുന്നതിനുള്ള ഒരു തട്ട് തയ്യാറാക്കി വശങ്ങൾ πൈവുഡ് കൊ≠് മറയ്ക്കേ≠താണ്. ഈ തട്ടിന് മധ്യഭാഗത്തായി ഒരു മീറ്റർ ചതുരത്തിലും 1.5 മീറ്റർ പൊക്കത്തിലും മൂന്നു തട്ടുകളോടുകൂടിയ ഷോക്കേസ് അക്രിലിക് ഷീറ്റുകൊ≠ും അലൂമിനിയം ഫ്രെയിം കൊ≠ും മനോഹരമായി തയ്യാറാക്കേ≠താണ്.
9. പവിലിയന്റെ പിൻഭാഗത്തായി കൃഷിവകുപ്പ് വിൽപ്പന കേന്ദ്രത്തിനായി 5 m നീളത്തിലും 3.5 m വീതിയിലുമുള്ള സ്റ്റാൾ മുകളിലും വശങ്ങളിലും വെള്ള തുണി തട്ടി പിടിപ്പിച്ച് തയ്യാറാക്കേ≠താണ്. ഇതിൽ വിൽപ്പന വസ്തുക്കൾ വയ്ക്കുന്നതിനുള്ള പ്രദർശനത്തട്ടുകൾ അഞ്ചെണ്ണം പട്ടിയലും πൈവുഡും കൊ≠് നിർമ്മിച്ച് കളർ ചെയ്യേ≠താണ്. വിൽപ്പനശാലയ്ക്ക് വേ≠ി 75 സെ. മീറ്റർ ഉയരത്തിലും 50 സെ. മീറ്റർ വീതിയിലും 2m നീളത്തിലും ഒരു കൗ≠ർ ചെയ്യേ≠താണ്.
10. 3 m x 2 m അളവിലുള്ള ഒരു സ്റ്റോർ മുറി പവിലിയന്റെ പുറകിലായി തയ്യാറാക്കേ≠താണ്. ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ ആഡിയോ സി. ഡി., ഓഡിയോ വിഷ്വൽ ഉപകരണങ്ങൾ എന്നിവ സുരക്ഷിത മായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഇതിൽ ഒരുക്കേ≠താണ്.
11. പവിലിയനുള്ളിൽ തറ നിരപ്പാക്കി മണൽ വിരിച്ചതിനു ശേഷം മേൽത്തരം കാർപെറ്റ് വിരിച്ച് തയ്യാർ ചെയ്യേ≠ താണ്.
12. പവിലിയനിൽ പ്രദർശിപ്പിക്കുന്നതിനുവേ≠ി വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറി/ഫലവർഗ്ഗ തൈകൾ വച്ചുപിടിപ്പിക്കുന്നതിനാവശ്യമായ 30 ചെടിച്ചട്ടികളും (45cm size) പോട്ടിംഗ് മിശ്രിതവും കരാറുകാരൻ ലഭ്യമാക്കേ≠താണ്.
13. പവിലിയനിലേക്കാവശ്യമായ എഴുത്ത് ബോർഡുകൾ (ഉദ്ദേശം 20 എണ്ണം 30 cm x 10 cm) നിർദ്ദേശാനുസരണം വിനൈൽ സ്റ്റിക്കറിൽ തയ്യാറാക്കി നൽകേ≠താണ്.
14. പവിലിയനിലെ ആവശ്യത്തിലേക്ക് 10 πാസ്റ്റിക് കസേരകൾ എക്സിബിഷൻ കാലയളവിൽ ലഭ്യമാക്കേ≠താണ്.
15. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ വീഡിയോ പ്രോഗ്രാം പ്രദർശിപ്പിക്കുന്നതിന് പ്രദർശന കാലയളവിൽ ഒരു DVD πെയർ സ÷മാക്കേ≠താണ്.
16. 2013 മാർച്ച് 31-ന് ആരംഭിച്ച് 2013 മേയ് 22-ന് പ്രദർശനം അവസാനിക്കുന്ന കാലയളവുവരെ ഫാം ഇൻഫർമേഷൻ ബ്യൂറോ പവിലിയന് ഉ≠ാകുന്ന അറ്റകുറ്റപ്പണികൾ യഥാസമയം പരിഹരിച്ച് നൽകുന്നതിന് കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
17. പവിലിയന്റെ അളവിലും മാതൃകയിലും ഒഴിവാക്കാനാവാത്ത എന്തു മാറ്റങ്ങളും നിർദ്ദേശിക്കുന്നതിനും പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർക്ക് അധികാരമു≠ായിരിക്കും. ഇ ത ി ന ന ു സ ര ി ച്ച ് പ വ ി ല ി യ ൻ പ ണ ി ക ൾ പൂർത്തിയാക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
18. ദർഘാസ് വ്യവസ്ഥകളിൽ അനിവാര്യമായി വരുന്ന മാറ്റങ്ങൾ വരുത്തുന്നതിനും കാരണം കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.
19. നിർദ്ദേശിച്ചിട്ടുള്ള എല്ലാ ജോലികളും 2013 മാർച്ച് 30-ാം തീയതി വൈകിട്ട് 5 മണിക്ക് മുമ്പ് പൂർത്തിയാക്കി യിരിക്കേ≠താണ്.
20. എല്ലാ പവിലിയൻ ജോലികളും റെന്റ ് അടിസ്ഥാനത്തി ലാണ് പൂർത്തിയാക്കേ≠ത്.
21. സർക്കാർ ദർഘാസുകൾക്കുള്ള മറ്റു വ്യവസ്ഥകൾ ഇതിനും ബാധകമായിരിക്കും.
ഫാം ഇൻഫർമേഷൻ ബ്യൂറോ, (ഒപ്പ്) കവടിയാർ പി. ഒ., പ്രിൻസിപ്പൽ ഇൻഫർമേഷൻ തിരുവനന്തപുരം-3. ഓഫീസർ.
പുനർ ടെ≠ർ/ലേല പരസ്യം
(1)
നമ്പർ എൻ. ഇ. 3/2013. 2013 ജനുവരി 11.
എറണാകുളം ജില്ലയിലെ നേര്യമംഗലം കൃഷിഫാമിലെ ജാതി മരങ്ങളിൽ കായ്ഫലമുളളവയിൽനിന്നും 31-12-2013 വരെയുളള കാലയളവിൽ വിളവെടുപ്പ് നടത്തുന്നതിനുളള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. താൽപ്പര്യമുളളവർ 12-3-2013, 3 മണിക്ക് മുൻപായി നി›ിത ഫോറത്തിൽ ടെ≠റുകൾ സമർപ്പിക്കേ≠ താണ്. അന്നേദിവസം പകൽ 3.30 മണിക്ക് അപ്പോൾ ഹാജരുളള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും.
ഏകദേശ വില—` 3,00,000.
12th MARCH 2013] AGRICULTURE DEPARTMENT 41നിബന്ധനകൾ
1. ടെ≠ർ ഫോറം ` 400 (വിൽപ്പന നികുതി പുറമെ)-ന് ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
2. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ ` 2,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
3. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതു മായിരിക്കും. 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.
4. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുകകൂടി അടച്ചശേഷം നി›ിത സമയത്തിനകം ലേലവസ്തു ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതാണ്.
വിളവെടുപ്പിന്റെ ആരംഭഘട്ടം മുതൽ വിത്തുഗുണമുള്ള 10000 എണ്ണം ജാതിക്കായ് ഫാമിലേക്ക് സൗജന്യമായി ലേലക്കാരൻ നൽകേ≠താണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇത് തെരഞ്ഞെടുക്കുന്നതുമായിരിക്കും.
5. മരങ്ങളുടെ ചുവട്ടിൽ മുളച്ചു നിൽക്കുന്ന (മുളതൈകൾ) തൈകൾ ശേഖരിക്കാൻ പാടുള്ളതല്ല.
6. പ്രത്യേക കാരണം കാണിക്കാതെതന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.
7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
9. വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ സ്റ്റോറിൽ കൊ≠ുവന്ന് തൂക്കം/എണ്ണം ബോദ്ധ്യപ്പെടുത്തേ≠താണ്.
10. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.
11. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
12. ലേലദിവസം പകൽ 2.30 മണിക്കുശേഷം ടെ≠ർ ഫോറം കൊടുക്കുന്നതല്ല.
13. നിരതദ്രവ്യം, ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി.-കൾ സൂപ്ര≠്, ജില്ലാ കൃഷി ഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി.ഡി.-കൾ EMD ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി.ഡി.കൾ സ്വീകരിക്കുന്നതല്ല. ഡി.ഡി.കൾ കവറിനുപുറത്തുവച്ച് പ്രത്യേകം നൽകണം.
ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ച് ` 50 വിലയുള്ള മുദ്രപത്രത്തിൽ ഇത് സംബന്ധിച്ച് ഒരു കരാറും എഴുതിത്തന്നതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ: 0485-2554416.
(2)
നമ്പർ എൻ. ഇ. 2/2013. 2013 ഫെബ്രുവരി 11.
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ സംരക്ഷിച്ചുവരുന്ന 2527-ഓളം തെങ്ങുകളിൽ നിന്നും 2013 ജനുവരി മാസം മുതൽ 2013 ഡിസംബർ മാസം വരെയുള്ള കാലയളവിൽ മൂപ്പെത്തിയ തേങ്ങ ശേഖരിച്ചുകൊ≠ുപോകുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതിന് തീരുമാനി ച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 14-3-2013, 3 മണിക്ക് മുൻപായി മുദ്രവച്ച ടെ≠റുകൾ സമർപ്പിക്കേ≠താണ്.
ബ്ലോക്ക്—മുഴുവൻ ബ്ലോക്കുകളും.
തെങ്ങുകളുടെ എണ്ണം—2527
നിരതദ്രവ്യം—` 5,000. ടെ≠ർ തുറക്കുന്ന തീയതിയും സമയവും—14-3-2013, 3.30 മണി.
നിബന്ധനകൾ
1. അന്നേദിവസം മുകളിൽ കാണിച്ചിരിക്കുന്ന സമയ പ്രകാരം അപ്പോൾ ഹാജരുളള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ലേലം നടത്തുന്നതും ലേലത്തിനു ശേഷം ടെ≠ർ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്ക പ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും.
2. ടെ≠ർ ഫോറം ` 400 വിലയ്ക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യുവാനും പാടുള്ളതല്ല.
3. ടെ≠ർ ഫോറം 14-3-2013-ാം തീയതി 2.30 മണി വരെ മാത്രമേ നൽകുകയുള്ളു.
12th MARCH 2013] AGRICULTURE DEPARTMENT 424. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾതന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും.
5. നിരതദ്രവ്യവും, സെക്യൂരിറ്റിയും ഡിമാന്റ ് ഡ്രാഫ്റ്റ് (ഡി.ഡി.)ആയി മാത്രമേ സ്വീകരിക്കുകയുള്ളു.
ഡി. ഡി.-കൾ, സൂപ്ര≠്, ജില്ലാ കൃഷി ഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി.ഡി.-കൾ EMD ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി.ഡി. കൾ സ്വീകരിക്കുന്നതല്ല.
6. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ` 50-ന്റെ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും 1/3 ഭാഗം തുക കഴിഞ്ഞ് ബാക്കിയുള്ള മുഴുവൻ തുകയും അടച്ച് മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ചതിനു ശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്താവുന്നതാണ്.
ഓരോ ദിവസവും നടത്തുന്ന വിളവെടുപ്പിൽ കിട്ടുന്ന തേങ്ങയുടെ എണ്ണം സ്റ്റോറിൽ ബോദ്ധ്യപ്പെടുത്തിയതിനു ശേഷം ഫാമിന് വെളിയിൽ കൊ≠ുപോകാവുന്നതാണ്.
7. 2013 നവംബർ മാസം 15 നകം എല്ലാ തെങ്ങുകളുടെയും മ≠ നന്നാക്കി, കുലകെട്ടേ≠തും ആയതിനു ആവശ്യമായ കയർ ഫാമിൽ നിന്നും നൽകുന്നതു മായിരിക്കും.
8. തേങ്ങ വിളവെടുപ്പ് 2013 ഡിസംബർ 30-ന് കഴിഞ്ഞിരി ക്കേ≠താണ്. മൂപ്പെത്താത്ത തേങ്ങ യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്ന തായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിനുള്ള വില ഫാം നിരക്ക് അനുസരിച്ച് ലേല ക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.
9. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ നടപടികൾ അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.
10. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
11. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ ടെ≠ർ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
12. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം ലേലക്കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.
13. A ബ്ലോക്കിൽ ഓഫീസ് പരിസരത്ത് നിൽക്കുന്ന നാല് ഗൗളീഗാത്ര തെങ്ങുകളെ ലേലത്തിൽ നിന്നും ഒഴിവാക്കി നിർത്തിയിട്ടുള്ളതാണ്.
14 Q ബ്ലോക്കിൽ 3 തെങ്ങും C ബ്ലോക്കിൽ 11 തെങ്ങും D ബ്ലോക്കിൽ 27 തെങ്ങും പ്രത്യേകം മാർക്ക് ചെയ്തിട്ടു ള്ളതും ആയത് ലേലത്തിൽ നിന്നും ഒഴിവാക്കിയിട്ടു ള്ളതുമാണ്.
15. ആദ്യ വിളവെടുപ്പ് ഫാമിൽ വെച്ചു പൊതിച്ച് ചകിരി ഫാമിനുതന്നെ നൽകേ≠താണ്. മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായി രിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മാത്രമെ വിളവെടുപ്പ് അനുവദിക്കുകയുള്ളു.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്.
ഫോൺ: 0485-2554416.
ജില്ലാ കൃഷിത്തോട്ടം,
(ഒപ്പ്) നേര്യമംഗലം, എറണാകുളം. സൂപ്ര≠്.