Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 12 March 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-03-12.pdf_2013_11_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 മാർച്ച് 12

No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

11

നമ്പർ

} } 12th March 2013

PART III

21st Phalguna 1934 1934 ഫാൽഗുനം 21

Irrigation Department

ദർഘാസ് പരസ്യം

നമ്പർ റ്റി.എ. 4217/91. 2013 ഫെബ്രുവരി 23.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചെറുകിട ജലസേചനം, ചെങ്ങന്നൂർ താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

താഴെ കാണിച്ചിരിക്കുന്ന തീയതിയിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കുന്നതാണ.്

ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെ ആയിരിക്കും.

ദർഘാസ് നമ്പരും നിരതദ്രവ്യം പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

`അടങ്കൽ തുകയും

(1)

(2)

(3) പ്രോജക്ട് മെയിന്റനൻസ്

11,300 1 10/ഇഇ/2012-13—കാർത്തികപ്പള്ളി പഞ്ചായ ത്തിലെ 8-ാം വാർഡിൽ ചൂരക്കാട് റോഡ് പടിയിൽ പടിഞ്ഞാറ് ഭാഗത്ത് ഓട നിർമ്മാണം—` 4,50,000

2 11/ഇഇ/2012-13—മാന്നാർ പഞ്ചായത്തിലെ 15-ാം വാർഡിൽ കോയിപ്പള്ളി ജംഗ്ഷനിൽ നാട്ടുതോടിനു കുറുകെ കലുങ്കിന്റെ പുനർ നിർമ്മാണം—` 10,00,000 25,000 3 12/ഇഇ/2012-13—മാന്നാർ പഞ്ചായത്തിലെ 15-ാം വാർഡിൽ നൂറാട്ട് വിളയിൽ ജംഗ്ഷനിൽ തോടിനു കുറുകെ കലുങ്കിന്റെ പുനർ നിർമ്മാണം—` 10,00,000 25,000 4 13/ഇഇ/2012-13—ആറാട്ടുപുഴ പഞ്ചായത്തിലെ

മംഗലം ഇടയ്ക്കാട് ⁄ാനേശ്വരം ക്ഷേത്രം മുതൽ കുന്നേൽ പുരയിടം വരെ ഓട നിർമ്മാണം—` 10,00,000 25,00012th MARCH 2013 ] IRRIGATION DEPARTMENT 100 (1)

(2)

(3) 5 14/ഇഇ/2012-13—തലവടി പഞ്ചായത്തിലെ 3-ാം വാർഡിൽ കരുവേലിച്ചിറക്കുഴി പാടത്തിൽ

കൊച്ചുമാമൂട്ടിൽ പടി കലുങ്ക് മുതൽ കളത്തിൽ കടവ് വരെ ഒരു ട്രാŒർ റോഡ് നിർമ്മാണം—` 10,00,000 25,000 6 15/ഇഇ/2012-13—പുളിങ്കുന്ന് പഞ്ചായത്തിലെ 3-ാം വാർഡിൽ വന്ദകപള്ളി പാലത്തിന്

24,400 സമീപം തെക്ക് ഭാഗത്തേക്ക് കണ്ണാടി തോടിന്റെ കിഴക്കേ തീരത്തുള്ള സംരക്ഷണ പ്രവൃത്തി—` 9,75,000

7 16/ഇഇ/2012-13—കാവാലം പഞ്ചായത്തിൽ മണിയൻകരി പാടശേഖരത്തിൽ പടിഞ്ഞാറു ഭാഗത്ത് അമ്പനപ്പള്ളി കലുങ്ക് മുതൽ

25,000 ഇടംപാടി മോട്ടോർതറ വരെ ഒരു ട്രാŒർ റോഡ് നിർമ്മാണവും സംരക്ഷണ പ്രവൃത്തിയും— ` 10,00,000

8 17/ഇഇ/2012-13—തകഴി പഞ്ചായത്തിലെ 4-ാം വാർഡിൽ വാച്ചാൽ തോട് എെവേലിക്കാട് ദേവസ്വം വരമ്പിനകം പാടത്തിന്റെ പടിഞ്ഞാറും

25,000 വടക്കും ഭാഗങ്ങളുടെ സംരക്ഷണ പ്രവൃത്തി - റീച്ച് (1)—` 10,00,000

15,000 9 18/ഇഇ/2012-13—തലവടി പഞ്ചായത്തിലെ കരുവേലിൽ ചിറക്കുഴി പാടശേഖരത്തിലെ തിരുനാടിപ്പടി മുതൽ SNDP സെമിത്തേരി വരെ ഡിവൈഡിംഗ് ബ≠് നിർമ്മാണം— ` 6,00,000

25,000 10 19/ഇഇ/2012-13—തലവടി പഞ്ചായത്തിലെ 10-ാം വാർഡിൽ മണലേൽ തോടിനു കുറുകെ മാരൻകാരി കലുങ്കിന്റെ നിർമ്മാണം— ` 10,00,000

11 20/ഇഇ/2012-13—ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 15-ാം വാർഡിൽ അച്ചൻ കോവിലാറിൽ പുത്തനാറിന്റെ ഉ¤വ

സ്ഥാനത്തിന് താഴെ ഇടിഞ്ഞുപോയ കരയുടെ സംരക്ഷണ പ്രവൃത്തി—` 14,00,000 35,000 12 21/ഇഇ/2012-13—കാർത്തികപ്പള്ളി പഞ്ചായത്തിലെ 3-ാം വാർഡിൽ താഴൂർ കാരാവള്ളി റോഡിന്റെ ഓട നിർമ്മാണം—` 14,00,000 35,000

12,500 13 22/ഇഇ/2012-13—പുറക്കാട് പഞ്ചായത്തിൽ T.S. കനാലിന് പടിഞ്ഞാറ് ഭാഗത്തായി ശ്രീ. ഷംസുദ്ദീൻ വക സ്ഥലത്ത് നിന്നും തെക്ക് ഭാഗത്തേക്ക് സംരക്ഷണ പ്രവൃത്തി-റീച്ച് (1)— ` 5,00,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 900 + വാറ്റ് @4%, ക്രമനമ്പർ 2 മുതൽ 8 വരെയും ക്രമനമ്പർ 10-നും ` 1,500 + വാറ്റ് @ 4%, ക്രമനമ്പർ 9-ന് ` 1,200 + വാറ്റ് @4%, ക്രമനമ്പർ 11-നും 12-നും ` 2,100 + വാറ്റ് @4%, ക്രമനമ്പർ 13-ന് ` 1,000 + വാറ്റ് @4%.

കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1, 9, 13 ഇവയ്ക്ക് 'ഡി' ക്ലാസും ഉപരിയും മറ്റുള്ളവയ്ക്ക് 'സി' ക്ലാസും ഉപരിയും.

പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ചെങ്ങന്നൂർ.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 18-3-2013 വൈകുന്നേരം 3 മണിവരെ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്.

ദർഘാസുകളുടെ കൂടെ ` 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർ പത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.

പൂരിപ്പിച്ച ദർഘാസുകൾ തപാൽ സ്പീഡ്പോസ്റ്റ്/ രജിസ്റ്റേർഡ് പോസ്റ്റ് മുഖേന മാത്രം 21-3-2013 വൈകുന്നേരം 3 മണിക്ക് മുൻപായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 21-3-2013-ന് വൈകുന്നേരം 3.30 മണിക്ക് തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തുറക്കുന്നതു മാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്രം സ്വീകരിക്കുന്നതല്ല.

െ പ ാ ത ു മ ര ാ മത്ത ് വ ക ു പ്പ ി െ ല യ ു ം ജ ല വ ി ഭ വ വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തികപരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. ജി. ഒ. (പി) നമ്പർ 84/97 പി.ഡബ്ല്യൂ. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട ജലസേചന എക്സിക്യൂട്ടീവ് വിഭാഗം, ചെങ്ങന്നൂർ.

എഞ്ചിനീയർ.

12th MARCH 2013 ] IRRIGATION DEPARTMENT 101

ദർഘാസ് പരസ്യം

നമ്പർ ഡി. ബി. 253/2003. 2013 ഫെബ്രുവരി 18.

കേരള ഗവർണ്ണർക്കുവേ≠ി തൊടുപുഴ മേജർ ഇറിഗേഷൻ വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലസേചന വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള ഇൻവെസ്റ്റിഗേഷൻ നടത്തി പരിചയമുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവ മുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ സ്വീകരിക്കുന്ന അവസാന തീയതി 19-3-2013, 4 മണി വരെ ആയിരിക്കും.

അതേദിവസം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1)

(2)

(3)

3,400 1 2/എഇഇ/2012-13—വണ്ണപ്പുറം പഞ്ചായത്തിൽ പട്ടയക്കുടി എടത്തണ തോടിന് കുറുകെ എടത്തണ ഭാഗത്ത് ചെക്ക് ഡാം നിർമ്മാണം എന്ന പ്രവൃത്തിയുടെ സർവെ പണികൾ ഉൾപ്പെടെയുള്ള ഇൻവെസ്റ്റിഗേഷൻ നടത്തുക— ` 1,35,000

2 3/എഇഇ/2012-13—ടി മുള്ളരിങ്ങാട് പുഴയ്ക്ക് കുറുകെ പോത്തംകുഴി പുരയിടം ഭാഗത്ത് ചെക്ക് ഡാം നിർമ്മാണം എന്ന പ്രവൃത്തിയുടെ സ ർ െ വ പ ണ ി ക ൾ ഉ ൾ െ പ്പ െ ട യ ുള്ള ഇൻവെസ്റ്റിഗേഷൻ നടത്തുക—` 1,35,000 3,400 3 4/എഇഇ/2012-13—ഉടുമ്പന്നൂർ പഞ്ചായത്തിൽ 7-ാം വാർഡിൽ ഇടമറുക് തോടിന് കുറുകെ ചെക്ക് ഡാം നിർമ്മാണം എന്ന പ്രവൃത്തിയുടെ സ ർ െ വ പ ണ ി ക ൾ ഉ ൾ െ പ്പ െ ട യ ുള്ള ഇൻവെസ്റ്റിഗേഷൻ നടത്തുക—` 1,10,000 2,750 4 5/എഇഇ/2012-13—വണ്ണപ്പുറം പഞ്ചായത്തിൽ വ ി ല ങ്ങ ു പ ാ റ േ ത ാ ട ി ന ് ക ു റ ു െ ക

2,750 പ ≠ ാ ര ക ു ത്ത ് ഭ ാ ഗ ത്ത ് െ ച ക്ക ് ഡ ാ ം നിർമ്മാണം എന്ന പ്രവൃത്തിയുടെ സർവെ പണികൾ ഉൾപ്പെടെയുള്ള ഇൻവെസ്റ്റിഗേഷൻ നടത്തുക—` 1,10,000

5 6/എഇഇ/2012-13—ടി കാളിയാർ പുഴയ്ക്ക് കുറുകെ അരീപ്പുഴകടവ് ഭാഗത്ത് ചെക്ക് ഡ ാ ം നിർമ്മാണം എന്ന പ്രവൃത്തിയുടെ സ ർ െ വ പ ണ ി ക ൾ ഉ ൾ െ പ്പ െ ട യ ു ള്ള ഇൻവെസ്റ്റിഗേഷൻ നടത്തുക—` 2,30,000 5,750 (1)

(2)

(3)

2,750 6 7/എഇഇ/2012-13—ഇടവെട്ടി പഞ്ചായത്തിൽ െ ത ക്കും ഭ ാ ഗ ം േ ത ാ ട ി ന ് ക ു റ ു െ ക ഇ ര പ്പ ു ം ച ി റ ഭ ാ ഗ ത്ത ് െ ച ക്ക ് ഡ ാ ം നിർമ്മാണം എന്ന പ്രവൃത്തിയുടെ സർവെ പണികൾ ഉൾപ്പെടെയുള്ള ഇൻവെസ്റ്റിഗേഷൻ നടത്തുക—` 1,10,000

7 1/എഇഇ/2012-13—ഇടുക്കി പാർലമെന്റ ് മ ണ ് ഡ ല ത്ത ി ൽ ക ാ ള ി യ ാ ർ പ ു ഴ യ ് ക്ക ് കുറുകെ പയ്യാവ് കടവുഭാഗത്ത് പൈങ്ങോട്ടൂർ, കുമാരമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊ≠ുള്ള ചെക്ക് ഡാം കം ബ്രിഡ്ജ് എന്ന പ്രവൃത്തിയുടെ സർവെ പണികൾ ഉ ൾ െ പ്പ െ ട യ ു ള്ള ഇ ൻ െ വ സ്റ്റ ി േ ഗ ഷ ൻ നടത്തുക (പുനർ ദർഘാസ്)—` 2,05,000 5,150 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 4 വരെയും 6-നും ` 400+വാറ്റ്, മറ്റുള്ളവയ്ക്ക് ` 500+വാറ്റ് .

കരാറുകാരന്റെ യോഗ്യത—ക്ലാസ്സ് 'ഡി'യും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 11-3-2013 മുതൽ 12-3-2013 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നി›ിത തുക ഒടുക്കി രേഖാമൂലം ഈ ഓഫീസിൽ അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകളുടെ കൂടെ ` 100- ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ ഉടമ്പടി ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. തൊടുപുഴ മേജർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യം ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും നിരുപാധികം നിരസിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റർ ചെയ്തോ സ്പീഡ് പോസ്റ്റ് വഴിയുള്ളതോ ആയ തപാലിൽ 19-3-2013 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ ലഭിക്കേ≠താണ്. കൊറിയർ സർവ്വീസുകൾ വഴിയുള്ളതും നേരിട്ടു സമർപ്പിക്കുന്നതുമായ ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാവികാസ് പത്രം സ്വീകരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെയും ജലസേചന വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തികപരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത്, ദർഘാസ് വാങ്ങുന്ന സമയം കാണിക്കേ≠തും ആയത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. ജി. ഒ. (പി) നമ്പർ 84/97/പി.ഡബ്ള്യു. ആൻറ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.

എഞ്ചിനീയർ.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മേജർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, തൊടുപുഴ.

12th MARCH 2013 ] IRRIGATION DEPARTMENT 102

TENDER NOTICE

No. SE/Tender/79/2012. 15th February 2013.

The Superintending Engineer, Mechanical Irrigation Department, 5th Floor, Civil Station, Kakkanadu, Ernakulam for and on behalf of the Governor of Kerala invites tenders in prescribed form in sealed covers superscribing the name of work for the following work from Registered A/B class Contractors having previous experience in the similar field. Sealed tenders should be sent by registered post only so as to reach the same within the prescribed date and time itself to the undersigned officer.

6. If the date of tender happens to be a holiday due to any reason, the tender will be conducted on the next working day.

7. Preliminary agreement on Stamp Paper worth ` 100 is to be enclosed with the tender.

8. The undersigned reserves the right to reject any tender without assigning any reason.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ജലസേചന വകുപ്പ്, മെക്കാനിക്കൽ വിഭാഗം, എറണാകുളം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി ഇത്തരം പ്രവൃത്തികളിൽ മുൻപരിചയമുള്ള രജിസ്റ്റേർഡ് എ/ബി ക്ലാസ്സ് കരാറുകാരിൽ നിന്നും മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ ആയി മാത്രമേ സ്വീകരിക്കുകയുള്ളു.

Sl. Tender No. and Name of Work EMD

No. with Estimate Amount `

50,000 1 0 8 / 2 0 1 2 - 1 3 /SE/MECH/IRRGN— R e n o v a t i o n o f 2 n o s . regulator shutter at Bambrana Anicut u n d e r M I D i v i s i o n , K a s a r g o d — ` 28,00,000

50,000 2 09/2012-13/ S E / M E C H / I R R G N — Fabrication, Painting and erection of 1 No. MS shutter and allied works at Tholurchira, Thrissur District— ` 25,00,000

Cost of tender form—` 4,200 + VAT for Sl. No. 1 and ` 3,800 + VAT for Sl. No. 2.

Sale of tender forms—From this Office on all working days upto 1 p. m. from 4-3-2013 to 8-3-2013.

Last date and time of receipt of tender—

15-3-2013 up to 3 p.m. (By Registered Post only).

Opening date and time of tenders—15-3-2013 at 3.30 p.m.

Period of Completion—3 Months.

OTHER CONDITIONS

1. Experience Certificates in the execution of similar works should be accompanied with the application for tender forms.

2. All existing conditions related to tenders of Irrigation Department will be applicable for this tender also.

3. Tenders received after the stipulated time will not be accepted.

4. If tender documents are required by post ` 75 extra in addition to cost of tender forms should be enclosed for postal charges.

5. Other details regarding this tender will be obtained from this office on all working days from 4-3-2013 to 8-3-2013.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും, ഉദ്ദേശ അടങ്കൽ തുകയും `

50,000 1 08/2012-13—എസ്. ഇ./മെക്ക്/ ഇറിഗേഷൻ— ക ാ സ ർ േ ഗ ാ ഡ ് എ ം െ എ . ഡ ി വ ി ഷ ന്റെ ക ീ ഴ ി ല ു ള്ള ബ ം ്ര ബ ാ ന ആ ന ി ക ട്ട ി െ ല 2 റെഗുലേറ്റർ ഷട്ടറുകളുടെ പുനരുദ്ധാരണം —` 28,00,000

2 09/2012-13—എസ്. ഇ./മെക്ക്/ ഇറിഗേഷൻ— തൃശ്ശൂർ ജില്ലയിൽ തൊളൂർച്ചിറയിൽ ഒ ര ു എ ം . എ സ ് . ഷ ട്ട റ ി െ ന്റ ന ി ർ മ്മ ാ ണ വ ു ം െ പ യ ി ന്റ ി ങ്ങ ു ം മ റ്റ ന ു ബ ന്ധ പ ണ ി ക ള ു ം സ്ഥാപിക്കലും—` 25,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 4,200 + വിൽപ്പന നികുതി, ക്രമനമ്പർ 2-ന് ` 3,800 + വിൽപ്പന നികുതി.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—സൂപ്ര≠ിംഗ് എഞ്ചിനീയർ (മെക്കാനിക്കൽ വിഭാഗം), ജലസേചന വകുപ്പ്, സിവിൽ സ്റ്റേഷൻ, എറണാകുളം കാര്യാലയത്തിൽ നിന്നും 4-3-2013 മുതൽ 8-3-2013 വരെ പ്രവൃത്തി ദിനങ്ങളിൽ ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-3-2013 വൈകുന്നേരം 3 മണിവരെ. (രജിസ്റ്റേർഡ് തപാൽ ആയി മാത്രം).

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

15-3-2013 വൈകുന്നേരം 3.30 മണി.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

മറ്റ് വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാനപ്രവൃത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.

2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

3. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

12th MARCH 2013 ] IRRIGATION DEPARTMENT 103

4. ദർഘാസ് പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിന്റെ വിലയോടൊപ്പം ` 75 കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.

5. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും 4-3-2013 മുതൽ 8-3-2013 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭ്യമാണ്.

6. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതാണ്.

7. ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്.

8. യാതൊരു കാരണവും കൂടാതെ ടെ≠റുകൾ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്.

(Sd.) Office of the Superintending Engineer, Mechanical, Irrigation Department, Superintending Engineer. 5th Floor, Civil Station, (Mechanical,Irrigation). Kakkanadu, Ernakulam.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. (ജന.)/205/2011. 2012 ഫെബ്രുവരി 15.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി, സബ് ഡിവിഷൻ നമ്പർ 1, മുട്ടം താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി കേരള പൊതുമരാമത്ത് വകുപ്പിലെ ഡിയും അതിനു മുകളിലും രജിസ്ട്രേഷനുള്ള ഇത്തരം പ്രവർത്തികൾ ചെയ്ത് പരിചയമുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 14-3-2013-ാം തീയതി വൈകുന്നേരം 3 മണി വരെ അദ്ദേഹത്തിന്റെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം 4-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗ സ്ഥനോ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—2/ എ ഇ ഇ / 2 0 12 - 13—എ ം . വ ി . എെ . പ ി . മലങ്കര ഡാമിന്റെ ഇൻസ്പെക്ഷൻ ഗാലറിക്കുള്ളിലെ ഭിത്തിയിൽ നിന്നും കാൽസിനേഷൻ നീക്കം ചെയ്യുക, പ്രഷർ റിലീസിംഗ് ഹോൾഡ് വൃത്തിയാക്കുക എന്നീ വേലകൾ—` 3,00,000.

നിരതദ്രവ്യം—` 7,100.

ദർഘാസ് പ്രമാണത്തിന്റെ വില—` 600 + വാറ്റ്. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന തീയതിയും സമയവും—7-3-2013, 8-3-2013 ഉച്ചയ്ക്ക് 1 മണി വരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു.

ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ `100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാരംഭ കരാർ കൂടി വയ്ക്കേ≠താകുന്നു. അതിനുള്ള മാതൃക ഫോറം ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളതാകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി, സബ് ഡിവിഷൻ നമ്പർ-1, മുട്ടം എന്ന പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഏതു സമയത്തും മാറത്തക്ക വിധം അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കു ന്നതാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽ നിന്നും പിടിക്കുകയും കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. 1997 ആഗസ്റ്റ് മാസം 19-ാം തീയതിയിലെ ജി. ഒ. (പി) നമ്പർ 84/97/പി.ഡബ്ല്യു. ആന്റ ് റ്റി., 1998 ഫെബ്രുവരി 21-ാം തീയതിയിലെ ജി. ഒ. (പി) നമ്പർ 13/98 ഉത്തരവുപ്രകാരവും പറഞ്ഞിട്ടുള്ള പെർഫോമൻസ്, ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ജല വിഭവ വകുപ്പുകളിലെ ദർഘാസുകൾ സംബന്ധിച്ചുള്ള പുതു ക്കിയ മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

(ഒപ്പ്) മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ നമ്പർ 1, മുട്ടം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 3/എഇഇ/2012-13. 2013 ഫെബ്രുവരി 15.

കേരള ഗവർണ്ണർക്കുവേ≠ി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-1 ചാലക്കുടി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേക കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 2.30-ന് അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5(3)CIR അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്ട്രേഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ ഉത്തരവാദിയായിരിക്കും.

12th MARCH 2013 ] IRRIGATION DEPARTMENT 104

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `

7,500 1 സി.ആർ.ഡി.സ്കീം— വലതുകര മെയിൻ കനാലിന്റെ കി. മീ. 32/00-നും 32/200-നും ഇടയ്ക്കുള്ള പുനരുദ്ധാരണ പണികൾ— ` 3,00,000

2 ടി മുരിയാട് ബ്രാഞ്ച് കനാലിന്റെ കി. മീ.

5,000 0/00-നും 0/300-നും ഇടയ്ക്കുള്ള ഭാഗത്തെ ഉയരം കൂട്ടൽ സംരക്ഷണ പണികളും സ്പൗട്ടുകളുടെ റിപ്പയർ പണികളും— ` 2,00,000

3 ടി വലതുകര മെയിൻ കനാലിന്റെ കി. മീ. 34/00-നും 34/600-നും ഇടയ്ക്കുള്ള പുനരുദ്ധാരണ പണികൾ—` 3,00,000 7,500

5,000 4 ടി വലതുകര മെയിൻ കനാലിന്റെ കി. മീ. 32/200-നും 32/400-നും ഇടയ്ക്കുള്ള ഭാഗത്തെ പുനരുദ്ധാരണ പണികളും അ≠ർട്ടണലിന്റെ റിപ്പയർ പണികളും— ` 2,00,000

5 ടി എച്ചിപ്പാറ ബ്രാഞ്ച് കനാലിന്റെ ഷട്ടർ ഉയരം കൂട്ടുന്ന പ്രവർത്തി—` 25,000 650

7,500 6 ടി കാഞ്ഞിരപ്പിള്ളി ബ്രാഞ്ച് കനാലിന്റെ കി. മീ. 2/600-നും 3/00-നും ഇടയ്ക്കുള്ള ഭാഗത്തെ പുനരുദ്ധാരണ പണികൾ— ` 3,00,000

7 ടി തുമ്പൂർ മുഴി സെക്ഷന്റെ കീഴിലുള്ള കനാൽ ബ≠ിൽ നിൽക്കുന്ന മരങ്ങൾക്ക് നമ്പരിടലും അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും— ` 2,50,000 6,250 8 ടി കാഞ്ഞിരപ്പിള്ളി ബ്രാഞ്ച് കനാലിലും

1,650 കുറ്റിക്കാട് ബ്രാഞ്ച് കനാലിലുമുള്ള വെൽ ഡ്രോപ്പ് വൃത്തിയാക്കി തടസ്സം നീക്കുന്ന പ്രവർത്തി— ` 65,000

9 ടി ആർ. ബി. സി. സെക്ഷൻ III-യുടെ കീഴിലുള്ള എല്ലാ കനാലുകളിലും കി. മീ. കല്ലുകളും ഹെ.മി. കല്ലുകളും സ്ഥാപിക്കലും പെയിന്റിംഗ് ജോലികളും പുനരുദ്ധാരണ പ്രവർത്തികളും—` 2,50,000 6,250 10 ടി ചാലക്കുടി ഇറിഗേഷൻ ക്വാർട്ടേഴ്സ് D.-യുടേയും C2-ന്റെയും അറ്റകുറ്റപ്പണികളും സബ്ഡിവിഷൻ ഓഫീസിന്റെ മുറ്റം റൂഫിംഗ് ചെയ്യുന്ന പ്രവൃത്തിയും—` 3,00,000 7,500 11 ടി ചാലക്കുടി ഇറിഗേഷൻ ക്വാർട്ടേഴ്സിലെ ജലവിതരണം, സാനിറ്ററി ക്രമീകരണം എന്നീ പ്രവൃത്തികൾ—` 2,30,000 5,750 12 തുമ്പൂർ മുഴി ഇൻസ്പെക്ഷൻ ബം•ാവിന്റെ അടുത്തുള്ള ഇറിഗേഷൻ വക സ്ഥലത്ത് അതിർത്തിയിൽ കമ്പിവേലി സ്ഥാപിക്കുന്ന പ്രവൃത്തി—` 1,33,000 3,400 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 3, 6, 10 ഇവയ്ക്ക് ` 600 + വാറ്റ്., ക്രമനമ്പർ 2, 4, 8, 12 ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 5-ന് ` 300 + വാറ്റ്, ക്രമനമ്പർ 7, 9, 11 ഇവയ്ക്ക് ` 500 + വാറ്റ്.

ദർഘാസ് ഫോറങ്ങളുടെ വിൽപ്പന തീയതിയും സമയവും—14-3-2013, 15-3-2013, 1 മണിവരെ.

പുരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-3-2013, 2 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-3-2013, 2.30 മണി.

കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മേൽ പറഞ്ഞ വിൽപ്പന തീയതികളിൽ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാകുന്നു. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ളപ്രകാരം ` 100-ന്റെ മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠ താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്ന തല്ല. പ്രിലിമിനറി എഗ്രിമെന്റ ് മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്രം എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്ക റ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് നമ്പർ-I, ചാലക്കുടി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1/ടി എൻ/2012-13 (5). 2013 ഫെബ്രുവരി 16.

കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ചെറുകിട ജലസേചനവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തികളുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചു12th MARCH 2013 ] IRRIGATION DEPARTMENT 105 കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാല താമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ താഴെപ്പറയുന്ന തീയതികളിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` (1) (2)

(3) 1 23/2012-13—പ്രോജക്റ്റ് മെയിന്റനൻസ് 2012-13— ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ കുലക്കാട്ടു കുറിശ്ശിയിലെ തുമ്പക്കണ്ണി തോടിന്റെ സംരക്ഷണ പ്രവർത്തികൾ —` 14,60,572 36,550 2 24/2012-13—പ്രോജക്റ്റ് മെയിന്റനൻസ് 2012-13— കിഴക്കഞ്ചേരി പഞ്ചായത്തിലെ പൂത്തനക്കം കോട്ടകുളം തോടിന്റെ അരിക് സംരക്ഷിക്കുന്ന പ്രവർത്തികളും ആരോഗ്യപുരം ബ്രിഡ്ജിന്റെ നിലവിലുള്ള വിയറിന്റെ കേടുപാട് തീർക്കുന്ന പ്രവൃത്തികളും —` 9,63,144 24,100 3 25/2012-13—പ്രോജക്റ്റ് മെയിന്റനൻസ് 2012-13— ഓങ്ങല്ലൂർ പഞ്ചായത്തിലെ എൽ. എെ. എസ്. പള്ളിപ്പുറം കോയം ശാഖ കനാലിന്റെ 0 മീറ്റർ മുതൽ 500 മീറ്റർ വരെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ —` 14,89,350 37,250

10,600 4 26/2012-13—പ്രോജക്റ്റ് മെയിന്റനൻസ് 2012-13— ഓങ്ങല്ലൂർ പഞ്ചായത്തിലെ എൽ. എെ. എസ്. പള്ളിപ്പുറം ഭാരതപ്പുഴയ്ക്ക് കുറുകെ താൽക്കാലിക തടയണ നിർമ്മിക്കുന്ന പ്രവൃത്തികൾ — ` 4,22,520

5 27/2012-13—പ്രോജക്റ്റ് മെയിന്റനൻസ് 2012-13— പാലക്കാട് ജില്ലയിലെ മുട്ടിക്കടവ് ചെക്ക് ഡാമിന്റെ താഴ്ന്ന പ്രദേശത്ത് ഭാരതപ്പുഴയുടെ വലതുഭാഗത്ത് ബാത്തിംഗ് ഗാട്ടും സംരക്ഷണ പരമായ പ്രവൃത്തികളും —` 14,99,780 37,500 6 28/2012-13—പ്രോജക്റ്റ് മെയിന്റനൻസ് 2012-13— പുതൂർ പഞ്ചായത്തിലെ ചാലയൂർ എൽ. എെ. എ സ ് . പ മ്പ ് ഹ ൗ സ ി േ ലക്ക ുള്ള േ റ ാ ഡ ് രൂപവൽക്കരണ പ്രവൃത്തികൾ —` 14,70,857 36,800 7 29/2012-13—പ്രോജക്റ്റ് മെയിന്റനൻസ് 2012-13— ആനക്കര പഞ്ചായത്തിലെ ആനക്കര എൽ. എെ. എസ്. പ്രധാന കനാലിന്റെയും ഡെലിവറി സിസ്റ്റേനിന്റെയും അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ —` 14,28,069 35,750 (1)

(2)

(3)

26,450 8 30/2012-13— പ്രോജക്റ്റ് മെയിന്റനൻസ് 2012-13— ഓങ്ങല്ലൂർ പഞ്ചായത്തിലെ കണ്ണമ്പാറ എൽ. എെ. എസ്. കറുമന്ന തോടിന്റെ വലതുകര കനാലിന്റെ കുറുകെ സൈഫൻ അക്വിഡക്റ്റിന്റെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ — ` 10,56,531

9 31/2012-13— പ്രോജക്റ്റ് മെയിന്റനൻസ് 2012-13— കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല എം. എെ. ക്ലാസ് 1 സ്കീമിന്റെ ചളികു≠് കോസ്വേയുടെ താഴ്ഭാഗത്ത് പൂഞ്ചോല പുഴയുടെ ഇടതുവശത്ത് അരിക് സംരക്ഷണ പ്രവൃത്തികൾ—` 7,93,518 19,850 10 32/2012-13—കാലവർഷക്കെടുതി 2012-13—

24,950 കോട്ടോപാടം പഞ്ചായത്ത് തിരുവിഴാംകുന്നിലെ ഇരട്ടവാളിയിലുള്ള കടമ്പുള്ളി വി. സി. ബി. നെടുമ്പുള്ളി തോടിന്റെ മുകൾ ഭാഗത്തെ അരിക് സംരക്ഷണ പ്രവൃത്തികൾ — ` 9,97,879

11 33/2012-13—കാലവർഷക്കെടുതി 2012-13— െ ത ങ്ക ര പഞ്ച ാ യത്ത ് ത േ ട്ട ങ്ക ലത്ത ി െ ല അട്ടത്തോടിന്റെ അരിക് സംരക്ഷണ പ്രവൃത്തികൾ—` 9,98,945 24,750 12 34/2012-13—കാലവർഷക്കെടുതി 2012-13—

തെങ്കര പഞ്ചായത്ത് മെഴുകുമ്പാറയിലുള്ള മെഴികമ്പാറ തോടിന്റെ അരിക് സംരക്ഷണ പ്രവൃത്തികൾ —` 6,91,084 17,300 13 35/2012-13—കാലവർഷക്കെടുതി 2012-13— കരിമ്പ പഞ്ചായത്ത് കുരിഞ്ഞിപാലത്തിലുള്ള തുപ്പനാട് പുഴയുടെ അരിക് സംരക്ഷണ പ്രവൃത്തികൾ —` 9,99,189 25,000 14 36/2012-13—കാലവർഷക്കെടുതി 2012-13— കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല ചളികു≠് കോസ്വേയുടെ താഴ്ഭാഗത്ത് പൂഞ്ചോല പുഴയുടെ വലതുഭാഗത്ത് അരിക് സംരക്ഷണ പ്രവൃത്തികൾ —` 7,95,550 19,900 15 37/2012-13—കാലവർഷക്കെടുതി 2012-13—

അഗളി പഞ്ചായത്തിലെ കല്ലമല ദേശം വാർഡ് നമ്പർ 10-ലെ ഇരുതലപ്പാറ തോടിന്റെ അരിക് സംരക്ഷണ പ്രവൃത്തികൾ —` 14,92,910 37,350 16 38/2012-13—കാലവർഷക്കെടുതി 2012-13—

37,500 മേലാർകോട് പഞ്ചായത്തിലെ ത≠ലോട് രക്കിയമ്പാടം വാർഡ് 4-ലെ ചീനപ്പുഴ ബ≠ിന്റെയും രക്കിയമ്പാടം ചെക്ക് ഡാമിന്റെയും അടിയന്തിര സംരക്ഷണ പ്രവൃത്തികൾ — ` 14,99,424

17 39/2012-13—പര്യവേഷണം-പുതൂർ പഞ്ചായ ത്ത ിലെ അരളികോണം പാലൂർ റോഡ്, തേക്കുവട്ട എന്നിവിടങ്ങളിലെ വരകാറിനു ക ു റ ു െ ക വ ി . സ ി . ബ ി . ്ര ബ ി ഡ ് ജ ി െ ന്റ നിർമ്മാണ പ്രവൃത്തികൾ—` 2,03,701 5,10012th MARCH 2013 ] IRRIGATION DEPARTMENT 106 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 7-നും ` 2,200 + വാറ്റ്, ക്രമനമ്പർ 2, 9, 10, 11, 13, 14 ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 3, 5, 6, 15, 16 ഇവയ്ക്ക് ` 2,300 + വാറ്റ്, ക്രമനമ്പർ 4-ന് ` 900 + വാറ്റ്, ക്രമനമ്പർ 8-ന് ` 1,600 + വാറ്റ്, ക്രമനമ്പർ 12-ന് ` 1,400 + വാറ്റ്, ക്രമനമ്പർ 17-ന് ` 500 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 9 വരെ 5-3-2013 രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 1 മണി വരെ. ക്രമനമ്പർ 10 മുതൽ 17 വരെ 6-3-2013 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും — ക്രമനമ്പർ 1 മുതൽ 17 വരെ 13-3-2013 വൈകുന്നേരം 3 മണി വരെ.

ദർഘാസ് പ്രമാണങ്ങൾ തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 17 വരെ 13-3-2013-ന് വൈകുന്നേരം 3.30 മണിക്ക്.

കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 4, 17 ഇവയ്ക്ക് 'ഡി' യും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് 'സി' യും അതിനു മുകളിലും.

പ്രവൃത്തിയുടെ നിർമ്മാണ കാലാവധി—ക്രമനമ്പർ 4, 17 ഇവയ്ക്ക് 3 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതുസമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തി യിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് ടി പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം തുക നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

(ഫോൺ 0491-2522808).

Cite this issue. Kerala Gazette, Government of Kerala, 12 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-12.pdf_2013_11_Part_3_Irrigation/. Archive identifier in.gazette.kerala_new.2013-03-12.pdf_2013_11_Part_3_Irrigation.