©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
2013 മാർച്ച് 12
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
11
നമ്പർ
21st Phalguna 1934 1934 ഫാൽഗുനം 21
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഇ1-420/2013/ഇഇ/എച്ച്.ഇ.ഡി.എൻ (എ).
2013 ഫെബ്രുവരി 12.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് ആലപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനുപുറമേ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.
ദർഘാസ് നമ്പർ—ഇ1-420/13/ഇഇ/എച്ച്.ഇ.ഡി.എൻ.(എ). പ്രവൃത്തിയുടെ പേര്—കായംകുളം ഫിഷറി ഹാർബറിൽ നിന്നും ചരക്കുമായി പുറത്തേക്ക് പോകുന്ന ആളുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും നി›ിത നിരക്കിൽ ടോൾ പിരിക്കുന്നതിനും ഹാർബറിനകത്തേക്ക് കടക്കുന്ന ആളുകൾ, സൈക്കിൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുന്നതിനുമുള്ള അവകാശം.
നിരതദ്രവ്യം—` 50,000. ദർഘാസ് പ്രമാണത്തിന്റെ വില—` 4,500 + വാറ്റ്. ലേല ദിവസവും സമയവും—14-3-2013 വൈകുന്നേരം 3.30 മണി.
ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ കരുനാഗപ്പള്ളി, കൊല്ലം ജില്ല.
ലേലം നടത്തുന്ന സ്ഥലം—കായംകുളം മത്സ്യബന്ധന തുറമുഖം, അഴീക്കൽ.
ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ കരുനാഗപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 11-3-2013 മുതൽ 14-3-2013 ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 14-3-2013 ഉച്ചകഴിഞ്ഞ് 2 മണിവരെ കായംകുളം ഫിഷറി ഹാർബർ സബ് ഡിവിഷൻ കരുനാഗപ്പള്ളി ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 14-3-2013 ഉച്ചയ്ക്ക് ഒരു മണിവരെയാണ്. അന്നേദിവസം ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം നിർദ്ദിഷ്ട സമയത്തിനുള്ളിൽ ലഭിച്ചിട്ടുള്ള12th MARCH 2013] MARINE DEPARTMENT 42 ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസ്/ ലേല പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവർത്തിക്കും ` 50,000 ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജാഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ലേല ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ചു നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 50,000-ന്റെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.
ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും ബിഡ് സെക്യൂരിറ്റിയും സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/ സ്ഥാപനം കരാർ ഒപ്പിടുന്നതിനുമുമ്പായി കരാർ തുകയുടെ പകുതി തുക ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റ ിയും കരാർ ഒപ്പിടുന്നതിനു മുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞുവരുന്ന ബാക്കി തുക ര≠ു തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിനുമുമ്പും ആറുമാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്.
ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നി›ിത തീയതിയിൽ നടക്കാതെ വരുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും തീയതിയിലേക്ക് ദർഘാസ്/ലേലം മാറ്റിവയ്ക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, ആലപ്പുഴ. എക്സിക്യൂട്ടീവ ് എഞ്ചിനീയർ.
PRE-QUALIFICATION TENDER NOTICE No. D3/4812/2012/HECC. 1st February 2013.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in two separate sealed covers for pre-qualification and execution of following work from Registered 'A' Class Contractors/Firms of Kerala State P.W.D./Water Resource Department/Central Public Works Department who are financially capable and with previous experience in satisfactorily completing similar single works like Construction of breakwaters with blasted rubble stones of each 3 tonne or above, or tetrapod of weight of 2 tonne or above arranged in designed lines and levels in open sea costing not less than 40% of PAC of Breakwater work given below and also satisfactorily completing similar single work like construction of wharf, bridge, multi-storeyed building having bored piles foundation costing not less than 40% of PAC of wharf, auction hall and approach roads, parking area given below under any State Government Department/Union Government Departments/Government Undertakings within a period of 5 years from the date of this notification. One work in each category above costing 40% of PAC should be completed within a period of 5 years from the date of notice. Attested copies of relevant certificate to the above effect from an Officer not below the rank of Superintending Engineer/Agreement authority should also be produced along with application for tender document to prove eligibility to participate in the tender. Experience Certificate issued by original contractor to sub contractors will not be considered as eligibility to participate in the tender.
Tender No.—151/2012-13/HECC.
Name of work—Construction of Fishing Harbour at Arthungal in Alappuzha District—II Stage—Construction of breakwaters, wharf, auction hall and hygienic arrangement, covered fish loading area and approach road, internal road and parking area.
Probable Amount of Contract:
(a) Breakwater : ` 3694 Lakh.
(b) Wharf, Auction hall
and hygienic arrange- ment, covered fish loading area and ` 923 Lakh. approach road, internal road and parking area
⎫ ⎪ ⎪ ⎬ ⎪ ⎪ ⎭
Total amount—` 4617 Lakh.
Earnest Money Deposit—` 115.43 Lakh.
Time of completion—30 months.
The tenderers may possess/be capable of providing the following machineries required for the successful completion of the work. Necessary proof in this regard should be submitted along with the pre-qualification documents.
12th MARCH 2013] MARINE DEPARTMENT 43LIST OF MACHINERIES
1. Crane 25 T capacity or above with more than 20m boom length.
2. Crane 15 T capacity or above with more than 10m boom length.
3. Mobile crane 5 T capacity or above.
4. Excavator/proclain
5. Air compressor
6. Jack hammer
7. Tipper Lorry/Lorry
8. Tipper Bucket
9. Floating pontoon
10. Generator set
11. Automatic weighbridge (computerized) 50 T capacity.
12. Concrete Mixing Machine
13. Concrete Vibrator
14. Formwork materials
15. Boring plant.
The sale of tender schedule will be closed at 1 p. m. on 19-3-2013. The pre-qualification documents containing the questionnaire duly filled up by the tenderer (3 copies in book form) along with preliminary agreement signed in Kerala Stamp Paper worth ` 100 and with required E.M.D. pledged in favour of the undersigned in cover No. 1 and the duly filled tender documents for the work (price bid) in cover No. 2 should be submitted. Name of work should be clearly written on the sealed cover and posted by Registered/Speed Post so as to reach the undersigned before 3 p.m. on 25-3-2013. Tenders which are received after 3 p.m. due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tenders will be accepted upto 3 p. m. on the next working day. Tenders submitted through any Courier Service will not be considered. Tenders submitted without preliminary agreement and the required E.M.D. will be rejected outright.
Major Components of works with approximate
quantity
1. Forming core of breakwater — 228050 T with 10 to 200 kg blasted rock
2. Providing secondary layer — 97200 T of breakwater with 300 to 500kg blasted rocks
3. Providing primary layer — 99900 T of breakwater with 3.0 T to 5 T blasted rock
4. Boring vertical hole suitable — 3700 m for 700 mm dia RCC piles.
5. Cement concrete (M30 mix) — 1610 m3 for piles, deck slab, deck beam roof slab, Pile cap, column etc.
6. Providing MS liner and — 3119 Qtl.
reinforcement work
7. Providing platform for piling — 1290m2 Tender documents for Pre-qualification and work can be had from the office of the undersigned on all working days from 12-3-2013 to 18-3-2013 during working hours in between 10 a.m. to 3 p. m. and upto 1 p.m. on 19-3-2013, on application in writing supported with attested copy of eligibility certificate and on payment of ` 25,000 + 5 % VAT towards cost of tender schedule.
The details of work done during the previous financial year should be furnished along with the Pre-qualification document. Pre-qualification documents alone will be opened at 3.30 p.m. on the last day of acceptance of tender and will be submitted to Chief Engineer for evaluation and sanction by Chief Engineer's Committee. The tenders (price bids) of those who have been pre-qualified by the committee of Chief Engineer's will only be opened later and the tenders (price bids) of those who are not pre-qualified will be summarily rejected without opening the tender. The date of opening of the tenders of the contractors/firms who have been pre-qualified will be intimated. The firm period of the tender (price bids) will be 4 months from the date of opening of the tender containing the price bid.
The tenderers have to produce the originals of the pre-qualification documents within 3 days from the date of opening of the Pre-qualification tender for verification.
All the conditions in the Government Order No. G. O. (Ms.) 43/99/IRD, dated 9-6-1999 and further clarifications and other conditions for consideration of tenders issued by Government of Kerala will be applicable to this tender. In respect of Para V of this G. O., the instruction issued by the Government vide Letter No. 7365/H3/2000/PWD, dated 1-4-2000 will be applicable. G. O. (Rt.) No. 255/04/F & PD dated 29-6-2004 will also be applicable to this tender. Co-operative Societies will not be eligible for any price preference for this tender. The undersigned reserves the right to reject the Pre-qualification/Tender documents without assigning any reason. While evaluating tenders, regard would be paid to National Defence and Security Consideration.
12th MARCH 2013] MARINE DEPARTMENT 44കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല, സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി ഉള്ളവരും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (നോട്ടീസ് തീയതി മുതൽ) താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തിയുടെ അടങ്കൽ തുകയുടെ 4 0 % - ൽ കുറയാത്ത തുകയ്ക്കുള്ള ഒരു കല്ല് 3 ടണ്ണോ അതിൽ അധികം വരെ ഭാരമുള്ള കരിങ്കല്ലുകൾ അല്ലെങ്കിൽ ഒരെണ്ണം 2 ടണ്ണോ അതിൽ അധികം വരെ ഭാരമുള്ള ടെട്രാപോഡുകൾ ഉപയോഗിച്ച് ഡിസൈൻ പ്രകാരമുള്ള ലവലിലും ലൈനിലും കടലിൽ പുലിമുട്ടുകൾ നിർമ്മിച്ച ഒറ്റ പ്രവൃത്തിയെങ്കിലും ഏതെങ്കിലും സംസ്ഥാന സർക്കാർ വകുപ്പുകൾ/കേന്ദ്ര സർക്കാർ വകുപ്പുകൾ/ ഗവൺമെന്റ ് അ≠ർടേക്കിംഗ് എന്നിവർക്കുവേ≠ി തൃപ്തികരമായി ചെയ്ത് പൂർത്തിയാക്കിയിട്ടുള്ളവരും, കൂടാതെ വാർഫ്, ലേലപ്പുര, റോഡ് എന്നിവയുടെ അടങ്കൽ തുകയുടെ 40% -ത്തിൽ കുറയാത്ത തുകയുടെ സമാന പ്രവൃത്തിയോ, കോൺക്രീറ്റ് ബോർഡ് പൈലുകൾ ഉപയോഗിച്ച് പാലം നിർമ്മാണം/ബഹുനില സമുച്ചയ നിർമ്മാണം തുടങ്ങിയവയിലേതെങ്കിലും ഒന്ന് മേൽപറഞ്ഞ കാലാവധിക്കകം തൃപ്തികരമായി ചെയ്തു പൂർത്തിയാക്കിയിട്ടുള്ളവരും (ആയതിന് ബന്ധപ്പെട്ട സൂപ്ര≠ിംഗ് എഞ്ചിനീയറുടെ/കരാർ അധികാരിയുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രത്തിന്റെ പകർപ്പ് ഹാജരാക്കേ≠താണ്) ആയ കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ജലവിഭവ വകുപ്പ്/ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ 'എ' ക്ലാസ്സ് രജിസ്ട്രേഷൻ ഉള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. മുകളിൽ പറഞ്ഞിരിക്കുന്ന ഇരുവിഭാഗത്തിലുമുള്ള 40% തുകയിൽ കുറയാത്ത ഓരോ പ്രവൃത്തി വീതം നോട്ടീസ് തീയതി മുതൽ 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയിരിക്കേ≠താണ്. യഥാർ∞ കരാറുകാരൻ തന്റെ ഉപകരാറുകാരന് പ്രവർത്തി സംബന്ധമായി നൽകുന്ന പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് മുൻപറഞ്ഞ ടെ≠റിൽ പങ്കെടുക്കാനുള്ള മുൻപറഞ്ഞ അർഹത/യോഗ്യതാ സർട്ടിഫിക്കറ്റായി കണക്കിലെടുക്കുന്നതല്ല.
ദർഘാസ് നമ്പർ—151/2012-13/എച്ച്.ഇ.സി.സി. പ്രവൃത്തിയുടെ പേര്—ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ ഫിഷിംഗ് ഹാർബർ നിർമ്മാണം-ര≠ാം ഘട്ടം-ബ്രേക്ക് വാട്ടർ, വാർഫ്, ഓക്ഷൻ ഹാൾ, ഹൈജീനിക് അറേഞ്ച്മെന്റ ്, കവേഡ് ഫിഷ്ലോഡിംഗ് ഏരിയ, അപ്രോച്ച് റോഡ്, ഇന്റേണൽ റോഡ്, പാർക്കിംഗ് ഏരിയ എന്നിവയുടെ നിർമ്മാണം.
ഉദ്ദേശ അടങ്കൽ തുകയുടെ വിവരം:
(എ) ബ്രേക്ക് വാട്ടർ
നിർമ്മാണം — ` 3694 ലക്ഷം.
(ബി) വാർഫ്, ഓക്ഷൻ
ഹാൾ, ഹൈജീനിക് അറേഞ്ച്മെന്റ ്, കവേഡ് ഫിഷ് ലോഡിംഗ് ഏരിയ, അപ്രോച്ച് റോഡ്, — ` 923 ലക്ഷം. ഇന്റേണൽ റോഡ്, പാർക്കിംഗ് ഏരിയ എന്നിവയുടെ നിർമ്മാണം
⎫ ⎪ ⎪ ⎪ ⎪ ⎬ ⎪ ⎪ ⎪ ⎭
ആകെ — ` 4617 ലക്ഷം.
നിരതദ്രവ്യം—` 115.43 ലക്ഷം. പൂർത്തിയാക്കേ≠ കാലാവധി—30 മാസം.
ദർഘാസിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന കരാറുകാർക്ക് ടി പ്രവൃത്തി വിജയകരമായി പൂർത്തീകരിക്കുന്നതിനാവശ്യമായ താഴെ പറയുന്ന മെഷിനറികൾ, സ്വന്തമായി ഉള്ളവരോ അല്ലെങ്കിൽ ഇവ ഏർപ്പാടാക്കാൻ കഴിവുള്ളവരോ ആയിരിക്കണം.
മെഷിനറികളുടെ ലിസ്റ്റ്
1. 25 ടണ്ണോ അതിലധികമോ ശേഷിയുള്ളതും 20 മീറ്ററോ അതിലധികമോ ബൂമിന് നീളമുള്ളതുമായ ക്രെയിൻ.
2. 15 ടണ്ണോ അതിലധികമോ ശേഷിയുള്ളതും 10 മീറ്ററോ അതിലധികമോ ബൂമിന് നീളമുള്ളതുമായ ക്രെയിൻ.
3. 5 ടണ്ണോ അതിലധികമോ ശേഷിയുള്ള മൊബൈൽ ക്രെയിൻ.
4. എക്സ്കവേറ്റർ
5. എയർ കംപ്രസ്സർ
6. ജാക്ക് ഹാമർ
7. ടിപ്പർ ലോറി/ലോറി
8. ടിപ്പർ ബക്കറ്റ്
9. ഫ്ളോട്ടിംഗ് പോൺടൂൺ
10. ജനറേറ്റർ സെറ്റ്
11. ഓട്ടോമാറ്റിക് വേയ്ബ്രിഡ്ജ് (കമ്പ്യൂട്ടറൈസ്ഡ്)- 50 ടൺ കപ്പാസിറ്റി
12. കോൺക്രീറ്റ് മിക്സിംഗ് മെഷീൻ
13. കോൺക്രീറ്റ് വൈബ്രേറ്റർ
14. ഫോംവർക്കിനുള്ള സാധനങ്ങൾ
15. ബോറിംഗ് പ്ളാന്റ ്.
പ്രവൃത്തിയുടെ പ്രധാന ഘടകങ്ങളും ഏകദേശ അളവുകളും
1. 10 കി.ഗ്രാം മുതൽ 200 കി.ഗ്രാം — 228050 ടൺ വരെ ഭാരമുള്ള കരിങ്കല്ലുകൾ ഉപയോഗിച്ചുള്ള പുലിമുട്ടിന്റെ കോർ നിർമ്മാണം
2. 300 കി. ഗ്രാം മുതൽ 500 — 97200 ടൺ കി. ഗ്രാം വരെ ഭാരമുള്ള കരിങ്കല്ലുകൾ ഉപയോഗിച്ചുള്ള പുലിമുട്ടിന്റെ ര≠ാംനിര നിർമ്മാണം
3. 3 ടൺ മുതൽ 5 ടൺ വരെ — 99900 ടൺ ഭാരമുള്ള കരിങ്കല്ലുകൾ ഉപയോഗിച്ചുള്ള പുലിമുട്ടിന്റെ ഒന്നാംനിര നിർമ്മാണം
4. 700 മീ. വ്യാസമുള്ള ആർ.സി.സി. — 3700 മീറ്റർ പൈലുകൾക്കുള്ള ബോറിംഗ്12th MARCH 2013] MARINE DEPARTMENT 45 5. പൈൽ, ഡെക്…ാബ്, ഡെക്ക്ബീം —1610 എം3
റൂഫ് …ാബ്, പൈൽ ക്യാപ്പ്, കോളങ്ങൾ എന്നിവയ്ക്കുവേ≠ിയുള്ള എം. 30 മിക്സ് ഉപയോഗിച്ചുള്ള സിമന്റ ് കോൺക്രീറ്റ്
6. എം. എസ്. ലൈനറും റീ —3119 ക്വിന്റൽ
ഇൻഫോഴ്സ്മെന്റും
7. പൈലിംഗ് ചെയ്യുന്നതിനുള്ള —1290 എം2
πാറ്റ്ഫാം നിർമ്മാണം
എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ (പ്രൈസ് ബിഡുകൾ) മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളൂ. ചീഫ് എഞ്ചിനീയറുടെ മുൻയോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത ക ര ാ റ ു ക ാ ര ു െ ട /സ്ഥ ാ പ ന ങ്ങ ള ു െ ട ്ര പ വ ൃ ത്ത ി ക്ക ു ള്ള ദർഘാസുകൾ (പ്രൈസ് ബിഡുകൾ) തുറക്കാതെ തന്നെ നിരസിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് (പ്രൈസ് ബിഡ്) ദർഘാസുകൾ തുറക്കുന്ന തീയതി മുതൽ 4 മാസംവരെ ആയിരിക്കും. മുൻയോഗ്യത നിർണ്ണയ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള കരാറുകാർ ആയത് തുറക്കുന്ന ദിവസം മുതൽ 3 ദിവസത്തിനുള്ളിൽ മുൻയോഗ്യത ന ി ർ ണ്ണ യ ി ക്ക ു ന്ന ത ി ന ു േ വ ≠ ി സ മ ർ പ്പ ി ച്ച ി ട്ട ു ള്ള േ ഡ ാ ക ്യ ു െ മ ന്റ ു ക ള ു െ ട അ ൽ പ ര ി േ ശ ാ ധ ന യ ് ക്ക ാ യ ി ഹാജരാക്കേ≠താണ്.
യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ (പ്രൈസ് ബിഡ്) തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. 9-6-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി. ഒ.(എംഎസ്.) 43/99/എെ. ആർ. ഡി.-ൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള കേരള സർക്കാരിന്റെ മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ടി സർക്കാർ ഉത്തരവിലെ അഞ്ചാമത് ഖണ്ഡികയെ സംബന്ധിച്ച് നമ്പർ 7365/എച്ച്3/2000/പി. ഡബ്ല്യു. ഡി. 1-4-2000-ലെ സർക്കാർ നിർദ്ദേശമാണ് ഈ ദർഘാസിന് ബാധകമാകുന്നത്. ജി. ഒ. (ആർ. റ്റി.) നമ്പർ 255/04/എഫ്. ആന്റ ് പി. ഡി. 29-6-2004-ാം തീയതിയിലെ സർക്കാർ ഉത്തരവും ഈ ദർഘാസിന് ബാധകമായിരിക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഈ ദർഘാസിൽ നിരക്കുസംബന്ധമായ യാതൊരുവിധ പ്രത്യേക പരിഗണനയും ഉ≠ായിരിക്കുന്നതല്ല. മുൻയോഗ്യതാ ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ ര ാ ജ ്യ ത്ത ി െ ന്റ സ ു ര ക്ഷ യ ു ം ്ര പ ത ി േ ര ാ ധ വ ു ം കണക്കിലെടുക്കുന്നതാണ്.
(Sd.)
Office of the Superintending Engineer, Harbour Engineering Central Circle, II Floor, Kochi Corporation Shopping Complex cum Office Building, Hajee K.C.M. Mather Road, Ernakulam, Kochi-18. Phone: 0484 2396003. Superintending Engineer.
TENDER NOTICE
No. D4-1515/2009/HECC. 1st February 2013.
മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തിയുടെയും ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 12-3-2013 മുതൽ 18-3-2013 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10 മണിക്കും 3 മണിക്കും ഇടയിലും 19-3-2013-ന് 1 മണിവരെയും ` 25,000 + വാറ്റ് 5% നിരക്കിൽ അടച്ച്, ദർഘാസിൽ പങ്കെടുക്കാനുള്ള യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തിക്കുമുള്ള ദർഘാസ് ഫോറങ്ങൾ 19-3-2013-ന് ഉച്ചയ്ക്ക് 1 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ദർഘാസ് പ്രമാണം ബുക്ക് രൂപത്തിലാക്കി മൂന്ന് പകർപ്പ് സഹിതം നിരതദ്രവ്യവും, പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്ത് ഒന്നാം നമ്പർ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് ര≠ാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മറ്റും യഥാക്രമം കവറിന്റെ മുകളിൽ രേഖപ്പെടുത്തി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ പേരിൽ 25-3-2013-ന് വൈകുന്നേരം 3 മണിക്ക് മുൻപ് ലഭിക്കത്തക്കവണ്ണം രജിസ്റ്റർ ചെയ്ത് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന അയച്ചിരിക്കേ≠താണ്. കൊറിയർ സർവ്വീസ് മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. 25-3-2013-ന് 3 മണിക്കുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ നി›ിത സമയം കഴിഞ്ഞുകിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ ത ക രാ റു മൂലം ഉ≠ ാ ക ു ന്ന ക ാ ല ത ാ മ സത്ത ി ന് ഈ ഡിപ്പാർട്ട്മെന്റ ിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയത്തിനു വേ≠ിയുള്ള പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ ഉള്ളടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്തതായ ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.
കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ചെയ്തിട്ടുള്ള പ്രവൃത്തികളുടെ വിവരം മുൻയോഗ്യതാനിർണ്ണയ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30 മണിക്ക് തുറക്കുന്നതും ചീഫ് എഞ്ചിനീയർമാരടങ്ങുന്ന പരിശോധനാ കമ്മിറ്റിയുടെ അംഗീകാരത്തിനായി ചീഫ്
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following work from Registered Contractors/Firms of State P.W.D., Irrigation Department and Central Public Works Department through Registered post or speed post. The tenders submitted through any courier service will not be considered.
12th MARCH 2013] MARINE DEPARTMENT 46Tender No. and Name of work with P A C — 1 5 2 / 2012-13/HECC—Improvements to Fish Landing Centre at Munakkakadavu in Thrissur District—` 190.42 Lakh
നിരതദ്രവ്യം— ` 4,76,100. ദർഘാസ് ഫോറത്തിന്റെ വില—` 25,000 + 5% വാറ്റ്. കരാറുകാരന്റെ ക്ലാസ്—'എ' ക്ലാസ്സ്. പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം.
EMD— ` 4,76,100.
Cost of tender form—` 25,000 + 5% VAT.
Class of tenderer— 'A' Class.
Period of Completion—12 months.
The tender forms can be had from the office of the undersigned on all working days from 12-3-2013 to 18-3-2013 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 19-3-2013 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 25-3-2013 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 25-3-2013 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/ authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽനിന്നും 12-3-2013 മുതൽ 18-3-2013 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 19-3-2013-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 25-3-2013-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. 25-3-2013-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അ ധ ി ക ാ ര െ പ്പ ട ു ത്ത ി യ ി ട്ട ുള്ള ്ര പ ത ി ന ി ധ ി ക ള ു െ ട േ യ ാ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം, താഴെപറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
(Sd.)
Office of the Superintending Engineer, Harbour Engineering Central Circle, II Floor, Kochi Corporation Shopping Complex cum Office Building, Hajee K.C.M. Mather Road, Ernakulam-18. Ph: 0484-2396003. Superintending Engineer.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—152/2012-13/എച്ച്ഇസിസി—തൃശ്ശൂർ ജില്ലയിലെ മുനയ്ക്കക്കടവ് ഫിഷ്ലാന്റ ിംഗ് സെന്റർ നവീകരണം— ` 190.42 ലക്ഷം.