© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
12th March 2013 2013 മാർച്ച് 12
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
11
നമ്പർ
} 21st Phalguna 1934 1934 ഫാൽഗുനം 21
PART III
Public Works Department
TENDER NOTICE
Sl. Tender No. and Name of EMD
No. Work with Estimate Amount `
No. 13/4675/2009. 14th February 2013.
The tenders are invited by the Superintending (1) (2)
(3) Thiruvananthapuram Division
Engineer, Roads and Bridges, South Circle, Thiruvananthapuram for the following works on behalf of the Governor of Kerala from Registered Contractor of Public Works Department. The cost of tender form should be attached as DD in favour of Superintending Engineer, Roads and Bridges, South Circle, Thiruvananthapuram with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. Tender should be submitted so as to reach the undersigned on or before the prescribed date and time for each work as below by Registered Post/ Speed Post.
1,50,000 1 177/SESC/2012-13—LAC-ADF-2012-13— Improvements to Panthadivila-Thampuran Nada Valiyaveedu Nellikode-Mampallikonam Kottikal road ch. 0/00 to 2/500— ` 60 lakh
1,75,000 2 178/SESC/2012-13—LAC-ADF-2012-13— Improvements to Chempakassery-Pottalil- Nempara road from km. 2/200 to 3/00— ` 70 lakh
3 179/SESC/2012-13—LAC-ADF-2012-13—
1,75,000 Formation of Vattapara-Kaliyakode- Mavila road from km. 0/00 to 1/00— ` 70 lakh12th MARCH 2013] PUBLIC WORKS DEPARTMENT 176 (1) (2)
1,87,500 4 180/SESC/2012-13—LAC-ADF-2012-13— Improvements to Palavakode-Punnode road from km. 0/000 to 1/500 by providing 40 mm thick chipping carpet— ` 75 lakh
5 181/SESC/2012-13—LAC-ADF-2012-13— Improvements to Navaikulam Panchayath office—28th mile road from km. 0/000 to 1/500 by providing 40 mm thick chipping carpet—` 75 lakh 1,87,500 6 182/SESC/2012-13—LAC-ADF-2012-13— Improvements to Chepakamangalam Sasthavattom-K. K.Vanam road ch. 0/00 to 1/800—` 83 lakh 2,07,500 Cost of tender form—` 9,450 for Sl. No. 1, ` 11,025 for Sl. Nos. 2, 3, ` 11,865 for Sl. Nos. 4 and 5 ` 13,125 for Sl. No. 6.
Tender schedule can be down loaded from PWD website www.keralapwd.gov.in
Last date and time of receipt of tender—14-3-2013 upto 4 p. m.
Classification of Contractor—A Class.
Period of completion—5 months for Sl. No. 6 and 4 months for others.
All the tender conditions in this departments are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, തിരുവനന്തപുരം താഴെപ്പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാല താമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുക യ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കാവുന്നതാണ്.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും
ക്രമ നമ്പർ
(1) (2)
(3)
(3) (1) (2)
കൊല്ലം ഡിവിഷൻ
2 17 8/എസ്. ഇ. എസ്. സി./2012-13— എൽ. എ. സി.-എ. ഡി. എഫ്.-2012-13— ചെമ്പകശ്ശേരി-പോട്ടലിൽ നെടുമ്പാറ റോഡ് കി. മീ. 2/200 മുതൽ 3/00 വരെ പുനരുദ്ധാരണം—` 70 ലക്ഷം 1,75,000 3 17 9/എസ്. ഇ. എസ്. സി./2012-13— എൽ. എ. സി.-എ. ഡി. എഫ്.-2012-13— വട്ടപ്പാറ കാലായിക്കോട് മാവിള റോഡ് കി. മീ. 0/00 മുതൽ 1/00 വരെ പുനരുദ്ധാരണം—` 70 ലക്ഷം 1,75,000 4 1 8 0 /എ സ ് . ഇ . എ സ ് . സ ി . / 2 0 1 2 - 1 3 — എൽ. എ. സി.-എ. ഡി. എഫ്.-2012-13— പലവക്കോട് പുന്നോട് റോഡ് കി.മീ. 0/00 മുതൽ 1/500 വരെ 40 എം.എം. ചിപ്പിംഗ് കാർപ്പെറ്റ് ചെയ്ത് പുനരുദ്ധരിക്കൽ—` 75 ലക്ഷം 1,87,500 5 1 8 1 /എ സ ് . ഇ . എ സ ് . സ ി . / 2 0 1 2 - 1 3— എൽ. എ. സി.-എ. ഡി. എഫ്.-2012-13— നാവായിക്കുളം പഞ്ചായത്ത് ഓഫീസ് 28-ാം മൈൽ റോഡ് കി. മീ. 0/00 മുതൽ 1/500 വരെ 40 എം.എം. ചിപ്പിംഗ് കാർപ്പെറ്റ് ചെയ്ത്് പുനരുദ്ധരിക്കൽ—` 75 ലക്ഷം 1,87,500 6 182/എസ്. ഇ. എസ്. സി./2012-13—
എൽ. എ. സി.-എ. ഡി. എഫ്.-2012-13— ചെമ്പകമംഗലം-ശാസ്തവട്ടം-കെ. കെ. വനം റോഡ് കി. മീ. 0/00 മുതൽ 1/800 വരെ പുനരുദ്ധാരണം—` 83 ലക്ഷം 2,07,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 9,450, ക്രമനമ്പർ 2-നും 3-നും ` 11,025, ക്രമനമ്പർ 4-നും 5-നും ` 11,865, ക്രമനമ്പർ 6-ന് ` 13,125.
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സെറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് എടുക്കാ വുന്നതാണ്.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-3-2013, 4 മണിവരെ.
കരാറുകാരുടെ തരംതിരിവ്—എ ക്ലാസ്.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 6-ന് 5 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
അടങ്കൽ തുകയും `
(3)
തിരുവനന്തപുരം റോഡ്സ് ഡിവിഷൻ ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
Office of the Superintending Engineer, (Sd.) Roads and Bridges South Circle, Superintending Thiruvananthapuram.
Engineer.
1,50,000 1 1 7 7 /എ സ ് . ഇ . എ സ ് . സ ി . / 2 0 1 2 - 1 3 — എൽ. എ. സി.-എ. ഡി. എഫ്.-2012-13— പന്തടിവിള തമ്പുരാൻനട വലിയ വീട് നെല്ലിക്കോട് മാമ്പല്ലിക്കോണം കൊട്ടിക്കൽ റോഡ് കി. മീ. 0/00 മുതൽ 2/500 വരെ— ` 60 ലക്ഷം12th MARCH 2013] PUBLIC WORKS DEPARTMENT 177 TENDER NOTICE
No. 13/4675/2009.
9th February 2013.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following works on behalf of Governor of Kerala from Registered Contractor of Public Works Department. The cost of tender form should be attached as D. D. in favour of Superintending Engineer, Roads and Bridges, South Circle, Thiruvananthapuram with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. Tender should be submitted so as to reach the undersigned on or before the prescribed date and time for each work as below by Registered Post/Speed Post.
Cost of tender form— ` 26,250 for Sl. No. 1, ` 17,325 for Sl. No. 2, ` 21,315 for Sl. No. 3, ` 18,165 for Sl. No. 4, ` 15,750 for Sl. No. 5, ` 12,600 for Sl. No. 6 and ` 23,625 for Sl. No. 7.
Tender schedule can be downloaded from PWD website www.keralapwd.gov.in
Last date and time of receipt of tender—
16-3-2013 upto 4 p. m. for Sl. Nos. 1 to 5 and 22-3-2013 upto 4 p.m. for Sl. Nos. 6 and 7.
Classification of Contractor— 'A' Class.
Period of Completion—6 months for Sl. Nos. 1, 5;
4 months for Sl. Nos. 2, 4, 6 and 5 months for Sl. Nos. 3, 7.
Sl. Tender No. and Name of E.M.D
No. Work with Estimate Amount `
All the tender conditions in this department are applicable to this tender also.
Kollam Division
1 183/SESC/2012-13—B/W 2012-13—Improve- ments to Avaneeswaram Railway gate— Kargil-Puthuvassery Snehatheeram- Arampunna road km. 0/000 to 4/900 and 3/500 to 4/100 by road—` 1,73,81,026 4,34,600 കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം), തിരുവനന്തപുരം താഴെ പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് Thiruvananthapuram Division
2 184/SESC/2012-13—LAC ADF 2012-13—
Improvements to Thiruvananthapuram- Edava-Pressmukku-Sangammukku— Manthara Temple road from km. 0/000 to 4/00—` 110 lakh 2,75,000 3 185/SESC/2012-13—LAC ADF 2012-13— Improvements to Thiruvananthapuram- Anakunnam-Moonnamvila-Njarayilkonam road from km. 0/000 to 3/000—` 135 lakh 3,37,500 4 186/SESC/2012-13—LAC ADF 2012-13— Improvements to Thiruvananthapuram- Pallickal-Moothala-Edavetickal from km. 0/500 to 3/100—` 115 lakh 2,87,500 ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കാവുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1) (2)
അടങ്കൽ തുകയും ` (3) കൊല്ലം റോഡ്സ് ഡിവിഷൻ
Kollam Division
5 1 8 7 / S E S C / 2 0 1 2 - 1 3 — I m p r o v e m e n t s to Chathannoor-Paravoor-Maniyakulam road 0/000 to 8/760 km.—` 100 lakh 2,50,000
2,00,000 6 188/SESC/2012-13—Improvements and providing 20 mm C.C. to Thadiyoor- Patharam road km. 0/000 to 1/800 km.— ` 80 lakh
1 183/എസ്.ഇ.എസ്.സി./2012-13— ബഡ്ജറ്റ്— 2012-13—ആവണീശ്വരം റയിൽവേഗേറ്റ്— കാർഗിൽ-പുതുവശ്ശേരി-സ്നേഹതീരം അരംപുന്ന റോഡിന്റെ പുനരുദ്ധാരണം
4,34,600 കി. മീ. 0/00 മുതൽ 4/900 വരെയും കി. മീ. 3/500 മുതൽ 4/100 വരെയും— ` 1,73,81,026
റോഡ്സ് ഡിവിഷൻ, തിരുവനന്തപുരം
3,75,000 7 1 8 9 / S E S C / 2 0 1 2 - 1 3 — I m p r o v e m e n t s to Odanavattom-Nedumonkavu road 1st reach from km. 4/000 to 5/600— ` 150 lakh
2 184/എസ്.ഇ.എസ്.സി./2012-13—എൽ.എ.സി. എ.ഡി.എഫ്. 2012-13—തിരുവനന്തപുരം- ഇടവ പ്രസ്മുക്ക് സംഗംമുക്ക് മാന്തറ
ടെമ്പിൾ റോഡ് പുനരുദ്ധാരണം കി. മീ. 0/00 മുതൽ 4/00 വരെ—` 110 ലക്ഷം 2,75,00012th MARCH 2013] PUBLIC WORKS DEPARTMENT 178 (1)
(2)
3 185/എസ്.ഇ.എസ്.സി./2012-13—എൽ.എ.സി. എ.ഡി.എഫ്. 2012-13—തിരുവനന്തപുരം- ആനക്കുന്നം മൂന്നാംവിള ഞാറയിൽക്കോണം റോഡ് പുനരുദ്ധാരണം കി. മീ. 0/00 മുതൽ 3/00 വരെ—` 135 ലക്ഷം 3,37,500 4 186/എസ്.ഇ.എസ്.സി./2012-13—എൽ.എ.സി.
(3) TENDER NOTICE
[No. 6/2012-13]
No. D2/625/2011. 22nd February 2013.
Competitive tenders in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned for the following works upto 4 p. m. on 22-2-2013.
Sl. Tender No. and Name of EMD
No. Work with PAC `
2,87,500 എ.ഡി.എഫ്. 2012-13—തിരുവനന്തപുരം- പള്ളിക്കൽ മൂത്തല ഇടവേലിക്കൽ കി. മീ. 0/500 മുതൽ 3/100 വരെ പുനരുദ്ധാരണം— ` 115 ലക്ഷം
1 NHT/13/2012-13—NH 47 (66)—FDR 2012-13—
കൊല്ലം റോഡ്സ് ഡിവിഷൻ
5 187/എസ്.ഇ.എസ്.സി./2012-13—ചാത്തന്നൂർ- പറവൂർ മണിയാംകുളം റോഡ് അഭിവൃദ്ധി പ്പെടുത്തൽ. കി. മീ. 0/00 മുതൽ 8/760 വരെ—` 100 ലക്ഷം 2,50,000 6 188/എസ്.ഇ.എസ്.സി./2012-13—തൊടിയൂർ-
പതാരം റോഡ് കി. മീ. 0/000 മുതൽ 1/800
2,00,000 വരെ അഭിവൃദ്ധിപ്പെടുത്തുന്നതിനും 20 എം.എം. ചിപ്പിംഗ് കാർപ്പറ്റ് ഇടുന്നതിനും— ` 80 ലക്ഷം
7 189/എസ്.ഇ.എസ്.സി./2012-13—ഓടനാവട്ടം-
3,75,000 നെടുമൺകാവ് റോഡ് കി. മീ. 4/000 മുതൽ 5/600 വരെ അഭിവൃദ്ധിപ്പെടുത്തൽ— ` 150 ലക്ഷം
ദർഘാസ് ഫാറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 26,250 ക്രമനമ്പർ 2-ന് ` 17,325, ക്രമനമ്പർ 3-ന് ` 21,315, ക്രമനമ്പർ 4-ന് ` 18,165, ക്രമനമ്പർ 5-ന് ` 15,750, ക്രമനമ്പർ 6-ന് ` 12,600, ക്രമനമ്പർ 7-ന് ` 23,625.
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാ വുന്നതാണ്.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 5 വരെ 16-3-2013 4 മണി, ക്രമനമ്പർ 6-നും 7-നും 22-3-2013 4 മണി.
കരാറുകാരുടെ തരംതിരിവ്—'എ' ക്ലാസ്സ്.
ദർഘാസ് ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 5 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 2, 4, 6 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 3, 7 ഇവയ്ക്ക് 5 മാസം.
ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
Office of the Superintending Engineer, (Sd.) Roads and Bridges, South Circle, Superintending Thiruvananthapuram. Engineer.
12,600 Urgent repairing works to slab culvert between km. 520/400 and 538/000— ` 5,01,412
34,400 2 NHT/14/2012-13—NH 47 (66)—FDR 2012-13— Rectification, cleaning and removal of chocked up drain from 571/000 to 572/000— ` 13,72,762
20,500 3 NHT/15/2012-13—NH 47 (66)—FDR 2012-13— Rectification, cleaning and removal of chocked up drain from 586/500 to 587/000— ` 8,17,255
33,900 4 NHT/16/2012-13—NH 47 (66)—FDR 2012-13— Rectification, cleaning and removal of chocked up drain from 590/700 to 591/000— ` 13,52,067
22,300 5 NHT/17/2012-13—NH 47 (66)—FDR 2012-13— Rectification, cleaning and removal of chocked up drain from 592/000 to 595/000— ` 8,91,625
Cost of tender form—` 1,100+4% VAT+1% Cess for Sl. No. 1, ` 2,100+4% VAT+1% Cess for Sl. Nos. 2 and 4, ` 1,700+4% VAT+1% Cess for Sl. No. 3 and ` 1,800+4% VAT+1% Cess for Sl. No. 5.
Last date and time of receipt of tender—15-3-2013 upto 4 p. m.
Date and time of opening of tender—15-3-2013, 4.30 p. m. (in presence of contractors present).
Classification of Contractor— 'C' Class and above.
Time of completion—15 days for Sl. No. 1 and 30 days for others.
Tender forms can be downloaded from the official website of Public Works Department www.keralapwd. gov.in and to be submitted only through Registered Post or Courier Service. The EMD and cost of tender form shall be in the form of Bank Draft in favour of the Executive Engineer and should be submitted along with tender. Prevailing tender conditions in PWD are applicable to this tender also. Further informations in this regard may be obtained from this office during the office hours. E-payment option form should be submitted along with the tender, otherwise tender will be rejected.
12th MARCH 2013] PUBLIC WORKS DEPARTMENT 179കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേശീയപാത വിഭാഗം, തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ 22-2-2013-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
1 എൻ. എച്ച്. റ്റി./13/2012-13 —ദേശീയപാത 47(66)-ൽ വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികൾ 2012-13—കി. മീറ്റർ 520/400-നും 538/000-നും ഇടയ്ക്ക് നിലവിലുള്ള കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ —` 5,01,412 12,600
34,400 2 എൻ. എച്ച്. റ്റി./14/2012-13 —ദേശീയപാത 47(66)-ൽ വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികൾ 2012-13—കി. മീറ്റർ 571/000-നും 572/000-നും ഇടയ്ക്ക് ഓട വൃത്തിയാക്കലും അറ്റകുറ്റ പണികളും—` 13,72,762
20,500 3 എൻ. എച്ച്. റ്റി./15/2012-13 —ദേശീയപാത 47(66)-ൽ വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികൾ 2012-13—കി. മീറ്റർ 586/500-നും 587/000-നും ഇടയ്ക്ക് ഓട വൃത്തിയാക്കലും അറ്റകുറ്റ പണികളും—` 8,17,255
33,900 സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽനിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
ടി ടെ≠റിനോടൊപ്പം ഇ-പേമെന്റിനുള്ള ഓപ്ഷൻ ഫോറം കൂടി സമർപ്പിക്കേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.
(Sd.) Office of the Executive Engineer, National Highway Division, Thiruvananthapuram. Executive Engineer.
POST QUALIFICATION TENDER NOTICE No. DGTN/2012-13. 6th February 2013.
Tender Notice for post-qualification and execution of the following work are invited from the contractors/firms of Kerala PWD companies who have successfully completed at least one similar work costing more than 40% (Forty Per cent.) of estimate PAC of the proposed work during the last five years. Tender documents can be downloaded from the official website of PWD (www.keralapwd.gov.in) and cost of tender documents (including all taxes) shall be submitted along with the tender documents by Demand Draft drawn in favour of the Superintending Engineer, PWD (R&B) Central Circle, Aluva payable at Aluva. The attested copy of Contractor's Registration Card should also be submitted along with tender documents.
12th MARCH 2013] PUBLIC WORKS DEPARTMENT 180റോഡ്സ് ഡിവിഷൻ, തൃശ്ശൂർ
2. Tender No. 94/SECCA/2012-13.
Name of work—Budget Work 2012-13—
Improvements to Kuruvannur-Kattoor Road (Balance Work).
Estimate PAC—` 161 Lakh.
Brief description of work—Widening, surfacing, C.D. works and Sign Board.
E. M. D.—` 4,02,500.
Cost of tender form—` 24,150+5%VAT (` 25,538).
Time of completion—9 months.
Last date and time of receipt of tender documents—
14-3-2013, 4 p. m.
Date and time of opening of tender documents—
15-3-2013, 11.30 a. m.
All conditions prevailing in this department regarding tenders for post qualification are applicable to this tender also. Further details if any required can be had from this office during working hours.
താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സാമ്പത്തിക ശേഷിയുള്ളവരും എസ്റ്റിമേറ്റ് തുകയുടെ 40%-ൽ കുറയാതെ സമാനമായ ഒറ്റ പ്രവൃത്തിയെങ്കിലും കഴിഞ്ഞ 5 വർഷത്തിനു ള്ളിൽ തൃപ്തികരമായി ചെയ്ത് തീർത്തിട്ടുള്ളവരുമായ പൊതു മരാമത്ത് വകുപ്പിലെ പരിചയ സമ്പന്നരായ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും പിൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ മുദ്രവെച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും, ദർഘാസ് പ്രമാണത്തിന്റ വില (എല്ലാ നികുതികളും ഉൾപ്പടെ) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, പാതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും), മദ്ധ്യമേഖല, ആലുവ പേർക്ക് ആലുവയിൽ മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനൊപ്പം സമർപ്പിക്കേ≠ തുമാണ്. പൂരിപ്പിച്ച ദർഘാസിനൊപ്പം കരാറുകാരന്റെ രജിസ്ട്രേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കേ≠താണ്.
ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി.ഒ. (എംഎസ.്) 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം നിഷ്കർഷി ക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും നിലവിലുള്ള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം ഹാജരാക്കേ≠താണ്. ജി.ഒ. (എംഎസ.്)135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്റ്റ് സൊസൈറ്റി കൾക്കും ജി.ഒ. (എംഎസ.്) 81/97 പി.ഡബ്ല്യു. ആന്റ ് ഡി.
തീയതി 7-8-1997, ജി.ഒ. (എംഎസ.്)75/98 പി. ഡബ്ല്യൂ. ആന്റ ് ടി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
1. ദർഘാസ് നമ്പർ—93/എസ്.ഇ.സി.സി.എ./2012-13. പ്രവർത്തിയുടെ പേര്— എം. എൽ. എ. ആസ്തി വികസന ഫ≠് 2012-13—കുന്ദംകുളം നിയോജകമfiലം—കുന്ദംകുളം- തിരുത്തിക്കാട്-മങ്ങാട് റോഡിന്റെ പരിഷ്കരണ വേലകൾ.
അടങ്കൽ തുക—` 124 ലക്ഷം. പണിയുടെ വിവരം— റോഡ് വീതി കൂട്ടി മെറ്റലിംഗ്, ടാറിംഗ് എന്നിവ, കലുങ്കിന്റെയും കാനയുടെയും നിർമ്മാണം.
നിരതദ്രവ്യം—` 3,10,000. ദർഘാസ് ഫോറത്തിന്റെ വില—` 18,600 + 5% വാറ്റ് (19,530). നിർമ്മാണ കാലാവധി—9 മാസം.
2. ദർഘാസ് നമ്പർ—94/എസ്.ഇ.സി.സി.എ./2012-13. പ്രവർത്തിയുടെ പേര്— ബഡ്ജറ്റ് വർക്ക് 2012-13—കരുവനൂർ- കാട്ടൂർ റോഡിൽ ഉദ്ധാരണ വേലകൾ (ബാക്കി പണികൾ)
അടങ്കൽ തുക—` 161 ലക്ഷം. പണിയുടെ വിവരം— വീതി കൂട്ടൽ, ഉപരിതലം മെച്ചപ്പെടു ത്തൽ, കലുങ്ക്, കാന, സൈൻ ബോർഡ്.
നിരതദ്രവ്യം—` 4,02,500. ദർഘാസ് ഫോറത്തിന്റെ വില—` 24,150 + 5% വാറ്റ് (` 25,538). നിർമ്മാണ കാലാവധി—9 മാസം.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-3-2013, 4 മണി
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-3-2013, 4.30 മണി.
പിൻയോഗ്യത നിർണ്ണയ ദർഘാസുകളെ സംബന്ധിച്ച് പുതിയ മാന്വൽ പ്രകാരമുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽനിന്നും പ്രവത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
Office of the Superintending (Sd.) Engineer, P. W. D Superintending Engineer Roads and Bridges, (For and on behalf of the Central Circle, Aluva. Governor of Kerala).
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി.ജി.ടി.എൻ./2012-13. 2013 ഫെബ്രുവരി 6.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും), മദ്ധ്യമേഖല, ആലുവ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺ ലോഡ് ചെയ്ത് എടുക്കേ≠തും ദർഘാസ് പ്രമാണത്തിന്റെ വില (എല്ലാ നികുതികളും ഉൾപ്പെടെ) സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും), മദ്ധ്യമേഖല, ആലുവ പേർക്ക് ആലുവായിൽ മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. പൂരിപ്പിച്ച ദർഘാസിനോപ്പം കരാറുകാരന്റെ രജിസ്ട്രേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കേ≠താണ്.
12th MARCH 2013] PUBLIC WORKS DEPARTMENT 181ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ നമ്പർ ജി. ഒ. (എം.എസ്.) 135/97/ കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും നിലവിലുള്ള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം ഹാജരാക്കേ≠താണ്. ജി. ഒ. (എം.എസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്റ്റ് സൊസൈറ്റി കൾക്കും, ജി. ഒ. (എം.എസ്.) 81/97/പി.ഡബ്ല്യു. ആന്റ ് റ്റി. തീയതി 7-8-1997, ജി. ഒ. (എം.എസ്.) 75/98/പി.ഡബ്ല്യു. & ടി തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
ദർഘാസ് നമ്പരും
നിരതദ്രവ്യം ക്രമ നമ്പർ പ്രവർത്തിയുടെ പേരും
വിവരവും അടങ്കൽ തുകയും
` (1)
(2)
(3) (1)
(2)
(3)
2,50,000 7 92/എസ്.ഇ.സി.സി.എ./2012-13—ആസ്തി വികസന പദ്ധതി 2012-13 ചേലക്കര നിയോജക മണ്ഡലത്തിലെ പൈങ്കുളം- തൊഴുപാടം-കനാൽ റോഡ് പുനരുദ്ധാരണം പുതിയ കലുങ്കുകളുടെയും കാനയുടെയും നിർമ്മാണവും നിലവിലുള്ള കലുങ്കുകളും റോഡും വീതികൂട്ടുക തുടങ്ങിയ വേലകൾ— ` 100 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1, 5 ഇവയ്ക്ക്് ` 14,700 + വാറ്റ് 5% (15,435) , ക്രമനമ്പർ 2, 3, 7 ഇവയ്ക്ക് ` 15,000+വാറ്റ് 5% (15,750), ക്രമനമ്പർ 4-ന് ` 14,300 + വാറ്റ് 5% (15,015), ക്രമമ്പർ 6-ന് ` 14,000 + വാറ്റ് 5% (14,700). ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-3-2013, 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-3-2013, 4.30 മണി.
റോഡ്സ് ഡിവിഷൻ, ഇടുക്കി
2,45,000 1 86/എസ്.ഇ.സി.സി.എ./2012-13—ബഡ്ജറ്റ് വർക്ക് 2012-13 തൊടുപുഴ നിയോജക മണ്ഡലം-മണക്കാട് മുതൽ അംഗൻവെട്ടി വരെയുള്ള മണക്കാട് റോഡിന്റെ കി. മീ. 27/400 മുതൽ 28/600 വരെ പരിഷ്ക്കരണം (ബി. എം. & ബി. സി. ഉപയോഗിച്ചുള്ള പരിഷ്കരണം)— ` 98 ലക്ഷം
2,48,800 2 87/എസ്.ഇ.സി.സി.എ./2012-13—ബഡ്ജറ്റ് വർക്ക് 2012-13 തൊടുപുഴ നിയോജക മണ്ഡലം-മണക്കാട് മുതൽ അംഗൻവെട്ടി വ െ ര യ ുള്ള മ ണ ക്ക ാ ട ് േ റ ാ ഡ ി െ ന്റ കി. മീ. 28/600 മുതൽ 29/850 വരെ പരിഷ്ക്കരണം (ബി. എം & ബി. സി. ഉപയോഗിച്ചുള്ള പരിഷ്കരണം)— ` 99.50 ലക്ഷം
3 88/എസ്.ഇ.സി.സി.എ./2012-13—ബഡ്ജറ്റ് വർക്ക് 2012-13 തൊടുപുഴ നിയോജക മണ്ഡലം-കരിങ്കുന്നം-തോയിപ്ര- കൊടികുത്തി-കുണിഞ്ഞി റോഡ് ക ി . മ ീ . 0 / 0 0 0 മ ു ത ൽ 4 / 2 5 0 വ െ ര പരിഷ്ക്കരണം—` 100 ലക്ഷം 2,50,000 4 89/എസ്.ഇ.സി.സി.എ./2012-13—ബഡ്ജറ്റ് വർക്ക് 2012-13 തൊടുപുഴ നിയോജക മണ്ഡലം-വടക്കുംമുറി-അഞ്ചപ്ര-പാറക്കടവ് റോഡിന്റെ കി. മീ. 0/000 മുതൽ 2/600 വരെ പരിഷ്കരണം—` 95 ലക്ഷം 2,37,500 5 90/എസ്.ഇ.സി.സി.എ./2012-13—ബഡ്ജറ്റ് വർക്ക് 2012-13 തൊടുപുഴ നിയോജക മണ്ഡലം-ഉടുമ്പന്നൂർ-മുളപ്പുറം റോഡിന്റെ കി. മീ.0/000 മുതൽ 3/750 വരെ പരിഷ്കരണം—` 98 ലക്ഷം 2,45,000 6 91/എസ്.ഇ.സി.സി.എ./2012-13—ബഡ്ജറ്റ് വർക്ക് 2012-13 തൊടുപുഴ നിയോജക മണ്ഡലം-പുറപ്പുഴ-തറവട്ടം കൊടികുത്തി റോഡിന്റെ കി. മീ.0/000 മുതൽ 3/500 വരെ പരിഷ്കരണം—` 93 ലക്ഷം 2,32,500 നിർമ്മാണ കാലാവധി—ക്രമനമ്പർ 1, 2, 7 ഇവയ്ക്ക് 6 മാസം, മറ്റുള്ളവയ്ക്ക് 9 മാസം.
ദർഘാസുകളെ സംബന്ധിച്ച പുതിയ മാന്വൽ പ്രകാരമുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകളും പാലങ്ങളും വിഭാഗം, (ഒപ്പ്) മദ്ധ്യമേഖല, ആലുവ. സൂപ്ര≠ിംഗ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1.-ടി. എൻ./22/2012-13. 2013 ഫെബ്രുവരി 20.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ്് എഞ്ചിനീയർ, പി.ഡബ്ലൂ.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേ ദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.
ദർഘാസ് നമ്പർ—305/2012-13.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—കണിയറാവ് കാട്ടുപുറം റോഡ് കി. മീ. 0/00-3/500—` 25 ലക്ഷം.
നിരതദ്രവ്യം—` 50,000. ദർഘാസ് ഫോറത്തിന്റെ വില—` 3,990. ദർഘാസ് ഫോറങ്ങൾ ഡൗൺ ലോഡ് ചെയ്യാവുന്ന തീയതി—6-3-2013 മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി—12-3-2013.
കരാറുകാരുടെ വിഭാഗം—'ബി' യും ഉപരിയും. പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.
12th MARCH 2013] PUBLIC WORKS DEPARTMENT 182ദർഘാസുകൾ ഗവൺമെന്റ ് ഉത്തരവ് ജി.ഒ. (പി.) നമ്പർ 13/2012/പി.ഡബ്ല്യു.ഡി., തീയതി 1-2-2012 പ്രകാരം പരിഷ്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിനും ബാധകമായിരിക്കുന്നതാണ്.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യ പ്പെടുത്തിയത് കരാറുകാർക്ക് ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റുരേഖകൾ സഹിതം പി.ഡബ്ല്യൂ.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ,് പാലക്കാട് സമർപ്പിക്കാവുന്നതുമാണ്.
ദർഘാസ് പ്രമാണത്തിന്റെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി (ഒരാഴ്ചയ്ക്കുള്ളിൽ എടുത്തത്) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണ ങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
പ്രവർത്തികൾക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്ന വിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടു നൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.
ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ.് ദർഘാസിനോടൊപ്പം അനുബന്ധം ര≠ിൽ പറഞ്ഞിട്ടുള്ള റിക്വസിഷൻ ഫോർ ഇ പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ ≠താണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി3/ടി.എൻ./19/2012-13. 2013 ഫെബ്രുവരി 14.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം കോഴിക്കോട് എക്സികൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യത യുള്ള കേരള പൊതുമരാമത്ത് വകുപ്പിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള അംഗീകൃത കരാറുകാരിൽ നിന്നും ജോലിയുടെ പേരുവിവരം രേഖപ്പെടുത്തിയ മുദ്രവച്ച കവറിൽ മത്സരാടിസ്ഥാ നത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 എൻ. എച്ച്. 17-2012-13—വെള്ളപ്പൊക്ക കെടു തികൾ— കി. മീ. 232/000-നും 233/000-നും ഇടയിൽ നിലവിലുള്ള കലുങ്കിന്റെയും അനുബന്ധിച്ചുള്ള അഴുക്കുചാലിന്റെയും അറ്റകുറ്റപ്പണികൾ—` 4,56,000 11,400
13,600 2 ടി കി. മീ. 233/200-ലുള്ള കോരപ്പുഴ പാല ത്തിന്റെ റോളർ ബെയറിങ്ങുകൾക്ക് ഗ്രീസിടുന്ന പ്രവൃത്തി—` 5,41,000
20,600 3 ടി കി. മീ. 237/810-നും 237/940-നും ഇടയിൽ ( വ ല ത ു വ ശ ം ) ഉ ള്ള ത ക ർ ന്ന അ ഴ ു ക്ക ു ചാലിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ— ` 8,24,000
18,300 4 ടി കി. മീ. 245/000-നും 245/300-നും ഇടയിൽ (വലതുവശം) ഉള്ള തകർന്ന അഴുക്കു ചാലിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ— ` 7,31,000
5 ടി കി. മീ. 241/800-നും 242/060-നും ഇട യിൽ ഉള്ള തകർന്ന അഴുക്കുചാലിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ—` 13,76,000 34,400
11,500 6 കോഴിക്കോട് ബൈപ്പാസിൽ കി. മീ. 20/870-നും 28/134-നും ഇടയിൽ റോഡിൽ കുഴികൾ നികത്തുകയും കേടുപാട് വന്ന് തകർന്ന ഉപരിതലം നന്നാക്കുകയും ചെയ്യുന്ന പ്രവൃത്തി—` 4,58,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1 നും, 6-നും ` 1,000 + 50 = 1,050, ക്രമനമ്പർ 2-ന് ` 1,100 + 55 = 1,155, ക്രമനമ്പർ 3-ന് ` 1,700 + 85 = 1,785, ക്രമനമ്പർ 4-ന് ` 1,500 + 75 = 1,575, ക്രമനമ്പർ 5-ന് ` 2,800 + 140 = 2,940.
കാലാവധി— ക്രമനമ്പർ 1-നും, 2-നും, 6-നും 2 മാസം.
മറ്റുള്ളവയ്ക്ക് 3 മാസം.
കരാറുകാരുടെ തരംതിരിവ്— ക്രമനമ്പർ 1-നും, 2-നും, 6-നും 'ഡി' യും അതിനുമുകളിലും. മറ്റുള്ളവയ്ക്ക് 'സി'യും അതിനുമുകളിലും.
ദർഘാസുകൾ 2013 മാർച്ച് 14-ാം തീയതി വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ദിവസം അവധിയാ കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ജി. ഒ. എം. എസ്. നമ്പർ 135/97/കോ- ഓപ്പറേറ്റീവ്/തിരു/തീയതി 13-11-1997 അനുസരിച്ചുള്ള രജി സ്റ്റേർഡ് സൊസൈറ്റികൾ ദർഘാസിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത തെളിയിക്കുന്നതിന് മതിയായ രേഖകൾ ഹാജരാ ക്കേ≠താണ്. കൂടാതെ അന്നേ ദിവസം വരെ കൈവശമുള്ള പ്രവൃത്തിയുടെ ആകെ തുകയുടെ സർട്ടിഫിക്കറ്റ് ബന്ധ പ്പെട്ട രജിസ്റ്റാറിൽനിന്നും വാങ്ങി അപേക്ഷയോടൊപ്പം സമർപ്പി ക്കേ≠താണ്.
12th MARCH 2013] PUBLIC WORKS DEPARTMENT 183കരാറുകാർ അവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ ≠താണ്.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റായ www.keralapwd.gov.in-ൽ നിന്നും പരസ്യപ്പെ ടുത്തിയത് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റു രേഖകൾ സഹിതം
പി.ഡബ്ലിയു.ഡി. നാഷണൽ ഹൈവേ ഡിവിഷൻ, കോഴിക്കോട്
മാനാഞ്ചിറ, കോഴിക്കോട്-673 001 സമർപ്പിക്കേ≠തുമാണ്.
ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ്
എൻജിനീയർ, നാഷണൽ ഹൈവേ ഡിവിഷൻ, കോഴിക്കോട്
മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി
ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്. ഈ ടെ≠റിന് ഇ-പേയ്മെന്റിനുള്ള നിയമങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ 2012-ലെ പുതുക്കിയ മാന്വലും ബാധകമായിരിക്കുന്നതാണ്.
ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ
വിലയായ ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലു
കളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും
രജിസ്റ്റേർഡ് പോസ്ററ് വഴിയോ സ്പീഡ് പോസ്റ്റ്
(ഒപ്പ്) വഴിയോമാത്രമേ സ്വീകരിക്കുകയുള്ളൂ.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ദേശീയപാതാ വിഭാഗം, കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.