©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 മാർച്ച് 12
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
11
നമ്പർ
21st Phalguna 1934 1934 ഫാൽഗുനം 21
PART III
Police Department
ലേല പരസ്യം
നമ്പർ എം. 523/2011/എൽ.എ.റ്റി. 2013 ഫെബ്രുവരി 15.
തിരുവനന്തപുരം വിജിലൻസ് ആന്റ ് ആന്റി-കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ അധീനതയിലുള്ളതും തിരുവനന്തപുരം വിജിലൻസ് ആന്റ ് ആന്റ ി-കറപ്ഷൻ ബ്യൂറോയിലെ അഡീഷണൽ ലീഗൽ അഡ്വൈസർ ഉപയോഗിച്ചിരുന്നതുമായ ഡിപ്പാർട്ട്മെന്റ ് വാഹനം പൂജപ്പുര വിജിലൻസ് ആന്റ ് ആന്റി- കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1-ൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ട്മെന്റിന് ഉപയോഗമില്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന ഡിപ്പാർട്ട്മെന്റ ് വക വാഹനം 15-2-2013-ാം തീയതി രാവിലെ 11 മണിക്ക് പൂജപ്പുര വിജിലൻസ് ആന്റ ് ആന്റി-കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1-ൽ വെച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുവാൻ ചില സാങ്കേതിക കാരണങ്ങളാൽ സാധിച്ചില്ല. ടി ലേലം 20-3-2013-ാം തീയതി രാവിലെ 11 മണിക്ക് പൂജപ്പുര വിജിലൻസ് ആന്റ ് ആന്റി-കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1-ൽ വെച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് കൃത്യമായി ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് താൽക്കാലിക രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്ന വർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ്. ടി ലേല വസ്തുക്കൾ വിറ്റഴിക്കുന്നതിന് സീൽവച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ലീഗൽ അഡ്വൈസർ, വിജിലൻസ് ആന്റ ് ആന്റി-കറപ്ഷൻ ബ്യൂറോ, വഞ്ചിയൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ മുദ്രണം ചെയ്ത് രജിസ്റ്റേർഡ് തപാലിൽ അയയ്ക്കേ≠താണ്. അപേക്ഷ യോടൊപ്പം ടി ലേല വസ്തുവിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ടി ആഫീസിൽ അടച്ചതിന്റെ താൽക്കാലിക രസീതും ഉ≠ായിരി ക്കേ≠താണ്. ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിലായി 'ഉപയോഗമില്ലാത്ത KL-01-T-6437-ാം നമ്പർ വാഹനം വാങ്ങുന്ന തിനുള്ള ടെ≠ർ' എന്ന് വ്യ‡മായി എഴുതിയിരിക്കണം. ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതി 14-3-2013 പകൽ 12 മണിവരെ ആയിരിക്കും. ടെ≠ർ നൽകുന്നവർ ലേലസമയത്ത് കൃത്യസമത്ത് ഹാജരാകേ≠താണ്.
29th JAN. 2013] POLICE DEPARTMENT 24 ലേല പരസ്യം (വിൽപ്പന നികുതി + എസ്.റ്റി. + എ.എസ്.റ്റി. നിലവിലുള്ള നമ്പർ ജി. 2/29201/12/എം.എം. 2013 ഫെബ്രുവരി 13. നിരക്ക് ഉൾപ്പെടെ) ലേല സമയത്ത് അടച്ച് രസീത് വാങ്ങേ≠താണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഉത്തരവ് കിട്ടി ര≠ാഴ്ചയ്ക്കുള്ളിൽ ലേലം/ടെ≠ർ കൊ≠ ലേലവസ്തു ടി ആഫീസിൽ നിന്ന് സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്.
ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടി ലേല വസ്തു പുനർ ലേലം ചെയ്യുന്നതു മായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് നഷ്ടം സംഭവിച്ചാൽ അത് മുൻലേലക്കാരനിൽ നിന്ന് ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് അവകാശമില്ലാത്തതുമാകുന്നു.
ലേല നിബന്ധനകളും വ്യവസ്ഥകളും ആഫീസിൽനിന്ന് നേരിട്ടോ ടെലഫോൺ വഴിയോ അറിയാവുന്നതാണ്. ആഫീസിലെ ഫോൺ നമ്പർ 0471-2462092. ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിടെ 11 മണിമുതൽ വൈകുന്നേരം 4 മണിവരെയുള്ള സമയങ്ങളിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പോലീസ് സൂപ്ര≠ിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതും വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.
യു‡മെന്ന് തോന്നുന്നപക്ഷം മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം മാറ്റിവെയ്ക്കുന്നതിനും അസ്ഥിര പ്പെടുത്തുന്നതിനുമുള്ള അധികാരം ലീഗൽ അഡ്വൈസറിന് ഉ≠ായിരിക്കും.
ലീഗൽ അഡ്വൈസറുടെ ഓഫീസ്,
വിജിലൻസ് ആന്റ ്
ആന്റി-കറപ്ഷൻ ബ്യൂറോ.
(ഒപ്പ്) തിരുവനന്തപുരം. ലീഗൽ അഡ്വൈസർ.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള തിരൂർ മുനിസിപ്പാലിറ്റിയിലെ തൃക്ക≠ിയൂർ വില്ലേജിൽ ഉൾപ്പെടുന്ന 18/277, 18/313, 18/314, 18/315, 18/317, 18/320, 18/321, 18/323, 18/325, 18/331, 18/332, 18/333, 18/334 എന്നീ നമ്പരുകളി ലുള്ള പോലീസ് ക്വാർട്ടേഴ്സുകൾ 2013 മാർച്ച് മാസം 16-ാം തീയതി പകൽ 10 മണിക്ക് ടി കെട്ടിടത്തിന് സമീപം വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർമുമ്പ് ` 3,000 നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തുമാണ്.
കൂടാതെ 2013 മാർച്ച് മാസം 14-ാം തീയതി 5 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം നേരിട്ടോ തപാൽ മാർഗ്ഗമോ ടെ≠റുകൾ സമർപ്പിക്കാവുന്നതാണ്.
ലേല സമയത്ത് കൂടുതൽ തുക വിളിക്കുന്ന/കാണിക്കുന്ന ആൾക്ക് ലേലം/ടെ≠ർ താത്കാലികമായി ഉറപ്പിക്കുന്നതും, ടിയാൻ ഉടൻതന്നെ ലേലം/ടെ≠ർ തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) അടവാക്കേ≠തും ബാക്കി സംഖ്യ ലേലം/ ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവുകിട്ടി 7 ദിവസത്തിനകം മറ്റ് മുതലുകൾക്ക് കേടുപാടുകൾ വരാതെ പൊളിച്ചു നീക്കേ≠താണ്. ടി നിബന്ധനകൾ പാലിക്കാതെ വന്നാൽ ടിയാൻ അടച്ച മൊത്തസംഖ്യയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർ ലേലം നടത്തി ആയതിലുള്ള നഷ്ടം ആദ്യലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാന് അതിൽ അവകാശം ഉ≠ായിരിക്കു ന്നതല്ല. യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവെയ്ക്കുന്ന തിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കും. സർക്കാർ വകുപ്പു കളിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) മലപ്പുറം. ജില്ലാ പോലീസ് മേധാവി.