©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 മാർച്ച് 12
11 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
21st Phalguna 1934 1934 ഫാൽഗുനം 21
PART III
Registration Department
തൃശ്ശൂർ ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസിൽ നിന്നും
പരസ്യം ചെയ്യുന്നത്
നമ്പർ എം2-2985/2011. 2013 ഫെബ്രുവരി 25.
1955-ലെ 12-ാമത് തിരുവിതാംകൂർ-കൊച്ചി ശാസ്ത്ര, സാഹിത്യ, ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്റ്റ് അനുസരിച്ച് തൃശ്ശൂർ ജില്ലാ രജിസ്ട്രാർ ഓഫീസിൽ 1997-ാമാ≠് ജനുവരി മാസം 15-ാം തീയതി 27-ാം നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള 'ഇരുനിലങ്കോട് ക്ഷേത്ര സംരക്ഷണ സമിതി' പ്രവർത്തിക്കുന്നു≠ോ എന്ന് അന്വേഷിച്ചുകൊ≠്, പ്രസ്തുത ആക്റ്റിലെ സെക്ഷൻ 30(3) അനുസരിച്ച് രജിസ്റ്റേർഡ് കത്ത് അയച്ചിട്ടുള്ളതും സമയപരിധി കഴിഞ്ഞിട്ടും വാർഷിക റിപ്പോർട്ടുകൾ ഫയൽ ചെയ്യുകയോ, അപ്രകാരം ചെയ്യാതിരുന്നതിന് തക്കതായ കാരണം കാണിച്ചുകൊ≠് മറുപടി നൽകുകയോ ചെയ്തിട്ടില്ലാത്തതിനാൽ പ്രസ്തുത സൊസൈറ്റിയുടെ (ഇരുനിലങ്കോട് ക്ഷേത്ര സംരക്ഷണ സമിതി, രജി. നമ്പർ 27/1997) പേര് ഈ നോട്ടീസ് ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതിയിൽ സെക്ഷൻ 30(4) അനുസരിച്ച് പ്രവർത്തനരഹിതമായി പരിഗണിച്ച് രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.