Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 മാർച്ച് 12
11 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
}
21st Phalguna 1934 1934 ഫാൽഗുനം 21
PART IV
Private Advertisements and Miscellaneous
Notifications
നിയമ (ഭരണ-11) വകുപ്പ്
ലേലം/ടെൻഡർ പരസ്യം
നമ്പർ 17065/ഭരണം 11 (3)/2012/നിയമം.
തിരുവനന്തപുരം, 2013 ഫെബ്രുവരി 12.
അയയ്ക്കേ≠താണ്. അതിനുശേഷം ലഭിക്കുന്ന ടെൻഡറുകൾ പരിഗണിക്കുന്നതല്ല. ടെൻഡറുകൾ അയയ്ക്കുന്ന കവറിന് മുക ളിൽ വാഹനം ലേലം കൊള്ളുന്നതിനുള്ള ടെൻഡർ എന്ന് രേഖപ്പെടുത്തിയിരിക്കണം.
ഹാജരാകുന്നില്ലെങ്കിൽ നിരതദ്രവ്യം ഉൾപ്പടെ ടെൻഡർ തുകയുടെ നാലിലൊന്ന് ഡിമാന്റ ് ഡ്രാഫ്റ്റായി ടെൻഡറിനോടൊപ്പം അടക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ടെൻഡർ പരിഗണിക്കുന്നതല്ല.ലേലം താൽക്കാലിക മായി സ്ഥിരപ്പെട്ടു കഴിഞ്ഞാൽ ബന്ധപ്പെട്ട വ്യ‡ി ലേല നിബന്ധനകൾ പാലിക്കാത്തപക്ഷം അയാളുടെ പേരിലുള്ള ലേലം അസ്ഥിരപ്പെടുത്തുന്നതും നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കൂടാതെ തൊട്ടടുത്ത് ഏറ്റവും കൂടുതൽ തുക വിളിച്ച ആളിന്റെ പേർക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാ ണ്.
വാഹനത്തിന്റെ നമ്പരും മോഡലും—KL 01 Q 135
(Hindustan Ambassador—1999 Model).
നിരതദ്രവ്യം—` 200. ലേലവുമായി ബന്ധപ്പെട്ട് ടി വാഹനം പരിശോധിക്കുവാൻ ത ാ ൽ പ ര ്യ മ ു ള്ള വ ർ ക്ക ് ്ര പ വ ർ ത്ത ി ദ ി വ സ ങ്ങ ള ി ൽ വൈകുന്നേരം 3 മണി മുതൽ 5 മണിവരെ അതിന് അവസരമു≠ായിരിക്കുന്നതാണ്. ലേലദിവസം ഏതെങ്കിലും കാരണം കൊ≠് സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം 11 മണിക്കുതന്നെ ലേല നടപടികൾ കൈക്കൊള്ളുന്നതായിരിക്കും. കാരണം കൂടാതെ ലേലം/ടെൻഡർ സ്ഥിരീകരിക്കുന്നതിനും സ്ഥിരീകരിക്കാതിരിക്കു ന്നതിനും ഉള്ള അവകാശം നിയമ വകുപ്പ് സെക്രട്ടറിയിൽ നിക്ഷിപ്തമാണ്.
എസ്. എ. രാജലക്ഷമി, ജോയിന്റ ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറിക്കുവേ≠ി.