Servants of Knowledge
Kerala Gazette · Government of Kerala

Notice of Sub Collector, Perinthalmanna and Proceedings of Revenue Divisional Officer, Tirur

Published 19 March 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-03-19.2013_12_Part_3_clr_notice_mlppm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 മാർച്ച് 19

12 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} 19th March 2013

}

28th Phalguna 1934 1934 ഫാൽഗുനം 28

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

നോട്ടീസ്

നമ്പർ എ-13142/2011 (1). 2013 ഫെബ്രുവരി 4.

പെരിന്തൽമണ്ണ താലൂക്ക്, വടക്കാങ്ങര വില്ലേജ്, മക്കരപറമ്പ്

ദേശം, സർവ്വെ നമ്പർ 20/3-ൽപ്പെട്ട 14 സെന്റ ് സ്ഥലം

നി. കെ. ഭൂമി (റവന്യൂ റിക്കാർഡിൽ നി. കെ. കുളം എന്നു

രേഖപ്പെടുത്തിയത്) 1895-ലെ എം. എൽ. ആർ. ആക്ട് പ്രകാരം

പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി

വടക്കാങ്ങര വില്ലേജിലെ മക്കരപറമ്പ് ദേശത്ത് 13-ാം വാർഡിൽ

617-ാം നമ്പർ വീട്ടിൽ വനജ, കെ. വി. എന്നവർ അപേക്ഷ

സമർപ്പിച്ചിട്ടു≠്. ടി ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം

അപേക്ഷകയ്ക്ക് രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിന് ആർക്കെ

ങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത്

ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു

മാസത്തിനകം മതിയായ തെളിവുകൾ സഹിതം പെരിന്തൽമണ്ണ

സബ് കളക്ടർ ഓഫീസിൽ സബ് കളക്ടർ മുമ്പാകെ

രേഖാമൂലം ബോധിപ്പിക്കേ≠താണ്.

സബ് കളക്ടറുടെ ഓഫീസ്, (ഒപ്പ്) പെരിന്തൽമണ്ണ. സബ് കലക്ടർ. ii

തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 4-2-2013-ലെ നടപടിക്രമം

(ഹാജർ : ശ്രീ. കെ. ഗോപാലൻ)

നമ്പർ. ജെ-5591/2008. 2013 ഫെബ്രുവരി 4.

വിഷയം:-എം. എൽ.ആർ. ആക്ട്- തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം വില്ലേജ് ബ്ളോക്ക്-3 റി.സ. 519/2-ൽ പ്പെട്ട 11 സെന്റ ് നി. കെ. ഭൂമി - ശ്രീ. പാലമുറ്റത്ത് ചന്ദ്രൻ, പflജ w/o ചന്ദ്രൻ, മു≠ിയൻമാട്, ചെനക്കലങ്ങാടി എന്നിവരുടെ അപേക്ഷ - അനുമതി നൽകി ഉത്തരവാകുന്നത്- സംബന്ധിച്ച്.

സൂചന:-1. ശ്രീ. പാലമുറ്റത്ത് ചന്ദ്രൻ, ഭാര്യ (2) പflജ, എന്നിവരുടെ അപേക്ഷ.

2. തിരൂരങ്ങാടി തഹശീൽദാരുടെ 11-8-2008-ലെ ജി1-9623/2007 നമ്പർ റിപ്പോർട്ട്.

തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം വില്ലേജ് ബ്ലോക്ക്-3, റി. സ. 519/2-ൽ പ്പെട്ട 11 സെന്റ ് നി.കെ. ഭൂമി, പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. പാലമുറ്റത്ത് ചന്ദ്രൻ, പflജ w/o ചന്ദ്രൻ എന്നിവർ അപേക്ഷ സമർപ്പിക്കുകയു≠ായി. ഈ അപേക്ഷയിൻമേൽ തിരുരങ്ങാടി തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും സൂചന (2) പ്രകാരം തഹശീൽദാർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

അപേക്ഷയിൽ പരാമർശിച്ചിട്ടുള്ള വസ്തു തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 2795/87-ാം നമ്പർ ആധാര പ്രകാരം ലോഹിതാക്ഷൻ നായർ എന്നയാളിൽനിന്നും അപേക്ഷകർക്ക് കൈവശം സിദ്ധിച്ച ഭുമിയാണ്. ടി ഭൂമിയുടെ കൈവശാധാരം, അടിയാധാരം എന്നിവയിൽ പഴയ റി.സ. 365/ 4, 6, 7 എന്നാണ് കാണുന്നതെന്നും, ശരിയായ പഴയ റി. സ. 36/pt ആണെന്ന് സ്ഥലപരിശോധനയിൽ വില്ലേജാഫീസർ വ്യ‡മാക്കിയിട്ടുള്ളതായി തഹശീൽദാരുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടു≠്. ഈ ഭൂമിക്ക് റീസർവ്വേയ്ക്ക് മുമ്പ് ഭൂനികുതി അടവാക്കിയിട്ടുള്ളതാണ്. ടി ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പതിച്ചുകൊടുക്കുന്നതിന് ആക്ഷേപമില്ലായെന്ന് കാണിച്ച് അയൽ കൈവശക്കാർ സമ്മതപത്രം ഹാജരാക്കിയിട്ടു≠്.

അപേക്ഷക്കാസ്പദമായ ഭൂമി പഞ്ചായത്തിന് കൈമാറിയ ഭൂമിയിൽ പെട്ടിട്ടില്ല എന്നും അപേക്ഷ പരിഗണിക്കാവുന്ന താണെന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്.

രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും 28-12-2011-ന് നേരിൽ ഹാജരാകുകയും ചെയ്തു. അപേക്ഷക്കാസ്പദമായ ഭൂമിയിൽ വീട് നിലവിലു≠െന്നും ആയതിനാൽ ടി ഭൂമി പതിച്ചുകിട്ടുന്നതിന് നടപടികൾ സ്വീകരി ക്കണമെന്നും ബോധിപ്പിച്ചു. 366pt-ൽ ഉൾപ്പെടുന്ന ഭൂമിയാണ്. എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുവാൻ ആവശ്യപ്പെട്ട് 4-5-2012-ന് സ്ഥലം പരിശോധിച്ചു. സ്ഥലപരിശോധന യുടെയും, തിരൂരങ്ങാടി തഹശീൽദാരുടെ റിപ്പോർട്ടിന്റെയും ഹാജരാക്കിയ രേഖകളുടെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, ബ്ളോക്ക്-3, റി.സ. 519/2-ൽ പ്പെട്ട 11 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചു കൊ≠ുള്ള നോട്ടീസ് 2012 ജൂൺ 19-ലെ 25-ാം നമ്പർ കേരള ഗസറ്റിലും (വാല്യം-57) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ-നോട്ടീസ് ബോർഡു കളിലും വഹ സ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക,് തേഞ്ഞിപ്പലം വില്ലേജ,് ബ്ളോക്ക് - 3, റി.സ. 519/2-ൽ പ്പെട്ട 11 സെന്റ ് ഭൂമി അപേക്ഷകനായ ശ്രീ. പാലമുറ്റത്ത് ചന്ദ്രൻ, പflജ w/o ചന്ദ്രൻ, മു≠ിയൻമാട്, ചെനക്കലങ്ങാടി എന്നിവ രുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതിനാൽ ഉത്തരവാകുന്നു.

തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽനിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

അപേക്ഷകന് വീ≠ും നോട്ടീസ് അയയ്ക്കുകയും, 2-5-2012-ന് ടിയാൻ ഹാജരാവുകയും, 2002 വരെ നികുതി അടവാക്കിയ ടി ഭൂമിയിൽ വീടുവച്ച് താമസിച്ചുവരികയാണെന്ന് ബോധിപ്പിക്കുകയും രേഖകൾ ഹാജരാക്കുയും ചെയ്തു.
Cite this issue. Kerala Gazette, Government of Kerala, 19 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-19.2013_12_Part_3_clr_notice_mlppm/. Archive identifier in.gazette.kerala_new.2013-03-19.2013_12_Part_3_clr_notice_mlppm.