Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 മാർച്ച് 19
12 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
}
28th Phalguna 1934 1934 ഫാൽഗുനം 28
PART III
Stores Purchase
Vocational Higher Secondary Education
Department
TENDER NOTICE
No. VX4/99/2013. 23rd February 2013.
Sealed tenders are invited from reputed and
renowned firms for the supply of cut sheet computer
paper with pre printed format of Mark list and Certificatesneeded for the Examination Wing of the Department of Vocational Higher Secondary Education, Kerala.
Approximate cost —` 3,75,000.
EMD—4%.
Cost of tender form—` 800+VAT.
Last date and time of sale, receipt of tender form—
26-3-2013, 11 a. m.
Date and time of opening of tender—26-3-2013,
11 a. m.
Designation and Address of Officer to whom the
tender is to be addressed—Director, Vocational Higher
Secondary Education, Housing Board Building, Santhi
Nagar, Thiruvananthapuram.
Tender documents and other details can be had from
Director of Vocational Higher Secondary Education,
Housing Board Building, Santhinagar, Thiruvananthapuram.
തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള പരീക്ഷാ വിഭാവത്തിനാവശ്യമായ
കമ്പ്യൂട്ടർ പേപ്പർ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും
ലഭ്യമാക്കുന്നതിലേക്കായി പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും
ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മാർക്ക് ലിസ്റ്റിന്റെയും
സർട്ടിഫിക്കറ്റിന്റെയും ആകൃതി, വലിപ്പം തുടങ്ങിയ
വിവരങ്ങൾ തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിദ്യാഭ്യാസ
ഡയറക്ടറുടെ ഓഫീസിൽ നിന്നും ലഭ്യമാണ്.
നിരതദ്രവ്യം—4%.
ദർഘാസ് ഫോറത്തിന്റെ വില—` 800+വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്നതും സ്വീകരിക്കുന്നതുമായ