Servants of Knowledge
Kerala Gazette · Government of Kerala

The Kerala Healthcare Service Persons and Healthcare Service Institutions (Prevention of Violence and Damage to Property) Ordinance, 2012 (Ordinance No. 27 of 2012)

Published 19 March 2013

Department
Law (Legislation-H) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2013-03-19.pdf_2013_12_Part_1_law_Legislation_H
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 12 dated 19th March 2013.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണം-എച്ച്) വകുപ്പ്

വി⁄ാപനം

2012 ഏപ്രിൽ 11 നമ്പർ 16133/ലെഗ്. എച്ച്1/2012/നിയമം.

തിരുവനന്തപുരം,

1934 ചൈത്രം 22.

2012 ഏപ്രിൽ 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനി പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. കെ. പflാകരൻ,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2012-ലെ 27-ാം നമ്പർ ഓർഡിനൻസ്

2012-ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും

ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും

സ്വത്തിനുള്ള നാശവും തടയൽ) ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ

വിളംബരപ്പെടുത്തിയത്.

ആരോഗ്യരക്ഷാ സേവന പ്രവർത്തകർക്ക് എതിരായ അക്രമം നിരോധി ക്കുന്നതിനും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളിലെ സ്വത്തിനുള്ള നാശവും നഷ്ടവും തടയുന്നതിനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗിക മായതോ ആയ കാര്യങ്ങൾക്കും വേ≠ിയുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—ആരോഗ്യരക്ഷാ സേവന പ്രവർത്തകർക്ക് എതിരായ അക്രമം നിരോധി ക്കുന്നതിനും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളിലെ സ്വത്തിനുള്ള നാശവും നഷ്ടവും തടയുന്നതിനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികമായതോ ആയ കാര്യങ്ങൾക്കും വേ≠ി വ്യവസ്ഥ ചെയ്യുന്നത് യു‡മായിരിക്കുന്നതിനാലും ;

2010-ലെ കേരള ആരോഗ്യസുരക്ഷാ സേവന പ്രവർത്തകരും ആരോഗ്യസുരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഓർഡിനൻസ്, (2010-ലെ 51) 2010 ആഗസ്റ്റ് 21-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്ന തിനാലും ;

2010 ഡിസംബർ 21-ാം തീയതി ആരംഭിച്ച് 2011 ജനുവരി 3-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് 2010-ലെ 51-ാം നമ്പർ ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

3

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേ≠ി 2011-ലെ കേരള ആരോഗ്യസുരക്ഷാ സേവന പ്രവർത്തകരും ആരോഗ്യസുരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഓർഡിനൻസ് (2011-ലെ 19) 2011 ജനുവരി 22-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2011 ഫെബ്രുവരി 4-ാം തീയതി ആരംഭിച്ച് 2011 ഫെബ്രുവരി 24-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് 2011-ലെ 19-ാം നമ്പർ ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേ≠ി 2011-ലെ കേരള ആരോഗ്യസുരക്ഷാ സേവന പ്രവർത്തകരും ആരോഗ്യസുരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഓർഡിനൻസ് (2011-ലെ 23) 2011 മാർച്ച് 17-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2011 ജൂൺ 1-ാം തീയതി ആരംഭിച്ച് 2011 ജൂലൈ 20-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് 2011-ലെ 23-ാം നമ്പർ ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതി നുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (ക) ഉപഖfi പ്രകാരം 2011-ലെ കേരള ആരോഗ്യസുരക്ഷാ സേവന പ്രവർത്തകരും ആരോഗ്യ സുരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഓർഡിനൻസ് (2011-ലെ 23) 2011 ജൂലൈ 13-ാം തീയതി പ്രാബല്യമില്ലാതായി ത്തീർന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ ചില രൂപഭേദങ്ങളോടെ നിലനിർത്തു ന്നതിനായും പ്രസ്തുത ഓർഡിനൻസ് പ്രാബല്യമില്ലാതായിത്തീർന്നതിനുശേഷം എടുത്ത നടപടികൾ എന്തെങ്കിലുമു≠െങ്കിൽ അവ സാധൂകരിക്കുന്നതിനും, 2012-ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഓർഡിനൻസ് (2012-ലെ 20) 2012 ഫെബ്രുവരി 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

4

2012 മാർച്ച് 1-ാം തീയതി ആരംഭിച്ച് 2012 മാർച്ച് 23-ാം തീയതി അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനകാലത്ത് 2012-ലെ 20-ാം നമ്പർ ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ ഇനി പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2012-ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് 2010 ആഗസ്റ്റ് 26-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. നിർവ്വചനങ്ങൾ.—ഈ ഓർഡിനൻസിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യ പ്പെടാത്തപക്ഷം,—

(എ) "ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങൾ" എന്നാൽ രോഗികളുടെ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഉള്ളതും അവരുടെ പ്രവേശനത്തിനും താമസത്തിനും വേ≠ി ഉപയോഗിക്കുന്നതുമായ ഏതെങ്കിലും സ്വകാര്യ ആശുപത്രിയും, പ്രസവവുമായോ അതുമായി ബന്ധപ്പെട്ട ഏതെങ്കിലുമായോ ബന്ധപ്പെട്ട് മാറ്റി പാർപ്പിക്കലിനും, പ്രസവത്തിനു മുൻപും പ്രസവാനന്തരവുമുള്ള ശുശ്രൂഷയുടെ ആവശ്യ ത്തിനുമായി സ്ത്രീകളെ സാധാരണയായി പ്രവേശിപ്പിക്കുന്നതും താമസിപ്പിക്കുന്നതുമായ ഏതൊരു സ്വകാര്യ പ്രസൂതിമന്ദിരവും, ഏതെങ്കിലും ശാരീരികമോ മാനസികമോ ആയ അവശതയോ രോഗമോ പരിക്കോ അനുഭവിക്കുന്ന ആളുകളുടെ പ്രവേശനത്തിനും താമസത്തിനും ഉപയോഗിക്കുന്നതോ ഉപയോഗിക്കുവാൻ ഉദ്ദേശിക്കുന്നതോ ആയതും ചികിത്സയോ ശുശ്രൂഷയോ ഇവ ര≠ും കൂടിയോ നൽകുന്നതുമായ ഏതൊരു സ്വകാര്യ നഴ്സിംഗ് ഹോമും ഉൾപ്പെടെയുള്ള, ജനങ്ങൾക്ക് ആരോഗ്യരക്ഷ നൽകുന്നതും സംസ്ഥാന അല്ലെങ്കിൽ കേന്ദ്രസർക്കാരിന്റെയോ തദ്ദേശനികായങ്ങൾ മുതലായവയു ടെയോ നിയന്ത്രണത്തിലുള്ളതുമായ എല്ലാ സ്ഥാപനങ്ങളും എന്ന് അർ∞മാകുന്നതും അതിൽ ഒരു പ്രസൂതിമന്ദിരവും, രോഗാനന്തര വിശ്രമമന്ദിരവും, ക്ലിനിക്കും, ആരോഗ്യരക്ഷാ സേവന പ്രവർത്തകരുടെ വസതിയും അല്ലെങ്കിൽ പരിശോധനാ മുറികളും ഉൾപ്പെടുന്നതുമാകുന്നു.

5

(ബി) ഒരു ആരോഗ്യരക്ഷാ സേവന സ്ഥാപനവുമായി ബന്ധപ്പെട്ട് "ആരോഗ്യരക്ഷാ സേവന പ്രവർത്തകർ" എന്നതിൽ,—

(i) ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്തിട്ടുള്ള, താത്ക്കാലിക രജിസ്ട്രേഷൻ ഉള്ളവർ ഉൾപ്പെടെയുള്ള, മെഡിക്കൽ പ്രാക്ടീഷണർമാർ ;

(ii) രജിസ്റ്റർ ചെയ്തിട്ടുള്ള നഴ്സുമാർ ;

(iii) മെഡിക്കൽ വിദ്യാർ∞ികൾ ;

(iv) നഴ്സിംഗ് വിദ്യാർ∞ികൾ ;

(v) മെഡിക്കൽ സേവന സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കൽ ജീവനക്കാർ, ഉൾപ്പെടുന്നതാണ ് ;

(സി) "കുറ്റക്കാരൻ" എന്നാൽ ഒറ്റയ്ക്കോ ഒരു സംഘം ആളുകളുടെയോ സംഘടനകളുടെയോ നേതാവായോ, ഒരു അംഗമായോ, ഈ ഓർഡിനൻസ് പ്രകാരമുള്ള അക്രമം ചെയ്യുകയോ ചെയ്യുവാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്യുന്ന ഏതൊരാളും എന്നർ∞മാകുന്നു ;

(ഡി) "സ്വത്ത്" എന്നാൽ ഏതെങ്കിലും ആരോഗ്യരക്ഷാ സേവന പ്രവർത്തകന്റെയോ ആരോഗ്യരക്ഷാ സേവന സ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലോ കൈവശത്തിലോ നിയന്ത്രണത്തിൻകീഴിലോ ഉള്ള സ്ഥാവരമോ ജംഗമമോ ആയ ഏതെങ്കിലും സ്വത്തോ മെഡിക്കൽ ഉപകരണമോ മെഡിക്കൽ യന്ത്രമോ എന്നർ∞മാകുന്നു ;

(ഇ) "അക്രമം" എന്നാൽ ഏതെങ്കിലും ആരോഗ്യരക്ഷാ സേവന സ്ഥാപന ത്തിൽ കർത്തവ്യ നിർവ്വഹണത്തിലിരിക്കുന്ന ഏതെങ്കിലും ആരോഗ്യരക്ഷാ സേവന പ്രവർത്തകന് എന്തെങ്കിലും ഹാനിയോ പരിക്കോ ഉ≠ാക്കുന്നതോ ജീവൻ അപായപ്പെടുത്തുന്നതോ ആയ പ്രവർത്തനങ്ങളോ ഭീഷണിയോ, തടസ്സമോ വിഘ്നമോ ആരോഗ്യരക്ഷാ സ്ഥാപനങ്ങളിലെ സ്വത്തിന് നാശമോ നഷ്ടമോ ഉ≠ാക്കുകയോ എന്നർ∞മാകുന്നു.

3. അക്രമം നിരോധിക്കൽ.—ആരോഗ്യരക്ഷാ സേവന പ്രവർത്തകർക്ക് എതിരായ അക്രമവും അല്ലെങ്കിൽ ആരോഗ്യരക്ഷാ സേവന സ്ഥാപനത്തിലെ സ്വത്തിന് നാശമോ നഷ്ടമോ ഉ≠ാക്കുന്ന ഏതൊരു കൃത്യവും ഇതിനാൽ നിരോധിച്ചിരിക്കുന്നു.

6

4. 3-ാം വകുപ്പിന്റെ ലംഘനത്തിനുള്ള ശിക്ഷയും മറ്റ് അനന്തരഫലവും.—(1) 3-ാം വകുപ്പ് ലംഘിച്ചുകൊ≠് ഏതെങ്കിലും കൃത്യം ചെയ്യുന്ന ഏതൊരു കുറ്റക്കാരനും മൂന്നു വർഷം വരെയാകാവുന്ന കാലയളവിലേക്കുള്ള തടവും അൻപതിനായിരം രൂപ വരെ ആകാവുന്ന പിഴയും നൽകി ശിക്ഷിക്കപ്പെടുന്നതാണ്.

(2) (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള ശിക്ഷയ്ക്കുപുറമേ, കേടുവരുത്തിയ മെഡിക്കൽ ഉപകരണത്തിന്റെ ക്രയവിലയുടെ ഇരട്ടി തുകയും സ്വത്തിന് ഉ≠ാക്കിയ നഷ്ടം കുറ്റം വിചാരണ ചെയ്യുന്ന കോടതി തീരുമാനിക്കുന്ന പ്രകാരവും, നഷ്ടപരിഹാരമായി ആരോഗ്യരക്ഷാ സേവന സ്ഥാപനത്തിന് നൽകാൻ കുറ്റക്കാരൻ ബാധ്യസ്ഥനായിരിക്കുന്നതാണ്.

(3) കുറ്റക്കാരൻ, (2)-ാം ഉപവകുപ്പ് പ്രകാരം നഷ്ടപരിഹാരം നൽകാത്തപക്ഷം പ്രസ്തുത തുക അയാളിൽനിന്നും ലഭിക്കേ≠തായ ഭൂനികുതിയുടെ ഒരു കുടിശ്ശികയായിരുന്നാലെന്നപോലെ, 1968-ലെ കേരള റവന്യൂ റിക്കവറി ആക്റ്റിലെ (1968-ലെ 15) വ്യവസ്ഥകൾ പ്രകാരം, ഈടാക്കേ≠താണ്.

(4) 3-ാം വകുപ്പ് പ്രകാരം ചെയ്യുന്ന ഏതൊരു കുറ്റവും കോഗ്നൈസബിളും ജാമ്യം അനുവദിക്കാൻ പാടില്ലാത്തതും ആകുന്നു.

5. ഓർഡിനൻസ് മറ്റേതെങ്കിലും നിയമങ്ങൾക്ക് പുറമെയും അതിന് ഭംഗം വരുത്താതെയും ആയിരിക്കുമെന്ന്.—ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമങ്ങളിലെ വ്യവസ്ഥകൾക്ക് പുറമെയും അവയ്ക്ക് ഭംഗം വരുത്താതെയുമായിരിക്കുന്നതാണ്.

6. വൈദ്യചികിത്സയുടെ പൂർണ്ണ വിവരം നൽകുന്നതിനുള്ള ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം.—ഓരോ ആരോഗ്യരക്ഷാ സേവന സ്ഥാപന ത്തിനും അത്തരം ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങൾ നൽകിയ വൈദ്യ ചികിത്സ യെക്കുറിച്ചുള്ള പൂർണ്ണവിവരം പ്രസ്തുത സ്ഥാപനങ്ങളിൽ ചികിത്സതേടുന്ന രോഗി കൾക്കോ അവരുടെ ബന്ധുക്കൾക്കോ ലിഖിതമായി നൽകുന്നതിനുള്ള ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതാണ്.

7. ചട്ടങ്ങൾ ഉ≠ാക്കുന്നതിനുള്ള അധികാരം.—(1) സർക്കാരിന് ഒൗദ്യോഗിക ഗസറ്റ് വി⁄ാപനം വഴി ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ആവശ്യത്തിലേക്കായി ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ്.

(2) ഈ ഓർഡിനൻസ് പ്രകാരം ഉ≠ാക്കിയിട്ടുള്ള ഒരോ ചട്ടവും, അത് ഉ≠ാക്കിയതിന് ശേഷം, കഴിയുന്നത്ര വേഗം, നിയമസഭ സമ്മേളനത്തിലായിരിക്കു മ്പോൾ സഭ മുമ്പാകെ ഒരു സമ്മേളനത്തിലോ അല്ലെങ്കിൽ തുടർച്ചയായ ര≠് സമ്മേളനങ്ങളിലോപെടാവുന്ന ആകെ പതിനാല് ദിവസത്തേക്ക് വയ്ക്കേ≠തും അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്തു വരുന്ന സമ്മേളനമോ അവസാനിക്കുന്നതിനുമുമ്പ്, നിയമസഭ ചട്ടത്തിൽ എന്തെങ്കിലും7 രൂപഭേദം വരുത്തുകയോ ആ ചട്ടം ഉ≠ാക്കേ≠തില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം ആ ചട്ടത്തിന്, അതിനുശേഷം, അതത് സംഗതിപോലെ, അപ്രകാരം രൂപഭേദപ്പെടുത്തിയ രൂപത്തിൽ മാത്രം പ്രാബല്യം ഉ≠ായിരിക്കുകയോ, അഥവാ യാതൊരു പ്രാബല്യവും ഇല്ലാതായിത്തീരുകയോ ചെയ്യുന്നതുമാണ് ; എന്നിരുന്നാലും അങ്ങനെയുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തലോ റദ്ദാക്കലോ ആ ചട്ടപ്രകാരം മുമ്പ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായി രിക്കേ≠തുമാണ്.

8. റദ്ദാക്കലും ഒഴിവാക്കലും.—(1) 2012-ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഓർഡിനൻസ് (2012-ലെ 20) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ, എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

എച്ച്. ആർ. ഭരദ്വാജ്,

ഗവർണ്ണർ.

(ശരിത്തർ÷മ)

എം. എച്ച്. മുഹമ്മദ് റാഫി

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 19 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-19.pdf_2013_12_Part_1_law_Legislation_H/. Archive identifier in.gazette.kerala_new.2013-03-19.pdf_2013_12_Part_1_law_Legislation_H.