Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice—Quotation/Auction Notice—Tender/Auction Notices—Tender Notices

Published 19 March 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-03-19.pdf_2013_12_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 മാർച്ച് 19

No.

Vol. II

തിരുവനന്തപുരം, ചൊവ്വ

12

നമ്പർ

വാല്യം 2 } } 19th March 2013

28th Phalguna 1934 1934 ഫാൽഗുനം 28

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

നമ്പർ സി.2147/2012.

2013 മാർച്ച് 5.

കുട്ടനാട് പാക്കേജിന്റെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് പുതുതായി ആരംഭിക്കുന്ന കുട്ടനാട് റേഡിയോയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ജോലികൾ ചെയ്യുന്നതിന് താൽപ്പര്യമുള്ള വ്യ‡ികൾ/സ്ഥാപനങ്ങളിൽ നിന്ന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ വിശദവിവരവും ഉദ്ദേശ നമ്പർ എണ്ണവും അടങ്കൽ

തുക

` 1 വോയ്സ് റിക്കോർഡിംഗ് സിസ്റ്റം—2 3,00,000 2 കരാറടിസ്ഥാനത്തിൽ കാർ വാടകയ്ക്ക്

നൽകുന്നതിന് (ഒരു വർഷത്തേക്ക്)—1 2,34,000 3 ശീർഷക ഗാനം (4 മിനിറ്റ്) റെക്കാർഡിംഗ്

ആന്റ ് 14 ജിംഗിൾസ് റെക്കാർഡിംഗ്—1+14 3,00,000 4 കുട്ടനാട് റേഡിയോയ്ക്ക് ആവശ്യമുള്ള

പരിപാടികൾ തയ്യാറാക്കി പ്രക്ഷേപണ രൂപത്തിൽ സമർപ്പിക്കുന്നതിന് (ഒരു വർഷത്തേക്ക്)—ആഴ്ചയിൽ 4 വീതം 10,40,000 നിരതദ്രവ്യം—അടങ്കൽ തുകയുടെ 2.5%.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—ക്രമനമ്പർ 1-നും 3-നും ` 600 + വാറ്റ്, ക്രമനമ്പർ 2-ന് ` 500+വാറ്റ്, ക്രമനമ്പർ 4-ന് ` 1,600+വാറ്റ്.

പകർപ്പ്—ക്രമനമ്പർ 1-നും 3-നും ` 300 + വാറ്റ്, ക്രമനമ്പർ 2-ന് ` 250+വാറ്റ്, ക്രമനമ്പർ 4-ന് ` 800 + വാറ്റ്.

ദർഘാസ് ഫോറത്തിന്റെ വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—19-3-2013 ഒരു മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-3-2013, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-3-2013, 3.30 മണി.

നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ലഭിക്കുന്ന ദർഘാസുകൾ അവസാന തീയതിയിൽ വൈകുന്നേരം 3.30 മണിക്ക് അപ്പോൾ ഹാജരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ19th MARCH 2013] AGRICULTURE DEPARTMENT 44 പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളവ (ക്രമനമ്പർ 3, 4 ഒഴികെ) കൃഷി ഡയറക്ടറുടെ അനുമതിയ്ക്ക് വിധേയമായി അംഗീകരിക്കുന്നതുമായിരിക്കും.

ക്രമനമ്പർ 3, 4 പ്രകാരമുള്ളവയിൽ നിരക്കിനുപുറമേ സാങ്കേതിക മികവ്, മുൻപരിചയം എന്നിവയുടെ കൂടി അടിസ്ഥാനത്തിൽ മാത്രമേ അംഗീകരിക്കുകയുള്ളു.

നിരതദ്രവ്യം ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് പ്രിൻസിപ്പൽ ഇൻഫർമേഷൻ ആഫീസറുടെ പേരിൽ സമർപ്പിക്കേ≠താണ്.

സർക്കാർ ദർഘാസുകൾക്കുള്ള മറ്റ് പൊതുവായ നിബന്ധനകളെല്ലാം ഈ ദർഘാസ് പരസ്യത്തിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം, കവടിയാറിൽ പ്രവർത്തിക്കുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.

ഫാം ഇൻഫർമേഷൻ ബ്യൂറോ, (ഒപ്പ്)

കവടിയാർ പി. ഒ., പ്രിൻസിപ്പൽ ഇൻഫർമേഷൻ തിരുവനന്തപുരം-3. ഓഫീസർ.

ക്വട്ടേഷൻ/ലേല പരസ്യം

നമ്പർ എസ്.എഫ്.പി.-8/2013. 2013 ഫെബ്രുവരി 27.

പുല്ലാട് സ്റ്റേറ്റ് സീഡ് ഫാമിൽ സംരക്ഷിച്ചുവരുന്ന 125-ഓളം തെങ്ങുകളിൽ നിന്നും 2013 ഏപ്രിൽ 1 മുതൽ 2014 മാർച്ച് 31 വരെയുള്ള കാലയളവിൽ മൂപ്പെത്തിയ വിളഞ്ഞ തേങ്ങ ശേഖരിക്കുന്നതിനുള്ള അവകാശം ക്വട്ടേഷൻ/പരസ്യ ലേലം മുഖേന വില്പന നടത്തുന്നതാണ്. താല്പര്യമുള്ളവർക്ക് 27-3-2013, 11 മണിവരെ ക്വട്ടേഷൻ സമർപ്പിക്കാവുന്നതാണ്.

തുടർന്ന് 11.30 മണിക്ക് പരസ്യലേലം നടത്തുന്നതും അതിനു ശേഷം ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കുന്നതുമായിരിക്കും. ടി ദിവസം പൊതു അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തും വച്ച് ടി ക്വട്ടേഷൻ/ലേല നടപടികൾ പൂർത്തീകരിക്കുന്നതായിരിക്കും.

നിബന്ധനകൾ

1. ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുന്നവർ ` 850 നിരതദ്രവ്യം അടയ്ക്കേ≠താണ്.

2. ക്വട്ടേഷൻ ഉള്ളടക്കം ചെയ്യുന്ന കവർ സീൽ ചെയ്ത് മുദ്രവയ്ക്കേ≠തും കവറിനുപുറത്ത് മുകളിലായി '2013-14 വർഷം നാളികേരം ശേഖരിക്കുന്നതിനുള്ള ക്വട്ടേഷൻ' എന്നെഴുതി സീനിയർ കൃഷി ആഫീസർ, സ്റ്റേറ്റ് സീഡ് ഫാം, പുല്ലാട് എന്ന വിലാസം രേഖപ്പെടുത്തി യിരിക്കണം.

3. ക്വട്ടേഷൻ/ലേലം താൽക്കാലികമായി ഉറപ്പിച്ചുകിട്ടുന്നയാൾ ക്വട്ടേഷൻ/ലേല തുകയുടെ മൂന്നിലൊന്ന് തുക അപ്പോൾ തന്നെ ആഫീസിൽ അടയ്ക്കേ≠താണ്.

4. ക്വട്ടേഷൻ/ലേലം അംഗീകരിച്ച് അറിയിപ്പ് ലഭിച്ച് 7 ദിവസ ത്തിനകം ലേല തുകയുടെ മൂന്നിലൊന്ന് കഴിച്ച് ബാക്കി തുക അടയ്ക്കേ≠തും ലേല തുകയുടെ 5 ശതമാനം തുക സെക്യൂരിറ്റി അടച്ച് ` 100-ന്റെ മുദ്രപത്രത്തിൽ കരാർ ഉടമ്പടി വയ്ക്കേ≠തുമാണ്.

5. ലേലക്കാരൻ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിയ്ക്കകമുള്ള സമയങ്ങളിൽ വിളവെടുപ്പ് നടത്തേ≠തും വിളവെടുത്ത തേങ്ങയുടെ എണ്ണം ആഫീസിൽ അറിയിക്കേ≠തുമാണ്.

6. കരാറുകാരൻ 45 ദിവസത്തെ ഇടവേളകളിൽ കുറയാതെ വിളവെടുപ്പ് നടത്തേ≠തും വിളവെടുപ്പ് നടത്തു മ്പോഴെല്ലാം തെങ്ങിന്റെ മ≠ തെളിക്കേ≠തുമാണ്.

7. കരാർ കാലയളവിൽ വിളവെടുപ്പ് നടത്തുമ്പോൾ ലഭിക്കുന്ന ഓല, കൊതുമ്പ് എന്നിവ കരാറുകാരന് അവകാശപ്പെട്ടതാണ്. എന്നാൽ ഇടവേളകളിൽ വീഴുന്ന ഓല, കൊതുമ്പ് എന്നിവയിൽ കരാറുകാരന് അവകാശം ഉ≠ായിരിക്കുന്നതല്ല.

8. വിളവെടുപ്പ് 31-3-2014-ന് കഴിഞ്ഞിരിക്കേ≠താണ്. കരിക്ക്, മൂപ്പെത്താത്ത തേങ്ങ എന്നിവ യാതൊരു കാരണവശാലും ഇടുവാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത്രയും തേങ്ങ ലേല വ്യവസ്ഥയ്ക്ക് പുറത്തുള്ള തായി കണക്കാക്കി അതിന്റെ വില ഫാം നിരക്കനു സരിച്ച് കരാറുകാരനിൽ നിന്നും വസൂലാക്കുന്നതുമായിരിക്കും.

9. പ്രത്യേക കാരണം കാണിക്കാതെ ക്വട്ടേഷൻ/ലേലം അസ്ഥിരപ്പെടുത്തുന്നതിന് സീനിയർ കൃഷി ആഫീസർ മേലധികാരികൾക്ക് അധികാരമു≠ായിരിക്കും.

10. ക്വട്ടേഷൻ/ലേല നടപടികളിൽ സീനിയർകൃഷി ആഫീസറുടെ തീരുമാനം പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ആഫീസർ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ അംഗീകാരത്തിന് വിധേയമായിരിക്കും.

11. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ തെങ്ങുകൾക്കോ മറ്റിതര വിളകൾക്കോ വസ്തുവകകൾക്കോ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ അതിനുള്ള നഷ്ടപരിഹാരം ലേലക്കാരനിൽ നിന്നും ഈടാക്കു ന്നതായിരിക്കും.

12. നിലവിലുള്ള ക്വട്ടേഷൻ/ലേല നടപടികളെല്ലാം ഇതിനും ബാധകമായിരിക്കും.

(ഒപ്പ്)

സ്റ്റേറ്റ് സീഡ് ഫാം, പുല്ലാട്. സീനിയർ കൃഷി ആഫീസർ.

ടെ≠ർ/ലേല പരസ്യം

നമ്പർ എൻ. ഇ.-48/2013. 2013 ഫെബ്രുവരി 23.

നേര്യമംഗലം ജില്ലാ കൃഷിഫാമിലെ വിവിധ ബ്ലോക്കു കളിലുള്ള കൊക്കോ മരങ്ങളിൽ കായ്ഫലമുളളവയിൽനിന്നും 28-2-2014-ാം തീയതി വരെയുളള കാലയളവിൽ വിളവെടുപ്പ് നടത്തുന്നതിനുളള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. താൽപ്പര്യമുളളവർ19th MARCH 2013] AGRICULTURE DEPARTMENT 45 25-3-2013, 3 മണിക്ക് മുൻപായി നി›ിത ഫോറത്തിൽ ടെ≠റുകൾ സമർപ്പിക്കേ≠താണ്. അന്നേദിവസം പകൽ 3.30 മണിക്ക് അപ്പോൾ ഹാജരുളള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും.

നിബന്ധനകൾ

1. ടെ≠ർ ഫോറം ` 400 (വിൽപ്പന നികുതി പുറമെ)-ന് ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

2. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ ` 1,500 നിരതദ്രവ്യം ഡി. ഡി. യായി (അക്കൗ≠് പേയി അല്ലാതെ) ടെ≠റി നോടൊപ്പം നൽകേ≠താണ്.

3. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. എന്നാൽ 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം് സ്ഥിരപ്പെടുത്തി യതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.

4. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുകകൂടി അടച്ചശേഷം ` 50 വിലയുള്ള മുദ്രപത്രത്തിൽ ഒരു കരാർ എഴുതി തരികയും മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂ രിറ്റിയും (അക്കൗ≠് പേയി അല്ലാത്ത ഡി. ഡി.) അടച്ചതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.

5. പ്രവർത്തി ദിനങ്ങളിൽ രാവിലെ 8 മണിക്കും വൈകിട്ട് 5 മണിക്കും ഉള്ളിൽ മാത്രമേ ഫാമിൽ നിന്നും വിളവെടുപ്പ് അനുവദിക്കുകയുള്ളു.

6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.

7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

8. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.

9. നിരതദ്രവ്യവും, സെക്യൂരിറ്റിയും (ഡി. ഡി.) ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി.-കൾ സൂപ്ര≠്, ജില്ലാകൃഷി ഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ അക്കൗ≠് പേയി അല്ലാതെ എടുക്കേ≠താണ്.

10. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

11. ടെ≠ർ ഫോറം 25-3-2013-ാം തീയതി 1 മണി വരെ മാത്രമെ വിൽക്കുകയുള്ളു.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ: 0485-2554416.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം. സൂപ്ര≠്.

ദർഘാസ് പരസ്യം

നമ്പർ എ. ഇ. (2) 48/2013. 2013 ഫെബ്രുവരി 28.

കേരള ഗവർണ്ണർക്കുവേ≠ി വയനാട് കൃഷി അസിസ്റ്റന്റ ്് എക്സിക്യൂട്ടീവ് എഞ്ചിനീയർ 2012-13 വർഷത്തെ വിവിധ സ്കീമിൽ ഉൾപ്പെടുന്ന താഴെ പറയുന്ന പ്രവർത്തി ചെയ്യുന്ന തിനായി അംഗീകൃത കരാറുകാർ/വിതരണക്കാർ തുടങ്ങിയവരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന് പുറത്ത് പ്രവർത്തിയുടെ പേര് രേഖപ്പെടുത്തണം.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—കാർഷിക സേവന കേന്ദ്രം, കൽപ്പറ്റ-മുട്ടിൽ താൽക്കാലിക ഷെഡ് നിർമ്മാണം—` 2,00,000.

നിരതദ്രവ്യം—ക്വാട്ട് ചെയ്യുന്ന തുകയുടെ 1%.

ദർഘാസ് ഫോറത്തിന്റെ വില:

ഒറിജിനൽ— ` 400+വാറ്റ്. ഡ്യൂπിക്കേറ്റ്—` 200 + വാറ്റ്.

പ്രവർത്തികൾ പൂർത്തിയാക്കുന്നതിനുള്ള കാലാവധി—

21 ദിവസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പു വെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 26-3-2013, 1 മണി വരെ വിതരണം ചെയ്യുന്നതും അന്നേ ദിവസം 1.30 മണി വരെ സ്വീകരിക്കുന്നതും 2.30 മണിക്ക് വയനാട് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണി ഓർഡറായോ അടച്ച് (തിരികെ നൽകുന്നതല്ല) രേഖമൂലം അപേക്ഷിച്ചാൽ ദർഘാസ് പ്രമാണങ്ങൾ നൽകുന്ന താണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ട്രഷറിയിൽ നിന്നോ അംഗീകൃത ബാങ്കിൽ നിന്നോ വയനാട് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേർക്ക് പിൻവലിക്കുവാൻ അധികാരപ്പെടുത്തി19th MARCH 2013] AGRICULTURE DEPARTMENT 46 ഒപ്പിട്ട നി›ിത തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസി നോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ഈ പ്രവൃത്തിക്ക് ദർഘാസ് സമർപ്പിക്കുന്ന സമയത്ത് ` 50-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി വെയ്ക്കേ≠താണ്.

ദർഘാസിനെ സംബന്ധിച്ച് എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ദർഘാസ് തീയതി മാറ്റി വെയ്ക്കുന്നതിനും ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരുപാധികം നിരസിക്കുന്നതിനുമുള്ള അധികാരം വയനാട് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്ത മായിരിക്കുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)

എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് വയനാട്, മുട്ടിൽ പോസ്റ്റ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ടി. സി. (2) 1690/2013 (2). 2013 ഫെബ്രുവരി 18.

കൃഷി വകുപ്പിന്റെ കീഴിലുള്ള വിവിധ തോട്ടങ്ങളിൽ നിന്നും മറ്റ് അംഗീകൃത നഴ്സറികളിൽ നിന്നും നിർദ്ദേശിക്ക പ്പെടുന്ന മറ്റു കേന്ദ്രങ്ങളിലേക്ക് നടീൽ വസ്തുക്കളും കാർഷിക ആവശ്യത്തിനുള്ള മറ്റ് സാധനങ്ങളും എത്തിച്ചു കൊടുക്കുന്നതിന് ഇതോടൊപ്പം ചേർക്കുന്ന നിബന്ധനകൾക്ക് വിധേയമായി 2013-14 വർഷത്തേക്ക് ലോറികൾ വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ള ലോറി ഉടമകളിൽ നിന്നും ഒരു കി. മീ. ദൂരം ലോറി ഓടുന്നതിനുള്ള വാടക നിരക്ക് (ഹയർ ചാർ÷്) കാണിച്ചുകൊ≠ുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അടക്കം ചെയ്ത് മുദ്ര വെച്ച കവറിനുപുറത്ത് "2013-14 വർഷത്തേക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ലോറി വാടകയ്ക്ക് നൽകുന്നതിനുള്ള ടെൻഡർ" എന്നെഴുതി ദർഘാസുകാരന്റെ വ്യ‡മായ മേൽ വിലാസത്തോടുകൂടി കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് സമർപ്പിക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതി അടക്കം ` 416 ഓഫീസിൽ നേരിട്ടടച്ച് 5-4-2013 ഉച്ചയ്ക്ക് 12 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ വാങ്ങാവുന്നതാണ്.

ഡ്യൂπിക്കേറ്റ് ഫോറം ആവശ്യമുള്ളവർ വിൽപ്പന നികുതി അടക്കം ` 208 അധികമായി അടച്ച് വാങ്ങാവുന്നതാണ്. ടെൻഡർ ഫോറത്തിന്റെ വില യതൊരു കാരണവശാലും തിരിച്ച് നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസുകൾ 5-4-2013-ാം തീയതി 3 മണിവരെ സ്വീകരിക്കുന്നതും അന്നുതന്നെ വൈകുന്നേരം 4 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെയോ അവർ രേഖാമൂലം ചുമതലപ്പെടുത്തുന്ന വ്യ‡ിയുടെയോ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറന്നുപരിശോധി ക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമായിരിരക്കും.

ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാറും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ കണ്ണൂർ തെക്കി ബസാർ ശാഖയിൽ മാറത്തക്കവിധം കണ്ണൂർ പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ ` 2,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റും അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ശരിയായി പൂരിപ്പിച്ച് ദർഘാസിന്റെ എല്ലാ പേജിലും ഒപ്പിടേ≠ താണ്. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ നിരസിക്കുന്നതിനും നിർത്തി വെക്കുന്നതിനും ഉള്ള അധികാരം പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങളും നിബന്ധനകളും പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടന്വേഷിച്ച് അറിയാവുന്നതാണ്.

നിബന്ധനകൾ

1. വാടകയ്ക്ക് നൽകുന്ന ലോറിയുടെ ഭാരം വഹിക്കാവുന്ന ചുരുങ്ങിയ പരിധി 6 ടൺ ആയിരിക്കണം.

2. നടീൽ വസ്തുക്കൾ തെങ്ങിൻതൈകളാണെങ്കിൽ കുറഞ്ഞത് 1500 എണ്ണവും പോളിത്തീൻ കവറുകളിൽ വളർത്തിയ കുരുമുളക് വള്ളികൾ, കശുമാവ് ഗ്രാഫ്റ്റ്, ഗ്രാമ്പു, ജാതി തൈകൾ തുടങ്ങിയവ 1600 എണ്ണവും കയറ്റിയിരിക്കണം. തൈകൾ നി›ിത എണ്ണത്തിൽ കുറവാണെങ്കിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക നിർദ്ദേശപ്രകാരം അവ എത്തിക്കാവുന്നതും പ്രസ്തുത വിവരം ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തേ≠തുമാണ്. തൈകൾ കുത്തനെ മാത്രമേ കയറ്റാവൂ.

3. ലോറിയിൽ ഭാരം കയറ്റിപോകുന്നതും തിരിച്ചുവരുന്നതും ദൂരം കുറഞ്ഞ വഴിയിൽ കൂടി ആയിരിക്കണം. പ്രകൃതി ക്ഷോഭം തുടങ്ങിയ യാദൃ›ികാവസ്ഥയിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടുകൂടി വഴിമാറി പോകാവുന്നതാണ്. പ്രസ്തുത വിവരം ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തേ≠തുമാകുന്നു.

4. തൈകൾ യാതൊരു കേടുപാടും സംഭവിക്കാതെ യഥാസ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കേ≠താണ്. ലോറിയിൽ നിന്നും സാധനങ്ങൾ ഇറക്കുമ്പോൾ കേടുപാടുകൾ സംഭവിക്കുകയോ എണ്ണത്തിൽ കുറവ് വരികയോ ചെയ്താൽ അതിന് കരാറുകാരൻ ഉത്തരവാദിയാകുന്നതും അത് പ്രകാരം സർക്കാരി നു≠ാകുന്ന നഷ്ടം കരാറുകാരിൽ നിന്നും യഥാസമയം വസൂൽ ചെയ്യുന്നതുമായിരിക്കും.

5. ടെൻഡർ അംഗീകരിച്ച നിരക്ക് പ്രകാരമുള്ള വാടകയല്ലാത്ത മറ്റ് യാതൊരു ആനുകൂല്യങ്ങളും നൽകുന്നതല്ല. ലോറിയിൽ നിന്നും സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും അതത്് കേന്ദ്രങ്ങളിലെ തൊഴിലാളികൾ ചെയ്യുന്നതായിരിക്കും.

6. ടെൻഡറിൽ ഒരു കിലോമീറ്ററിനുള്ള നിരക്ക് (റണ്ണിങ്ങ് കി. മീ.) അക്ഷരത്തിലും അക്കത്തിലും കാണിച്ചിരിക്കണം. ലോറിയുടെ ഭാരം വഹിക്കാവുന്ന പരിധികൂടി കാണിച്ചിരിക്കണം.

19th MARCH 2013] AGRICULTURE DEPARTMENT 47

9. കരാറിന്റെ കാലാവധി 31-3-2014 വരെ ആയിരിക്കും.

10. ഇൻകം ടാക്സ് ഇനത്തിൽ നിലവിലുള്ള നിരക്ക്

പ്രകാരമുള്ള തുക ആയത് സമയം ബില്ലിൽ കുറവ്

ചെയ്യുന്നതായിരിക്കും.

11. സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ക്രമീകരണ

ങ്ങളാലും മറ്റു സാങ്കേതിക കാരണങ്ങളാലും ലോറി

വാടക നൽകാൻ താമസം നേരിട്ടാൽ യാതൊരു 7. കരാറുകാരൻ ചുരുങ്ങിയത് 5 ലോറിയെങ്കിലും ഒരേ സമയത്ത് ഈ ആവശ്യത്തിന് നൽകാൻ കഴിവുള്ളവരും ആയതിന് ബാദ്ധ്യസ്ഥനുമായിരിക്കും. ആവശ്യപ്പെടുന്ന അത്രയും ലോറികൾ ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും ലഭ്യമാക്കാതെ വസ്തുക്കളുടെ വിതരണം തടസ്സപ്പെട്ടതാകയാൽ അതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദി യാകുന്നതും അതുമൂലമു≠ാകുന്ന നഷ്ട പരിഹാരത്തുക കരാറുകാരനിൽ നിന്നും ഈടക്കുന്നതുമായിരിക്കും.

കാരണവശാലും പലിശ നൽകുന്നതല്ല.

12. സർക്കാർ ദർഘാസുകൾക്ക് ബാധകമായ മറ്റ് എല്ലാ

നിബന്ധനകളും ഇതിനും ബാധകമാണ്.

പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്)

കണ്ണൂർ.

പ്രിൻസിപ്പൽ കൃഷി ഓഫീസർ.

8. ദർഘാസ് അംഗീകരിച്ച് കഴിഞ്ഞാൽ കരാറുകാരൻ ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒരു കരാറും കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യുടെ കണ്ണൂർ തെക്കിബസാർ ശാഖയിൽ മാറത്തക്കവിധത്തിൽ ` 10,000 (പതിനായിരം രൂപ മാത്രം)-ന്റെ ഒരു ഡിമാന്റ ് ഡ്രാഫ്റ്റും (` 2,000 നിരതദ്രവ്യം കഴിച്ച് ബാക്കി `8,000 മതിയാകും. പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് സമർപ്പിക്കേ≠താണ്.

Cite this issue. Kerala Gazette, Government of Kerala, 19 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-19.pdf_2013_12_Part_3_Agriculture/. Archive identifier in.gazette.kerala_new.2013-03-19.pdf_2013_12_Part_3_Agriculture.