©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
2013 മാർച്ച് 19
THIRUVANANTHAPURAM, TUESDAY
12
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 2
28th Phalguna 1934 1934 ഫാൽഗുനം 28
PART III
Education Department
വി⁄ാപനം
നമ്പർ റ്റി. എക്സ്. 12/579/2013. 2013 ഫെബ്രുവരി 14.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2008 ഏപ്രിൽ
മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കോഴിക്കോട് കേരള ഗവൺമെന്റ ്
പോളിടെക്നിക്് കോളേജിൽ നിന്നും 85010561 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ അഖിൽ, എം. ജെ. എന്ന ആൾക്ക്
നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത്
സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ
ഒരുമാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ കൺട്രോളറുടെ
(ഒപ്പ്)
കാര്യാലയം, കൈമനം,
തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.