©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 മാർച്ച് 19
12
നമ്പർ
28th Phalguna 1934 1934 ഫാൽഗുനം 28
PART III
Forest Department
തിരുവനന്തപുരം ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ ആർ-7293/2012. 2013 ഫെബ്രുവരി 18.
സർക്കാർ ക≠ംചെയ്തിട്ടുള്ള താഴെ വിവരിച്ചിട്ടുള്ള വാഹനം ലേലംകൊള്ളുന്നതിന് താല്പര്യമുള്ള വ്യ‡ികളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ലേലദിവസം ഉച്ചയ്ക്ക് ഒരു മണിവരെ നി›ിത വിലയും നികുതിയും ഒടുക്കി ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൂരിപ്പിച്ചതും പ്രത്യേകം മുദ്രവച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യ ത്തോടൊപ്പം 22-3-2013-ാം തീയതി പകൽ 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം പകൽ 3.30 മണിക്ക് ലേലത്തിനായി ഹാജരായിട്ടുള്ളവരെയും ദർഘാസ് സമർപ്പിച്ചിട്ടുള്ളവരെയും മാത്രം പങ്കെടുപ്പിച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് വാഹനം പരസ്യമായി ലേലം ചെയ്യുന്നതും അതിനുശേഷം പ്രസ്തുത ലേലത്തിന് സന്നിഹിതരായി ട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതു മായിരിക്കും. ലേലത്തിലോ ദർഘാസിലോ ഏതാണോ കൂടുതൽ തുക ലഭിക്കുന്നത്, ടി തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ദർഘാസ്/ലേലം ഉറപ്പിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്. താല്പര്യ മുള്ളവർക്ക് വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുവച്ച് ബന്ധ പ്പെട്ട അധികാരികളുടെ അനുവാദത്തോടെ വാഹനം പരിശോ ധിച്ച് ബോദ്ധ്യപ്പെടാവുന്നതാണ്.
വാഹനത്തിന്റെ വിവരം—KL-01-E-6578, മഹീന്ദ്ര ജീപ്പ്, ഡീസൽ 1994 മോഡൽ.
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—പാലോട് റെയിഞ്ച്
ആഫീസ്.
നിരതദ്രവ്യം— ` 2,000 ദർഘാസ് സമർപ്പിക്കുന്നവർ/ ലേലത്തിൽ പങ്കെടുക്കുന്നവർ കെട്ടിവയ്ക്കേ≠താണ്.
ദർഘാസ് ഫോറത്തിന്റെ വില—` 200 + VAT.
ലേല തീയതിയും സമയവും—22-3-2013, 3.30 മണി.
19th MARCH 2013] FOREST DEPARTMENT 204ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതാണ്. മറ്റേതെങ്കിലും കാരണത്താൽ ലേലം മാറ്റിവയ്ക്കേ≠ിവന്നാൽ 23-3-2013-ന് പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്ന തായിരിക്കും. ലേല നിബന്ധനകളിൽ മാറ്റം ഉ≠ാകുന്നതല്ല. ദർഘാസ് സംബന്ധിച്ച് പൊതുനിബന്ധനകൾ 2001 ജനുവരി 30-ലെ കേരള ഗസറ്റിൽ വാല്യം 46, പാർട്ട് III, പേജ് 48, 49-ൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇതിന് ബാധകമാണ്.
നിബന്ധനകൾ
1. ദർഘാസ് ഫോറം ആവശ്യമുള്ളവർ/ലേലത്തിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി ഹാജരാക്കേ≠താണ്. ഹാജരാക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സൽ പരിശോധനയ്ക്കു വേ≠ി ലഭ്യമാക്കേ≠താണ്.
2. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതി നുമുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
3. ദർഘാസുകൾ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാക്കേ≠താണ്. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
4. വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ ലേലത്തുക ` 10,000-ൽ കുറവാണെങ്കിൽ മുഴുവൻ തുകയും ലേലത്തുക ` 10,000-ൽ കൂടുതലാണെങ്കിൽ ലേലത്തുകയുടെ പകുതി (കുറഞ്ഞത് ` 10,000) ലേലദിവസം തന്നെ ഒടുക്കേ≠ുന്നതാണ്.
ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായി ഉത്തരവ് കിട്ടി 15 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ നികുതികളും ഒടുക്കി വാഹനം നീക്കം ചെയ്യേ≠താണ്.
നി›ിത ദിവസത്തിനകം ബാക്കി തുകയും നികുതികളും ഒടുക്കി വാഹനം നീക്കം ചെയ്യാനാകാത്ത സാഹചര്യത്തിൽ ദർഘാസുകാരന്റെ/ലേലക്കാരന്റെ അപേക്ഷയുടെ അടിസ്ഥാന ത്തിൽ ടി ബാക്കി തുകയോടൊപ്പം 18% പലിശയും ` 20 തറ വാടകയും കൂടി ഒടുക്കി തുടർന്നുള്ള 15 ദിവസത്തിനകം വാഹനം നീക്കം ചെയ്യുന്നതിന് അനുവദിക്കുന്നതാണ്.
അപ്രകാരമുള്ള സമയപരിധിക്കകവും സർക്കാരിലേക്ക് തുക ഒടുക്കി വാഹനം നീക്കം ചെയ്യാത്തപക്ഷം ടി വാഹനം ലേലക്കാരന്റെ/ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/പുനർ ലേലം അടിസ്ഥാനത്തിൽ വിൽക്കുന്ന തായിരിക്കും. വനം വകുപ്പിൽ കാലാകാലങ്ങളിൽ നിലവിലുള്ള ദർഘാസ്/ലേല നിബന്ധനകൾ ഇതിന് ബാധകമായിരിക്കും.
ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്)
ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി)
പുനലൂർ ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ പി. സി.2-4068/2010.
2013 ഫെബ്രുവരി 16.
പുനലൂർ ഡിവിഷന്റെ അധികാരപരിധിയിൽപെട്ട താഴെ പട്ടികയിൽ വിവരിക്കുന്ന വിവിധയിനം മരങ്ങൾ മുറിച്ച് നീക്കം ചെയ്ത് കൊ≠ുപോകുന്നതിനുള്ള അവകാശം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി പട്ടികയിൽപ്പറയുന്ന സ്ഥലത്തും സമയത്തും പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്.
ദർഘാസ്/ലേലദിവസം പൊതുഅവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും വച്ച് ദർഘാസ്/ലേലം നടത്തുന്നതാണ്. ദർഘാസ് ഫോറങ്ങൾ ഈ ആഫീസിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങേ≠താണ്. ഓരോ മരത്തിനും പ്രത്യേകം ദർഘാസുകളാണ് സമർപ്പിക്കേ≠ത്.
ദർഘാസ്/ലേലം ഏതെങ്കിലും കാരണവശാൽ നി›ിത ദിവസമോ തൊട്ടടുത്ത ദിവസമോ നടക്കാതെവന്നാൽ ടി മരങ്ങളുടെ ദർഘാസ്/ലേലം പട്ടികയിൽ പറയുന്ന സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.
19th MARCH 2013] FOREST DEPARTMENT 205പട്ടിക
ക്രമ
സെക്ഷന്റെ മരം നിൽക്കുന്ന ഇനം മരങ്ങളുടെ ലഭിക്കാൻ ലഭിക്കാൻ റെയിഞ്ച്
നമ്പർ പേര് പ്രദേശം എണ്ണം സാദ്ധ്യതയുള്ള സാദ്ധ്യതയുള്ള
തടിയുടെ അളവ് വിറകിന്റെ
(എം3) അളവ് (എം3) 1 പത്തനാപുരം വെള്ളംതെറ്റി പെരുംന്തോയിൽ ഊറാവ് 1 4.237 എം3 1.725 എം.റ്റി.
കുര്യനയ്യത്ത്,
പുത്തൻവീട്ടിൽ ജയശ്രീയുടെ വീടിന് ഭീഷണിയായി
പി. സി.2-328/11
2 ,,
,, പിറവന്തൂർ വില്ലേജ് മരുതി 1 0.557 എം3
കറവൂർ, കുര്യനയം തേക്കുവിള വീട്ടിൽ
ശ്യാമളയുടെ വീടിന് ഭീഷണിയായി പി. സി.2-4068/10
3 ,,
,, പെരുംന്തോയിൽ മരുതി 1 0.685 എം3 0.656 എം.റ്റി.
ചരുവിള പുത്തൻവീട്ടിൽ
സദാശിവൻപിള്ളയുടെ വീടിന് ഭീഷണിയായി പി. സി.2-564/12
4 ,,
,, കറവൂർ, പാലമൂട്ടിൽ വീട്ടിൽ പാല 1 2.116 എം3 0.858 എം.റ്റി.
ജോഷ്വാകുട്ടിയുടെ വീടിന് അപകടകരമായി പി. സി.2-645/12
5 ,,
,, പെരുംന്തോയിൽ പുന്ന 1 0.7 എം3 0.193 എം.റ്റി.
πാവിള പടിഞ്ഞാറ്റതിൽ അമ്പിളിയുടെ
വീടിന് അപകടകരമായി നിൽക്കുന്നു പി. സി.2-5113/12
6 പത്തനാപുരം മാവ് 1 4.656 എം3 5.737 എം.റ്റി.
ഡിപ്പോ ഓഫീസ് കോമ്പൗ≠് പി. സി.2-4837/12
7 ഡിവിഷൻ ഓഫീസ് യൂക്കാലി 1 5.234 എം3 4.185 എം.റ്റി.
കോമ്പൗ≠് പുനലൂർ ഗുൽമോഹർ 1 0.80 എം3 0.309 എം.റ്റി.
പി. സി.2-1317/12
നിരതദ്രവ്യം—` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.
ദർഘാസ്/ലേല ഫോറം നൽകുന്ന തീയതിയും സമയവും—21-3-2013, 3 മണി വരെ.
ദർഘാസ്/ലേല ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—22-3-2013 രാവിലെ 10.30 മണി വരെ.
ദർഘാസ്/ലേല തീയതിയും സമയവും—22-3-2013, 11 മണി.
19th MARCH 2013] FOREST DEPARTMENT 206പകരം തീയതിയും സമയവും—26-3-2013, 11 മണി. ദർഘാസ്/ലേലസ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, പുനലൂർ. ഉടമ്പടി കാലാവധി—ലേല സ്ഥിരീകരണ അറിയിപ്പ് തീയതി മുതൽ 60 ദിവസം.
റിമാർക്സ്്—ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസമോ തൊട്ടടുത്ത ദിവസമോ നടക്കാതെ വന്നാൽ ടി മരങ്ങളുടെ ദർഘാസ്/ലേലം 26-3-2013 ടി സ്ഥലത്തും ടി സമയത്തും നടത്തുന്നതായിരിക്കും. അങ്ങനെ വന്നാൽ ദർഘാസ് ഫോറങ്ങൾ 25-3-2013, ഉച്ചയ്ക്ക് 3 മണിവരെ വിതരണം ചെയ്യുന്നതും മുദ്രവച്ച ദർഘാസുകൾ 26-3-2013 രാവിലെ 10.30 മണിവരെ സ്വീകരിക്കുന്നതുമായിരിക്കും.
(ഒപ്പ്) ഡിവിഷണൽ ഫോസ്റ്റാഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
പുനലൂർ ഡിവിഷൻ,
(കേരള ഗവർണ്ണർക്കുവേ≠ി) പുനലൂർ.
TIMBER SALES DIVISION, KOTTAYAM
AUCTION-CUM-TENDER NOTICE
No. TS2-1545/12/4. 14th February 2013.
കോട്ടയം ഗവൺമെന്റ ് തടി വിൽപന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിലെ തടിയിനങ്ങൾ താഴെ പറയുന്ന തീയതികളിൽ 25-12-2012-ലെ കേരള ഗസറ്റ് നമ്പർ 29-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 11-12-2012-ാം തീയതിയിലെ പ്രൊ. 5-26274/12-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ ലേല വ്യവസ്ഥപ്രകാരം വില്ക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ (0481-2312008) ഡിപ്പോ ഓഫീസുകളിലോ (ഡിപ്പോ ഓഫീസർ, കേതമംഗലം 9496279527/9539879561, ഡിപ്പോ ഓഫീസർ, വെട്ടിക്കാട് 9446204808/9446013055, ഡിപ്പോ ഓഫീസർ, പാറമ്പുഴ 8547601571/9947953449, ഡിപ്പോ ഓഫീസർ, തലക്കോട് 9447310172/9637468965) ബന്ധപ്പെടേ≠താണ്.
ഡിപ്പോ ഇനം/ഉദ്ദേശ അളവ് തീയതി The undermentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in Public Auction-cum-Tender on the dates noted against each depot. The sale will be subject to the conditions notified in the Kerala Gazette No. 29 dated 25-12-2012 by the Chief Conservator of Forests vide Letter No. Pro. 5-26274/12 dated 11-12-2012. Further details can be had from Timber Sales Division, Kottayam and corresponding depots during the working hours.
തേക്ക് മറ്റിനം ഉദ്ദേശവില Depot Class/Approximate Quantity Date
Teak Other Approxi (m3) species mate
(ക്യു.മീ.) (ക്യു.മീ.) ` (ഘന മരങ്ങളും വെള്ള മരങ്ങളും ഉൾപ്പെടെ)
പാറമ്പുഴ 100 50 25,00,000 4-4-2013
കോതമംഗലം 50 10 25,00,000 19-4-201319th MARCH 2013] FOREST DEPARTMENT 207 ടെ≠ർ ഷെഡ്യൂൾ പ്രകാരമുള്ള ജോലിയുടെ അടങ്കൽ തുക
MANKULAM DIVISION
SHORT TENDER NOTICE
No. C1- 383/2013. 25th February 2013.
Sealed competitive tenders superscribing the name of the work is invited by the undersigned for and on behalf of the Governor of Kerala for conducting the work shown below from the eligible contractors of PWD till 3 p. m. on 22-3-2013.
Name of Work with Estimate Amount— Construction of Type-II quarters at Anakulam Range during 2012-13 – ` 12,50,000.
EMD— ` 31,250. Cost of tender form—` 1,800 +4% VAT. Period of Completion—6 months.
Tender will be opened at 3.30 p. m. on 22-3-2013 at the office of the undersigned. Earnest Money is in the form of the Demand Draft or FDR from any scheduled or Nationalized Bank duly pledged in favour of the undersigned should be submitted along with the tender. The tender should be accompanied by a preliminary agreement in Stamp Paper worth ` 100 otherwise the tender will be rejected outright.
The last date of issue of tender form will be upto 1 p. m. on 22-3-2013, tenders will be opened at 3.30 p. m. on 22-3-2013.
അന്തിമമായിരിക്കും.
നിരതദ്രവ്യം മാങ്കുളം ഡിവിഷണൽ ഫോറസ്റ്റോഫീസറുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത സർക്കാർ/ഷെഡ്യൂൾ ബാങ്കിൽ നിന്നും എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ, ഫിക്സഡ് ഡിപ്പോസിറ്റ് രസീതോ ആയിരിക്കണം.
പൂരിപ്പിച്ച ദർഘാസിനോടൊപ്പം നിരതദ്രവ്യവും ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉ≠ായിരിക്കണം. ഇവ ഇല്ലെങ്കിൽ ദർഘാസ് നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറം അടിമാലിയിലുള്ള മാങ്കുളം ഡിവിഷണൽ ഫോറസ്റ്റോഫീസിൽ നിന്നും 22-3-2013, 1 മണിവരെ നൽകുന്നതും അന്നേദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും.
പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ 22-3-2013, 3.30 മണിയ്ക്ക് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ മാങ്കുളം ഡിവിഷണൽ ഫോറസ്റ്റോഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും. ദർഘാസ് ദിവസം സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെ ങ്കിൽ അടുത്ത പ്രവൃത്തി ദിവസം സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റം ഇല്ലാതെ ദർഘാസ് നടത്തുന്നതാ യിരിക്കും. മറ്റേതെങ്കിലും കാരണങ്ങളാൽ 22-3-2013 ന് ദർഘാസ് നടത്തുവാൻ കഴിഞ്ഞില്ലായെങ്കിൽ സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ 25-3-2013-നും അന്ന് മേൽപ്പറഞ്ഞ കാരണങ്ങളാൽ നടത്താതെ വന്നാൽ 26-3-2013-ന് ദർഘാസ് നടത്തുന്നതായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിൽ സിവിൽ ജോലികൾക്ക് ബാധകമായിട്ടുള്ള എല്ലാ നിബന്ധനകളും ഈ ജോലികൾക്കും ബാധകമായിരിക്കും.
(Sd) , Divisional Forest Office, Mankulam Division, Adimaly. Divisional Forest Officer.
PERIYAR TIGER RESERVE, EAST DIVISION,
THEKKADY
Tenders which do not accompany Earnest Money in the above said manner will be rejected summarily. The Divisional Forest Officer, Mankulam reserves the right to reject the tender without assigning any reason thereof. If the day proposed for tender happens to be a public holiday the same will be conducted on the next working day without changes in time, place and conditions of the tender. If the tender cannot be conducted due to lack of enough number of tenders or due to any other reasons, the same will be conducted on 25-3-2013 that too, if not happens, the same will again to be conducted on 26-3-2013 without any change in the place, time. All the conditions regarding the execution of civil works in Kerala Public Works Department will be applicable in the case of this works.
കേരള ഗവർണ്ണർക്കുവേ≠ി മാങ്കുളം ഡിവിഷണൽ ഫോറസ്റ്റോഫീസർ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും താഴെ കാണിച്ചിരിക്കുന്ന പ്രവൃത്തി ചെയ്യുന്നതിലേക്ക് 23-3-2013, 3 മണിവരെ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
TENDER NOTICE
No. T-4499/2011. 18th February 2013.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ആനകുളം
റെയ്ഞ്ചിലെ ടൈപ്പ്-II ക്വാർട്ടേഴ്സ് നിർമ്മാണം — ` 12,50,000.
നിരതദ്രവ്യം— ` 31,250. ദർഘാസ് പത്രത്തിന്റെ വില— `1,800 +4% വിൽപന നികുതി. കാലാവധി —6 മാസം.
Tenders are invited from reputed firms to set up, manage and operate automated online/offline ticket reservation systems for boating tickets in Periyar Tiger Reserve. The interested parties should be willing to invest the cost on Build Operate and Transfer (BOT) basis for a period of five years and quote a service charge over the online transactions set aside for the online booking boat tickets operated by Periyar Tiger Reserve. The services will also includ total hardware and software solutions. For not only boating services but also for other tourism related activities of Periyar Tiger Reserve. The details of hardware and software requirements along with the specifications, quantity, place of installation, EMD, cost of tender form and details of receipts and opening of the tender will be19th MARCH 2013] FOREST DEPARTMENT 208 available from the office. The tender schedule along with the tender form can be had from office of the undersigned. For details log onto www.periyartigerreserve.org.,www.kerala.forest.gov.in., www.periyarfoundation.org.
Approximate Estimate Cost—` 40 Lakhs.
EMD—` 50,000.
Cost of Tender form—` 4,800 + 4% VAT.
Last date and time of sale of tender forms—
6-3-2013, 1 p. m.
Last date and time of receipt of tenders—
6-3-2013, 3 p.m.
Date and time of opening of tenders—
6-3-2013, 3.30 p. m
If the tender process cannot be conducted on account of any technical reasons, the second attempt will be conducted on 16-3-2013 and if necessary the third attempt will be on 23-3-2013 at the same time schedule noted above. If the date specified above happens to be a public holiday, the tender will be conducted on the next working day. EMD must be submitted in form of Demand Draft drawn in favour of Deputy Director (Project Tiger) Periyar East Division, Thekkady.
The tenders should be superscribed Tender for the facilitation of online booking of boat tickets in periyar Tiger Reserve (name of the item) and addressed to "Deputy Director (Project Tiger), Periyar Tiger Reserve, East Division, Thekkady.'' The tenders should quote the rate of single unit of the item, freight charges and the taxes applicable for the purchase by government department seprately. The successful tender will have to sign an agreement in a stamp paper worth `100 regarding the successful execution of the supply in respect of quality, quantity and the period of supply. Late tenders will not be accepted. The tenders will be opened by the undersigned at 3.30 p.m. on 6-3-2013 in the presence of such of the tenderers or their authorized repersentatives who may be present at that time.
Intending tenderers may, on application to the Deputy Director (Project Tiger), Periyar East Division, Thekkady, obtain the requisite tender forms on which tenders should be submitted. Application for the tender form should be accompained by a cash remittance as noted, which is not refundable under any circumstances. Tender forms and tender schedule may either be downloaded from the website of Kerala Forest Department or may be collected directly from the O/o the undersigned. Those who are intending to download the tender forms from the website should attach the Bank Demand Draft as the cost of tender forms along with the other relevant documents. The name of the website is 'keralaforest.gov.in.' The tender forms are not transferable. Cheques, Postage Stamps, etc. will not be accepted towards the cost of forms, nor will the forms be sent per V.P.P. The undersigned reserves the right to reject any tender with out assigning any reasons.
പെരിയാർ കടുവാ സങ്കേതത്തിൽ ബോട്ട് ടിക്കറ്റുകളുടെ റിസർവേഷൻ, വിൽപ്പന എന്നിവയ്ക്കായുള്ള ഓട്ടോമേറ്റഡ് ഓൺലൈൻ/ഓഫ്ലൈൻ കമ്പ്യൂട്ടർ റിസർവേഷൻ സിസ്റ്റം സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും വിദഗ്ധരായ സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. 5 വർഷത്തേയ്ക്കുള്ള ബി.ഒ.റ്റി. വ്യവസ്ഥയിൽ ആയിരിക്കും പ്രസ്തുത ജോലി. താല്പര്യമുള്ളവർ ഓൺലൈൻ ടിക്കറ്റിംഗ് ഏർപ്പെടുത്തുമ്പോൾ ആവശ്യമായി വരുന്ന സർവ്വീസ് ചാർ÷്കൂടി രേഖപ്പെടുത്തേ≠താണ്. ബോട്ട് ടിക്കറ്റുകളുടെയും പെരിയാർ ടൈഗർ റിസർവിൽ നടന്നുവരുന്ന മറ്റ് ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളുടെയും കമ്പ്യൂട്ടറൈസ്ഡ് ഓൺലൈൻ ടിക്കറ്റിംഗിനുള്ള സോഫ്ട്വെയർ, ഹാർഡ്വെയർ എന്നിവയുടെ സാങ്കതിക വിശദാംശങ്ങൾ, എണ്ണം, സ്ഥാപിക്കേ≠ സ്ഥലങ്ങൾ, നിരതദ്രവ്യം, ടെ≠ർ ഫാറത്തിന്റെ വില, ടെ≠ർ സമർപ്പി ക്കേ≠ അവസാന തീയതി, ടെ≠ർ തുറക്കുന്ന തീയതി തുടങ്ങിയ വിവരങ്ങളും ടെ≠ർ ഷെഡ്യൂളുകളും ടെ≠ർ ഫാറവും മറ്റ് അനുബന്ധവിവരങ്ങളും തേക്കടി യിലുള്ള പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി www.periyartigerreserve.org, www.kerala.forest.gov.in,www.periyarfoundation.org എന്നീ വെബ്സൈറ്റ് സന്ദർശിക്കുക.
ഏകദേശ അടങ്കൽ തുക— ` 40 ലക്ഷം. നിരതദ്രവ്യം (2.5%)— ` 50,000. ദർഘാസ് ഫോറത്തിന്റെ വില—` 4,800 + 4% വാറ്റ്. ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—
6-3-2013 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും— 6-3-2013, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-3-2013, 3.30 മണി.
പൊതു അവധിയൊഴികെ മറ്റ് ഏതെങ്കിലും കാരണത്താൽ 6-3-2013-ൽ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 16-3-2013-ലോ ആ ദിവസവും നടക്കാതെ വരികയാണെങ്കിൽ 23-3-2013-ലും അതേ സ്ഥലത്തും സമയത്തും നിബന്ധനകൾ പ്രകാരം ദർഘാസുകൾ നടത്തുന്നതായിരിക്കും.
പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ നി›ിത തുകയുടെ നിരതദ്രവ്യം സഹിതം പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധിദിവസമായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയംവരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്ത് വകുപ്പിലേയും വനംവകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും ടി ജോലിക്ക് ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരുകാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ (പ്രൊജക്ട് ടൈഗർ), പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ പേരിൽ പണയപ്പെടുത്തിയ ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി. ഒ. (എംഎസ്.) നമ്പർ 96/92/19th MARCH 2013] FOREST DEPARTMENT 209 പി.ഡബ്ലിയു. ആന്റ ് ഡി പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലിക്ക് ബാധകമായിരിക്കും. മുദ്രവെച്ച കവറിൽ മാത്രമേ ദർഘാസുകൾ സ്വീകരിക്കുകയുള്ളൂ. തപാൽ വഴി രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് മുഖേന ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് പരസ്യം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ ഓഫീസിൽനിന്നോ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസിൽനിന്നോ കേരള വനം വകുപ്പിന്റെ വെബ്സൈറ്റായ www.keralaforest.org-യിൽ നിന്നോ അറിയാവുന്നതാണ്.
Office of the Deputy Director, Periyar East Division, (Sd.) Thekkady. Deputy Director (Project Tiger).
ദർഘാസിനൊപ്പമുള്ള നിരതദ്രവ്യം തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ തൃശ്ശൂരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്. കൂടുതൽ വിവരങ്ങൾക്ക് അയ്യന്തോളിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുമായോ പട്ടിക്കാട് റെയിഞ്ച് ആഫീസുമായോ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
നിബന്ധനകൾ
1. വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം ബന്ധപ്പെട്ട അധികാരികളുടെ അനുവാദ ത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിച്ച് ബോദ്ധ്യ പ്പെടേ≠താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.
തൃശ്ശൂർ ഡിവിഷൻ
ദർഘാസ്/ലേലപരസ്യം
നമ്പർ ടി.എ.4-3565/10. 2013 ഫെബ്രുവരി 11.
തൃശ്ശൂർ ഡിവിഷനിൽ വിവിധ വനം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി ക≠െത്തിയതിനെ തുടർന്ന് പിടിച്ചെടുത്ത് സർക്കാരിലേക്ക് ക≠ുകെട്ടിയ താഴെ പറയുന്ന വാഹനം ലേലത്തിൽ വാങ്ങുന്നതിന് താൽപ്പര്യമുള്ളവരിൽനിന്ന് സീൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകമായി സമർപ്പിക്കേ≠താണ്. ദർഘാസുകൾ 26-3-2013-ന് ഉച്ചയ്ക്ക് 1 മണിവരെ അയ്യന്തോളിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്ന് ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീൽ ചെയ്ത ദർഘാസുകൾ അന്നേദിവസം ഉച്ചതിരിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം ഉച്ചയ്ക്കുശേഷം 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസു കാരെയും നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള മറ്റുള്ളവരെയും പങ്കെടുപ്പിച്ചുകൊ≠് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ലഭിച്ച ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ മുഖ്യവനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. എന്തെങ്കിലും കാരണവശാൽ അന്നേ ദിവസം ദർഘാസ്/ലേലം നടന്നില്ലെങ്കിൽ 27-3-2013-നും ദർഘാസ്/ ലേലം നിർദ്ദിഷ്ട സ്ഥലത്തുംസമയത്തുംവച്ച് നടത്തുന്നതും അന്നേദിവസവും നടക്കാതെ വരികയാണെങ്കിൽ 30-3-2013-നും മേൽപ്പറഞ്ഞ സമയത്തും സ്ഥലത്തും വീ≠ും നടത്തുന്നതാണ്. മേൽ പറഞ്ഞ നിബന്ധനകളെല്ലാം മാറ്റിവച്ച ദിവസങ്ങളിൽ നടത്തുന്ന ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറി യുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസറോ മറ്റ് അധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പ ാ സ ് േ പ ാ ർ ട്ട ി െ ന്റ േ ക ാ പ്പ ി േ യ ാ സ ഹ ി ത ം അപേക്ഷിക്കേ≠താണ്.
3. ദർഘാസ് ഫോറം ലേല ദിവസം ഉച്ചയ്ക്ക് 1 മണിവരെ അപേക്ഷകന് ലഭിക്കുന്നതാണ്.
4. ദർഘാസ് സമർപ്പിക്കുമ്പോൾ നിരതദ്രവ്യം ദർഘാസിനോ ടൊപ്പം അടക്കം ചെയ്യേ≠താണ്. നി›ിത സമയത്തിനു ശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
5. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസുകൾ/ലേലം മേലധികാരത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾ തന്നെ തിരിച്ചു നൽകുന്നതുമാണ്.
6. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയേക്കാൾ കൂടുത ലാണെങ്കിൽ ദർഘാസ്/ലേലസംഖ്യയുടെ 50% (നിരതദ്രവ്യ സംഖ്യ ഉൾപ്പെടെ) വിജയിയായ ദർഘാസുകാരൻ അപ്പോൾ തന്നെ അടയ്ക്കേ≠താണ്.
7. ദർഘാസ്/ലേല വില്പന ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാ യിരിക്കും.
8. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
വാഹനത്തിന്റെ ഇനവും രജിസ്റ്റർ നമ്പരും—
കെ.എൽ. 8 എബി-4068 ഗുഡ്സ് ഓട്ടോറിക്ഷ.
നിരതദ്രവ്യം— ` 900. ദർഘാസ് ഫോറത്തിന്റെ വില— ` 300 + വാറ്റ്. വാഹനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം—പട്ടിക്കാട് റെയിഞ്ച് ആഫീസ് കോമ്പൗ≠്.
9. മേൽപ്പറഞ്ഞ 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ തുകയും 18% പലിശയും ദിവസം ഒന്നിന് ` 20 നിരക്കിൽ ഇരിപ്പു വാടകയും വസൂലാക്കി മറ്റൊരു 15 ദിവസം സമയം കൂടി തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റാഫീസർ അനുവദിക്കുന്നതാണ്. മേൽപ്പറഞ്ഞ 30 ദിവസത്തിനുശേഷം അവധി അനുവദിക്കുന്നതല്ല. അപ്രകാരം സമയപരിധിക്കുള്ളിൽ തുക ഒടുക്കി വാഹനം നീക്കം ചെയ്യാത്തപക്ഷം ദർഘാസുകാർ ദർഘാസ്/ലേല ദിവസം അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും വാഹനം വീ≠ും ലേലവില്പന നടത്തുന്നതു മായിരിക്കും.
19th MARCH 2013] FOREST DEPARTMENT 21010. ലേലം/ദർഘാസ് സംബന്ധിച്ച പോസ്റ്റ് ഓഫറുകൾ ലേലം/
13. മുകളിൽ പറഞ്ഞ വാഹനങ്ങൾക്കുപുറമെ ഏതെങ്കിലും ദർഘാസിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക 1 (ഒന്ന്)
കൂട്ടിച്ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ ഡിവിഷണൽ ലക്ഷത്തിൽ കുറവാണെങ്കിൽ 20 (ഇരുപത്) ശതമാനവും
ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കും.
ഒരു ലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ
10 ശതമാനവും കൂടുതലായിട്ടുള്ള വാഗ്ദാനങ്ങളെ
14. വാഹനത്തിന്റെ ആർ. സി. ബുക്കും മറ്റ് അനുബന്ധ സ്വീകരിക്കുകയുള്ളൂ. നിയമാനുസൃതമായ പോസ്റ്റ്
രേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്ത ഓഫറുകൾ ഉ≠െങ്കിൽ ആയത് ലേലം/ദർഘാസ്
പക്ഷം അവ ലേലം വിളിച്ചെടുക്കുന്നവർ സ്വന്തം കഴിഞ്ഞ് 7 (ഏഴ്) ദിവസത്തിനകം ഈ ഓഫീസിൽ
ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽനിന്നും സമർപ്പിക്കേ≠താണ്.
ലഭ്യമാക്കേ≠താണ്.
11. മേൽപ്പറഞ്ഞ സമയ പരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത
വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാന
15. ഓരോ വാഹനത്തിനും ദർഘാസും ലേലവും പ്രത്യേകം ത്തിലോ മുൻലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ
പ്രത്യേകമായിരിക്കും.
വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് ക≠ു
കെട്ടുന്നതുമാണ്. ഈ ലേലംകൊ≠് സർക്കാരിന് നഷ്ടം
സംഭവിക്കുകയാണെങ്കിൽ അങ്ങനെ നഷ്ടം വരുന്ന തുക
16. മേൽപ്പറഞ്ഞ വാഹനങ്ങളിൽ ` 10,000-മോ അതിൽ കുറവോ തുകയ്ക്ക് ലേലം വിളിക്കുന്ന വാഹനങ്ങൾക്ക് മുൻലേലക്കാരനിൽ നിന്ന് ഈടാക്കുന്നതിനുള്ള
വിജയിയായ ലേലക്കാരൻ/ദർഘാസുകാരൻ മുഴുവൻ നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ
തുകയും ലേല ദിവസം തന്നെ കെട്ടിവയ്ക്കേ≠താണ്.
മുൻലേലക്കാരന് ആയതിന് യാതൊരു അർഹതയും
ഉ≠ായിരിക്കുന്നതല്ലാത്തതും ആയത് മുഴുവൻ
സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.
ഡിവിഷണൽ ഫോറസ്റ്റ്
(ഒപ്പ്) 12. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധി
ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം
തൃശ്ശൂർ ഡിവിഷൻ, ഓഫീസർ.
പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം
നടത്തുന്നതായിരിക്കും.
അയ്യന്തോൾ, (കേരള ഗവർണ്ണർക്കുവേ≠ി)
KANNUR DIVISION
TENDER-CUM-AUCTION NOTICE
No. KN-9612/2012.
18th February 2013.
It is hereby notified for the information of the public that the right of collection and removal enumerated of standing Edala, Kambili, Cheru, Pala, Thali and other misc. species of trees and bamboos (Kottiyoor) in the 1952 Teak Plantation, Kannoth (9.7 Ha.) Kannavam, Kannavam section of Kannavam Range, 1952 Teak Plantation, Nedumpoyil, Tholambra section (8.30 Ha.), of Kottiyoor Range of this Division as specified in the schedule appended below will be sold in tender-cum-auction by the Divisional Forest Officer, Kannur or any other officers authorized by him on 20-3-2013 at 11.30 a.m. at the Divisional Forest Office, Kannur, subject to the terms and conditions of sale of timber in Government Timber Depots published in Government Gazette No. 50 dated 16-12-2008 Page No. 481 to 488 of Forest Sheet as per Pro. (5)-7698/08 dated 6-12-2008 of the Chief Conservator of Forests (P), Thiruvananthapuram. In case the notified date happens to be public holiday, the tender cum auction will be conducted on the next working day at the notified place and time. If there is a requirement of re-auction, it will be conducted on 26-3-2013 at the same place.
1. The auction will be on lump sum basis for the right of collection and removal of entire Edala, Kambili, Cheru, Pala, Thali and other soft wood species of trees and bamboos (Kottiyoor) growth from the above plantations mentioned in the schedule hereto, the area of which has been surveyed and demarked on the ground.
2. Intending tenderers/bidders may inspect the trees and satisfy themselves of the quantity and quality of the produce before participating in the Tender-cum -Auction. Complaints if any, regarding quality and quantity etc. received after the Tender-cum-Auction will not be entertained.
3. Bidder should appear for the auction in person and nobody will be permitted to bid on behalf of another person unless valid power of attorney is produced prior to the commencement of Tender-cum-Auction.
4. A supply contractor of Kannur Division or any adjacent Divisions will not be allowed to bid in the Tender-cum-Auction.
19th MARCH 2013] FOREST DEPARTMENT 2115. Intending tenderers/bidders should produce photo identity proof issued by Govt. authority or a certificate from the concerned Village Officer showing their permanent address and duly attesting their signature along with Earnest Money Deposit.
6. The successful tenderers/bidders should give an undertaking that he is not related with any officer having control over the work and that he is not a supply contractor of this or any adjacent division. If this is proved otherwise, it shall result in cancellation of the contract and resale of the coupe at his risk and loss.
7. No post offer received after 7 days of the conduct of the Tender cum Auction sale and post offer which is not advantageous by more than 10% of the original offer where the bid amount is ` One Lakh and above and more than 20% where the original bid amount is less than one lakh will ordinarily be considered. The post offerer will comply with following terms.
(a) Offer should be made within 7 days of Tender cum Auction failing to which the offer will not be considered.
(b) Offerer should remit double the amount paid by the successful Tenderers/Bidders on the Tender cum Auction date.
(c) The remittance should be made by the chalan or bank deposit and the bank receipt should be produced before the Divisional Forest Officer concerned within 7 days from the date of receipt of registered notice to that effect.
The post offerer after satisfying the conditions specified above should execute an agreement before the Divisional Forest Officer concerned, pledging the security deposit for the due fulfillment of the above terms. If the post offerer satisfied the conditions, a re-auction of the right will be conducted after giving the usual publicity as per rules. In the re-auction, the price fetched if does not come up to what has been offered by the post offerer, it will be awarded to the post offerer at the amount offered by him. If he backs out, the security amount remitted by him will be forfeited to Government. If however, the bid amount is above what has been offered by the post offerer, the right will be awarded to the highest bidders/tenderers in the re-auction and the amount remitted by the post offerer will be released to him.
8. Further particulars about the Tender-cum-Auction can be had either from the Office of the Divisional Forest Officer or from the Range Office, Kannavam/ Kottiyoor.
9. Intending tenderers/bidders should deposit an Earnest Money Deposit of ` 10,000 for each plantation/block for participating in the Tender/Auction.
10. The successful tenderers/bidders have to remit 1/3rd of sale value on the Tender cum Auction date, failure to which may result in the forfeiture of the E.M.D to the Government and the resale of coupe at the risk and loss of the person concerned.
11. The successful tenderers/bidders have only the right for the collection and removal of marked Edala, Kambili, Cheru, Pala, Thali and other softwood trees and bamboos (Kottiyoor) as mentioned in the Schedule Appended and will have no right over Teak, Rosewood or such other unmarked trees.
12. The successful tenderers/bidders should execute a bounden agreement on a Stamp Paper worth ` 100 after the completion of Tender cum Auction.
13. The confirmation of the Tender-cum-Auction sale will be communicated to the party concerned as early as possible. Within 15 days from the date of intimation of the confirmation, the successful tenderers/bidders shall remit the balance 2/3rd of the sale value and 5% Forest Development Tax, VAT and Income Tax at the rates in force and security deposit of 10% for the total sale value. The successful tenderers/bidders should execute an agreement on a stamp paper worth ` 100. In case of failure to remit the amount within 15 days extension shall be granted by the Divisional Forest Officer for 15 days subject to the realization of 12% penal interest. In case of failure to remit the amount within the extended period further extension for 15 days by the Chief Conservator of Forests, Northern Circle, Kannur subject to the realization of 24% penal interest. But all the above extension period will be within the original contract period. Failure to remit any of the above installment even during the extended period will entail cancellation of the contract and forfeiture of all money paid till then and all produce remaining in the coupe. The right thus cancelled will be resold at the risk and loss of the contractor. In calculating interest, 15 days and below will be reckoned as 1/2 month and over 15 days as one month.
19th MARCH 2013] FOREST DEPARTMENT 21214. 1f the successful tenderers /bidders fails to execute the agreement after remitting the amount even during the extended period as per the above condition, entire amount paid till then will be forfeited to the Government and all the produce left unremoved in the coupe will be confiscated to Government after cancelling the Tender-cum -Auction. The coupe will be re auctioned at the risk and loss of the tenderers/bidders. He will be liable for all the loss sustained to the Government and will have no right over the profit derived out of the reauction of the coupe.
I5. Failure to remit any of the above instalment even during the extended period will entail the cancellation of the contract and forfeiture of all the money paid till then and confiscation of all the produce remaining in the coupe. The right thus cancelled will be resold at the risk and loss of the contractor. The contractor will have no right over the profit derived out of the resale of the coupe.
16. The period of contract will be allowed 30 days from the date of intimation of confirmation. No extension of period of contract shall be granted on ordinary ground. Under special circumstances, for good and sufficient reasons, the Divisional Forest Officer and the Chief Conservator of Forests, Northern Circle, Kannur concerned may grant extension of time for 15 days, further 15 days respectively on realization of penalty or penalties for completion of each work for each extension mentioned below:
(a) For enumerated trees and balance unfelled per hectare or fraction thereof ` 750 per hectare.
(b) Unremoved registered logs and unregistered logs and bamboo ` 100/M3/MT or fraction thereof.
(c) Unremoved firewood ` 50/Tone or fraction thereof.
Penalty will be assessed and realized on timber, firewood as the case may be which are either uncollected or unremoved during the original contract period. The penalty for the first 15 days shall be realized at the above rates, double the rate for the second 15 days shall be realized.
If the tenderers/bidders fails to remove the entire produce within the above extended period, the whole timber and firewood collected by the tenderers/bidders as per the agreement will be forfeited to Government and the tenderers/ bidders will not have any right on the produce confiscated to Government. In the above circumstances the balance work to be executed by the tenderers /bidders shall be completed departmentally and all the loss sustained to Government in this regard shall be realized from the tenderers/bidders.
17. The contractor shall be allowed to remove the timber of Edala, Vengara, Kambli, Cheru, Thali, sterculia and other misc species, bamboos and fire wood from the coupe subject to the law prevailing in the department from time to time.
18. The contractor or his persons shall be allowed to enter in the coupe only after getting the prior permission either from the Divisional Forest Officer, Kannur or from the Forest Range Officer, Kannavam/Kottiyoor.
19. The contractor shall at all time during the currency of the contract, keep the coupe boundaries cleared to a width of 2 Meters and keep the cairns intact.
20. He will be liable for the damages made to other trees in plantations or RF.
21. The successful tenderers /bidders may allow to stack the timber in the forest area outside the coupe at the risk of the tenderers/bidders up to the period of contract. An amount of ` 250 will be charged as a ground rent for the timber unremoved for 1 Ha or fractions thereof.
22. He will be liable for all illegal activities happened 400 Mtr. (2 Furlong) surrounding of the coupe. Such incidents, if noticed by contractor, should be informed the officer concerned, otherwise will lead to the cancellation of the contact.
23. The security deposit will be released to the Contractor on production of clearance certificate of VAT, Agricultural Income Tax etc. Any liability outstanding will be set off from the security deposit.
24. If the value fetched in the re-tender/re-auction is less than that obtained in the original Tender-cum-Auction, the difference between them together with all incidental expenditure to fix up of the resale including notification charges or any other dues or Government loss as assessed by the Divisional Forest Officer concerned will be recovered from the defaulting tenderers/bidders through all legal means including Revenue Recovery Act in force.
25. General condition of the sale of tree growth. Prevailing in the department from time to time shall be applicable to this Tender-cum -Auction also.
19th MARCH 2013] FOREST DEPARTMENT 21326. No unmarked tree shall be felled or damaged while felling a marked tree. Such instances if any will be treated as violation of agreement condition.
27. The tenderer /bidder should have PAN Card otherwise Income Tax at the higher rate in force will be lived.
SCHEDULE
Sl. Name of Plantation Extent of Species of Total No. of
No.
Plantation Standing Trees Marked Trees
1 1952 teak plantation, Kannoth 9.7 Ha. Cheru—104 699 (9.7 Ha.) Kannavam, Kannavam section of Kannavam Range
Edala—181 Kambili—166 Pala—41 Parakam—28 Thali—51 Other—128
P.A.C.—` 5,77,000
2 1952 Teak plantation, 8.55 Ha. Arayanjali—14 1005 Nedumpoyil, Tholambra section Athi—25 (8.30 Ha.) of Kottiyoor Range Chavakkay—26
P.A.C. ` 10,50,000
Edala—136 Elavu—38 Kambili—85 Kattumarotti—27 Sindooram—93 Thali—306 Vatta—83 Others—172
Bamboos—711 Nos.
Tender No.—5/2012-13.
Cost of tender form—` 1,000 + VAT.
Last date and time of issue of tender form— 19-3-2013, 5 p.m.
Last date and time of receipt of tender—20-3-2013, 10.30 a.m.
കണ്ണൂർ ഡിവിഷനിൽപ്പെട്ട കണ്ണവം റെയിഞ്ചിലെ 1952 തേക്ക് πാന്റേഷൻ, കണ്ണോത്ത്, 9.7 ഹെക്ടർ, 1952 തേക്ക് πാന്റേഷൻ, നെടുംപൊയിൽ, തോലമ്പ്ര സെക്ഷൻ (8.30 ഹെക്ടർ) എന്നീ തോട്ടങ്ങളിൽ നിന്നും എന്യൂമറേറ്റ് ചെയ്തിട്ടുള്ള എടല, കമ്പിളി, ചേറ്, പാല, താളി എന്നീ വിവിധ ഇനം മൃദുമരങ്ങളും മുളകളും മുറിച്ച് ശേഖരിച്ച് നീക്കം ചെയ്ത് കൊ≠ുപോകുന്നതിനുള്ള അവകാശം 20-3-2013 പകൽ 11.30 മണിക്ക് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ കണ്ണൂർ ഡിവിഷൻ ഓഫീസിൽവച്ച് 16-12-2008-ലെ കേരള ഗസറ്റ് നമ്പർ 50-ൽ 481 മുതൽ 488 വരെയുള്ള ഫോറസ്റ്റ് പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) അവർകളുടെ 6-12-2008-ലെ പ്രൊ(5) 7698/08 നമ്പരായി പ്രസിദ്ധീകരിച്ചി ട്ടുള്ള ഡിപ്പോ ലേല വ്യവസ്ഥകൾക്കും കൂടാതെ താഴെപ്പറയുന്ന ലേലവ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി ദർഘാസ്/ലേലത്തിൽ പരസ്യമായി വിൽക്കുന്നതാണ്. ദർഘാസ് കം ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ദർഘാസിന് മുൻപ് ഓരോ തോട്ടത്തിനും ` 10,000 (പതിനായിരം) വീതം നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. വിജയിക്കുന്ന ഭാഗം തുക ദർഘാസ് കം ലേല ദിവസം തന്നെ ദർഘാസുകാരൻ/ലേലക്കാരൻ, ദർഘാസ് തുകയുടെ/ലേലത്തുകയുടെ 1/3
കെട്ടിവയ്ക്കേ≠താണ്. വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ വാറ്റ്, വനവികസന നികുതി, വരുമാന നികുതി, മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ യഥാസമയം അടയ്ക്കേ≠തു≠്.
ദർഘാസ് കം ലേല ദിവസം പൊതു അവധിയായി വന്നാലോ മറ്റേതെങ്കിലും കാരണത്താലോ ദർഘാസ് കം ലേലം നടത്താൻ കഴിയാതെ വന്നാൽ ടി ദർഘാസ് കം ലേലം അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതായിരിക്കും. പുനർലേലം ആവശ്യമാണെങ്കിൽ 26-3-2013-ന് ഇതേ സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതാണ്.
19th MARCH 2013] FOREST DEPARTMENT 214നിബന്ധനകൾ
1. ദർഘാസ്-കം-ലേലം ഒരു നി›ിത തുകയുടെ അടിസ്ഥാനത്തിലാണ് നി›യിച്ചിരിക്കുന്നത്. ഇതിലേക്കായി സർവ്വെ ചെയ്ത് തിരി ച്ചിട്ടുള്ള പ്രസ്തുത തോട്ടങ്ങളിലെ നിൽപ്പ് എടല, കമ്പിളി, ചേറ്, പാല, താളി തുടങ്ങിയ പട്ടികയിൽ പരാമർശിച്ചതും മാർക്ക് ചെയ്തതുമായ വിവിധ ഇനം മൃദുമരങ്ങളുടെയും തോട്ടത്തിലെ മുളകളുടെയും ശേഖരണവും നീക്കം ചെയ്യലും സംബന്ധിച്ച ജോലിക്ക് വേ≠ിയാണ് ഇത് തീരുമാനിച്ചിരിക്കുന്നത്.
2. ദർഘാസ് കം ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ലേലത്തിന് മുൻപായി ഉൽപ്പന്നങ്ങളുടെ നിൽപ്പ് നേരിൽക≠് ബോദ്ധ്യപ്പെടേ≠തും ഉൽപ്പന്നത്തിന്റെ ഗുണമേൻമ, അളവ് എന്നിവ സംബന്ധിച്ച യാതൊരു പരാതികളും ലേലത്തിന് ശേഷം പരിഗണിക്കുന്നതുമല്ല.
3. ദർഘാസുകാരൻ/ലേലക്കാരൻ നേരിട്ട് ദർഘാസ് കം ലേലത്തിൽ പങ്കെടുക്കേ≠താണ്. നിയമപരമായ പവർ ഓഫ് അറ്റോർണി ഇല്ലാത്ത പകരക്കാരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.
4. കണ്ണൂർ ഡിവിഷനിലെയും മറ്റ് സമീപ ഡിവിഷനുകളിലെയും സപ്ളൈ കോൺട്രാക്ടർമാരെ ടി ദർഘാസ് കം ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.
5. ദർഘാസ് കം ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജാഫീസറിൽനിന്നും വാങ്ങിയ സർട്ടിഫിക്കറ്റോ സർക്കാർ നൽകിയ ഫോട്ടോ പതിച്ച എെഡന്റിറ്റി കാർഡോ നിരതദ്രവ്യത്തോടൊപ്പം ഹാജാക്കേ≠താണ്.
6. വിജയിക്കുന്ന ദർഘാസുകാരന്/ലേലക്കാരന് പ്രസ്തുത ജോലിയുമായി ബന്ധപ്പെട്ട ആഫീസർമാരുമായോ ആഫീസുമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധം ഇല്ലെന്ന് തെളിയിക്കുന്ന ഒരു ധാരണാപത്രം ദർഘാസ് കം ലേല ദിവസം ദർഘാസുകാരൻ/ലേലക്കാരൻ ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്. ഇത്തരത്തിൽ ദർഘാസുകാരന്/ലേലക്കാരന് ബന്ധപ്പെട്ട ആഫീസർമാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമു≠െന്ന് പിന്നീട് തെളിയിക്കപ്പെട്ടാൽ ടിയാന്റെ പേരിലുള്ള ദർഘാസ് കം ലേലം റദ്ദ് ചെയ്ത് ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ ടി കൂപ്പുകൾ പുനർ ലേലം ചെയ്യുന്നതാണ്.
7. ദർഘാസ് കം ലേലത്തിന് 7 ദിവസങ്ങൾക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകളോ മറ്റേതെങ്കിലും തരത്തിലുള്ള പരാതികളോ പരിഗണിക്കുന്നതല്ല. ഒരുലക്ഷം രൂപയിൽ കൂടുതൽ ലേലത്തുക വരുന്ന കേസുകളിൽ ലേലത്തുകയുടെ 10 ശതമാനത്തിൽ കുറയാത്ത പോസ്റ്റ് ഓഫറുകളും ഒരു ലക്ഷത്തിൽ താഴെ ലേലത്തുക വരുന്ന കേസുകളിൽപ്പെട്ട ലേലങ്ങൾക്ക് 20 ശതമാനത്തിൽ കുറയാത്ത പോസ്റ്റ് ഓഫറുകളും മാത്രമേ പരിഗണിക്കുകയുള്ളൂ. കൂടാതെ താഴെ പറയുന്ന നിബന്ധനകളും പോസ്റ്റ് ഓഫറുകൾക്ക് ബാധകമാണ്.
(1) ദർഘാസ് കം ലേലത്തിന് 7 ദിവസത്തിനുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2) പോസ്റ്റ് ഓഫറുകാരൻ യഥാർ∞ ദർഘാസുകാരൻ/ലേലക്കാരൻ ഒടുക്കിയ തുകയുടെ ഇരട്ടി തുക അടയ്ക്കേ≠താണ്.
(3) ബന്ധപ്പെട്ട പോസ്റ്റ് ഓഫർ തുകയും മറ്റു നികുതികളും ചെലാൻ മുഖാന്തിരമോ ബാങ്ക് രസീത് വഴിയോ ഈ ആഫീസിൽനിന്നും രജിസ്റ്റേർഡ് തപാൽ മുഖേന അറിയിച്ച് ഏഴു ദിവസത്തിനുള്ളിൽ ഒടുക്കി ഈ ആഫീസിൽ ഹാജരാക്കേ≠താണ്. പോസ്റ്റ് ഓഫർ നൽകുന്ന ദർഘാസുകാരൻ കൂപ്പുകളുടെയും അതിലെ നിൽപ്പു മരങ്ങളുടെയും ഗുണ നിലവാരവും മറ്റ് ദർഘാസ് വ്യവസ്ഥകളും ബോദ്ധ്യപ്പെട്ടശേഷം നി›ിത മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠താണ്.
പോസ്റ്റ് ഓഫറുകാരൻ ടി വ്യവസ്ഥകൾ ബോദ്ധ്യപ്പെട്ട് ഉടമ്പടിയിൽ ഏർപ്പെടുന്നപക്ഷം ഇതിൻമേൽ ആവശ്യമായ പരസ്യം നൽകി ഒരു പുനർലേലം നടത്തുന്നതാണ്. പുനർലേലത്തിൽ ലഭിക്കുന്ന തുക പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയ്ക്ക് ടിയാന്റെ പേരിൽ ദർഘാസ് കം ലേലം സ്ഥിര പ്പെടുത്തുന്നതായിരിക്കും. പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത ലേലത്തുക അടയ്ക്കുന്നതിൽനിന്നും പിൻമാറുന്നപക്ഷം ടിയാൻ അടച്ചിട്ടുള്ള സെക്യൂരിറ്റി തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതാണ്. പുനർലേലത്തിൽ പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ കൂടുതൽ തുകയ്ക്ക് ദർഘാസ് കം ലേലം നടക്കുകയാണെങ്കിൽ ഉയർന്ന ലേല തുകയ്ക്ക് ആ വ്യ‡ികളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതും പോസ്റ്റ് ഓഫറുകാരന്റെ സെക്യൂരിറ്റി തുക തിരികെ നൽകുന്നതുമാണ്.
8. ദർഘാസ് കം ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിലോ കണ്ണവം/കൊട്ടിയൂർ റെയിഞ്ചാഫീസിലോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ചാൽ അറിയാവുന്നതാണ്.
9. ദർഘാസ് കം ലേലത്തിൽ പങ്ക് ചേരണമെന്നാഗ്രഹിക്കുന്നവർ ` 10,000 (പതിനായിരം) നിരതദ്രവ്യം ഓരോ തോട്ടത്തിനും/ബ്ളോക്കിനും കെട്ടിവയ്ക്കേ≠താണ്.
10. കൂടുതൽ തുകയ്ക്ക് ദർഘാസ് കം ലേലം കൊള്ളുന്ന ആൾ മൊത്തം ലേലത്തുകയുടെ 1/3
തുക ലേലം കഴിഞ്ഞാലുടൻ ഒടുക്കേ≠താണ്. ടി തുക ഒടുക്കുന്നതിന് വീഴ്ചവരുത്തിയാൽ ടിയാൻ ഒടുക്കിയിട്ടുള്ള നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടി കൂപ്പ് ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതു മായിരിക്കും.
11. ദർഘാസ് കം ലേലം കൊള്ളുന്ന ആൾക്ക് പ്രസ്തുത കൂപ്പിൽ മാർക്ക് ചെയ്ത് എന്യൂമറേറ്റ് ചെയ്തു നിർത്തിയിരിക്കുന്ന എടല, കമ്പിളി, ചേറ്, പാല, താളി, മറ്റു പലജാതി എന്നീ മരങ്ങൾക്കും മുളകൾക്കും മാത്രം അവകാശമുള്ളതും തേക്ക്, ഈട്ടി മുതലായ മറ്റ് മരങ്ങൾക്ക് അവകാശമില്ലാത്തതുമാകുന്നു.
12. ദർഘാസ് കം ലേലത്തിൽ പങ്കെടുത്ത് കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്ന ആൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു ബൗ≠ൻ ഉടമ്പടി കൂടി ലേലം കഴിഞ്ഞാലുടൻ ഒപ്പ് വയ്ക്കേ≠താണ്.
19th MARCH 2013] FOREST DEPARTMENT 21513. ദർഘാസ് കം ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി തുകയുടെ 2/3 ലേലത്തുകയും മൊത്തം തുകയുടെ 5% ഫോറസ്റ്റ് ഡെവലപ്മെന്റ ് ടാക്സും നിലവിലുള്ള നിരക്കിൽ വാറ്റ്, ഇൻകം-ടാക്സ് എന്നിവകളും ഒടുക്കി മൊത്തം ലേലത്തുകയുടെ 10% സെക്യൂരിറ്റി ഡെപ്പോസിറ്റും വെച്ച് ` 100-ന്റെ മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠തുമാണ്. 15 ദിവസത്തിനുള്ളിൽ ടി തുകകൾ ഒടുക്കാതിരുന്നാൽ 12% പലിശയോടുകൂടി തുകകൾ ഒടുക്കുന്നതിന് 15 ദിവസത്തെ സമയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും മുകളിൽ പറഞ്ഞ കാലാവധിക്കുള്ളിൽ തുകയടക്കാതിരുന്നാൽ 15 ദിവസത്തെ സമയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, നോർത്തേൺ സർക്കിൾ കണ്ണൂരിന് 24% പലിശയോടുകൂടി കാലാവധി ദീർഘിപ്പിച്ച് നൽകുന്നതാണ്. പലിശ കണക്കാക്കുമ്പോൾ 15 ദിവസമോ അതിൽ കുറവോ വരുന്നത് പകുതി മാസമായും 15 ദിവസത്തിൽ കൂടുതൽ വരുന്ന ദിവസം ഒരു മാസമായും കണക്കാക്കുന്നതാണ്.
14. മുകളിലെ വ്യവസ്ഥപ്രകാരം നീട്ടിക്കൊടുത്ത കാലാവധിക്കുള്ളിലും തുക ഒടുക്കി എഗ്രിമെന്റ ് വയ്ക്കുന്നതിന് വീഴ്ച വരുത്തിയാൽ ദർഘാസുകാരൻ/ലേലക്കാരൻ അതുവരെ ഒടുക്കിയിട്ടുള്ള എല്ലാ തുകയും നീക്കം ചെയ്യാതെ കിടക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും സർക്കാരിലേക്ക് ക≠ുകെട്ടി ലേലം റദ്ദ് ചെയ്യുന്നതും ദർഘാസുകാരന്റെ/ലേലക്കാരന്റെ നഷ്ടോത്തര വാദിത്വത്തിൽ ടി കൂപ്പ് പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലം ചെയ്യുമ്പോൾ ലാഭം ഉ≠ാകുകയാണെങ്കിൽ ആയതിന് ലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല. പുനർ ലേലത്തിലു≠ാകുന്ന എല്ലാ നഷ്ടങ്ങളും വീഴ്ചക്കാരനിൽനിന്നും ഈടാക്കുന്നതാണ്.
15. ദർഘാസുകാരൻ/ലേലക്കാരൻ ബാക്കി തുക മുതലായവ നീട്ടികൊടുത്ത കാലാവധിക്കുള്ളിലും ഒടുക്കാതിരുന്നാൽ ഉടമ്പടി റദ്ദ് ചെയ്ത് ടിയാൻ അടച്ചിട്ടുള്ള മുഴുവൻ തുകകളും നീക്കം ചെയ്യാതെ കിടക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും സർക്കാരിലേക്ക് ക≠ുകെട്ടി ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതാണ്. പുനർലേലത്തിൽ ലാഭം ഉ≠ാക്കുകയാണെങ്കിൽ വീഴ്ചക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.
16. ഉടമ്പടി കാലാവധി ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 30 ദിവസമാണ്. സാധാരണഗതിയിൽ കൂപ്പിന്റെ കാലാവധി നീട്ടിക്കൊടുക്കുന്നതല്ല. എന്നാൽ പ്രത്യേക സാഹചര്യത്തിലും മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിലും കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റാഫീസർ, ചീഫ് ഫോറസ്റ്റ്് കൺസർവേറ്റർ, നോർത്തേൺ സർക്കിൾ, കണ്ണൂർ, എന്നിവർ യഥാക്രമം തുടർന്നുള്ള 15 ദിവസം വീതം താഴെ പറയും പ്രകാരം പിഴ ഈടാക്കിക്കൊ≠് ഓരോ ജോലിക്കും കാലാവധി നീട്ടിക്കൊടു ക്കുന്നതാണ്.
(1) എന്യൂമറേറ്റ് ചെയ്തതും മുറിക്കാനുള്ളതുമായ മരങ്ങൾക്ക് ഓരോ ഹെക്ടറിനും അതിന്റെ ഭാഗത്തിനും ` 750 വീതം.
(2) നീക്കം ചെയ്യാത്ത രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ തടികൾക്ക്/മുളകൾക്ക് ക്യു. മീറ്ററിനും/മെ. ടണ്ണിനും അതിന്റെ ഭാഗത്തിലും ` 100 വീതം.
(3) നീക്കം ചെയ്യാത്ത വിറകിന് ഓരോ ടണ്ണിനും അതിന്റെ ഭാഗത്തിനും ` 50 വീതം. ഒന്നാമത്തെ 15 ദിവസത്തിന്് ടി നിരക്കിലും 2-ാമത്തെ ദീർഘിപ്പിച്ച കാലാവധിയിൽ ഇതിന്റെ ഇരട്ടിയും എന്ന ക്രമത്തിൽ പിഴ ഈടാക്കുന്നതാണ്. ഇപ്രകാരം നീട്ടി നൽകുന്ന തീയതിക്കുള്ളിലും നീക്കം ചെയ്യാതെ കിടക്കുന്ന തടിയും വിറകും ക≠ുകെട്ടി ഗവൺമെന്റ ിലേക്ക് മുതൽകൂട്ടുന്നതും കരാറുകാരന് ആയവയിൽ യാതൊരു അവകാശവും ഉ≠ാകുന്നതുമല്ല. ഉടമ്പടിക്കാരൻ ചെയ്തുതീർക്കാൻ ബാക്കിയുള്ള ജോലികൾ ഡിപ്പാർട്ട്മെന്റ ് ചെയ്യിക്കുന്നതും ആയതിൽ വച്ചു≠ാകുന്ന മുഴുവൻ ചെലവും ഉടമ്പടിക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.
17. കൂപ്പിൽ ശേഖരിച്ചു വയ്ക്കുന്ന മൃദുമരങ്ങൾ, വിറകുകൾ, മുളകൾ എന്നിവ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും നീക്കം ചെയ്യാനുള്ള ലൈസൻസ് നൽകുന്നത്.
18. കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെയോ കണ്ണവം/കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ചാഫീസറുടെയോ രേഖാമൂലമുള്ള അനുമതിയോടുകൂടി മാത്രമേ കരാറുകാരനോ അയാളുടെ ആളുകളോ കൂപ്പിൽ പ്രവേശിക്കുവാൻ പാടുള്ളൂ.
19. ദർഘാസുകാരൻ/ലേലക്കാരൻ കൂപ്പിന്റെ കാലാവധി തീരുന്നതുവരെ എല്ലാ സമയവും കൂപ്പിൽ ഉ≠ായിരിക്കണം. കൂപ്പിന്റെ ബൗ≠റികൾ ര≠് മീറ്റർ വീതിയിൽ തെളിയിക്കുകയും ജ≠കൾ യഥാവിധി സംരക്ഷിക്കേ≠തുമാണ്.
20. യാതൊരു കാരണവശാലും πാന്റേഷനിലെയോ റിസർവിലെയോ മറ്റ് മരങ്ങൾക്കും തടികൾക്കും കേടുപാടുകളോ നാശനഷ്ടങ്ങളോ വരുത്തുവാൻ പാടില്ല. അങ്ങനെ ഉ≠ാകുന്ന നഷ്ടത്തിന് കരാറുകാരൻ ഉത്തരവാദിയാകുന്നതാണ്.
21. കൂപ്പിന് പുറത്ത് ഫോറസ്റ്റ് സ്ഥലത്തും തടികളും മറ്റും സൂക്ഷിക്കുന്നതിന് ആവശ്യമെങ്കിൽ ഉടമ്പടിക്കാരന്റെ ഉത്തരവാദിത്വത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസർ അനുവദിക്കുന്നതാണ്. എന്നാൽ അവിചാരിതമായ കാരണങ്ങളാലോ മോശമായ കാലാവസ്ഥ മൂലമോ ഉടമ്പടി കാലാവധിക്കുള്ളിൽ ഇവ നീക്കം ചെയ്തുകൊ≠ുപോകാൻ കഴിയാതെ വന്നാൽ തറവാടക ഇനത്തിൽ ഹെക്ടറിനോ അതിന്റെ ഭാഗത്തിനോ ` 250 നിരക്കിൽ ഉടമ്പടിക്കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.
22. കൂപ്പിന് 0.4 കി. മീറ്റർ (2 ഫർലോങ്ങ്) ചുറ്റളവിൽ സംഭവിക്കുന്ന എല്ലാവിധ അനധികൃത കുറ്റകൃത്യങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയാകുന്നതാണ്. അനധികൃത കുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉടമ്പടിക്കാരൻ അറിയിക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തിയാൽ കരാർ റദ്ദാക്കപ്പെടാവുന്നതാണ്.
23. കരാറുകാരന്റെ സെക്യൂരിറ്റി തുക കാലാവധിക്കുശേഷം കരാറുകാരൻ വാറ്റ്, അഗ്രിക്കൾച്ചറൽ ഇൻകം ടാക്സ് ഇവയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് തിരിച്ചു നൽകുന്നതാണ്. എന്നാൽ ടി ഇനത്തിൽ ഗവൺമെന്റിലേക്ക് ബാദ്ധ്യതകൾ വല്ലതുമു≠െങ്കിൽ സെക്യൂരിറ്റി തുകയിൽ നിന്നും ഈടാക്കുന്നതാണ്.
24. ഈ ദർഘാസ് കം ലേലത്തിലെ വകുപ്പുകൾ പ്രകാരം ഗവൺമെന്റിലു≠ാകുന്ന ഏതൊരു നഷ്ടവും കിട്ടേ≠തായ ഏതൊരു തുകയും ഡിപ്പാർട്ടുമെന്റിൽ നിന്നും ആവശ്യപ്പെടുന്ന സമയത്ത് ദർഘാസുകാരൻ/ലേലക്കാരൻ അടയ്ക്കാൻ വീഴ്ച വരുത്തുന്ന പക്ഷം പ്രസ്തുത തുക ഭൂനികുതി കുടിശ്ശികയായി പരിഗണിച്ച് നിലവിലുള്ള നിയമപ്രകാരം ഈടാക്കുന്നതാണ്. ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് യു‡മെന്നുതോന്നുന്ന മറ്റ് മാർഗ്ഗങ്ങളിൽ കൂടിയും ഈ തുക ഈടാക്കുവാൻ നടപടികൾ സ്വീകരിക്കുന്നതാണ്.
19th MARCH 2013] FOREST DEPARTMENT 21625. വനം വകുപ്പിലെ സെയിൽ കൂപ്പുകളെ സംബന്ധിച്ച എല്ലാ പൊതു നിബന്ധനകളും ഈ ദർഘാസ് കം ലേലത്തിനും ബാധകമായിരിക്കും.
26. കരാറുകാരൻ മാർക്ക് ചെയ്ത മൃദുമരങ്ങൾ മാത്രം മുറിക്കേ≠തും തോട്ടത്തിലെ തേക്ക് മരങ്ങളോ മാർക്ക് ചെയ്യാത്ത മറ്റ് മരങ്ങളോ മുറിക്കുകയോ കേടുവരുത്തുവാനോ പാടില്ലാത്തതാകുന്നു.
27. ദർഘാസ്/ലേലക്കാരന് ആദായനികുതി സംബന്ധിച്ച പാൻകാർഡ് നിർബന്ധമായും ഉ≠ായിരിക്കേ≠താണ്. ഇല്ലെങ്കിൽ അധികരിച്ച നിരക്കിലുള്ള ആദായ നികുതി ഈടാക്കുന്നതായിരിക്കും.
പട്ടിക
ക്രമ തോട്ടത്തിന്റെ തോട്ടത്തിന്റെ നിൽക്കുന്ന മരങ്ങളുടെ ആകെ മാർക്ക് ചെയ്ത നമ്പർ പേര് വിസ്തൃതി ഇനം മരങ്ങളുടെ
എണ്ണം 1 1952 തേക്ക് πാന്റേഷൻ, 9.7 ഹെക്ടർ ചേറ്—104
കണ്ണോത്ത്, കണ്ണവം എടല—181 റെയിഞ്ച്
കമ്പിളി—166 പാല—41 699 പാറകം—28 താളി—51 മറ്റിനങ്ങൾ—128
അടങ്കൽ തുക—` 5,77,000
2 1952 തേക്ക് πാന്റേഷൻ, 8.5 ഹെക്ടർ അരയാഞ്ഞിലി—14
നെടുംപൊയിൽ, തോലമ്പ്ര അത്തി—25 സെക്ഷൻ
ചാവക്കായ—26 എടല—136 ഇലവ്—38 കമ്പിളി—85 1005 കാട്ടുമരോട്ടി—27 സിന്തൂരം—93 താളി—306 വാട്ട്—83 മറ്റിനങ്ങൾ—172 മുളകൾ—711 എണ്ണം
അടങ്കൽ തുക—` 10,50,000
ദർഘാസ് കം ലേല നമ്പർ—05/2012-13.
ദർഘാസ് ഫോറത്തിന്റെ വില—` 1,000 + വാറ്റ്.
ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—19-3-2013 വൈകിട്ട് 5 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—20-3-2013 പകൽ 10.30 മണി വരെ.
ഉടമ്പടി കാലാവധി—ലേല സ്ഥിരീകരണം അറിയിക്കുന്ന തീയതി മുതൽ 30 ദിവസം വരെ.
(Sd.)
Divisional Forest Office,
Divisional Forest Officer
Kannur.
(For and on behalf of the Governor of Kerala).
19th MARCH 2013] FOREST DEPARTMENT 217നോട്ടീസ്
(കേരള വനനിയമം 61 ബി പ്രകാരം)
നമ്പർ കെ. ജി. ഒ. ആർ.-10/12. 2013 ഫെബ്രുവരി 12.
ഏതോ സർക്കാർ വനത്തിൽ നിന്നും ആരോ അനധികൃതമായി ശേഖരിച്ച് കടത്തികൊ≠ുവന്ന് സൂക്ഷിച്ചതാണെന്നും ആയതിനാൽ ടി തടികൾ സർക്കാരിലേക്ക് ക≠് കെട്ടി ഉത്തരവാകണമെന്നും അന്വേഷണ റിപ്പോർട്ടിൽ കാസർഗോഡ് റെയിഞ്ച് ഓഫീസർ ശുപാർശ ചെയ്തിട്ടു≠്. മേൽ കാസർഗോഡ് ഡിവിഷനിലെ കാസർഗോഡ് റെയിഞ്ചിന്റെ അധികാര പരിധിയിൽപ്പെട്ട ദേലമ്പാടി സ്ക്കൂളിനടുത്ത് പഞ്ചിക്കൽ-ദേലമ്പാടി റോഡരികിൽ ശ്രീ. ബാലകൃഷ്ണ ഗൗഢ എന്നയാളുടെ വീടിന് സമീപം ക≠െത്തിയ 14 കഷ്ണം വീട്ടിത്തടികൾ 5-6-2012-ാം തീയതിയിൽ കാസർഗോഡ് ഫ്ളയിങ്ങ് സ്ക്വാഡ് റെയിഞ്ച് സ്റ്റാഫ് മഹസ്സർ തയ്യാറാക്കി കസ്റ്റഡിയിലെടുത്ത് കാസർഗോഡ് റെയിഞ്ചിലേക്ക് കൈമാറിയത് പ്രകാരം കാസർഗോഡ് റെയിഞ്ചിൽ ഒആർ-10/2012 നമ്പരായി കേസ് രജിസ്റ്റർ ചെയ്തിട്ടു≠ായിരുന്നു. ടി വീട്ടിത്തടികൾ ചെത്താത്തതും, നീളം×മധ്യവണ്ണം എന്ന ക്രമത്തിൽ (സെന്റീ മീറ്ററിൽ) ഇനി പറയുന്ന അളവോട് കൂടിയതുമാണ്. (1) 130×286 (2) 130×242 (3) 120×200 (4) 130×188 (5) 125×121 (6) 130×106 (7) 125×90 (8) 185×106 (9) 230×94 (10) 185×85 (11) 207×77 (12) 205×69 (13) 135×92 (14) 125×98. ടി വീട്ടിത്തടികളുടെ ശേഖരണ ഉറവിടം ക≠െത്താത്തതിനാലും ടി തടികൾക്ക് അവകാശവാദം ഉന്നയിച്ച് ആരും തന്നെ വരാത്തതിനാലും ടി തടികൾ കേസിലുൾപ്പെട്ട 14 കഷ്ണം വീട്ടിത്തടികൾ കേരള വന നിയമം സെക്ഷൻ 69 പ്രകാരം സർക്കാർ മുതലായി കണക്കാക്കി സെക്ഷൻ 61 (എ) (2) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടുന്നതിന് താൽക്കാലികമായി തീരുമാനിച്ചിരിക്കുന്നു.
ആയതിനെതിരായി ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു ≠െങ്കിൽ ഈ നോട്ടീസ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് പതിനഞ്ച് ദിവസത്തിനകം ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ സഹിതം ബോധിപ്പിക്കാവുന്നതാണ്.
അല്ലാത്തപക്ഷം മേൽ തൊ≠ി മുതലുകൾ സർക്കാരിലേക്ക് നിയമാനുസൃതം ക≠ുകെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതായിരിക്കും.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്,
കാസർഗോഡ് ഡിവിഷൻ,
ഫോർട്ട് റോഡ്,
(ഒപ്പ്)
തായലങ്ങാടി പി. ഒ., ഓതറൈസ്ഡ് ഓഫീസർ, കാസർഗോഡ്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.