Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 19 March 2013

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-03-19.pdf_2013_12_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 മാർച്ച് 19

No.

Vol. II

12

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 2

} } 19th March 2013

28th Phalguna 1934 1934 ഫാൽഗുനം 28

PART III

Labour Department

നോട്ടീസ്

(2)

{{^{{FOOTNOTE (1)}}}}

നമ്പർ എ-579/2012. 2013 ഫെബ്രുവരി 15.

നമ്പർ എ-149/2011. 2013 ഫെബ്രുവരി 8.

ബി.എസ്.എൻ.എൽ.-ന്റെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജോസഫിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,17,327 (ആറു ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി ഇരുപത്തിയേഴ്് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി മിനി ജോസഫ് (ഭാര്യ), കൊച്ചുപുരയ്ക്കൽ, വെമ്പള്ളി പി. ഒ., ഏറ്റുമാനൂർ (2) ജോസിൻ ജോസഫ് (മകൻ), (3) ജെബിൻ ജോസഫ് (മകൻ), (4) ജോസഫ് (അ—ൻ) (5) ത്രേസ്യാമ്മ ജോസഫ് (അമ്മ) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന ് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ (ഒപ്പ്) മാനേജർ, അവന്തിക-സായ്വെങ്കട്ട-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ആനന്ദ് കുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,94,120 (മൂന്നു ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി ഒരുന്നൂറ്റി ഇരുപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് ന ി ർ വ്വ ച ി ച്ച ്ര പ ക ാ ര ം ട ി യ ാ െ ന്റ ആ ്ര ശ ി ത ര ാ യ ി (1) ശ്രീ. സുകുമാരൻ (അ—ൻ), (2) ശ്രീമതി നന്ദിനി സുകുമാരൻ (അമ്മ), തടത്തിൽ വീട്, അഞ്ചപ്ര കോളനി, കുളമാവ് പി. ഒ. എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല. കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോട്ടയം. കമ്മീഷണർ. 24 KERALA GAZETTE [PART III നോട്ടീസ് (2)

നമ്പർ ഡി-984/2007. 2007 ഒക്ടോബർ 5.

ശ്രീ. മുഹമ്മദ് ബഷീർ, പാറക്കാട്ട് വീട്, കോട്ടപ്പടി പി. ഒ., കോതമംഗലം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പാപ്പു മകൻ ബിനു എന്ന ജീവനക്കാരന്റെ ആശ്രിതർക്ക് തൊഴിലാളി ന ഷ ് ട പ ര ി ഹ ാ ര ം ന ൽ ക ു ന്ന ത ി ന ാ യ ി ` 4 , 2 3 , 5 8 0 (നാലു ലക്ഷത്തി ഇരുപത്തിമൂവായിരത്തി അഞ്ഞൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി മുളയ്ക്കക്കുടി വീട്, വക്കുവള്ളി, വേങ്ങൂർ പി. ഒ., വേങ്ങൂർ പഞ്ചായത്ത് എന്ന വിലാസത്തിൽ താമസിച്ചുവരുന്ന ടിയാന്റെ പിതാവ് ശ്രീ. എം. കെ. പാപ്പു, മാതാവ് ശ്രീമതി സരസു എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

വർക്ക്മെൻസ് കോമ്പൻസേഷൻ ഡെപ്യൂട്ടി ലേബർ കമ്മീഷണർ കമ്മീഷണറുടെ കാര്യാലയം,. ഡെപ്യൂട്ടി ലേബർ കമ്മീഷണർ എറണാകുളം, കാക്കനാട്. (തൊഴിലാളി നഷ്ടപരിഹാരം).

നോട്ടീസ്

(1)

നമ്പർ ഡി-2754/2012. 2013 ജനുവരി 30.

നമ്പർ ഡി-3120/2012. 2013 ജനുവരി 31.

M/s. A&T Builders Private Limited, 33/4632, V. P. M. Road, Edappally, Kochi—24-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജോസഫ്, പുളിയനേടത്ത് വീട്, തൃക്കാക്കര പി. ഒ. എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,56,660 (ര≠ു ലക്ഷത്തി അൻപത്താറായിരത്തി അറുന്നൂറ്റി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ടിയാന്റെ ഭാര്യ ശ്രീമതി പൗളി, പുളിയനേടത്ത് വീട്, തൃക്കാക്കര പി. ഒ., തോപ്പിൽ, കൊച്ചി-21 എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി-2406/2012. 2012 ഫെബ്രുവരി 5.

ശ്രീ. വി.ജി. പുഷ്പകുമാർ, വലപ്പിള്ളി വീട്, ചേരനെല്ലൂർ പി. ഒ.യുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ആന്റണി, അറക്കൽ വീട്, വട്ടേക്കുന്നം, ഇടപ്പള്ളി നോർത്ത് പി. ഒ.-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,47,128 (അഞ്ചുലക്ഷത്തി നാൽപത്തേഴായിരത്തി ഒരുന്നൂറ്റി ഇരുപത്തിയെട്ടു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി അറക്കൽ വീട്, വട്ടേക്കുന്നം, ഇടപ്പള്ളി നോർത്ത് പി. ഒ. (1) ശ്രീമതി മോളി ആന്റണി (ഭാര്യ), (2) ശ്രീ. റോയ് ആന്റണി (മകൻ), (3) കുമാരി ധന്യ ആന്റണി (മകൾ) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

എംπോയീസ് കോമ്പൻസേഷൻSri P. M. Ali, Pandarathil Edachirackal House, Thengod P. O. , Kochi-30-ന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബിജു, സി. വി., മാനാടൻ വീട്, പരിയാരം പി. ഒ., തൃപപ്പിള്ളി, ചാലക്കുടിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,59,526 (അഞ്ചു ലക്ഷത്തി അൻപത്തൊൻപതിനായിരത്തി അഞ്ഞൂറ്റി ഇരുപത്തിയാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ശ്രീമതി മേരി W/o വർഗ്ഗീസ് (late), മാനാടൻ വീട്, പരിയാരം പി. ഒ., തൃശ്ശൂർ-680 721 (മാതാവ്) എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം റീജിയണൽ ജോയിന്റ ് കമ്മീഷണർ (റീജിയണൽ ലേബർ കമ്മീഷണറുടെ ജോയിന്റ ് ലേബർ കാര്യാലയം, എറണാകുളം. കമ്മീഷണർ). സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

Cite this issue. Kerala Gazette, Government of Kerala, 19 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-19.pdf_2013_12_Part_3_Labour/. Archive identifier in.gazette.kerala_new.2013-03-19.pdf_2013_12_Part_3_Labour.