Servants of Knowledge
Kerala Gazette · Government of Kerala

Details of Kerala State Right to Service Act, 2012

Published 19 March 2013

Department
Department of Panchayats
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-03-19.pdf_2013_12_Part_3_Panchayath
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 മാർച്ച് 19

12

നമ്പർ

} } 19th March 2013

28th Phalguna 1934 1934 ഫാൽഗുനം 28

PART III

Department of Panchayats

നമ്പർ ജി2-31289/2011.

വി⁄ാപനം

2013 ഫെബ്രുവരി 1. 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം (2012-ലെ 18) 3-ാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചും 1-1-2013-ലെ സ.ഉ. (എംഎസ്.) നമ്പർ 3/2013 ത.സ്വ.ഭ.വ. നമ്പർ ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയതനുസരിച്ചും പഞ്ചായത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന പഞ്ചായത്ത് ഡയറക്ടറുടെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും ഓഫീസു കളിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾ, നിർദ്ദിഷ്ട സമയപരിധി, നിയു‡ ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഇതിനാൽ വി⁄ാപനം പുറപ്പെടുവിക്കുന്നു.

പഞ്ചായത്ത് ഡയറക്ടറുടെ

(ഒപ്പ്)

കാര്യാലയം, എസ്. ലളിതാംബിക, എെ.എ.എസ്., തിരുവനന്തപുരം.

പഞ്ചായത്ത് ഡയറക്ടർ.

1. പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയം

സമയ പരിധി ക്രമ നമ്പർ

സേവനങ്ങളുടെ വിവരം

(1) (2)

(3) നിയു‡ ഉദ്യോഗസ്ഥൻ

ഒന്നാം അപ്പലേറ്റ് അതോറിറ്റി

ര≠ാം അപ്പലേറ്റ് അതോറിറ്റി (4) (5) (6) 1 1-4-1970-നുമുമ്പുള്ള ജനന 15 പ്രവൃത്തി ചീഫ് രജിസ്ട്രാർ തദ്ദേശ

രജിസ്ട്രേഷനിൽ പേര് ദിവസം (ജനന-മരണം)/ സ്വയംഭരണവകുപ്പ് ചേർക്കുന്നതിനുള്ള അനുമതി പഞ്ചായത്ത് സെക്രട്ടറി

ഡയറക്ടർ19th MARCH 2013] DEPARTMENT OF PANCHAYAT 2 (1) (2) (3) (4) (5) (6) 2 1-4-1970-നുമുമ്പുള്ള ജനന 15 പ്രവൃത്തി ചീഫ് രജിസ്ട്രാർ തദ്ദേശ

മരണ രജിസ്ട്രേഷനുകളിലെ ദിവസം (ജനന-മരണം)/ സ്വയംഭരണവകുപ്പ് തിരുത്തലുകൾക്കുള്ള പഞ്ചായത്ത് സെക്രട്ടറി അനുമതി ഡയറക്ടർ

3 ഹിന്ദു വിവാഹ 15 പ്രവൃത്തി ഹിന്ദു വിവാഹ തദ്ദേശ

രജിസ്ട്രേഷനിൽ വന്നിട്ടുള്ള ദിവസം രജിസ്ട്രാർ ജനറൽ/ സ്വയംഭരണവകുപ്പ് സാരവത്തായ തെറ്റുകൾ പഞ്ചായത്ത് സെക്രട്ടറി തിരുത്തന്നതിന് ഡയറക്ടർ

2. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം

സമയ പരിധി

ക്രമ നമ്പർ

ലഭിക്കുന്ന സേവനം

നിയു‡

ഉദ്യോഗസ്ഥൻ

ഒന്നാം അപ്പലേറ്റ് അതോറിറ്റി

ര≠ാം അപ്പലേറ്റ് അതോറിറ്റി (1) (2)

(3) (4) (5) (6) 1 ജനനം രജിസ്റ്റർ ചെയ്യുന്നതിനുള്ള 15 പ്രവൃത്തി ജില്ലാ രജിസ്ട്രാർ/ ചീഫ് രജിസ്ട്രാർ തദ്ദേശ അനുമതി (30 ദിവസത്തിനുള്ളിൽ ദിവസം പഞ്ചായത്ത് (ജനനം-മരണം)/ സ്വയംഭരണ രജിസ്റ്റർ ചെയ്യുവാൻ കഴിയാതിരുന്ന ഡെപ്യൂട്ടി പഞ്ചായത്ത് വകുപ്പ് സംഭവങ്ങൾ ഒരു വർഷത്തിനുള്ളിൽ ഡയറക്ടർ ഡയറക്ടർ സെക്രട്ടറി രജിസ്റ്റർ ചെയ്യാനുള്ള അനുമതി) (ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ 1999)

2 ജനന രജിസ്റ്ററിൽ പേര് 15 പ്രവൃത്തി ജില്ലാ രജിസ്ട്രാർ/ ചീഫ് രജിസ്ട്രാർ തദ്ദേശ ചേർക്കുന്നതിനുള്ള അനുമതി ദിവസം പഞ്ചായത്ത് (ജനനം-മരണം)/ സ്വയംഭരണ (ജനന രജിസ്റ്ററിലെയും സ്കൂൾ ഡെപ്യൂട്ടി പഞ്ചായത്ത് വകുപ്പ് രേഖയിലേയും ജനന തീയതികൾ ഡയറക്ടർ ഡയറക്ടർ സെക്രട്ടറി തമ്മിൽ പത്തുമാസത്തിലധികം വ്യത്യാസമുള്ള സംഭവങ്ങളിൽ മാത്രം)

3 മരണം രജിസ്റ്റർ 15 പ്രവൃത്തി ജില്ലാ രജിസ്ട്രാർ/ ചീഫ് രജിസ്ട്രാർ തദ്ദേശ ചെയ്യുന്നതിനുള്ള അനുമതി ദിവസം പഞ്ചായത്ത് (ജനനം-മരണം)/ സ്വയംഭരണ (30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ഡെപ്യൂട്ടി പഞ്ചായത്ത് വകുപ്പ് ചെയ്യാൻ കഴിയാത്ത സംഭവങ്ങൾ ഡയറക്ടർ ഡയറക്ടർ സെക്രട്ടറി ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാനുള്ള അനുമതി)

4 ഹിന്ദു വിവാഹങ്ങൾ രജിസ്റ്റർ 15 പ്രവൃത്തി ജില്ലാ രജിസ്ട്രാർ/ പഞ്ചായത്ത് തദ്ദേശ ചെയ്യുന്നതിനുള്ള അനുമതി ദിവസം പഞ്ചായത്ത് ഡയറക്ടർ/ സ്വയംഭരണ (30 ദിവസത്തിനുള്ളിൽ ഡെപ്യൂട്ടി ഹിന്ദു വിവാഹ വകുപ്പ് ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ഡയറക്ടർ രജിസ്ട്രാർ സെക്രട്ടറി ചെയ്യാൻ കഴിയാത്ത സംഭവങ്ങൾ)

ജനറൽ

5 വിവാഹങ്ങൾ (പൊതു) രജിസ്റ്റർ 15 പ്രവൃത്തി വിവാഹ (പൊതു) വിവാഹ (പൊതു) തദ്ദേശ ചെയ്യുന്നതിനുള്ള അനുമതി ദിവസം രജിസ്ട്രാർ മുഖ്യ രജിസ്ട്രാർ സ്വയംഭരണ (ഒരു വർഷത്തിനുള്ളിൽ ജനറൽ/ ജനറൽ/ വകുപ്പ് വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള പഞ്ചായത്ത് പഞ്ചായത്ത് സെക്രട്ടറി മെമ്മോറാ≠ം ഫയൽ ചെയ്തിട്ടില്ലാത്ത ഡെപ്യൂട്ടി ഡയറക്ടർ

സംഭവങ്ങൾക്ക്) ഡയറക്ടർ19th MARCH 2013] DEPARTMENT OF PANCHAYAT 3 (1) (2) (3) (4) (5) (6) 6 വിവാഹ (പൊതു) രജിസ്റ്ററിലെ 15 പ്രവൃത്തി വിവാഹ (പൊതു) വിവാഹ (പൊതു) തദ്ദേശ തിരുത്തലുകൾക്ക് അനുമതി ദിവസം രജിസ്ട്രാർ മുഖ്യ രജിസ്ട്രാർ സ്വയംഭരണ (പേര്, വയസ്സ്, തീയതി മുതലായ ജനറൽ/ ജനറൽ/ വകുപ്പ് സാരവത്തായ ഉൾക്കുറിപ്പുകളിലെ പഞ്ചായത്ത് പഞ്ചായത്ത് സെക്രട്ടറി തിരുത്തലുകൾക്ക്)

ഡെപ്യൂട്ടി ഡയറക്ടർ

ഡയറക്ടർ

7 വിവാഹ (പൊതു) തദ്ദേശ 15 പ്രവൃത്തി വിവാഹ (പൊതു) വിവാഹ (പൊതു) തദ്ദേശ രജിസ്ട്രാറുടെ ദിവസം രജിസ്ട്രാർ മുഖ്യ രജിസ്ട്രാർ സ്വയംഭരണ തീരുമാനത്തിനെതിരെയുള്ള ജനറൽ/ ജനറൽ/ വകുപ്പ് അപ്പീൽ പഞ്ചായത്ത് പഞ്ചായത്ത് സെക്രട്ടറി

ഡെപ്യൂട്ടി ഡയറക്ടർ

ഡയറക്ടർ

Cite this issue. Kerala Gazette, Government of Kerala, 19 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-19.pdf_2013_12_Part_3_Panchayath/. Archive identifier in.gazette.kerala_new.2013-03-19.pdf_2013_12_Part_3_Panchayath.