Servants of Knowledge
Kerala Gazette · Government of Kerala

Notification of Travancore Devaswom Board

Published 19 March 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-03-19.pdf_2013_12_Part_4_Devaswom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 മാർച്ച് 19

12

നമ്പർ

} 19th March 2013

} 28th Phalguna 1934 1934 ഫാൽഗുനം 28

PART IV

Private Advertisements and Miscellaneous

Notifications

തിരുവിതാംകൂർ ദേവസ്വം ബോർഡ്

വി⁄ാപനം

നമ്പർ ആർ. ഒ. സി. 6972/2000/മിസ്-1 2012 ഡിസംബർ 31. [1950-ലെ തിരുവിതാംകൂർ കൊച്ചിൻ ഹിന്ദു റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് സെക്ഷൻ 28-(2)]

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിൻ കീഴിലുള്ള മാവേലിക്കര ഗ്രൂപ്പിൽപ്പെട്ട കണ്ണമംഗലം ദേവസ്വം കൈസ്ഥാനി ലാവണത്തിൽ പ്രവൃത്തിനോക്കി നടത്തുന്നതിന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ കണ്ണമംഗലം വില്ലേജിൽ തൂമണ്ണിൽ ഇല്ലം എന്ന കുടുംബത്തിന് കാരാ◊ അവകാശം സിദ്ധിച്ചിട്ടുള്ളതാകുന്നു. എന്നാൽ ടി കൈസ്ഥാനി ജോലിക്ക് വരുന്നതിന് ടി കുടുംബത്തിൽ പ്രായപൂർത്തിയായ അംഗങ്ങൾ ആരും ഇല്ലായെന്ന് കാണിച്ച് കുടുംബ മൂപ്പന്റെ അപേക്ഷ ലഭിച്ചിട്ടുള്ളതിനാൽ ടി കാരാ◊ അവകാശം റദ്ദ് ചെയ്യുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നു. ബോർഡിന്റെ ഈ തീരുമാനത്തിൽ ആക്ഷേപം ഉള്ളപക്ഷം ആയത് ഈ വി⁄ാപനം ഗസറ്റിൽ പ്രസിദ്ധീകരി ക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ എഴുതി അറിയിക്കേ ≠താണ്. നി›ിത സമയത്തിനകം ലഭിക്കുന്ന ആക്ഷേപങ്ങൾ കൂടി പരിഗണിച്ച് യു‡മായ തീരുമാനം എടുക്കുന്നതാണ്.

നി›ിത സമയപരിധിക്കകം ആക്ഷേപം ഒന്നും ലഭിക്കാത്തപക്ഷം ടി. കാരാ◊ അവകാശം റദ്ദ് ചെയ്തു തീരുമാനിക്കുന്നതുമാണ്.

(ഒപ്പ്) ദേവസ്വം ബോർഡ് സെക്രട്ടറി സെക്രട്ടേറിയറ്റ്, തിരുവിതാംകൂർ ദേവസ്വം തിരുവനന്തപുരം. ബോർഡിനുവേ≠ി.

Cite this issue. Kerala Gazette, Government of Kerala, 19 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-19.pdf_2013_12_Part_4_Devaswom/. Archive identifier in.gazette.kerala_new.2013-03-19.pdf_2013_12_Part_4_Devaswom.