Servants of Knowledge
Kerala Gazette · Government of Kerala

Court Notices

Published 19 March 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-03-19.pdf_2013_12_Part_4_court
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 മാർച്ച് 19

12

നമ്പർ

} 19th March 2013

} 28th Phalguna 1934 1934 ഫാൽഗുനം 28

PART IV

Private Advertisements and Miscellaneous

Notifications

നെടുമങ്ങാട് സബ് കോടതി മുമ്പാകെ

2012 OP (SUCCESSION) No. 2/2012

ഹർജിക്കാർ :

1. Smt. Sumathy W/o Late Sadanandan, aged 50 years, residing at "Prabhas", Kappithottam, Vemb, Elavattom P. O., Nedumangadu, Thiruvananthapuram.

2. Deepa Rani D/o Late Sadanandan, aged 33 years, residing at Nirappil Veedu, Malayadi, Vinobha Nikethan P. O., Nedumangadu, Thiruvananthapuram.

3. Abhilash S/o Late Sadanandan, aged 31 years, residing at Abhi Nivas, Nirappil, Malayadi, Vinobha Nikethan P. O., Nedumangadu, Thiruvananthapuram.

4. Arjun S/o Late Sadanandan, aged 21 years, residing at "Prabhas", Kappithottam, Vemb, Elavattom P. O., Nedumangadu, Thiruvananthapuram.

എതിർകക്ഷി : Nil.

സകലമാനപേരേയും തെര്യപ്പെടുത്തുന്നത് ഒന്നാം ഹർജിക്കാരിയുടെ ഭർത്താവും ര≠ും മൂന്നും നാലും ഹർജിക്കാരുടെ പിതാവുമായ സദാനന്ദൻ 2-7-2010-ൽ മരണപ്പെട്ടുപോയി എന്നും ടിയാൻ കേരള സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചപ്പോൾ ലഭിക്കേ≠ DCRG benefit ആയ ഹർജി പട്ടികയിലെ ` 1,22,777-ന് ഹർജിക്കാരാണ് നിയമാനുസൃത അവകാശികൾ എന്ന ഹർജി കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളതും ടി ഹർജി 20-3-2013-ൽ വിചാരണ വച്ചിട്ടുള്ളതും ടി ഹർജിയെ സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും തർക്കം ഉള്ളപക്ഷം അന്നേ ദിവസം പകൽ 11 മണിക്ക് ടി കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചു കൊള്ളേ≠തും അല്ലാത്തപക്ഷം ആർക്കും തർക്കം ഇല്ല എന്നുക≠് മേൽ നമ്പർ കേസ് തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ സകലമാനപേരേയും തെര്യപ്പെടുത്തി കൊള്ളുന്നു.

എൻ. സതീഷ് കുമാർ,

ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ്.

ബഹുമാനപ്പെട്ട നെടുമങ്ങാട് സബ് കോടതി മുമ്പാകെ

ഒ. പി. ഇൻസോൾവൻസി നമ്പർ 1/2009 (1955-ലെ ഇൻസോൾവൻസി ആക്റ്റ് സെക്ഷൻ 31 പ്രകാരം ഹർജിക്കാർ പ്രസിദ്ധീകരിക്കുന്നത്)

ഹർജിക്കാർ :

1. എ. സോമൻ, കരിക്കകത്ത് പുത്തൻ വീട്, ചീരാണിക്കര, ചീരാണിക്കര പി. ഒ.

2. എ. സഫീന, മേലേപാക്കൻ വിളാകം, കന്യാകുളങ്ങര, വെമ്പായം

3. കാസിം ബാവ, കെ., കട്ടക്കാൽ വേടൻവിള വീട്, കുതിരകുളം

4. താജുദ്ദീൻ, നിഷാദ് മൻസിൽ, കന്യാകുളങ്ങര, വെമ്പായം 5. എസ്. അബ്ദുൽ റഹുമാൻ, ഹസൻ മൻസിൽ, പെരുംക്കൂർ, നരിക്കൽ, വെമ്പായം

6. നൂർജഹാൻ, നൂർജി മൻസിൽ, കന്യാകുളങ്ങര, വെമ്പായം

7. കെ. ഷീലാദേവി, കൃഷ്ണവിലാസം, കൊഞ്ചിറ, കൊഞ്ചിറ പി. ഒ.-ൽ നിന്നും ആമ്പാടി, ചൂഴമ്പാല, മുക്കോല പി. ഒ.

8. പി. രത്നമ്മ, ആമ്പാടി, ചൂഴമ്പാല, മുക്കോല പി. ഒ. 9. നസീമ സലാം, ഷെറിൻ നിവാസ്, നന്നാട്ടുകാവ്, പോത്തൻകോട്

10. സൽമാബീവി, തടത്തരികത്ത് വീട്, ചിറമുക്ക്, കൊഞ്ചിറ 11. പി. രത്നമ്മ, കൃഷ്ണവിലാസം, കൊഞ്ചിറ പി. ഒ. 12. സഫീന, മേലേപക്കംവിളാകം, കന്യാകുളങ്ങര, വെമ്പായം 13. ബി. ജയകുമാർ, മേലതിൽ പുത്തൻവീട്, നെടുവേലി, കൊഞ്ചിറ പി. ഒ.

14. കെ. ഭാസ്ക്കരപിള്ള, മേലതിൽ വീട്, നെടുവേലി, കൊഞ്ചിറ

15. സ്വപ്ന, മേലതിൽ പുത്തൻവീട്, നെടുവേലി, കൊഞ്ചിറ 16. റ്റി. രത്നമ്മ, മേലതിൽ വീട്, നെടുവേലി, കൊഞ്ചിറ 17. എ. ഷാഹുൽഹമീദ്, ഷ്യൂ മൻസിൽ, പിരപ്പൻകോട് 18. പ്രിയ കെ. നായർ, പ്രീതി ഭവൻ, നന്നാട്ടുകാവ്, പോത്തൻകോട്

19. കെ. കൃഷ്ണൻകുട്ടി, പ്രീതി ഭവൻ, നന്നാട്ടുകാവ്, പോത്തൻകോട്

20. എൻ. സൗദാബീവി, ഷ്യൂസ് മൻസിൽ, തെങ്ങുവിള വീട്, പിരപ്പൻകോട്

21. പ്രീത, പ്രീതി ഭവൻ, നന്നാട്ടുകാവ്, പോത്തൻകോട് 22. എം. എ. വാഹിദ്, അനീസ് മൻസിൽ, ഇളവട്ടം, കുറുപുഴ

23. ആർ. അജിതകുമാരി, പറമ്പുവിളാകത്തു വീട്, കുതിരകുളം

24. എം. എസ്. ഗോവിന്ദപിള്ള, കല്ലുവരമ്പുകോണത്തു വീട്, മുക്കോലയ്ക്കൽ, പൂവത്തൂർ പി. ഒ.

25. എം. ശശിധരൻപിള്ള, മൂന്നാറ്റുമുക്ക്, വാഴക്കാട്, പോത്തൻകോട് പി. ഒ.

26. പി. എസ്. ശ്രീലത, ഗോകുലം, ജൂബിലി നഗർ, വട്ടപ്പാറ 27. അലിയാരുകുഞ്ഞ്, ബിസ്മി ഹൗസ്, πാക്കീഴ്, പിരപ്പൻകോട്

28. ജെ. ദാമോദരൻപിള്ള, ബീനാ ഭവൻ, ഇരിഞ്ചയം, നെടുമങ്ങാട്

29. ജെ. വിശ്വനാഥപിള്ള, ബീനാഭവൻ, ഇരിഞ്ചയം, നെടുമങ്ങാട്

30. അലി തമ്പി, വാഴവിളവീട്, മഞ്ഞമൂല, തോന്നയ്ക്കൽ 31. അബ്ദുൽസലാം, ഉനിച്ച വീട്, നന്നാട്ടുകാവ്, പോത്തൻകോട്

32. ആർ. എ. ഹസീന, ഹസീന മൻസിൽ, പെരുങ്കൂർ, വെമ്പായം

33. സുഗതൻ, ജെ. എസ്. നിവാസ്, വട്ടപ്പാറ

34. എ. അഷറഫ്, അർഷാദ് മൻസിൽ, തേക്കട, വെമ്പായം 35. ആരീഫാബീവി, കയ്തറാകോണത്തുവീട്, കന്യാകുളങ്ങര, വെമ്പായം

36. നാസർ, നൗഫൽ മൻസിൽ, ഒഴുകുപാറ, കുതിരകുളം 37. റ്റി. അംബിക, മാതാ വീട്, നന്നാട്ടുകാവ്, പോത്തൻകോട് 38. അബ്ദുൽ ലത്തീഫ്, അയണിവിള വീട്, വെമ്പായം 39. താഹിറ, അജീം മൻസിൽ, നെടുമങ്ങാട്

40. അബ്ദുൽ അസീസ്, എച്ച്. എം. മൻസിൽ, ചാത്തനാട്, കൊഞ്ചിറ

41. സൈനംബീവി, പൂച്ചാടിവിള വീട്, കൊഞ്ചിറ 42. മുഹമ്മദ് ഹനീഫ, പൂച്ചാടിവിള വീട്, കൊഞ്ചിറ 43. എ. അബ്ദുൽ ഷുക്കൂർ, റോയൽ മന്ദിരം, കൊഞ്ചിറ 44. ജുമൈലാബീവി, ഇടതു≠ിൽ വീട്, ജെ. എസ്. മൻസിൽ, കല്ലൂർ

45. കെ. അലിയാരുകുഞ്ഞ്, പുതുവീട്, വെമ്പായം 46. എ. മുഹമ്മദ്കുഞ്ഞ്, പണിക്കർ വിലാസം, കൊഞ്ചിറ പി. ഒ.

47. അഹമ്മദ് അലി, കൈതറ കോണത്തുപുത്തൻവീട്, വെമ്പായം

48. വി. എസ്. ഹരിലാൽ, ആഷാ നിവാസ്, പെരുംകൂർ, കൊഞ്ചിറ പി. ഒ.

49. അബ്ദുൽ മനാഫ്, തടത്തരികത്ത് വീട്, ചീരാണിക്കര 50. പി. നസീറ, മേലേവിള, കന്യാകുളങ്ങര, വെമ്പായം 51. ലക്ഷമണൻ ചെട്ടിയാർ, ഞാറമൂട് വീട്, കൊപ്പം, പിരപ്പൻകോട്

52. എസ്. ബി. ഗിരിജ, സ്വരസങ്കേതൻ, കുതിരകുളം, വെമ്പായം

53. മോഹനൻ നായർ, നയറകോണം, ഇടുക്കുംതല, കൊഞ്ചിറ

54. ജീന, ചെമ്മണ്ണൂർകോണം, കന്യാകുളങ്ങര 55. ഷാജിദാഹുസൈൻ, റോസ്ഹുസൈൻ റോസ് ഹൗസ്,

4. ടിയിൽ അപ്പു ആചാരി മകൾ വാസന്തി മുക്കോല, വെമ്പായം

5. ടിയിൽ അപ്പു ആചാരി മകൾ കല 56. ലൈല അസീസ്, ആർ. ആർ. മൻസിൽ, കൊഞ്ചിറ

6. ടിയിൽ അപ്പു ആചാരി തങ്കം

എതിർ കക്ഷികൾ :

ടി ഹർജിയിൽ എതിർ കക്ഷികളെ ഇൻസോൾവന്റ ്

ആയി ഡിക്ലയർ ബഹുമാനപ്പെട്ട നെടുമങ്ങാട് സബ് കോടതി 1. അപ്പു ആചാരി മകൻ നടരാജൻ, കൃഷ്ണഭവൻ,

14-8-2012-ൽ ഉത്തരവായിട്ടുള്ളതാകുന്നു. എതിർ കക്ഷികൾ കൊഞ്ചിറ, നെടുവേലി മുറി, വെമ്പായം വില്ലേജ്

ബഹുമാനപ്പെട്ട കോടതി നിശ്ചയിക്കുന്ന തീയതിക്കകം 2. ടിയിൽ അപ്പു ആചാരി മകൻ രാജാമണി

ഹർജിക്കാരുടെയും മറ്റു ബാദ്ധ്യതക്കാരുടെയും കടം നൽകി 3. ടിയിൽ അപ്പു ആചാരി മകൾ സരസ്വതി

ഡിസ്ചാർ÷ിന് അപേക്ഷിക്കുന്നതുമാകുന്നു.

പി. ശ്രീകുമാർ,

20-12-2012. വാദിഭാഗം അഡ്വക്കേറ്റ.്

Cite this issue. Kerala Gazette, Government of Kerala, 19 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-19.pdf_2013_12_Part_4_court/. Archive identifier in.gazette.kerala_new.2013-03-19.pdf_2013_12_Part_4_court.