Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 26 March 2013

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-03-26.pdf_2013_13_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 മാർച്ച് 26

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

13

നമ്പർ

} } 26th March 2013

5th Chaithra 1935 1935 ചൈത്രം 5

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 808/2012-13/EE. 2013 മാർച്ച് 6.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട തൃശ്ശൂർ ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

(1)

(2)

(3) 4 31/12-13/EE— ചാവക്കാട് താലൂക്കിലെ നാട്ടിക പഞ്ചായത്തിലെ നേതാജി പള്ളം റോഡിന്റെ നിർമ്മാണം—` 11 ലക്ഷം 27,500 5 32/12-13/EE—ചാവക്കാട് താലൂക്കിലെ തളിക്കുളം

പഞ്ചായത്തിലെ വളരപ്പാ റോഡിന്റെ നിർമ്മാണം—` 10 ലക്ഷം 25,000

നിരതദ്രവ്യം

ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും

(1)

` അടങ്കൽ തുകയും (3)

(2)

28,500 1 28/12-13/EE— കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് പഞ്ചായത്തിലെ ലക്ഷം വീട് കോളനി-വേഴുവന റോഡിന്റെ നിർമ്മാണം— ` 11.4 ലക്ഷം

2 29/12-13/EE— കൊടുങ്ങല്ലൂർ താലൂക്കിലെ കയ്പ്പമംഗലം പഞ്ചായത്തിലെ ബിസ്മില്ലാ റോഡിന്റെ നിർമ്മാണം—` 12.60 ലക്ഷം 31,500 6 33/12-13/EE—ചാവക്കാട് താലൂക്കിലെ തളിക്കുളം പഞ്ചായത്തിലെ തമ്പാൻകടവ്-ത്രിവേണി ലിങ്ക് റോഡിന്റെ നിർമ്മാണം—` 13 ലക്ഷം 32,500 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,800 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,900 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,300 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,700 + വാറ്റ്, ക്രമനമ്പർ 5-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 6-ന് ` 2,000 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും— 4-4-2013 മുതൽ 9-4-2013, 12 മണി വരെ. ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന 37,500 തീയതിയും സമയവും—9-4-2013, 3 മണി വരെ. 3 30/12-13/EE— കൊടുങ്ങല്ലൂർ താലൂക്കിലെ എസ്. എൻ. പുരം പഞ്ചായത്തിലെ വാർഡ് നമ്പർ 14-ലെ പുതുമന പറമ്പ് കോതാസ് കോളനി റോഡിന്റെ നിർമ്മാണം— ` 15 ലക്ഷം 26th MAR. 2013] MARINE DEPARTMENT 66 നിരതദ്രവ്യം—` 30,000. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-4-2013, 3.30 മണി.

കരാറുകാരന്റെ ക്ലാസ്സ്—'സി'യും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

സർക്കാർ ഉത്തരവ് 84/97 പി.ഡബ്യൂ. ആന്റ ് ടി. തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, (ഒപ്പ്) മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-401/2013.

2013 മാർച്ച് 7.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കാസർഗോഡ് താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും— 16/ഇ.ഇ./എച്ച്.ഇ.കെ.ജി.ഡി./2012-13— കാസർഗോഡ് ജില്ല— തീരദേശ റോഡുകളുടെ പുനരുദ്ധാരണം— ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ ചളിയങ്കോട് കടവത്ത് റോഡിന്റെ നവീകരണ പ്രവൃത്തി— ` 12 ലക്ഷം.

ദർഘാസ് ഫോറത്തിന്റെ വില—` 1,800 + വാറ്റ്.

കരാറുകാരന്റെ ക്ലാസ്സ്— 'സി' യും ഉപരിയും.

പ്രവൃത്തിയുടെ കാലാവധി—5 മാസം.

ദർഘാസുകൾ വില്ക്കുന്ന തീയതിയും സമയവും 20-3-2013 മുതൽ 27-3-2013 ഉച്ചയ്ക്ക് 1 മണി വരെ. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതിയും സമയവും 27-3-2013-ന് വൈകുന്നേരം 3 മണി. ദർഘാസ് അന്നേ ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പിരീയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റി വെക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റി യുള്ള കൂടുതൽ വിവരങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡിന്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ ലഭ്യമാണ്.

ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) കാസർഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 26 March 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-03-26.pdf_2013_13_Part_3_Marine/. Archive identifier in.gazette.kerala_new.2013-03-26.pdf_2013_13_Part_3_Marine.