©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 മാർച്ച് 26
No.
Vol. II
13
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 2
5th Chaithra 1935 1935 ചൈത്രം 5
PART III
Public Works Department
പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ (രൂപകൽപ്പനയും ഭരണവും, തിരുവനന്തപുരം)
നടപടിക്രമം
(പുറപ്പെടുവിക്കുന്നത്-ശ്രീ. കെ. സുന്ദരൻ)
വിഷയം:— പൊ. മ.വ.—ജീവനക്കാര്യം—19-2-2009 മുതൽ 31-12-2011 വരെയുള്ള യു.ഡി. ടൈപ്പിസ്റ്റുമാരുടെ ഫൈനൽ സീനിയോറിറ്റി ലിസ്റ്റ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സൂചന:—(1) ഈ ഓഫീസ് ഉത്തരവ് നമ്പർ എസ്സ്.സി.-2-90/2012, തീയതി 12-1-2012.
(2) ഉത്തരവ് നമ്പർ എസ്സ്.സി.-2-315/11 തീയതി 19-3-2011.
(3) ഉത്തരവ് നമ്പർ ഇഇ1.-18260/08, തീയതി 7-12-2011.
(4) ഉത്തരവ് നമ്പർ എസ്സ്.സി 2-4246/12, തീയതി 10-10-2012.
ഉത്തരവ് നമ്പർ എസ്സ്.സി 2-89/2012.
2012 ഡിസംബർ 22.
സൂചന ഉത്തരവ് (1) പ്രകാരം പൊതുമരാമത്ത് വകുപ്പിലെ 19-2-2009 മുതൽ 31-12-2011 വരെയുള്ള പ്രൊമോഷൻ ലഭിച്ച യു. ഡി. ടൈപ്പിസ്റ്റുമാരുടെ താല്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി ഒൗദ്യോഗിക വെബ്സൈറ്റിൽ പരിശോധനയ്ക്കായി ലഭ്യമാക്കിയിരുന്നു. ടി ലിസ്റ്റ് പരിശോധിച്ച് പരാതികൾ ഉ≠െങ്കിൽ അവ നി›ിത സമയത്തിനുള്ളിൽ സമർപ്പിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
ഇപ്രകാരം ലഭിച്ച പരാതികൾ ശ്രദ്ധാപൂർവ്വം പരിശോധിച്ച ശേഷം താൽക്കാലിക ലിസ്റ്റിൽ താഴെപറയുന്ന മാറ്റങ്ങൾ/ കൂട്ടിച്ചേർക്കലുകൾ വരുത്തിയിരിക്കുന്നു.
താല്ക്കാലിക ലിസ്റ്റിൽ ക്രമനമ്പർ 6-ാമതായുള്ള ശ്രീമതി സുബൈദ, പി.പി.-യെ ക്രമനമ്പർ 8-ാമതായും, ക്രമനമ്പർ 8-മതായുള്ള ശ്രീമതി ഷൈജ, പി.-യെ 6-ാമതായും സൂചന (4)-നെ അടിസ്ഥാനമാക്കി പുനxക്രമീകരിച്ചിരിക്കുന്നു.
26th MARCH 2013] PUBLIC WORKS DEPARTMENT 202താല്ക്കാലിക ലിസ്റ്റിൽ ക്രമനമ്പർ 30, 31, 44 എന്നീ സ്ഥാനങ്ങളിലുള്ള ശ്രീ. ആർ. ശങ്കരനാരായണൻ, ശ്രീമതി സൗദാബീവി, എസ.്, ശ്രീമതി കല, എം. ജി. എന്നിവർക്ക് അന്തിമ ലിസ്റ്റിൽ സൂചന (2)-നെ അടിസ്ഥാനമാക്കി 34, 32, 46 എന്നീ സ്ഥാനങ്ങൾ പുനർ നിർണ്ണയം ചെയ്തു നൽകിയിട്ടു≠്.
സൂചന (3) ന്റെ അടിസ്ഥാനത്തിൽ ശ്രീ. വി. വി. സുരേഷ്, ശ്രീമതി സുധാകുമാരി, എം., ശ്രീമതി ബിന്ദു, ബി.ഡി., ശ്രീമതി ബെറ്റി വി. ജെ. എന്നിവരെ അന്തിമ ലിസ്റ്റിൽ യഥാസ്ഥാനങ്ങളിൽ (റാങ്ക് നമ്പർ 30, 33, ആന്റ ് 47) ഉൾപ്പെടുത്തിയിട്ടു≠്.
പരാതികൾ സമർപ്പിക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചിരിക്കുന്നതിനാൽ, സൂചന (1) പ്രകാരം പ്രസിദ്ധീകരിച്ച യു. ഡി. ടൈപ്പിസ്റ്റുമാരുടെ പ്രെവിഷണൽ സീനിയോറിറ്റി ലിസ്റ്റ്, മേൽ പറഞ്ഞ ഭേദഗതികൾ വരുത്തി അന്തിമ ലിസ്റ്റായി പുറപ്പെടുവിക്കുന്നു. ടി ലിസ്റ്റ് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ www.keralapwd.gov.in-ൽ പരിശോധയ്ക്കായി ലഭ്യമാക്കിയിട്ടു≠്. ആയത് എല്ലാ കൺട്രോളിംഗ് ഓഫീസർമാരും അവരുടെ അധീനതയിലുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അറിവിലേക്കായി വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സർക്കുലേറ്റ് ചെയ്യേ≠താണ്.
(ഒപ്പ്) ചീഫ് എഞ്ചിനീയർ. (രൂപകൽപനയും ഭരണവും) പകർപ്പ്:
1. ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് എെ. റ്റി. സെല്ലിലേക്ക്.
2. ഇഇ സെക്ഷൻ/സ്റ്റോക്ക്/സ്പെയർ.
Final Seniority List of U.D. Typist for the Period
from 19-2-2009 to 31-12-2011
Sl. Name Date of Rank as Qualification Promotion
No. Birth L.D.T.
Order No. Remarks
General Technical
& Date
(1) (2) (3) (4) (5) (6) (7) (8) 1 Sreenivasan, M. B. 15-3-1968 76 PDC Typewriting EE-1/18260/2008, w.e.f.
Eng. (Higher), 16-11-2010 1-4-2010 Mal. (Higher)
2 Sindhu, S. 1-6-1970 77 .. .. do. do.
3 Sheeba, K. K. 22-5-1973 78 .. .. do. do.
4 Sujatha, K. C. 9-5-1969 79 .. .. do. do.
5 Jayan, E. V 13-4-1976 80 B.Com. Typewriting do. do.
Eng. (Higher), Mal. (Higher), Computer Word Processing
6 Shyja, P. 25-5-1972 81 BA. Typewriting do. do.
Eng. (Higher), Mal. (Lower), Computer Word Processing do. do.
7 Rajan, V. 4-2-1965 82 B.Sc., B.Ed. Typewriting do. do.
Eng. (Higher), Mal. (Higher)
8 Subaida, P. P. 20-5-1962 83 BA Typewriting do. do.
Eng. (Higher), Mal. (Lower)
9 Shaimakumari, U. 2-5-1974 84 B. Com. Typewriting do. do.
Eng. (Higher), Mal. (Higher), Computer Training Certificate26th MARCH 2013] PUBLIC WORKS DEPARTMENT 203 (1) (2)
(3) (4) (5) (6) (7) (8) 10 Surabhila, K. 4-5-1976 86 M. Com. Typewriting EE-1/18260/2008, w.e.f.
Eng. (Higher), 16-11-2010 1-4-2010 Mal. (Higher). PGDCA
11 Sree Devi, L. 23-5-1967 87 PDC Typewriting do. do.
Eng. (Higher), Mal. (Lower)
12 Haseena, A. 26-5-1977 88 BA Typewriting do. do.
Eng. (Higher), Mal. (Higher)
13 Selva Valsala, S. 26-5-1976 89 BA Typewriting do. do.
Eng. (Higher), Mal. (Lower), Diploma in Computer Application, Word Processing
14 Sreekantan Nair, D. 7-5-1964 90 SSLC Typewriting do. do.
Eng. (Higher), Mal. (Lower),
15 Sheeja, V. R. 25-4-1975 91 M.Sc., B.Ed. Typewriting do. do.
Eng. (Higher), Mal. (Lower),
16 Jeeja Pillai, S. 31-1-1966 92 MA Typewriting do. do.
Eng. (Higher), Mal. (Lower), Hindi (Lower)
17 Ratheesh Kumar, M. 20-10-1976 93 SSLC Typewriting do. do.
Eng. (Lower), Mal. (Lower),
18 Shima, P. 15-5-1971 94 BA Typewriting do. do.
Eng. (Higher), Mal. (Higher) Short hand Eng. (Lower)
19 Santhosh, E. 31-5-1971 95 PDC Typewriting Eng. do. do.
(Higher), Mal. (Lower).
20 Ramani, M. 11-2-1971 96 BA HDC Typewriting do. do.
Eng. (Higher), Mal. (Lower).
21 Sunitha, K. 31-5-1973 97 SSLC Typewriting do. do.
Eng. (Higher) Mal. (Higher), Word Processing (Higher)
22 Jameela, C. H. 5-5-1970 98 Degree Typewriting do. do.
Eng. (Higher) Mal. (Higher), Word Processing
23 Shibu, R. 1-5-1973 99 B. Com, Typewriting do. do.
LLB Eng. (Higher),
Mal. (Lower)26th MARCH 2013] PUBLIC WORKS DEPARTMENT 204 (1) (2)
(3) (4) (5) (6) (7) (8) 24 Sheeba, M. 20-4-1967 100 B. Com, Typewriting EE-1/18260/2008 w.e.f.
Eng. (Higher) 16-11-2010 1-4-2010 Mal. (Higher)
25 Liji Mathew 28-5-1973 101 BA Typewriting do. do.
Eng. (Higher) Mal. (Higher)
26 Beena, S. 1-5-1972 102 BA, B.Ed. Typewriting do. do.
Eng. (Higher) Mal. (Lower)
27 Sobha Rani, K. 23-4-1976 103 BA Typewriting do. do.
Eng. (Higher), Mal. (Lower), Computer Word Processing
28 Anil Kumar, R. 22-5-1977 105 BA Typewriting do. do.
Eng. (Higher), Mal. (Higher)
29 Suresh, V. V. 20-4-1970 105 (A) S.S.L.C. Typewriting EE-1/18260/2008 do.
Eng. & Mal. 7-12-2011 (Lower & Higher), Word Processing
30 Sudhakumari, M. 18-5-1962 105 (B) M.A. Typewriting do. do.
(English & Malayalam) (Lower & Higher)
31 Sudha, T. 2-5-1972 106 S.S.L.C. Typewriting EE-1/18260/2008 do.
English 16-11-2010 (Higher), Malayalam (Higher)
32 Souda Beevi, S. 20-5-1971 107 .. .. do. do.
33 Bindu, B. D. 14-5-1967 107 (A) B.A. Typewriting EE-1/18260/2008 do.
(English & 7-12-2011 Malayalam) Lower & Higher
34 Sankaranarayanan, R. 29-2-1968 108 .. .. EE-1/18260/2008 do.
16-11-2010 35 Fathima, E. M. 24-5-1973 109 B.Com. Typewriting do. do.
English (Lower), Malayalam (Lower)
36 Renjith, K. P. 22-3-1961 110 S.S.L.C. Typewriting do. do.
English (Higher), Malayalam (Higher)26th MARCH 2013] PUBLIC WORKS DEPARTMENT 205 (1) (2)
(3) (4) (5) (6) (7) (8) 37 Sugandhi, K. V. 22-3-1962 110 (A) B.Com. Typewriting EE-1/18260/2008 w.e.f.
English 16-11-2010 1-4-2010 (Lower), Malayalam (Lower) English (H), Short hand Lower
38 Prince, O. S. 29-3-1968 111 B.A. Typewriting do. do.
English (Higher), Malayalam (Higher), Computer Word Processing
39 Jasmi, K. H. 25-5-1973 112 B.Com. Typewriting do. do.
English (H), Malayalam (L), PC on Software Packages with practical training in IBM PC
40 Babu Varghese, M. 17-1-1966 113 B.Com. Typewriting do. do.
English (Higher), Malayalam (Higher)
41 Vijayamma, G. 17-4-1959 113 (A) SSLC Typewriting do. do.
English (Higher), Malayalam (Higher)
42 Hena, T. S. 30-5-1971 114 .. .. do. do.
43 Baby, C. R. 18-3-1975 114 (A) SSLC Typewriting do. do.
English (Higher), Malayalam (Higher)
44 Sreelekhamma, K. R. 31-7-1963 115 BA Typewriting do. do.
English (Higher), Malayalam (Lower)
45 Rehmath, P. H. 28-5-1976 116 SSLC Typewriting do. do.
English, Mal., Hindi (L), Word Processing (L)
46 Kala, M. G. 20-5-1969 116 (A) B.Sc. Typewriting do. do.
English (H), Mal.(H)26th MARCH 2013] PUBLIC WORKS DEPARTMENT 206 (1) (2)
(3) (4) (5) (6) (7) (8) 47 Betty, V. J. 20-5-1969 116 (B) .. Typewriting EE-1/18260/2008 w.e.f.
English (H), 7-12-2011 1-4-2010 Malayalam (Lower)
48 Jyothi, J. C. 31-5-1968 117 B.Sc. Typewriting EE-1/18260/2008 do.
English (H), 16-11-2010 Malayalam (Lower)
49 Nazeema Beevi, P. 28-5-1967 119 MA Typewriting do. do.
English (H), Malayalam (Lower)
50 Shaji Kumar, K. 20-5-1969 120 B.Com Typewriting do. do.
English (H), Malayalam (Lower)
51 Leena, S. 30-5-1972 121 BA Typewriting do. do.
English (H), Malayalam (Lower)
52 Deepa, G. L. 14-5-1975 122 MA Typewriting do. do.
English (H), Malayalam (H), Short hand Eng. (H), Mal. (L)
53 Joy, A. 30-5-1970 122 (A) SSLC Typewriting do. do.
English (L & H), Malayalam (Lower)
54 Kumari, C. G. 25-2-1961 123 PDC Typewriting do. do.
English (L), Malayalam (Lower)
55 Ibrahimkutty, P. M. 22-5-1966 124 SSLC Typewriting do. do.
English (H), Malayalam (H)
ദർഘാസ് പരസ്യം
ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.
(1)
നമ്പർ ഇ.എൽ. 2/2605ഇ/12. 2013 മാർച്ച് 5.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും— 33/ 2 0 1 2- 1 3— കോട്ടയം ജില്ലാ ആശുപത്രിയിലെ അസ്സറ്റ് മെയിന്റനൻസ്-ഇലക്ട്രിക് വർക്കുകൾ—` 25,98,920
നിരതദ്രവ്യം—` 50,000 ദർഘാസ് പ്രമാണത്തിന്റെ വില—` 3,900+5% വാറ്റ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—26-3-2013, 4 മണി.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്തു വ ക ു പ്പ ് , െ െ വ ദ ്യ ു ത വ ി ഭ ാ ഗ ം , ത ി ര ു വ ന ന്ത പ ു ര ം , മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-നു ഹാജരുള്ള കരാറുകാ രുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—60 ദിവസം.
26th MARCH 2013] PUBLIC WORKS DEPARTMENT 207കരാറുകരുടെ യോഗ്യത—പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ 'എ' ക്ലാസ്സ്.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 10 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്തു വകുപ്പ് (വൈദ്യുത വിഭാഗം), തിരുവനന്തപുരം-ന് വച്ച മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്തു വകുപ്പ് (വൈദ്യുത വിഭാഗം), തിരുവനന്തപുരം പേർക്ക് മാറാവുന്ന വിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100 മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്തു വകുപ്പിന്റെ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
(2)
നമ്പർ ഇ.എൽ. 2/2605ഇ/12. 2013 മാർച്ച് 6.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്തു വകുപ്പ്, വൈദ്യുതവിഭാഗം, സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവർത്തിയുടെ വിവരവും
1 34/2012-13—ആലപ്പുഴ സിവിൽ സ്റ്റേഷൻ അനക്സ് ബിൽഡിങ്ങിൽ 10 പാസഞ്ചർ ലിഫ്റ്റുകൾ (2 എണ്ണം) വിതരണം ചെയ്ത് സ്ഥാപിക്കൽ—അടങ്കൽ തുക റേറ്റ് ക്വോട്ടിംഗ്
2 35/2012-13—ആലപ്പുഴ സിവിൽ സ്റ്റേഷൻ അനക്സ് ബിൽഡിങ്ങിൽ ഫയർ സെക്യൂരിറ്റി സംവിധാനം സ്ഥാപിക്കൽ—അടങ്കൽ തുക റേറ്റ് ക്വോട്ടിംഗ്.
നിരതദ്രവ്യം—ഉദ്ധരിക്കുന്ന തുകയുടെ 2.5% (പരമാവധി ` 50,000.)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 6,900 + 5% വാറ്റ് , ക്രമനമ്പർ 2-ന് ` 5,300 + 5% വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-3-2013, 4 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 90 ദിവസം, ക്രമനമ്പർ 2-ന് 60 ദിവസം.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് കോനെ/ ഒമേഗ/ഫുജി എന്നീ നിർമ്മാതാക്കൾ, ക്രമനമ്പർ 2-ന് ഫയർ ഫൈറ്റിംഗ് മേഖലയിലെ പൊതുമരാമത്തു വകുപ്പിലെ അംഗീകൃത ഏജൻസികൾ.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 10 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്തു വകുപ്പ് (വൈദ്യുത വിഭാഗം), തിരുവനന്തപുരം-ന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്തു വകുപ്പ് (വൈദ്യുത വിഭാഗം), തിരുവനന്തപുരം പേർക്ക് മാറാവുന്ന വിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100 മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്തു വകുപ്പിന്റെ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
(3)
നമ്പർ ഇ.എൽ. 2/2605ഇ/2012. 2013 മാർച്ച് 7.
കേരള ഗവർണ്ണർക്കുവേ≠ി വൈദ്യുത വിഭാഗം, സൂപ്ര≠ിംഗ് എഞ്ചിനീയർ തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 2-4-2013-ാം തീയതി 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—36/2012-13— തിരുവനന്തപുരം പബ്ലിക് ഓഫീസ് റവന്യൂ കോംπക്സിലെ പഴയ ലിഫ്റ്റിന് പകരം 16 പാസഞ്ചർ ലിഫ്റ്റ് (1 എണ്ണം) വിതരണം ചെയ്തു സ്ഥാപിക്കൽ.
26th MARCH 2013] PUBLIC WORKS DEPARTMENT 208ഏകദേശ അടങ്കൽ തുക റേറ്റ് ക്വോട്ടിംഗ്.
നിരതദ്രവ്യം—ഉദ്ധരിക്കുന്ന തുകയുടെ 2.5% (പരമാവധി ` 50,000).
ദർഘാസ് പ്രമാണത്തിന്റെ വില—` 3,800 + 5% വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2-4-2013, 4 മണി.
കരാറുകാർക്കുവേ≠ യോഗ്യത— കോനെ/ഒമേഗ/ഫുജി എന്നീ നിർമ്മാതാക്കൾ.
പ്രവൃത്തി തീർക്കേ≠ കാലാവധി— 90 ദിവസം.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in പ്രസ്തുത ദിവസത്തിന് 10 ദിവസം മുമ്പ് ലഭ്യമാണ്.
ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്തുവകുപ്പ് (വൈദ്യുത വിഭാഗം), തിരുവനന്തപുരം-ന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/ സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്തുവകുപ്പ് (വൈദ്യുതവിഭാഗം), തിരുവനന്തപുരം പേർക്ക് മാറാവുന്ന വിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം.
ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്തുവകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
ചീഫ്് എഞ്ചിനീയറുടെ കാര്യാലയം (ഒപ്പ്) പൊതുമരാമത്തു വകുപ്പ്, സൂപ്ര≠ിംഗ് എഞ്ചിനീയർ.
ബിൽഡിംഗ്സ്, തിരുവനന്തപുരം. (വൈദ്യുത വിഭാഗം) ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.എൻ.1/2012-13 (24). 2013 മാർച്ച് 7.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് വിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്കുള്ള ദർഘാസ് 26-3-2013-ാം തീയതി 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും ദർഘാസ് പ്രവർത്തിയുടെ പേരും ഫോറത്തിന്റെ അടങ്കൽ തുകയും വില
` സാധാരണ അറ്റകുറ്റപ്പണികൾ 2012-13 (പുനർ ദർഘാസ്) 1 541/ഇഇ/2012-13—നെല്ലാപ്പാറ വെള്ളംനീക്കിപാറ കുണിഞ്ഞി റോഡിൽ കി. മീ. 0/000 മുതൽ 2/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ—` 6,00,000 1,260 ബഡ്ജറ്റ് വർക്ക് 2012-13
2 542/ഇഇ/2012-13—പണിക്കൻകുടി കുരുശിങ്കൽ അഞ്ചാംമുക്ക് ചെമ്പകപ്പാറ റോഡിൽ കി. മീ. 0/000 മുതൽ 5/700 വരെ പുനരുദ്ധാരണ പ്രവർത്തികൾ—` 40,00,000 6,300 പുതുക്കൽ ടാർവേലകൾ 2012-13
3,990 3 543/ഇഇ/2012-13—കൊക്കയാർ പഞ്ചായത്തിലെ കല്ലേപ്പാലം പൂവഞ്ചി റോഡ് പുനരുദ്ധാരണം— ` 25,00,000
നിരതദ്രവ്യം—ക്രമനമ്പർ 1-ന് ` 15,000, ക്രമനമ്പർ 2-നും 3-നും ` 50,000.
1. ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽനിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർ.റ്റി.) നമ്പർ 1245/2010 പൊ. മ. വ., തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിന് മുമ്പായി സമർപ്പിക്കേ≠തുമാകുന്നു.
2. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക്, പൈനാവ് ബ്രാഞ്ചിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽനിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ്ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്ട്രേഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളു.
3. പ്രവൃത്തികൾ തീർക്കേ≠ കാലാവധി ക്രമനമ്പർ 1-ന് ര≠് മാസവും ബാക്കിയുള്ളവയ്ക്ക് ആറ് മാസവും ആകുന്നു.
4. കരാറുകാർക്കുവേ≠ യോഗ്യത എ, ബി, സി രജിസ്ട്രേഷൻ ആകുന്നു.
5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
6. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.
26th MARCH 2013] PUBLIC WORKS DEPARTMENT 2097. ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ദർഘാസ് നമ്പർ കവറിനു പുറത്ത് രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്.
8. ജി. ഒ. (എം. എസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കും ജി. ഒ. (എം. എസ്.) 81/97/ പ ി . ഡ ബ്ല ്യ ു . ആ ന്റ ് റ്റ ി . ത ീ യ ത ി 7 - 8 - 1 9 9 7 , ജ ി . ഒ . (എം. എസ്.) 75/98/പി.ഡബ്ല്യു.ഡി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇ ള വ ു ക ൾ ഇ ൗ ദ ർ ഘ ാ സ ു ക ൾ ക്ക ു ം ബാധകമായിരിക്കുന്നതാണ്.
9. ക്വാട്ട് ചെയ്യുന്ന നിരക്ക് ര≠് ദശാംശസ്ഥാനം വരെയേ പരിഗണിക്കുകയുള്ളു.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി3-ടി1/2007. 2013 മാർച്ച് 2.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട ഉപവിഭാഗം, ഇരിങ്ങാലക്കുട താഴെ പറയുന്ന പ്രവൃത്തികൾക്കായി 'ഡി' ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു.
പണിയുടെ ദർഘാസ് ഫോറങ്ങൾ, ഷെഡ്യൂൾ എന്നിവ 19-3-2013 മുതൽ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച ടെ≠റുകൾ, ആവശ്യമായ മറ്റ് രേഖകൾ (പൊതുമരാമത്ത് വകുപ്പിലെ നിലവിലുള്ള എല്ലാ നിബന്ധനകൾ) സഹിതം ടെ≠ർ ദിവസം, 26-3-2013 വൈകുന്നേരം 4 മണിവരെ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി സ്വീകരിക്കുന്നതാണ്. വെബ്സൈറ്റിൽ നിന്ന് ഷെഡ്യൂൾ ഡൗൺലോഡ് ചെയ്ത് എടുക്കുന്ന കരാറുകാർ ടെ≠ർ ഫോമിന്റെ നി›ിത വില ഇരിങ്ങാലക്കുട പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക്, എസ്.ബി.റ്റി., ഇരിങ്ങാലക്കുട ശാഖയിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം ടെ≠റിനോടൊപ്പം ഹാജരാക്കേ ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠ർ ദിവസം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വൈകുന്നേരം 4.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടെ≠ർ തുറക്കുന്നതായിരിക്കും. ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃർത്തിയുടെ വിവരം ` അടങ്കൽ തുകയും
2,200 1 56/2012-13—πാൻ ഫ≠്—2012-13—കെ. കെ. ടി. എം. ഗവ. കോളേജ് പുല്ലൂറ്റിലെ കമ്പ്യൂട്ടർ സയൻസ് ലാബിന്റെ പാർട്ടീഷ്യൻ പണികൾ— ` 85,000
2 57/2012-13—πാൻ ഫ≠്—2012-13 —കെ. കെ. ട ി . എ ം . ഗ വ . േ ക ാ േ ള ജ ് പ ു ല്ല ൂ റ്റ ി െ ല ഓഡിയോ വിഷ്വൽ ക്ലാസ് റൂമിന്റെ ഫാൾസ് സീലിംഗ് പണികൾ—` 61,000 1,600 3 58/2012-13—πാൻ ഫ≠്—2012-13—കെ.കെ.
ട ി . എ ം . ഗ വ . േ ക ാ േ ള ജ ് പ ു ല്ല ൂ റ്റ ി െ ല എം. എസ്. സി. മാത്സ് ക്ലാസ് റൂമിന്റെ പാർട്ടീഷ്യൻ പണികൾ—` 75,000 1,900 4 59/2012-13—πാൻ ഫ≠്—2012-13—കെ. കെ. ട ി . എ ം . ഗ വ . േ ക ാ േ ള ജ ് പ ു ല്ല ൂ റ്റ ി െ ല മിഡിൽ ബ്ലോക്കിലെ 5 ക്ലാസ് റൂമിന്റെ ഫാൾസ് സീലിംഗ് പണികൾ—` 2,53,000 6,400 5 60/2012-13—πാൻ ഫ≠് പനമ്പിള്ളി ഗവ.
കോളേജ്, ചാലക്കുടിയിലെ പ്രിൻസിപ്പാൾ ചേമ്പറിന്റെ നവീകരണ പ്രവർത്തനം സംബന്ധിച്ചുള്ള പണികൾ—` 3,57,160 9,000 6 61/2012-13—മാള ഗവ. എെ. ടി. എെ.-ലെ ട്രാൻസ്ഫോർമർ ഹൗസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ—` 4,75,000 11,900
12,500 7 62/2012-13—തൃക്കൂർ വെറ്ററിനറി ഡിസ്പൻ സറിയെ ബലപ്പെടുത്തുന്ന പണികൾ— ` 5,00,000
ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ)— ക്രമനമ്പർ 1-നും 2-നും 3-നും ` 420; ക്രമനമ്പർ 4-ന് `532; ക്രമനമ്പർ 5-ന് ` 750; ക്രമനമ്പർ 6-ന് ` 998; ക്രമനമ്പർ 7-ന് ` 1,050.
നിർമ്മാണ കാലാവധി— ക്രമനമ്പർ 1 മുതൽ 4 വരെ 1 മാസം, ക്രമനമ്പർ 5 മുതൽ 7 വരെ 3 മാസം.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി.ഡബ്ലിയു.ഡി. ബിൽഡിംഗ്സ്, സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇരിങ്ങാലക്കുട. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-ടി.എൻ./24/2012-13. 2013 മാർച്ച് 6.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് താഴെ പറയുന്ന പ്രവർത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ26th MARCH 2013] PUBLIC WORKS DEPARTMENT 210 ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും ` അടങ്കൽ തുകയും
1 315/2012-13—എസ്.ഡി.ബി.സി. പ്രവൃത്തി— ഉ ണ്ണ ി യ ാ ൽ എടത്തനാട്ടുകര റോഡ് കി. മീ. 1/600-2/200—` 25 ലക്ഷം 50.00 2 316/2012-13—എസ്.ഡി.ബി.സി. പ്രവൃത്തി— ഉ ണ്ണ ി യ ാ ൽ എടത്തനാട്ടുകര േ റ ാ ഡ ് കി. മീ. 2/200-2/800—` 25 ലക്ഷം 50.00 ദർഘാസ് ഫോറത്തിന്റെ വില— ` 3,990. ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി— 20-3-2013 മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി— 27-3-2013 വരെ.
കരാറുകാരുടെ വിഭാഗം—ബി-യും ഉപരിയും.
പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—4 മാസം.
ദർഘാസുകൾ ഗവ. ഉത്തരവ്—ജി. ഒ. (പി.) നമ്പർ 13/2012/പി.ഡബ്ല്യു.ഡി. തീയതി 1-2-2012 പ്രകാരം പരിഷ്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകളെല്ലാം ഇതിനും ബാധകമായിരിക്കുന്നതാണ്.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യപ്പെടു ത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ആവശ്യമായ മറ്റു രേഖകൾ സഹിതം പി.ഡബ്ല്യു.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ,് പാലക്കാടിന് സമർപ്പിക്കാവുന്നതാണ്.
ദർഘാസ് പ്രമാണങ്ങളുടെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി (ഒരാഴ്ചയ്ക്കുള്ളിൽ എടുത്തത്) ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
പ്രവർത്തികൾക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടു നൽകി ദർഘാസിന്റെകൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/ സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. ദർഘാസിനോടൊപ്പം അനുബന്ധം 2-ൽ പറഞ്ഞിട്ടുള്ള റിക്വസിഷൻ ഫോർ ഇ പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ഈ പ്രവർത്തികൾ എല്ലാം തന്നെ സമയ ബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
PRE-QUALIFICATION TENDER NOTICE [E-Government of Procurement]
No. DC-13/TN/2012-13. 5th March 2013.
The Superintending Engineer, Public Works Department (PWD), R & B North Circle, Kozhikode for and on behalf of the Governor of Kerala invites online bids from the Registered Bidders of PWD who have successfully completed at least one similar work costing more than 40% (Forty percentage) of the estimate Probable Amount of Contract (PAC) of the work during the last five years.
E-Tender No. 32/2012-13.
Name of work with Estimate Amount—Urgent Widening of Moodal-Kanhippura bye pass road for Vattappara accident prone zone in NH 17 in Kottakkal Constituency in Malappuram District, ` 14,81,89,335 (Based on Revised SOR 2010).
Earnest Money Deposit (EMD)— ` 37,04,750.
Tender documents can be downloaded from the Website www.etenders.kerala.gov.in
Last date and time of receipt of tender/bids—
27-3-2013 up to 4 p. m.
Date and time of opening of tender—
2-4-2013, 3 p. m.
Classification of Bidder— "A" class.
Period of Completion—12 months.
Tender documents and tender schedule may be downloaded free of cost from the Departmental Website www.etenders.kerala.gov.in. A bid submission fee of ` 25,000+5% VAT shall be in the form of D.D. in favour of Superintending Engineer, R & B North Circle, Kozhikode payable at Kozhikode and the scanned copy of this D. D. shall be submitted online during the time of bid submission.
All bid/tender documents are to be submitted online only and in the designated cover (s)/envelope (s) on the e-GP Website. Technical bid and financial bid shall be26th MARCH 2013] PUBLIC WORKS DEPARTMENT 211 submitted in their respective designated online covers. Tenders/bids shall be accepted only through online mode on the e-GP Website and no manual submission of the same shall be entertained. Late tenders will not be accepted.
The scanned copies of EMD, cost of tender documents/bid submission fee, Registration Certificate duly attested by the Superintending Engineer/Executive Engineer, PWD, Kerala, Preliminary Agreement, Bid Capacity Certificate and EMD exemption certificate (if any) shall be submitted online and subsequently in a separate cover physically. More details on EMD & cost of tender documents/bid submission fee are mentioned in the Form 83 document.
The technical bids shall be opened online at the office of the Superintending Engineer, R & B North Circle, Kozhikode on 27-3-2013 at 3 p. m. by the Superintending Engineer (Competent Tender Opening Authority) in the presence of the Bidders/their representatives who wish to attend at the above address. If the tender opening date happens to be on a holiday or non-working day due to any other valid reason, the tender opening process will be done on the next working day at same time and place.
Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth ` 100. Tenders/bids received online without the scanned copy of EMD, cost of tender documents/bid submission fee and preliminary agreement will not be considered and shall be summarily rejected. Further details can be had from the NIT or Office of the Superintending Engineer, Public Works Department (PWD), R&B North Circle, Kozhikode during working hours.
All other existing conditions related to PQ tender of Kerala PWD and revised PWD Manual will be applicable in this tender also. The Public Works Department will not be responsible for any error like missing of schedule data while downloading by the Bidder.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, നിരത്തുകളും പാലങ്ങളും, ഉത്തരമേഖല, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ള വരും ഈ പ്രവൃത്തിയുടെ 40 ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പ്രവൃത്തി (ഒറ്റ പ്രവൃത്തി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ്സ് കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിനുമായുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. ദർഘാസ് ഫോറത്തിന്റെ വില സൂപ്ര≠ിംഗ് എഞ്ചിനീയർ നിരത്തുകളും പാലങ്ങളും, ഉത്തരമേഖല, കോഴിക്കോട് എന്നവർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സൂപ്ര≠ിംഗ് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രാഥമിക കരാർ, പരിചയ സർട്ടിഫിക്കറ്റ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ≠െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ദർഘാസുകൾ തുറക്കുന്നതിനുമുമ്പ് അസ്സൽ ഈ ഓഫീസിൽ തപാൽ മാർഗ്ഗം (രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ്) മാത്രം എത്തിച്ചിരിക്കേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിയ മാന്വൽ പ്രകാരം ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
ദർഘാസ് നമ്പർ—പി. ക്യൂ. ഇ. ടെ≠ർ 32/2012-13.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ മfiലത്തിൽ ദേശീയപാത 17-ൽ വട്ടപ്പാറ അപകട മേഖലയിലെ മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസിന്റെ അടിയന്തിര വീതികൂട്ടൽ പ്രവൃത്തി— ` 14,81,89,335.
പണിയുടെ വിശദാംശങ്ങൾ—ബി.എം. ബി. സി.
ചെയ്യൽ, ഡ്രെയിനേജ് നിർമ്മാണം.
നിരതദ്രവ്യം—` 37,04,750. ദർഘാസ് ഫോറത്തിന്റെ വില—` 25,000 + 5% വാറ്റ്. ദർഘാസ് ഫോറം www.etenders.kerala. gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-3-2013, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—2-4-2013 വൈകുന്നേരം 3 മണി.
കാലാവധി—12 മാസം.
പൊതുമരാമത്ത് വകുപ്പുതല ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending (Sd.) Engineer, Roads & Bridges, Superintending North Circle, Kozhikode. Engineer.