©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 മാർച്ച് 26
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
13
നമ്പർ
5th Chaithra 1935 1935 ചൈത്രം 5
PART III
Police Department
SHORT TENDER NOTICE
No. E1/57702/2012/TC. 21st February 2013.
Sealed tenders are invited for the repair and shifting of Videowall to new Police Control Room, Thiruvananthapuram City under the control of District Police Chief, Thiruvananthapuram City so as to reach this office on or before 4 p. m. on 2-4-2013. The tenders should be superscribed with the name of work ie "Repair & Shifting of Videowall to new Police Control Room, Thiruvananthapuram City" addressed to District Police Chief, Thiruvananthapuram City. Late tenders will not be accepted. The tenders will be opened on 3-4-2013 at 11 a.m. in the presence of tenderers or their representatives who may present at that time.
Intending tenderers may on application to the District Police Chief, Thiruvananthapuram City, obtain requisite tender forms on which the tenders should be submitted.
Application for tender forms should be accompanied by a cash remittance price fixed for the form which is not refundable. The tender forms are not transferable. The sale of tender form will be closed at 4 p. m. on 2-4-2013.
Cheques, Drafts, Postage Stamps etc. will not be accepted towards the cost of forms nor the forms sent by VPP.
However, money orders (including telegraphic money orders) sent in the name of District Police Chief, Thiruvananthapuram City will be accepted. The amount should include the postage/courier charges for sending tender documents. The money order along with the request should reach the Office of the District Police Chief, Thiruvananthapuram City at least 7 days before the closing of the sales of tender documents enabling us to sent the documents well in advance.
The tender forms shall be obtainable from this office during the working hours of this office.
Earnest Money Deposit (EMD) should be furnished along with the tender. EMD Deposit/Government Promissory Note/Bank Guarantee or National Savings Certificates drawn in favour of District Police Chief, Thiruvananthapuram City. The tenders without EMD will be cancelled.
EMD—` 976.
26th MARCH 2013] POLICE DEPARTMENT 30Cost of tender form :
Original—` 450.
Duplicate—` 225.
The lowest quoted bidder should start the work immediately on receipt of work order form this office. The details of warranty should be specified in the tenders.
The District Police Chief, Thiruvananthapuram City is empowered to reject any tender without assigning any reason.
തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പോലീസ് കൺട്രോൾ റൂമിലെ വീഡിയോ വാൾ റിപ്പയർ ചെയ്യുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനുമായി മുദ്രവച്ച ദർഘാസുകൾ 2-4-2013-ാം തീയതി വൈകുന്നേരം 4 മണിക്കു മുമ്പായി ഈ ആഫീസിൽ ലഭിക്കത്തക്ക വിധത്തിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് കവറിനുപുറത്ത് "തിരുവനന്തപുരം സിറ്റി പോലീസ് കൺട്രോൾ റൂമിലെ വീഡിയോ വാൾ റിപ്പയർ ചെയ്യുന്നതിനും മാറ്റി സ്ഥാപിക്കുന്ന തിനുമുള്ള ദർഘാസുകൾ" എന്ന് രേഖപ്പെടുത്തി ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 3-4-2013-ാം തീയതി 11 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
താൽപര്യമുള്ളവർക്ക് തിരു. സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേർക്കുള്ള അപേക്ഷയോടൊപ്പം പറഞ്ഞിട്ടുള്ള നിരക്കിൽ പണമടച്ച് ദർഘാസ് ഫോറങ്ങൾ ഈ ആഫീസിൽ നിന്ന് 2-4-2013-ാം തീയതി വൈകുന്നേരം 4 മണി വരെ വാങ്ങാവുന്നതാണ്. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ എന്നിവ ടെ≠ർ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതോ ടെ≠ർ ഫോറം വി.പി.പി. ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല. ടെ≠ർ ഫോറത്തിന്റെ വില മണിയോർഡറായി സ്വീകരിക്കുന്ന താണ്. മണിയോർഡറും ടെ≠ർ ഫോറത്തിന്റെ അപേക്ഷയും കുറഞ്ഞത് ടെ≠ർ ഫോറം വിൽക്കുന്നതിനുള്ള അവസാന ദിവസത്തിന് 7 ദിവസം മുമ്പായി ഈ ആഫീസിൽ ലഭിക്കേ≠ താണ്. ദർഘാസ് ഫോറം തിരു. സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് പ്രവർത്തനസമയത്ത് സ്വീകരിക്കാവുന്നതാണ്.
ദർഘാസിനോടൊപ്പം നിരതദ്രവ്യം അടയ്ക്കേ≠താണ്. ആയത് തിരികെ നല്കുന്നതല്ല. നിരതദ്രവ്യം പണമായോ ഗവൺമെന്റ ് പ്രോമിസറി നോട്ടായോ ക്രോസ് ചെയ്ത ബാങ്ക് ഡ്രാഫ്റ്റായോ ട്രഷറി സേവിംഗ് ഡെപ്പോസിറ്റായോ ബാങ്ക് ഗ്യാര≠ിയായോ, നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റായോ സമർപ്പിക്കാവുന്നതാണ്. നിരതദ്രവ്യം ഇല്ലാത്ത ദർഘാസ് പരിഗണിക്കുന്നതല്ല. നിരതദ്രവ്യ തുകയും ദർഘാസ് തുകയും തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേർക്ക് മാറാവുന്ന വിധത്തിൽ ഹാജരാക്കേ≠താണ്. നിരത ദ്രവ്യം ഒഴിവാക്കപ്പെട്ടിട്ടുള്ളവർ അത് തെളിയിക്കുന്നതിനുള്ള രേഖകൾ ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്.
നിരതദ്രവ്യം—` 976. ഫോറത്തിന്റെ വില:
ഒറിജിനൽ—` 450. ഡ്യൂπിക്കേറ്റ്—` 225.
ഈ ആഫീസിൽ നിന്ന് വർക്ക് ഓർഡർ ലഭിക്കുന്ന മുറയ്ക്ക് ഏറ്റവും കുറഞ്ഞ തുക ഉദ്ധരിച്ചിട്ടുള്ള സ്ഥാപനം പണികൾ നടത്തേ≠താണ്. ടെ≠റിൽ പറഞ്ഞതുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തേ≠താണ്. യാതൊരു കാരണവും ബോദ്ധ്യപ്പെടുത്താതെ ദർഘാസുകൾ നിരസിക്കുന്ന തിനുള്ള പൂർണ്ണ അധികാരം തിരു. സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
(Sd.) Office of the District Deputy Commissioner Police Chief, of Police (Admn.). Thiruvananthapuram City. Thiruvananthapuram City.
ലേലപ്പരസ്യം
നമ്പർ ഇ2-2870/2011/റ്റി. 2013 മാർച്ച് 1.
തിരുവനന്തപുരം റൂറൽ എ. ആർ. ക്യാമ്പിന്റെ എം. ടി. സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്നതും പോലീസ് വകുപ്പിന് ആവശ്യ മില്ലാത്തതുമായ താഴെപ്പറയുന്ന സാധനങ്ങൾ 2013 ഏപ്രിൽ മാസം 24-ാം തീയതി രാവിലെ 11 മണിക്ക് പുളിങ്കുടി എ. ആർ. ക്യാമ്പിൽ വച്ച് പരസ്യമായി ലേല/ദർഘാസ് വഴി വില്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടി സാധന ങ്ങൾക്ക് നി›ിയിച്ചിട്ടുള്ള നിരതദ്രവ്യമായ ` 800 ലേലദിവസം രാവിലെ 11 മണിക്ക് മുമ്പ് ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
ക്രമ ഇനവിവരവും നിരതദ്രവ്യം നമ്പർ എണ്ണവും ` 450
100 1 ടയറുകൾ—140 2 ട്യൂബുകൾ—117 3 എം. ടി. സ്പെയർ പാർട്ടുകൾ—72 250 സീൽ വച്ച ദർഘാസുകൾ നൽകാൻ താൽപര്യമുള്ളവർ നിരതദ്രവ്യം പുളിങ്കുടി എ. ആർ. ക്യാമ്പിൽ ഒടുക്കിയ രസീതടക്കം ജില്ലാ പോലീസ് മേധാവി, തിരു. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ 23-4-2013, 3 മണിക്ക് മുമ്പ് കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്.
ലേലത്തിലോ ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും നികുതി ഉൾപ്പെടെയുള്ള ലേലതുകയുടെ പകുതി (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്തുതന്നെ അടയ്ക്കേ≠തും ആകുന്നു. ബാക്കി തുക ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ പുളിങ്കുടി എ. ആർ. ക്യാമ്പിൽ അടച്ച് സ്വന്തം ചെലവിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ ലേലനിബന്ധനകൾ ലംഘിക്കുകയാ ണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദിയാകുന്നതും ടി നഷ്ടം ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല. ടി സാധനങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പുളിങ്കുടി എ. ആർ ക്യാമ്പിൽ വച്ച് ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
26th MARCH 2013] POLICE DEPARTMENT 31യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുള്ള അധികാരം തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാ യിരിക്കുന്നതാണ്.
(ഒപ്പ്)
ജില്ലാ പോലീസ് ആഫീസ്, ജില്ലാ പോലീസ് മേധാവിക്കുവേ≠ി തിരുവനന്തപുരം റൂറൽ. തിരുവനന്തപുരം റൂറൽ.
ലേലപ്പരസ്യം
നമ്പർ ഇ2-27514/2012/കെ. 2013 മാർച്ച് 1.
കോട്ടയം ജില്ലാ സായൂധ സേനയിൽ സൂക്ഷിച്ചിരിക്കുന്ന താഴെ പറയുന്ന ഉപയോഗശൂന്യമായ ടയറുകൾ 15-4-2013, 11 മണിക്ക് കോട്ടയം ആംഡ് റിസർവ്വ് ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
ഇനവിവരം
ക്രമ ടയറിന്റെ അളവ് എണ്ണം നിരതദ്രവ്യം നമ്പർ
` 1 7.50/16 ടയർ 14 400 2 6.00/16 ടയർ 34 400 3 185/85/ആർ-16 ടയർ 114 2,500 4 195/70/ആർ-14 ടയർ 13 150 5 195/80/ആർ-15 ടയർ 7 150 6 205/65/ആർ-15 ടയർ 11 150 7 3.00/18 ടയർ 15 25 8 2.75/18 ടയർ 15 25 9 2.50/18 ടയർ 7 10 10 3.25/19 ടയർ 3 10 11 4.50/12 ടയർ 3 25 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി ലേലസ്ഥലത്ത് ഹാജരാകേ≠തും നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. കൂടാതെ ഇതിലേക്ക് സീൽ ചെയ്ത ദർഘാസുകളും സ്വീകരിക്കുന്നതാണ്.
ദർഘാസുകളുടെ പുറത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ക്വട്ടേഷൻ എന്ന് എഴുതി ജില്ലാ പോലീസ് മേധാവിക്ക് 13-4-2013-ാം തീയതിക്ക് മുമ്പായി കിട്ടത്തക്കവണ്ണം നേരിട്ടോ തപാൽ മുഖേനയോ നൽകാവുന്നതാണ്. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യം അടച്ച രസീതും ഉ≠ായിരിക്കേ≠താണ്.
ലേലം കഴിഞ്ഞാലുടൻ ക്വട്ടേഷനുകൾ തുറക്കുന്നതും, ലേലത്തിലോ ക്വട്ടേഷനിലോ ഏതിലാണോ കൂടതൽ തുക വരുന്നത് ആ ആളിന് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ലേലസംഖ്യയുടെ പകുതിയും മൊത്തം തുകയുടെ വില്പന നികുതിയും അപ്പോൾ തന്നെ അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ചാലുടൻ ബാക്കി തുകയടച്ച് ടയറുകൾ സ്വന്തം ചെലവിൽ ആംഡ് റിസർവ്വ് ക്യാമ്പിൽ നിന്നും നീക്കം ചെയ്യേ≠തുമാണ്. ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരികെ നൽകുന്നതാണ്.
മേൽ പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ മുഴുവൻ സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് ലേലം കൊ≠യാളിൽ നിന്നും ഈടാക്കുന്നതും കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാന് അർഹതയു≠ായിരിക്കുന്നതുമല്ല.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും, ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരി ക്കുന്നതാണ്.
ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) കോട്ടയം. ജില്ലാ പോലീസ് മേധാവി.