Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 മാർച്ച് 26
13 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
}
5th Chaithra 1935 1935 ചൈത്രം 5
PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ
വികസന കോർപ്പറേഷൻ, കോട്ടയം
വി⁄ാപനം
നമ്പർ ഇ1/1967/12/കെ എസ് ഡി സി.
2013 ഫെബ്രുവരി 4.
സേവനാവകാശ നിയമം 2012
സേവനാവകാശ നിയമം 2012 പ്രകാരം ഈ കോർപ്പറേഷന്റെ ലക്ഷ്യവിഭാഗത്തിൽപ്പെട്ട ഗുണഭോ‡ാക്കൾക്ക് ലഭിക്കുന്ന സേവനങ്ങൾ, സമയപരിധി, നിയു‡ ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ക്രമ
സേവനം
നി›ിത നിയു‡ ഒന്നാം ര≠ാം നമ്പർ സമയപരിധി ഉദ്യോഗസ്ഥൻ അപ്പീൽ അപ്പീൽ
അധികാരി അധികാരി 1 തൊഴിൽ വായ്പ 60 ദിവസം റീജിയണൽ മാനേജർ റീജിയണൽ മാനേജർ മാനേജിംഗ് ഡയറക്ടർ 2 വിദ്യാഭ്യാസ വായ്പ 60 ദിവസം റീജിയണൽ മാനേജർ റീജിയണൽ മാനേജർ മാനേജിംഗ് ഡയറക്ടർ 3 കൃഷി, ഭവന നിർമ്മാണ, 60 ദിവസം റീജിയണൽ മാനേജർ റീജിയണൽ മാനേജർ മാനേജിംഗ് ഡയറക്ടർ വിവാഹ വായ്പകൾ