Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 മാർച്ച് 26
13
നമ്പർ
} 5th Chaithra 1935 1935 ചൈത്രം 5
PART IV
Private Advertisements and Miscellaneous
Notifications
നെടുമങ്ങാട് സബ് കോടതി മുൻപാകെ (2013 ഒ. പി. സക്സഷൻ നമ്പർ 1)
ഹർജിക്കാർ :—
(1) നെടുമങ്ങാട് താലൂക്കിൽ പുല്ലമ്പാറ വില്ലേജിൽ ചുള്ളാളം എച്ച.് എസ്. മൻസിലിൽ അബ്ദുൾ ജ∫ാർ മകൻ 47 വയസ്സുള്ള ഹസ്സിം.
(2) ടി താലൂക്കിൽ പനവൂർ വില്ലേജിൽ എൻ. എസ.് മൻസിലിൽ നബീസാബീവി മകൾ ഷൈലാബീവി.
(3) ടി താലൂക്കിൽ ടി വില്ലേജിൽ ചുള്ളാളം ജെ. എൻ. മൻസിലിൽ അബ്ദുൾ ജ∫ാർ മകൻ 38 വയസ്സുള്ള എ. ജെ. ഷിബു.
(4) ടിയിൽ അബ്ദുൾ ജ∫ാർ മകൻ 34 വയസ്സുള്ള ഷജിൽ.
എതിർകക്ഷി:—ഇല്ല.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
മേൽവിവരിച്ച ഹർജിക്കാരുടെ മാതാവ് ഫാത്തുമാബീവി മകൾ നബീസാ ബീവി 19-4-2012-ലും പിതാവ് അബ്ദുൾ ജ∫ാർ 26-12-2012-ലും മരണപ്പെട്ടുപോയിട്ടുള്ളതും ടി മരണപ്പെട്ട നബീസാബീവി പേർക്ക് 30-7-2010-ലെ 785201839 നമ്പരായി നെടുമങ്ങാട് എൽ. എെ. സി. ബ്രാഞ്ചിൽ മാർക്കറ്റ് πസ് പദ്ധതിയിൽ നിക്ഷേപിച്ചിട്ടുള്ള ` 1,14,000-ം 5-9-2008-ൽ 783837798 നമ്പരായി നെടുമങ്ങാട് എൽ. എെ. സി. ബ്രാഞ്ചിൽ നിക്ഷേപിച്ചിട്ടുള്ള ` 10,000-ം എൽ. എെ. സി. യിൽ ജീവൻ മധൂർ പോളിസിയിലുള്ള ` 6,600 ഉൾപ്പെടെ ` 1,30,600-ം ഹർജിക്കാർക്ക് വാങ്ങിയെടുക്കുന്നതിലേക്ക് ബോധിപ്പിച്ചിട്ടുള്ള ഈ നമ്പർ ഹർജി 2013 ഏപ്രിൽ മാസം 4-ാം തീയതി പകൽ 11 മണിക്ക് വിചാരണയിരിക്കുന്നതിനാൽ ആർക്കെങ്കിലും തർക്കമുള്ളപക്ഷം ആയത് അന്നേ ദിവസം 11 മണിക്ക് കോടതിയിൽ നേരിട്ടോ അധികാരപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ തർക്കം ബോധിപ്പിക്കേ≠തും അല്ലാത്തപക്ഷം, എതിർകക്ഷികൾ ഇല്ലായെന്നുക≠് ഹർജി സംഗതി തീരുമാനിക്കുന്നതായിരിക്കുമെന്ന് ഇതിനാൽ തെര്യപ്പെടുത്തി കൊള്ളുന്നു.