Regn. No. KERBIL/2012/45073 ©
Reg. No. രജി. നമ്പർ Government of Kerala കേരള സർക്കാർ
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 ഏപ്രിൽ 2
14
12th Chaithra 1935
} 2nd April 2013
}
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
നോട്ടീസ്
1 KL-10 S-1858 ത്രീവീലർ
2 KL-9 H-1860 ത്രീവീലർ [കേരള എ›ീറ്റ്സ് ആക്ട് ഫോർ ഫീച്ചർ ആക്ട്—1964 സെക്ഷൻ 13 (1) പ്രകാരം] പരസ്യപ്പെടുത്തുന്നത്
3 KL-9 L-5206 ത്രീവീലർ നമ്പർ കെ-1628/13(1). 2013 ഫെബ്രുവരി 23.
4 KL-10E-1973 TATA 407 LGV
5 KL-10-1425 ത്രീവീലർ
6 KL-9K-2335 ത്രീവീലർ
7 KL-10K-5621 ത്രീവീലർ
8 KL-10N 8707 ത്രീവീലർ
9 KL-10F 7750 ത്രീവീലർ അനധികൃത മണൽ കടത്തിന് ബന്തവസ്സിലെടുത്ത മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ റവന്യൂ ഡിവിഷനിൽ കോട തി-പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ റോഡിന് ഇരുവശവും സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാക്കാത്തതിനാൽ (താഴെ പറയുന്ന വാഹനങ്ങൾ) കേരള എ›ീറ്റ്സ് ആക്ട് ഫോർ ഫീച്ചർ ആക്ട്-1966 നമ്പർ 111 പ്രകാരം "അൺക്ലെയിംസ് പ്രോപ്പർട്ടി" എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു.
10 KL-9H-1974 ത്രീവീലർ
11 KL-10M-8706 ത്രീവീലർ G/V
12 KL-9G-1386 ത്രീവീലർ
13 KL-10J-7645 ത്രീവീലർ
14 KL-4N-7728 ത്രീവീലർ G/V
15 KL-10 X-9759 ത്രീവീലർ G/V 17 KL-6-1947 TATA 407 LGV 19 KL-10G-8489 LGV MATDORii 20 KL-9D-8196 ത്രീവീലർ 21 KL-5X-8588 ത്രീവീലർ 22 KL-11 Z-4586 ത്രീവീലർ G/V 23 KL-10P-2166 ത്രീവീലർ 24 KL-10G-2071 ത്രീവീലർ G/V 25 GA 06A-2184 M/Car-Omini 26 KL-10P-9771 ത്രീവീലർ 27 KL-9E-9366 ത്രീവീലർ 28 KL-18-7797 TATA 207 LGV 29 KL-10M-494 ത്രീവീലർ 30 KRD-554 Jeep
31 KL-10H-139 ത്രീവീലർ 32 KL-9D-685 ത്രീവീലർ 33 KL-l0R-1554 ത്രീവീലർ G/V 34 KL-l0P-1224 ത്രീവീലർ 35 Kl 10J-1686 ത്രീവീലർ 36 KL 9D 1153 ത്രീവീലർ 37 KL 9F 6266 ത്രീവീലർ 38 KL 9B 3846 ത്രീവീലർ 39 KL-9L-1973 ത്രീവീലർ 40 KL-l0B-1379 TATA 407-LGV 41 KL-9N-1253 ത്രീവീലർ 42 KL-9J-2421 ത്രീവീലർ 43 KL-10N-1654 ത്രീവീലർ 44 KL-l0X-490 ത്രീവീലർ 45 KL-9F 8703 ത്രീവീലർ 46 KL-l0T-8951 ത്രീവീലർ 47 KL-l0B-8554 HGV-TATA 48 KL-10E-7814 ത്രീവീലർ 49 KL-9F-5680 ത്രീവീലർ 50 KL-9-9645 ത്രീവീലർ 51 KL-10J-102 ത്രീവീലർ 52 KL-10E-8932 ത്രീവീലർ 53 KL-10B-8717 TATA 407 LGV 54 രജിസ്ട്രേഷൻ നമ്പർ ത്രീവീലർ G/V ഇല്ലാത്തത്
55 ,, TATA 407 LGV 56 ,, Mahindra jeep 57 ,, Swadi Mazda-G/V സബ് കളക്ടറുടെ കാര്യാലയം, (ഒപ്പ്) പെരിന്തൽമണ്ണ. സബ് കളക്ടർ.
തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 19-2-2013-ലെ നടപടിക്രമം
(ഹാജർ: ശ്രീ. കെ. ഗോപാലൻ)
നമ്പർ ജെ-5597/2008. 2013 ഫെബ്രുവരി 19.
വിഷയം:—എം.എൽ.ആർ. ആക്ട്-തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റീ.സ. 519/2-ൽപെട്ട 9.88 സെന്റ ് നി.കെ. ഭൂമി.
ശ്രീ. പാലമുറ്റത്ത് ഭാസ്ക്കരൻ s/o കേശവൻ, മു≠ിയൻമാട് ചെനക്കലങ്ങാടി (പി.ഒ.), േ തഞ്ഞ ി പ്പ ല ം , മ ല പ്പ ു റ ം എ ന്ന വ ര ു െ ട അ േ പ ക്ഷ — അ ന ു മ ത ി ന ൽ ക ി ഉ ത്ത ര വ ാ കുന്നത്—സംബന്ധിച്ച്
സൂചന:—1. ശ്രീ. പാലമുറ്റത്ത് ഭാസ്കരൻ എന്നയാളുടെ അപേക്ഷ.
2. തിരൂരങ്ങാടി തഹശീൽദാരുടെ 11-8-2008-ലെ ജി1-9622/07-ാം നമ്പർ റിപ്പോർട്ട്.
തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റീ.സ. 519/2-ൽപെട്ട 9.88 സെന്റ ് നി. കെ. ഭൂമി, പട്ടയഭൂമിയായി ര ജ ി സ്റ്റ ർ െ ച യ്യ ു ന്ന ത ി ന ് അ ന ു മ ത ി ക്ക ാ യ ി ശ്രീ. പാലമുറ്റത്ത് ഭാസ്കരൻ s/o കേശവൻ, ചെനക്കലങ്ങാടി എന്നയാൾ അപേക്ഷ സമർപ്പിക്കുകയു≠ായി. ഈ അപേക്ഷ യിൻമേൽ തിരൂരങ്ങാടി തഹശീൽദാർ മുഖേന അന്വേഷണം നട ത്തുകയും സൂചന (2) പ്രകാരം തഹശീൽദാർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
അപേക്ഷാ ഭൂമി തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 2869/93-ാം നമ്പർ ആധാര പ്രകാരം ലോഹിതാക്ഷൻ നായർ എന്നയാളിൽ നിന്നും അപേക്ഷകന് ജ∑ം തീര്് ലഭിച്ചതാണെന്നും ആധാരം, അടിയാധാരം എന്നിവ യിൽ പഴയ റീ.സ. 365/4,6,7 എന്നുകാണുന്നതായും ഭൂമി പരിശോധിച്ചതിൽ ശരിയായ റീ.സ. 366 pt. ആണെന്നും (പുതിയ റീ.സ. 519/2), ടി ഭൂമിക്ക് പുഞ്ചശീട്ട് പാസ്സാക്കിയിട്ടി ല്ലെന്നും റീസർവെയ്ക്കുമുമ്പ് ബി. റ്റി. ഇനത്തിൽ നികുതി അടച്ചിട്ടു≠െന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്. അപേക്ഷാഭൂമി പട്ടയഭൂമിയാക്കി മാറ്റുന്നതിന് അയൽ കൈവശക്കാർ സമ്മതപത്രം നൽകിയിട്ടു≠്. അപേക്ഷ തഹശീൽദാർ ശുപർശ ചെയ്തിട്ടു≠്.
ടി ഭൂമിയിൽ അവകാശം തെളിയിക്കുന്ന അസ്സൽ ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ അപേക്ഷകന് നോട്ടീസ് നൽകുകയും 12-7-2012-ന് അപേക്ഷകൻ ഹാജരാകുകയും ചെയ്തു. സ്ഥലം നേരിൽ പരിശോധിച്ചതിൽ ടി ഭൂമി റീ.സ. 519/2-ൽ ഉൾപ്പെട്ടതും വിസ്തീർണ്ണം 9.88 സെന്റാ ണെന്നും ടി സ്ഥലത്ത് ഒരു വാർപ്പ് കെട്ടിടവും കുഴിക്കൂറ് ചമയങ്ങളുമു≠െന്നും ബോദ്ധ്യപ്പെടുകയു≠ായി.
സ്ഥലപരിശോധനയുടെയും തിരൂരങ്ങാടി തഹശീൽദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റീ. സ. 519/2-ൽപെട്ട 9.88 സെന്റ ് നി.കെ. ഭൂമി, എം.എൽ.ആർ. ആക്ട് പ്രകാരം രജി സ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചു കൊ≠ുള്ള നോട്ടീസ് 2012 സെപ്റ്റംബർ 4-ലെ 35-ാം നമ്പർ കേരള ഗസറ്റിലും (വാല്യം 57) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹ സ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരുംതന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
iiiമേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റീ.സ. 519/2-ൽപെട്ട 9.88 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ശ്രീ. പാലമുറ്റത്ത് ഭാസ്കരൻ s/o കേശവൻ, മു≠ിയൻമാട്, ചെനക്കലങ്ങാടി, പി. ഒ. തേഞ്ഞിപ്പലം എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതി നാൽ ഉത്തരവാകുന്നു. തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റെക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിന്ഉള്ള നടപടികൾ സ്വീകരിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.
നോട്ടീസ്
നമ്പർ ജെ-10220/2012. 2013 ഫെബ്രുവരി 22.
തിരൂരങ്ങാടി താലൂക്ക്, എ.ആർ. നഗർ വില്ലേജ്, റീ.സ. 109/2-ൽപ്പെട്ട 44 സെന്റ ് നി. കെ. ഭൂമി, MLR ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി മാഞ്ചീരി ചന്ദ്രൻ s/o വേലു മുതൽപേർ മാഞ്ചീരി ഹൗസ്, ചെ≠പ്പുറായ എ.ആർ. നഗർ പി. ഒ. എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ MLR ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യ പ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധി പ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.